യുവമിഥുനം – 3

പിന്നെയും രണ്ട് മണിക്കൂർ അവളോട്‌ സംസാരിച്ചിട്ട്‌ ഞാൻ ഫോൺ കട്ട് ചെയ്തു …
കുറേ നേരം കൂടി കഴിഞ്ഞിട്ട് ഞാൻ പതിയെ ഹോട്ടലിലേക്ക് പോയി.. ഹുസൈൻ ഇറങ്ങി പോയത് കണ്ടതിനു ശേഷം ഞാൻ കാറിൽ നിന്നും ഇറങ്ങി.. റൂമിലേക്ക്‌ പോയി, ഫോൺ എടുത്തു നോക്കി.. 4 മണിക്കൂർ ഉള്ള 3 വീഡിയോകൾ സേവ് ആയിട്ടുണ്ടായിരുന്നു…, ഞാൻ നാജിയയെ റിസപ്ഷനിൽ പോകാൻ പറഞ്ഞിട്ട്.. , ക്യാമറ ഡിസ്‌കണക്ട് ചെയ്തു എടുത്തു.. ഞാൻ സാദിയക്ക് നീട്ടി ഒരു മിസ്സ്‌ കാൾ കൊടുത്തു …
വൈകുന്നേരം വീട്ടിൽ ചെന്ന് കയറിയപ്പോൾ ഉമ്മയുടെ പരിഭവം സാദിയയും ഫൈസലും ഉടക്കി എന്ന്.. ഇന്ന് വൈകിട്ട് ഫൈസൽ അവിടുന്ന് കയറുവാ എന്ന് ..
” എന്താ ഉമ്മ ഇപ്പോൾ പ്രശ്നം.. ” ഒന്നും അറിയാത്ത മാന്യനെ പോലെ ഞാൻ ചോദിച്ചു ..
” ഇവൾക്ക് എന്തോ സൂക്കേട് .., എനിക്ക് അറിയില്ല ..”സാദിയയെ നോക്കി ഉമ്മ പറഞ്ഞു …
” എന്താ മോളേ പ്രശ്നം..,” ഞാൻ സാദിയയെ നോക്കി ചോദിച്ചു …
” എനിക്കിങ്ങനെ ഒറ്റക്ക് ജീവിക്കാൻ വയ്യ ഇക്കാ…, ഒറ്റപ്പെട്ടു ആകെ മടുത്തു.., നാജിയ ഇത്തയും ഇക്കയും നിങ്ങടെ ലോകത്ത്.., ഞാനിവിടെ ഒറ്റക്ക് മടുത്തു ഒറ്റക്കിരുന്നു ഭ്രാന്ത്‌ പിടിക്കുവാ..” അത് പറഞ്ഞ് എന്നെ അവൾ നോക്കുമ്പോൾ അവളുടെ കണ്ണിൽ എന്നോടുള്ള ആവേശത്തിളക്കം ഞാൻ കണ്ടു…
” പെണ്ണിന് വേറെയാ സൂക്കേട് ..” ഉമ്മ ദേഷ്യം കൊണ്ട് വിറച്ചു …
” ഉമ്മ അവളെ കുറ്റം പറയാൻ ഒക്കില്ല.., അവളുടെ ഭാഗത്തും ന്യായമുണ്ട്…” ഞാൻ സാദിയയെ സപ്പോർട്ട് ചെയ്തു …
” ശെരിയാ ഉമ്മാ.., അവളെ കുറ്റം പറയാൻ പറ്റില്ല.. ഒറ്റപ്പെടുന്നതിന്റെ വിഷമം ശെരിക്കറിഞ്ഞവളാ ഞാൻ ..” നാജിയ പറഞ്ഞു ..

‘ കൊഴുപ്പ് കൊണ്ടല്ലേ..’ എന്നായിരുന്നു എന്റെ അപ്പോഴത്തെ ചിന്ത..
” എന്തായാലും ഫൈസൽ വരട്ടെ എന്നിട്ട് നമുക്ക് തീരുമാനിക്കാം..”
ഞാൻ പറഞ്ഞു … അങ്ങനെ ആ ചർച്ച അവിടെ അവസാനിച്ചു …
വൈകുന്നേരം ഞാൻ പുറത്തേക്ക് ഇറങ്ങി.. ഫോൺ എടുത്ത് ഉപ്പയെ വിളിച്ചു.. ഉമ്മയെ ഉപ്പയുടെ അടുത്തേക്ക് കൊണ്ട് പോകണം എന്ന് ഉപ്പയെ ഞാൻ നിർബന്ധിച്ചു..,
ഉമ്മാക്ക് ഇവിടെ ഭയങ്കര വിഷമം ആണെന്നും അത് ഉമ്മ പുറത്ത് കാണിക്കാത്തത് ആണെന്നും , എത്രയും വേഗം ഉമ്മയെ കൊണ്ട് പോകണം എന്നും വാപ്പയെ ഞാൻ പറഞ്ഞ് വിശ്വസിപ്പിച്ചു… ഇത് ഞാൻ വിളിച്ചു പറഞ്ഞത് അറിഞ്ഞാൽ ഒരിക്കലും ഉമ്മ ഗൾഫിലേക്ക് വരുവാൻ കൂട്ടാക്കില്ല എന്ന് കൂടി ഞാൻ ഉപ്പയെ പറഞ്ഞ് വിശ്വസിപ്പിച്ചു…
” ഉം അവളെ ഞാൻ ഇങ്ങ് കൊണ്ട് വരാം.., പെട്ടെന്ന് തന്നെ ..” പരുക്കൻ ശബ്ദത്തിൽ ഉപ്പ അത് പറഞ്ഞു …
തനിക്ക് വേണ്ടി
മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് ഇഷ്ടമില്ലാത്ത സ്വഭാവമുള്ള ഉപ്പ വളരെ എളുപ്പം തന്നെ ഉമ്മയെ കൊണ്ട് പോകും എന്ന് എനിക്ക് അറിയാമായിരുന്നു… അന്ന് വളരെ വൈകിയാണ് ഞാൻ വീട്ടിലേക്ക് എത്തിയത്…
” ഇക്കാ ഉമ്മയെ ഉപ്പ കൊണ്ടുപോകുവാ എന്ന്.. നാളെ വൈകുന്നേരത്തെ ഫ്ലൈറ്റ്ന് ഉമ്മ പോകണം എന്ന് ഉപ്പ വിളിച്ചിരുന്നു..” നാജിയ ഓടി വന്ന് എന്നോട് പറഞ്ഞു ..
” എന്താ ഉമ്മാ ഇത്രപെട്ടെന്ന് ..” ഞാൻ ഉമ്മയോട് ചോദിച്ചു…
” അറിയില്ല ഉപ്പക്ക് അവിടെ ഞാൻ വേണമെന്ന് ..”
” അല്ലുമ്മാ .., നാളത്തന്നെ പോകാൻ എങ്ങനെ വിസ ശെരിയാകും ..” ഞാൻ വീണ്ടും ചോദിച്ചു …
” വിസിറ്റിംഗ്., വിസ ആണ് ..അവിടെ ചെന്നിട്ട് മാറ്റും എന്ന് .. നാളെ ട്രാവൽസിൽ പോയാൽ മതി ..ഉപ്പ എല്ലാം റെഡി ആക്കിയിട്ടുണ്ട് ..”
” ശെരി ഉമ്മ നാളെ ഉച്ച കഴിഞ്ഞു നമുക്ക് ഇറങ്ങാം …”
ഞാൻ പിന്നെ ഒന്നും മിണ്ടാതെ റൂമിലേക്ക്‌ പോയി… കുറച്ച് കഴിഞ്ഞു നാജിയ വന്നു…
” ചെറുക്കൻ നാളെ ഉച്ചക്ക് വരും .., അപ്പോൾ ഉമ്മ അങ്ങോട്ട്‌ പോകും ..”
” ഉം.., ” ഞാൻ അമർത്തി ഒന്ന് മൂളി …
പെട്ടെന്ന് എന്റെ മനസ്സിലേക്ക് ഒരു ആശയം വന്ന് കയറി..
” നാജിയാ.., നിനക്ക് എന്നെ ശെരിക്കും ഇഷ്ടമാണോ ..” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു …
” അതെ ഇക്കാ …എന്തെ .”
” എങ്കിൽ ഞാൻ പറഞ്ഞാൽ ഒരു കാര്യം കൂടി ചെയ്യുമോ എനിക്ക് വേണ്ടി ..”
” എന്താ ഇക്കാ പറ… “
” ഒരിക്കൽ കൂടി നീ ഫൈസലുമായി ബന്ധപ്പെടുമോ…”
” എന്താ ഇക്കാ ഈ പറയുന്നത് ഇനി എനിക്ക് പറ്റില്ല ..”
” ഒരിക്കൽ കൂടി മതി.., നാളെ ഈ റൂമിൽ വെച്ച് ., അന്നത്തെ പോലെ അവന്റെ മുഖവും നിന്റെ മുഖവും കിട്ടാതെ വീഡിയോ എടുത്ത് വെച്ചാൽ മതി.. പ്ലീസ് എനിക്ക് വേണ്ടി ..”
