രണ്ടാംഭാവം – 3

രണ്ടാംഭാവം 3

Randambhavam Part 3 | Author : Johnwick

[ Previous Part ] [ www.kambi.pw ]


വായനക്കാരെ..

കമ്പി ഒരൽപ്പം കുറവാണ് ഈ ഭാഗത്ത്… എന്നിരുന്നാലും വായിക്കാൻ മടിക്കരുത് .. കഥയുടെ വേറൊരു തലത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് .. അത് കൊണ്ട് ഈ ഭാഗം ഒരു ചിത്ര കഥ പോലെ വായിച്ചു പോവുക….


 

പോളേട്ടാ ഞങ്ങളിങ്ങെത്തി കേട്ടോ..

 

അതും പറഞ്ഞു കൊണ്ട് ആൽബി മുകളിലേക്ക് കേറി വരുന്നതിന്റെ കാൽപെരുമാറ്റം പോൾ കേട്ടു…

 

വാ കുഞ്ഞേ… ഞങ്ങൾ ഇവിടെയുണ്ട്…

 

പോളേട്ടാ…. ഇന്ന് നമുക്ക് അടിച്ചു പൊളിക്കാനുള്ള ഒരു സാധനവും കൊണ്ടാ ഞാൻ വന്നേക്കുന്നെ…. നല്ല ഒന്നാന്തരം കശുമാങ്ങ വാറ്റിയെടുത്ത നാടൻ ചാരായം….

 

കയ്യിലിരുന്ന കവറിൽ നിന്നും രണ്ട് കുപ്പി എടുത്ത് കുലുക്കി കാണിച്ചു…. ഇതിൽ ഒന്ന് നമുക്ക് മൂന്നുപേർക്കും… ഒരെണ്ണം നമ്മുടെ ഹെൽപ്പർ ചേട്ടനും….

 

അതാരാ കുഞ്ഞേ…

 

ഇവിടെ അടിച്ചു വാരാൻ വന്നില്ലേ… പുള്ളിക്ക് ഉള്ളതാ … ഇതങ്ങു കൊടുത്തേക്ക്…. ജോലി കഴിഞ്ഞു അടിച്ചോട്ടെ…

 

അയ്യോ കുഞ്ഞേ….. പറഞ്ഞ ആൾ അല്ല വന്നേ… ആൾടെ മോളാ…

 

മോൾ എന്ന് കേട്ടതും ചാർളിയുടെ കണ്ണിൽ ഒരു തിളക്കം വന്നു…

 

അതാരാ ചേട്ടാ ഞാൻ അറിയാത്ത ഒരു മോൾ…

 

 

സീതേ…. ഒന്നിങ്ങോട്ട് വന്നേ…

 

തലയും കുന്നിച്ചു വിനയ പരവശയായി അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…

 

വന്ന ആളെ കണ്ട് ചാർലി ഒന്ന് ഞെട്ടി….

 

സീതാക്ക…. ഞാൻ കുറെ പുറകെ നടന്നതാ… കയ്യിൽ പെടാതെ കൊതിപ്പിച്ചു കടന്ന് കളഞ്ഞ മലഞ്ചരക്ക്…

 

അയ്യോ… സീതാക്ക ആയിരുന്നോ…

 

അവൾ തലയുയർത്തി ചാർളിയുടെ മുഖത്തൊന്നു നോക്കി.. വെറുപ്പോടെ തന്നെ തല കുനിച്ചു…

 

ചേച്ചി…. തല കുനിച്ചൊന്നും നിൽക്കണ്ട…ഞങ്ങൾ അത്രക്ക് വല്ല്യ ആൾക്കാരോന്നുമല്ല…. ഞങ്ങളെ ഒക്കെ ഒന്ന് നോക്കെന്നെ…

 

അവൾ തലയുയർത്തി ആൽബിയെ നോക്കി മനസ് നിറഞ്ഞു ഒരു ചിരി സമ്മാനിച്ചു…

 

ജോലി കഴിഞ്ഞോ ചേച്ചി…

 

ഇല്ല .. കൊഞ്ചം കൂടെ ഇരുക്ക്‌…

 

