രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 5 8

 

“”ഇല്ല കൊടുക്കണം, അയാളിപ്പോൾ താഴത്തു വരും പൈസ ഞങ്ങൾ എടുത്തു വച്ചിട്ടുണ്ട് “” മിയ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതിനിടയിൽ പറഞ്ഞു.

 

“”എന്നാ ഞാൻ ട്രാൻസ്ഫർ ചെയ്തു തരാം “”

 

“”ഓഹ് പിന്നെ, നീയെന്നു മുതലാ ഇത്ര ക്ലിയർ ആവാൻ തുടങ്ങിയെ “” പൈസ അവൾക്കു കൊടുക്കാമെന്നു പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

 

“”എന്നാലും നീ ഒറ്റയ്ക്കാവുമ്പോൾ ആ കുട്ടി ഇവിടെ വരണ്ടാ “” ആവണി ആ വിഷയം വീട്ടിട്ടില്ലെന്നു തോന്നുന്നു.

 

“”നീയത് വിട്ടില്ലേ “” ഞാൻ അവളെ നോക്കി ചോദിച്ചു.

 

“”അവൾ പറഞ്ഞതിലും കാര്യമുണ്ട്.. നീ ഒറ്റയ്ക്കാവുമ്പോൾ.. അത് ശരിയാവില്ല. പിന്നീടത് നിനക്ക് തന്നെ ദോഷമാവും “” ആവണിയെ സപ്പോർട്ട് ചെയ്തു മിയ പറഞ്ഞു.

 

“”Mm ok ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം…. “”

 

സംസാരത്തിനിടയിൽ അവർ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതും നോക്കി ഞാനിരുന്നു.. നല്ല ഭംഗിയായിരുന്നു എന്റെ മുമ്പിൽ ശ്രദ്ധിച്ചു അവർ ഡ്രസ്സ്‌ മാറുന്നത്. എല്ലാം ഞാൻ കണ്ടതാണെങ്കിലും അവർക്ക് പരസ്പരം അറിയില്ലല്ലോ..

 

അല്പസമയത്തിന് ശേഷം പൈസ വാങ്ങാനായി വന്ന പോലീസുകാരന്റെ നിർദ്ദേശപ്രകാരം ഞങ്ങൾ മൂന്നു പേരും താഴത്തേക്ക് നടന്നു. എന്നെ സഹായിച്ച ആ പോലീസുകാരൻ തന്നെയായിരുന്നു അത്. ഞാൻ അയാളോട് സംസാരിച്ചു കൂട്ടായി. ആ പെൺകുട്ടിയുടെ ആങ്ങളയുടെ ഫോട്ടോ കാണിക്കുകയും കാര്യങ്ങൾ സംസാരിക്കുകയും ഇയാളെ കണ്ടുപിടിച്ചാൽ ഞാൻ നല്ലൊരു എമൗണ്ട് നൽകാമെന്നു പറയുകയും ചെയ്തു. അയാൾ അത് ഏറ്റെടുക്കുകയും പെട്ടെന്ന് തന്നെ റെഡിയാക്കി തരാമെന്നു പറയുകയും ചെയ്തു.

 

എന്റെ ഈ പ്രവർത്തികളിൽ അന്തം വിട്ടു നിൽക്കുകയാണ് മിയയും ആവണിയും. റൂമിലെത്തിയതും രണ്ടുപേരും കൂടി എന്നെ പൊതിഞ്ഞു.. എന്തിനാണ് അവരുടെ കാര്യം നോക്കുന്നതെന്നും ചോദിച്ചായിരുന്നു തല്ലുകൂടൽ.. ഒരുമിച്ചു കുത്തിമറിഞ്ഞു ആ ദിവസം ഞങ്ങളുടേതാക്കി ഞാൻ മാറ്റി.. രണ്ടുപേരും പരസ്പരം കാണാതെ ഞാൻ അവരുടെ മുലയിലും വയറിലും ചന്തിയിലും പിടിച്ചു ഉടച്ചു.. അപ്പോഴൊക്കെ അവർ കുതറി മാറുന്നുണ്ടായിരുന്നു.. ഞങ്ങളുടെ ബഹളം ആ മുറിയിൽ നിറഞ്ഞു.. ക്ഷീണത്തോടെ ഞങ്ങൾ അങ്ങനെ കിടന്നു.. അവർ കിടക്കുന്ന ആ വലിയ ബെഡിൽ വലതു ഭാഗത്തു മിയയും ഇടതു ഭാഗത്തു ആവണിയും.. എന്റെ കൈകളിൽ കിടന്നു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.. എന്റെ കൈകൾ അവരെ വെറുതെ ചൊറിഞ്ഞു കൊണ്ടിരുന്നു..

