രണ്ടാംഭാവം – 2 Like

ഇപ്പോഴാണേൽ കുഞ്ഞ് ഇവിടെയില്ല… ഞങ്ങൾ രണ്ടും… കേറിയൊന്നു മുട്ടിയാലോ….

 

ടീ …. എത്ര വയസ്സുണ്ട് നിനക്ക്..

 

35.., എന്ത് പറ്റി..

 

ഏയ്യ് ഞാൻ കരുതി 30 ആകും എന്ന്… കണ്ടാലും അത്രയേ പറയൂ…

 

അവൾക്ക് നാണം വന്നെന്നു തോന്നുന്നു…

 

നാൻ നല്ലാ ഹാർഡ് വർക്ക്‌ ചെയ്യും… അതാ എന്റെ ബോഡി ഇങ്ങനെ….

 

നീയാള് കൊള്ളാലോ… ഇംഗ്ലീഷ് ഒക്കെ പറയുന്നുണ്ടല്ലോ…

 

അതിലെന്നാ… നാൻ ഡിഗ്രി പഠിച്ചിരുക്ക്.. തെരിയുമാ…

 

ആഹാ… എന്നിട്ടാണോ നീ അടിച്ചു വാരാൻ നടക്കുന്നെ…

 

അതെന്ന അണ്ണാ… അത് വന്ത് ഒരു പെരിയ കഥൈ താൻ…

 

നീ ചെറുതാക്കി പെട്ടെന്ന് പറ…

 

അവൾ ചൂൽ നിലത്തേക്കിട്ട് ഷാൾ മുഖത്തു നിന്നു മാറ്റി…. ചെറുതായി പൊടിയുന്ന വിയർപ്പ് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു… കറുപ്പ് മുഖത്തു ചെഞ്ചുണ്ട് തെളിഞ്ഞു നിന്നു… മൂക്കിന്റെ താഴെയുള്ള ചെറുരോമങ്ങൾ വിയർപ്പിൽ തിളങ്ങി നിന്നു…

 

ഞാൻ ഡിഗ്രി പഠിക്കുമ്പോ ഒരു ചെക്കനെ ഇഷ്ടപ്പെട്ടു..വീട്ടിൽ അപ്പാ റൊമ്പ പിടിവാതമാ ഇരുന്തേ… അതിനാലെ അവൻ കൂടെ ഓടി പോയ്‌ കല്യാണവും കഴിച്ചു…

 

ആഹാ എന്നിട്ട്.

 

എന്നിട്ടെന്താ… രണ്ട് വർഷം മുടിയപ്പോറ നേരത്തിലെ എന്നെ വിട്ട് വേറെ ഒരുത്തി കൂടെ അവൻ പോയിട്ടേൻ…

 

അതെന്താടി..

 

എനിക്ക് കോളന്ത പെത്തുക്ക മുടിയലേന്നു സൊല്ലി…

 

അയ്യോ.. പോട്ടെ കൊച്ചേ..

 

അതിനുശേഷം ഞാൻ എന്റെ വീട്ടിലേക്ക് വന്നു… പാവം എൻ അപ്പ എന്നെ ഒന്നും പറഞ്ഞില്ല… അമ്മ എൻ ചിന്നവയസ്സിലെ മരിച്ചു പോയി….. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു…. പിന്നെ ഞാൻ വീട്ടിൽ നിന്നും ജോലിക്ക് പോയി അവളെ പഠിപ്പിച്ചു നല്ല ഒരു പയ്യങ്കിട്ടെ കല്യാണം കഴിപ്പിച്ചു വിട്ടു…

 

അപ്പോ നിന്റെ കാര്യമോ…

 

എന്റെ കാര്യം എന്താ അണ്ണാ… ഞാൻ അന്നുമുതൽ അപ്പവോടെ ഹെൽപ്പേർ ആയി നിൽക്കുന്നു…..

 

നീ പഠിച്ചതല്ലേ.. വേറെ ജോലി നോക്കിക്കൂടെ…

 

അപ്പാവും അത് പറഞ്ഞു… പക്ഷേ വേണ്ട…

 

എന്തായാലും നിന്നെ എനിക്കിഷ്ടായി…

 

അപ്പിടിന്നാ എന്നാ അർത്ഥം?

 

അതൊന്നുമില്ല….

 

ഉങ്കളെ കുറിച്ച് സൊല്ലുങ്കെ…

 

എന്നെ പറ്റി എന്ത് പറയാനാടി… പേര് പോൾ.. എല്ലാ ജോലിയും ചെയ്യും…. ഇവരുടെ വീട്ടിലെ ഒരു മെയിൻ ആൾ എന്ന് കൂട്ടിക്കോ…

 

വൈഫ്‌?

 

കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയപ്പോ അവൾ മരിച്ചു പോയി.. അതിന് ശേഷം ഇങ്ങനെ ഒക്കെ അങ്ങ് ജീവിക്കുന്നു.

 

അയ്യോ… ഇവളൊ നാൾ സിംഗിൾ ആയിട്ടാണോ ജീവിച്ചേ…

 

അതേല്ലോ..

 

നീങ്കളും പാക്ക അഴകാ താൻ ഇരുക്ക്… വേറെ ഒരു കല്യാണം കഴിക്കാഞ്ഞത് എന്താ…

 

വേണ്ടെന്നു തോന്നി…

 

അതെന്നാ…

 

എനിക്കിഷ്ടപ്പെട്ട ഒരാളെ പിന്നെ കിട്ടിയില്ല..

 

ഓഹോ…

 

ഇപ്പൊ ഒരാളെ കിട്ടി എനിക്ക്…

 

ആരെയാ…. ഞങ്ങളുടെ നാട്ടിൽ നിന്നാണോ…

 

അതെ

 

അതാരാ.. എങ്കിട്ടെ പറ.. ഞാൻ ആരോടും പറയില്ല….

 

നീ തന്നെ….

 

അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ വീണ്ടും ചൂലുമെടുത്ത് അടിച്ചു വാരാൻ തുടങ്ങി…

 

എടി ഞാൻ കാര്യമായിട്ട് പറഞ്ഞതാ.. എനിക്ക് നിന്നെ ഇഷ്ടായി…

 

അണ്ണാ.. എന്നെ വിട്ടേക്ക്…. എനിക്ക് ഇതൊക്കെ അറിയാം… നീങ്ക എല്ലാം പെരിയ ഇടത് ആളുകളാ.. ഞാൻ അങ്ങനെയല്ല…

 

സീത.. ഞാൻ പറയുന്നത് കേൾക്ക്…

 

വേണ്ട…

 

ഞാൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച് ചുവരിനോട് ചേർത്ത് നിർത്തി…. അവൾ കുതറി മാറാൻ നോക്കുന്തോറും ഞാൻ ബലം കൂട്ടിക്കൊണ്ടേയിരുന്നു..

സമയം ചെല്ലുന്തോറും അവളുടെ ബലം കുറഞ്ഞു വന്നു…അവൾ ഒന്നടങ്ങിയത് കണ്ടപ്പോ ഞാൻ പിടിയൊന്നു അയച്ചു…

അവളുടെ വിയർപ്പിന്റെ മണം എന്റെ മൂക്കിൽ തുളഞ്ഞു കേറി….

 

ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. നിന്നെ എനിക്ക് ഇഷ്ടമായി എന്ന്…

 

അണ്ണാ എന്നെ വിട്… ഞാൻ ബഹളം വയ്ക്കും…

 

ഉണ്ടാക്കിക്കോ…. എന്നാലും ഞാൻ പറഞ്ഞത് സത്യം തന്നെയാ…

Leave a Reply

Your email address will not be published. Required fields are marked *