ഓക്കേ.. എന്നാൽ തീർത്തിട്ട് താഴേക്ക് വാ… ആഹാരം വാങ്ങി വന്നിട്ടുണ്ട്… നമുക്ക് കഴിച്ചിട്ട് പോവാം…

 

വേണാ… ഞാൻ വീട്ടിൽ ചെന്ന് കഴിക്കാം…

 

അത് വേണ്ട…. പോളേട്ടാ ഒന്ന് പറഞ്ഞു കൊടുത്തേ ഇവിടെ എങ്ങനെയാണെന്ന്…. ഞങ്ങൾ താഴേക്ക് പോവാ.. നിങ്ങൾ തീർത്തിട്ട് പെട്ടെന്ന് വാ….

 

അതും പറഞ്ഞു അവർ രണ്ടും താഴേക്ക് പോയി…

അയാൾ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…

 

ഞാൻ പറഞ്ഞില്ലേ… ആൽബി മോൻ പാവമാണെന്നു… നിനക്കും ഒരു നല്ല ജോലി ഞാൻ വാങ്ങി തരാം… പോരെ..

 

അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു…

 

നീ എങ്ങനെ നോക്കല്ലേ സീതമോളെ… എന്റെ കണ്ട്രോൾ പോകുന്നു…

 

അതും പറഞ്ഞു കൊണ്ട് അയാൾ അവളുടെ പുറകെ ചെന്നു നിന്ന് തന്റെ കുലച്ച സാമാനം അവളുടെ കുണ്ടിയിൽ മുട്ടിച്ചു . തുണിയും കടന്ന് അതിന്റെ വലിപ്പം അവളുടെ പച്ച മാംസത്തിൽ അറിഞ്ഞു…

 

എന്ന അണ്ണാ ഇത് … എപ്പോഴും ഇങ്ങനെ കമ്പി മാതിരി നിൽക്കുമോ…

 

ഇല്ല… നിന്നെ കണ്ടപ്പോ മുതൽ ഇങ്ങനാ…

 

മതി… കൊഞ്ചിയത്… ജോലി ചെയ്യട്ടെ അണ്ണാ…

 

എന്റെ പൊന്നല്ലേ… നീ ഒന്ന് വായിൽ വെച്ചു കളഞ്ഞു താ എന്നാൽ…

 

അണ്ണാ വേണ്ട…. ഇപ്പവേ ഇത് റൊമ്പ ഓവറായി പോകുന്നു… നീങ്ക ആഗ്രഹിച്ച പോലെ ഞാൻ നിന്ന് തന്നില്ലേ… ഇനി നീങ്ക സൊന്ന പോലെ എന്നെ കല്യാണം കഴിക്കൂ… അപ്പോ ബാക്കി തരാം…

 

സീതാ… ഒന്ന് ഹെല്പ് ചെയ് . അല്ലേൽ ഇത് താഴില്ല … അതും പറഞ്ഞു അവളുടെ കൈ എടുത്തു അവന്റെ കുണ്ണയിൽ പിടിപ്പിച്ചു…

കൈ അതിൽ തൊട്ടതും സീതയുടെ ഉള്ളlൽ ഒരു തിര ആഞ്ഞടിച്ചു പോയ പോലെ തോന്നി..

 

അവളെ പിടിച്ച് അവന്റെ അഭിമുഖമായി നിർത്തി .. ചുണ്ടോട് ചുണ്ട് ചേർത്ത് ഗാഡമായി ചുംബിച്ചു… അവളുടെ കയ്യിൽ നിന്നും ചൂൽ താഴേക്ക് വീണു…. അവളും അവനെ പുണർന്നു കൊണ്ട് തന്റെ കാമസുഖം അവനായി നൽകി…

ചുണ്ട് വേർപെടുത്തി അവളെ അവൻ താഴേക്ക് ഇരുത്തി …

പാന്റിന്റെ സിപ് തുറന്ന് അവന്റെ ഗജവീരനെ എടുത്ത് പുറത്തേക്കിട്ടു…

അതിന്റെ അറ്റത് ഉണ്ടായിരുന്ന തേൻ തുള്ളികൾ താഴേക്ക് പെയ്തിറങ്ങി..

പതുക്കെ അവളുടെ നാക്ക് കൂർപ്പിച്ചു അതിന്റെ അഗ്രത്ത് ഒന്ന് തൊട്ടു ….

 

സീതേ .. പെട്ടെന്നാവട്ടെ… നമ്മളേ അവർ അന്വേഷിക്കും… എന്ന് പറഞ്ഞു അവൻ മുഴുവനായി അവളുടെ വായിലേക്ക് വയ്ക്കാൻ തുടങ്ങി… അവൾ വായ തുറന്ന് അവനെ മൊത്തത്തിൽ സ്വീകരിച്ചു… നേരത്തെ പോലെ അറപ്പൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല…

 

ഗ്ലാപ് ഗ്ലാപ്പ് എന്ന ശബ്ദത്തോടെ അവളുടെ വായിൽ അവൻ കേറിയിറങ്ങി… അവളുടെ തല പിടിച്ച് അവൻ തന്നോട് ചേർത്തു വെച്ചു….

അധികം വൈകാതെ അവന് വെടി പൊട്ടി … മുഴുവൻ അവളുടെ വായിൽ നിറഞ്ഞു… അവൾ എഴുന്നേറ്റ് പോയി അത് തുപ്പി കളഞ്ഞിട്ട് വായയും കഴുകി വന്നു….

 

****

താഴെ അവർ ആഹാരമെല്ലാം ടേബിളിൽ എടുത്തു വെച്ചിരുന്നു….. സീതയെ പറഞ്ഞു വിട്ടിട്ട് വേണം അവർക്കൊന്നു കൂടാൻ….

 

ചാർളി സീതാക്കയുടെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയിട്ട് ഒന്നും കിട്ടാത്തത് കൊണ്ട് ചെറിയൊരു തണുപ്പിലായി പോയി…

 

നീയെന്താടാ ഒന്നും മിണ്ടാതെ…

 

ഒന്നുല്ല ആൽബി… ഞാൻ അങ്ങ് വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ…

 

നീയെന്നാ കോപ്പിലെ വാർത്താനാടാ പറയുന്നേ… അപ്പോ ഇതൊക്കെ ആര് കഴിക്കും… നീയിവിടെ നിന്നെ.. ഒന്നും ഓർക്കേണ്ട.. പോരെ..

 

കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവർ രണ്ട് പേരും മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു….

 

വാ വന്നിരിക്ക്… ആൽബി പറഞ്ഞു…

 

അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്..

 

ടേബിളിരുന്ന ഫോൺ പോളേട്ടൻ ആണെടുത്തത്…..

 

കുഞ്ഞേ….അപ്പനാ

 

ഇങ്ങു തന്നേക്ക് പോളേട്ടാ… ഞാനിപ്പോ വരാം…. എനിക്ക് എല്ലാം ഒന്നെടുത്തു വെച്ചേക്ക്…

 

ആൽബി ഫോണും കൊണ്ട് പുറത്തേക്ക് നടന്നു…

 

അപ്പാ…. ആൽബിയാ…

 

ആഹ് മനസിലായെടാ..

 

അപ്പന്റെ ധ്യാനം കഴിഞ്ഞില്ലല്ലോ… പിന്നെ എങ്ങനെയാ ഇങ്ങനെ അടുപ്പിച്ചു വിളിക്കുന്നെ…

 

ഇല്ല… ഞാനിങ്ങു പോന്നു…

 

അതെന്നാ പറ്റി ….

 

അങ്ങോട്ട് പറ്റുന്നില്ല…. പോൾ എന്തിയെടാ..

 

ഇവിടെ ഉണ്ട്…

 

ആഹ് ശെരി…. പുതിയ എസ്റ്റേറ്റ് എങ്ങനെയുണ്ട്..

 

കൊള്ളാം… നല്ല തണുപ്പ്…

 

നിനക്ക് ഞാനവിടെ ഒരു സമ്മാനം വെച്ചിരുന്നല്ലോ… കിട്ടിയോ..

 

 

അയ്യോ.. ഇല്ലാ…. കിട്ടിയില്ല…. എന്താ അപ്പാ വല്ല നിധിയും ആണോ .

Leave a Reply

Your email address will not be published. Required fields are marked *