 

——————————————————————–

 

ഞായറാഴ്ച… ഞാൻ ഇന്ന് ജയിലിൽ നിന്നും ഇറങ്ങുകയാണ്.. 6 വർഷത്തെ ഇടവേളക്ക് ശേഷം.. ജയിൽ നടപടികൾക്ക് ശേഷം പുറത്തിറങ്ങാൻ നേരത്തു എന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നെ പിടിച്ചു കൊണ്ടുവരുന്ന സമയത്തു ഞാനിട്ടിരുന്ന മിയയും ആവണിയും എനിക്ക് വാങ്ങിത്തന്ന ആ പുതിയ ഷർട്ടും പാന്റും.. മാത്രം…

 

എന്നെ സഹായിച്ച ആ പോലീസുകാരനോട് കെട്ടിപിടിച്ചു നന്ദിപറഞ് എന്റെ കൂട്ടുകാരനോട് അവന്റെ ഭാര്യയെ ഇവിയെത്തിക്കുമെന്ന് ഉറപ്പും പറഞ്ഞു.. ഞാൻ ആ പടികളിറങ്ങി..

 

കൂറ്റൻ ഇരുമ്പ് വാതിലുകൾ വലിയ ശബ്ദത്തോടെ എന്റെ മുമ്പിൽ തുറക്കുമ്പോൾ കണ്ണിൽ തെളിഞ്ഞത് ആ മൂന്നു രൂപം.. ജരാ നരകൾ ബാധിച്ചു എല്ലും തോലുമായ അപ്പച്ചനും വീൽ ചെയറിൽ എന്നെ നോക്കിയിരിക്കുന്ന ശരീരരമൊക്കെ ഉണങ്ങി കണ്ണുതുറക്കാൻ പോലും കഴിയാതെ അമ്മച്ചിയും.. പിന്നെ ചെറുപുഞ്ചിരിയാൽ പൊട്ടിക്കരഞ്ഞു കൊണ്ടു എന്റെ കോലം കണ്ടു തളർന്നു നിലത്തിരുന്ന അവളും!!!!.. അതെ എന്നെ പുറത്തിറങ്ങാൻ സഹായിച്ച എനിക്ക് വേണ്ടി കേസ് നടത്തിയ അവൾ!!!!.

 

അപ്പച്ചനെയും അമ്മച്ചിയേയും കണ്ടതോടെ ഞാൻ തളർന്നു.. അന്ന് ഞാൻ പിടിയിലാകുന്ന അതെ ഞായറാഴ്ച ഒരു മണിക്കൂറിന്റെ വ്യത്യാസത്തിൽ ഫ്ലൈറ്റിൽ നാട്ടിലേക്ക് പോകാനിരുന്ന ഞാൻ…. അന്ന് പോയിരുന്നെങ്കിൽ….. ഇനി പറഞ്ഞിട്ട് കാര്യമില്ല..

 

ഓടിച്ചെന്നു അമ്മച്ചിയേയും അപ്പച്ചനെയും കെട്ടിപിടിക്കുന്നതിനിടയിൽ കരയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.. മറ്റുള്ള ആളുകൾ നോക്കി നിൽക്കെ മഴക്കാറ് മൂടിയ അന്തരീക്ഷം മൂടി നിൽക്കെ ഞാൻ കരഞ്ഞു.. ആർത്തു കരഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *