രണ്ടാംഭാവം – 1 2

 

അവന്റെ കണ്ണിൽ നനവ് പടരുന്നത് ചാർലി നോക്കി ഇരുന്നു..

 

അന്ന് കള്ളിന്റെ പുറത്ത് എനിക്ക് പറ്റിയ ഒരു തെറ്റാണ് നിമ്മിയെ നശിപ്പിച്ചത് എന്നവനോർത്തു…സത്യത്തിൽ തെറ്റല്ല… കുറെ നാളായി മനസ്സിൽ കൊണ്ട് നടന്ന എന്റെ വാണ റാണിയെ ഭോഗിച്ചു ആഗ്രഹം പൂർത്തിയാക്കി……ബോധം വന്നപ്പോ എന്ത് ചെയ്യണം എന്ന ആലോചനയിൽ ഉരുതിരിഞ്ഞതാണ് ഈ ഒളിച്ചോട്ടം.. പിന്നേ ഒരിക്കൽ പോലും നാട്ടിലേക്ക് പോയിട്ടില്ല…. പോകാൻ തോന്നിയില്ല…. അത് കുറ്റബോധം കൊണ്ടൊന്നുമല്ല… ആൽബിൻ അറിഞ്ഞാൽ അതൊരു പ്രശ്നം ആകും എന്നോർത്താണ്…

 

“ടാ ചാർളി.. നീയെന്താ കണ്ണ് തുറന്നിരുന്നു ഉറങ്ങുവാണോ….”

 

ചിന്തകളിൽ നിന്നും അവൻ പെട്ടെന്ന് ഉണർന്നു..

 

“അല്ലേടാ… ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുവാരുന്നു… ദേ കണക്ക് എഴുതിയ ബുക്ക്‌ ആണ്.. നീ നോക്ക്… എനിക്കൊന്നു അത്യാവശ്യമായി വീട്ടിലേക്ക് പോണം…. ശമ്പളം കൊടുക്കുന്ന സമയം ആവുമ്പോ നാളെ ഞാൻ വരാം..”

 

“അതെന്താടാ നീയിങ്ങനെയൊക്കെ പറയുന്നേ… നിന്നെ ഞാൻ വെറും മാനേജ്‌റായി കാണുന്നു എന്ന് തോന്നുന്നോ…. എത്ര നാളായെടാ നമ്മൾ ഒന്ന് കൂടിയിട്ട്… നീ ഇരിക്ക്..”

 

“വേണ്ടെടാ… പിന്നേ ഒരിക്കലാവട്ടെ… ഇപ്പൊ പോണം.. വീട്ടിൽ അവളും കുഞ്ഞും തനിച്ചല്ലേയുള്ളൂ.. ഞാൻ പോട്ടെ..”

 

“എന്നാൽ ശെരി… നാളെ ഇങ്ങു പോര്… അതിരിക്കട്ടെ…

എന്താ നിന്റെ ഭാര്യയുടെ പേര്..?

 

റീന…

 

“ആഹ് ശെരിയെടാ… ഞാൻ റീനയെ തിരക്കിയെന്നു പറഞ്ഞേക്ക്…”

 

“മം… ഓക്കേ… ഞാൻ പോയേക്കുവാ..”

 

കിട്ടിയ ജീവനും വെച്ച് അവൻ പെട്ടെന്ന് തന്നെ വണ്ടിയുമെടുത്ത് വീട്ടിലേക്ക് പോയി…

 

ആൽബിൻ അകത്തേക്ക് നടന്നു…. പോളേട്ടൻ കാര്യമായിട്ട് എന്തോ കുക്കിങ്ങിലാണ്…

 

“എന്താ പോളേട്ടാ രാത്രിയിൽ സ്പെഷ്യൽ..?

 

“മോനെ പുറത്ത് പോയപ്പോ കുറച്ചു പന്നിയിറച്ചി കിട്ടി… അതൊന്നു ഒലത്തുവാ…’

 

“ആഹാ നടക്കട്ടെ… കുറച്ചു നാളായി…. രാത്രി നമുക്കൊന്നിരിക്കാം പോളേട്ടാ… ഇപ്പൊ കാര്യങ്ങൾ നടക്കട്ടെ…”

 

“ശെരി കുഞ്ഞേ…”

 

. ആൽബി ബെഡിലേക്ക് ഇരുന്നു… ഇന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി ഓടിച്ചൊന്നു നോക്കി…

 

അവസാനം അവനെ കണ്ടിരിക്കുന്നു…

 

ഫോണെടുത്തു ആദ്യം സേവ് ചെയ്തിരുന്ന നമ്പറിലേക്ക് വിളിച്ചു…

 

മോളെ ഞാനാ

 

എന്താ ഇച്ചായാ..

 

ഞാൻ അവനെ കണ്ടു മോളെ… ഇവിടെ ഉണ്ട് അവൻ … മാനേജർ ആയിട്ട്…

 

കുറച്ചു നേരം മൗനം ആയിരുന്നു..

 

മോളെ… നീ കേൾക്കുന്നില്ലേ…

 

കേൾക്കുന്നുണ്ട് ഇച്ചായ…. അവന് സുഗാണോ അവിടെ…

 

നീയെന്താ ഈ ചോദിക്കുന്നെ…

 

ഉത്തരം താ ഇച്ചായ…

 

ആണെന്ന് തോന്നുന്നു… കല്യാണം ഒക്കെ കഴിഞ്ഞു ഒരു മോൻ ഉണ്ട്…

 

അപ്പോ അവന്റെ ലൈഫ് ശെരിക്കും അവൻ എൻജോയ് ചെയ്യുന്നുണ്ടാവും അല്ലേ…

 

അതെ…

 

എനിക്കവനെ ഒന്ന് കാണണം ഇച്ചായ…

 

ഞാൻ പിടിച്ച് കെട്ടി കൊണ്ട് വരണോ നിന്റെ മുന്നിൽ…

 

അത് വേണ്ട ഇച്ചായ….

 

പറ മോളെ.. എന്താ ഞാൻ നിനക്ക് വേണ്ടി ചെയ്യണ്ടേ…

 

അവന്റെ ഇപ്പോഴുള്ള എല്ലാ സന്തോഷങ്ങളും തട്ടിപ്പറിച്ചേക്ക് ഇച്ചായ…. ഒന്നും ഇല്ലാത്തവനായി എനിക്കവനെ കണ്ടാൽ മതി .. എനിക്ക് കിട്ടാത്ത ഒരു സൗജന്യവും ഇനി അവന് വേണ്ട…. അതെല്ലാം കഴിഞ്ഞ് ഇച്ചായൻ ഇങ്ങു വന്നാൽ മതി….

 

നിനക്ക് വേണ്ടിയല്ലല്ലോ മോളെ… നമുക്ക് വേണ്ടി ഞാൻ അത് ചെയ്യും… നിനക്ക് ഞാൻ അന്ന് തന്ന വാക്കാണ്….

 

ഫോൺ കട്ട്‌ ആയി… അവൻ കട്ടിലിലേക്ക് കിടന്നു….

 

*******

 

ചാർളി അവന്റെ സ്കൂട്ടർ വീട്ടിലേക്ക് പായിച്ചു… സത്യം പറഞ്ഞാൽ ഓടിച്ചത് ഒന്നും അവന് ഓർമയില്ലാരുന്നു… എങ്ങനെയോ വീട്ടിലെത്തി… വഴിയിൽ മുഴുവൻ നിമ്മിയെ കുറിച്ചായിരുന്നു ചിന്ത…

വർഷങ്ങൾക്ക് ശേഷം അവളുടെ ശരീരം അവന്റെ കണ്ണിന് മുന്നിൽ തെളിഞ്ഞു വന്നു…. ഇത് വരെയും അവൾ അവനോട് ഒന്നും പറഞ്ഞിട്ടില്ല… പറഞ്ഞായിരുന്നേൽ അവൻ പ്രതികരിച്ചേനെ….

Leave a Reply

Your email address will not be published. Required fields are marked *