യുവമിഥുനം – 2

” ഇക്ക ഒരു കാര്യം ചെയ്യ്.. ഇപ്പോൾ പറഞ്ഞ പോലെ അവരെ വീണ്ടും കെട്ടി കൊണ്ട് വന്നിട്ട് നമുക്ക് അങ്ങ് പോകാം ..ഫൈസൽ വന്നു അവരെ കെട്ടുകയോ എന്തോ ചെയ്യട്ടെ… പിന്നെ വേണേൽ ഫൈസലിന്റെ മുന്നിൽ ഇട്ട് ഇക്ക എന്നെ കളിച്ചോ.. അത് അവന് സഹിക്കാൻ പറ്റില്ല അതുറപ്പാണ് ..” അവളത് പറഞ്ഞപ്പോൾ ഞാൻ വേഗം അവളുടെ വായ പൊത്തിപ്പിടിച്ചു..
” നീ എന്റെ പെണ്ണാ.., ഇനി മറ്റൊരുത്തൻ നിന്റെ ശരീരം കാണാൻ പാടില്ല.., നീ എനിക്ക് വേണ്ടിയുള്ളത് ആണ് നീ എന്റേത് മാത്രമാണ്… സത്യം പറഞ്ഞാൽ ഫൈസൽ ഇനി വരുമ്പോൾ നിന്നെ തൊടുന്നതും ,അവൻ നിന്നോട് വിളിച്ച് കൊഞ്ചുന്നതും കുഴയുന്നതും.., ഇനി വന്നാൽ അവൻ നിന്റെ അടുത്ത് കിടക്കുന്നതും ഒക്കെ ആലോചിച്ചു എന്റെ നെഞ്ച് നീറുന്നത് ആർക്കും അറിയില്ല..” ഇത് ഞാൻ പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞ് ഒഴുകി…
” അയ്യേ എന്താ ഇക്കാ ഇത് കരയുവാണോ.., ഇക്കാക്ക് ഇഷ്ടമില്ല എങ്കിൾ അവനിനി വിളിച്ചാൽ ഞാൻ എടുക്കില്ല.., ഇനി അവൻ എന്നെ തൊടുകയും ഇല്ല.. ഇക്കാടെ സന്തോഷം അല്ലേ ഇക്കാ എന്റെ സന്തോഷം പ്ലീസ് എന്റെ പൊന്നല്ലേ ..കരയരുത് ..!!” ഇതും പറഞ്ഞ് സാദിയ ഇരു കൈകൾ കൊണ്ട് എന്റെ മുഖം കോരി എടുത്തു..രണ്ട് തള്ള വിരലുകൾ കൊണ്ട് എന്റെ കണ്ണീർ തുടച്ച്കൊണ്ട് അവൾ എന്റെ കണ്ണിൽ അമർത്തി ഉമ്മ വെച്ചു…
” കരയല്ലേ ഇക്കാ.., വേറെന്തും ഞാൻ സഹിക്കും., ഈ കണ്ണിൽ നിന്നും വരുന്ന കണ്ണീർ കാണാൻ എനിക്ക് ശക്തിയില്ല ഇക്കാ .. പ്ലീസ് കരയല്ലേ ഞാൻ ഇന്നലെയേ പറഞ്ഞു കരയരുത് എന്ന്.. , ഇക്കാക്ക് ഞാനില്ലേ .. കരയരുത് ..” ഇതു പറയുമ്പോൾ അവളുടെ കണ്ണും നിറഞ്ഞ് തൂകി …
” നമുക്കിടയിൽ വേറെ ആരും വേണ്ട മോളേ.., ഞാനും എന്റെ സാദിയ മോളും അത് മതി വേറെ ആരും വേണ്ട…” ഇതും പറഞ്ഞ് ഞാനവളുടെ കണ്ണിൽ ചുംബിച്ചു …
” ആരും വേണ്ട… ഞാനും എന്റെ ഇക്കയും മാത്രം… അത് മതി ..” അവൾ എന്റെ ചുണ്ടിൽ നക്കിക്കൊണ്ട് പറഞ്ഞു … തുടരും …………..

Leave a Reply

Your email address will not be published. Required fields are marked *