” എന്തിനാ ഇക്കാ വെറുതെ …”
” അത് കണ്ട് നീ ചെയ്ത തെറ്റിന് നിന്റെ ചന്തിക്ക് ഒന്ന് രണ്ട് ചെറിയ അടി തന്നിട്ട് നമുക്ക് പഴയത് പോലെ ജീവിതം തുടങ്ങാൻ ആണ്.. നിനക്ക് എന്റെ കൂടെ നല്ലത് പോലെ ജീവിക്കണ്ട എന്നാണേൽ നീ ചെയ്യണ്ട .., നിന്നെ ഇഷ്ടം ആയത് കൊണ്ടാണ് പറഞ്ഞത് എന്റെ മനസ്സിൽ നിന്നും എല്ലാം കഴുകിക്കളയാൻ …നിനക്ക് വയ്യെങ്കിൽ വേണ്ടാ …” ഞാൻ വിഷമം അഭിനയിച്ചു…
” ഇക്കാക്ക് നിർബന്ധം ആണെങ്കിൽ.. ഒരിക്കൽ കൂടി ഞാൻ ചെയ്യാം ..”
” ശെരി എങ്കിൽ നാളെ ഉമ്മയെ കൊണ്ട് ഞാനും സാദിയയും പോകാം.., അവനെ ഇവിടെ പിടിച്ചു നിർത്തേണ്ടത് നിന്റെ കടമയാണ്… “

” ശെരി …” അവളും അത് സമ്മതിച്ചു…
എല്ലാം എന്റെ വഴിക്ക് ആക്കി തന്നതിന് പടച്ചവന് നന്ദി പറഞ്ഞ് ഞാൻ ഉറങ്ങാൻ കിടന്നു…
പിറ്റേന്ന് ഫൈസൽ വരുന്നതിനു ഒരുമണിക്കൂർ മുന്നേ ഞാൻ റൂമിൽ കയറി മൂന്ന് സ്ഥലത്തായി ക്യാമറ സെറ്റ് ചെയ്തു വെച്ചു… കുറച്ച് കഴിഞ്ഞു ഫൈസൽ എത്തി.. അവൻ എത്തിയപ്പോൾ ആണ് ഉമ്മ പോകുന്ന വാർത്ത അറിഞ്ഞത്.. അവനും ഉമ്മയുടെ കൂടെ എയർപോർട്ടിൽ വരുന്നു എന്ന് പറഞ്ഞു …
” നീയിപ്പോൾ വന്ന് കയറിയത് അല്ലേ ഉള്ളൂ.., നീ റസ്റ്റ്‌ എടുക്ക് ഞാൻ കൊണ്ട് ചെന്ന് ആക്കിയിട്ടു വരാം ..” ഞാൻ പറഞ്ഞു …
” അപ്പോൾ നാജിയ വരുന്നില്ലേ .. ” ഉമ്മ ചോദിച്ചു …
” ഇല്ലുമ്മാ എനിക്ക് ഒരു തല ചുറ്റൽ പോലെ യാത്ര ചെയ്യാൻ വയ്യ..” നാജിയ പറഞ്ഞു..
” ശെരി ഉമ്മ ഇറങ്ങാൻ നോക്ക് ..” ഞാൻ പറഞ്ഞു …
” ഇക്കാ സാദിയയെ കൂടി കൊണ്ട് പോ.., ” നാജിയ എന്നോട് വിളിച്ചു പറഞ്ഞു …
” അതെന്താ ..” ഞാൻ ചോദിച്ചു …
” രണ്ടും ഉടക്കാണ് .. ഇവിടെക്കിടന്ന് ഉടക്കുവാണെങ്കിൽ എന്ത് ചെയ്യും .. അവളെക്കൂടി കൊണ്ട് പോ..”
ഞാൻ സാദിയയെ നോക്കി.. അവൾ വേഗം ഡ്രസ്സ്‌ മാറാൻ ഓടി .. ഈ സമയം ഞാൻ എന്റെ ഫോൺ ഞാൻ അലമാരയിൽ വെച്ച് പൂട്ടി താക്കോലെടുത്തു..
ഫൈസലിനെ ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ സാദിയ എന്റെ കൂടെ ഇറങ്ങി വന്നു …
” നീ അവനെ ഒന്ന് സമാധാനിപ്പിക്ക് ..” ഒരു വില്ലൻ ചിരിയോടെ ഇറങ്ങാൻ നേരം ഞാൻ നാജിയയോട് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *