രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 4

“ഇപ്പൊ തരുമെടി …എനിക്ക് വരാറായി ”
ഞാൻ അവളുടെ ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ട് മഞ്ജുസിന്റെ മുടിയിൽ തഴുകി .

“താ വേഗം താ ….ഊഊ ..”
മഞ്ജുസ് സുഖം മുറുകും തോറും കിടന്നു ഒച്ചവെച്ചു .

“വരുന്നുണ്ട് മോളെ …നമ്മുടെ കുറുമ്പൻ വരുന്നുണ്ട് …”
ഞാൻ മഞ്ജുസിന്റെ ആഗ്രഹം പോലെ പറഞ്ഞു അവളെ ചുംബിച്ചു . പിന്നെ ഒടുക്കത്തെ പരാക്രമം എന്ന നിലക്ക് അവളുടെ പൂറിലേക്ക് ആഞ്ഞടിച്ചു .

“കളയെടാ മുത്തേ..എന്റെ ഉള്ളിൽ കള..”
മഞ്ജുസ് പിറു പിറുത്തുകൊണ്ട് എന്നെ വരിഞ്ഞു മുറുക്കി .

“കവി…ലവ് യൂ ഡാ ..”
മഞ്ജുസ് എന്നെ സ്നേഹത്തോടെ ചുംബനങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു.

ആ സമയം ഞാൻ ക്ളൈമാക്സിന്റെ ലഹരിയിലായിരുന്നു . എന്റെ കണ്ണിലേക്കും തലച്ചോറിലേക്കുമൊക്കെ രാഗതയോട്ടം കൂടി കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി . നടുവും അരകെട്ടുമൊക്കെ വെട്ടി വിറക്കാൻ തുടങ്ങി . വറൂമിൽ .എ.സി ഉണ്ടായിട്ടും ഞങ്ങൾ ചെറുതായി വിയർത്തു ! ആ വിയർപ്പിൽ ഒട്ടികൊണ്ട് മഞ്ജുസിന്റെ മുഖത്ത് ഞാൻ ആർത്തിയോടെ നക്കി . അവൾ തിരിച്ചും .

“വന്നു മോളെ ….അആഹ്ഹ് ഹ്ഹഹ്ഹ ”
ഞാൻ പറഞ്ഞത് ഒന്ന് പതിയെ അലറിയതും ഒപ്പമായിരുന്നു . പതിവില്ലാത്ത വിധം ഞാൻ കൂടുതൽ വിറച്ചുകൊണ്ട് മഞ്ജുസിന്റെ ദേഹത്തേക്ക് പതിഞ്ഞു കിടന്ന് അവളുടെ ചുണ്ടിൽ മുത്തി. എന്റെ കുഞ്ഞിക്കുട്ടൻ ആ സമയം ഭരണയിലടച്ച പോലെ അവളുടെ പൂവിനുള്ളിൽ കിടന്നു വെട്ടി വിറച്ചു . അതിന്റെ നനവും ചൂടുമൊക്കെ എന്റെ തലപ്പിലും അവളുടെ പൂവിലും അറിഞ്ഞ നിമിഷത്തിൽ മഞ്ജുസെന്നെ വാരിചുറ്റി ശ്വാസം മുട്ടിച്ചു .
“ലവ് യു മാൻ…ലവ് യു സൊ മച്ച്!”
മഞ്ജുസെന്റെ കവിളിൽ ചുംബിച്ചു എന്റെ പുറത്തു തഴുകി . ഞാൻ വിയർത്തു തളർന്ന പോലെ മഞ്ജുസിന്റെ ദേഹത്തേക്കും ചാഞ്ഞു .

“ഇപ്പൊ ആർക്കാ ചെക്കാ സ്റ്റാമിന ”
മഞ്ജുസ് വീണ്ടും എന്നെ കളിയാക്കാനായി ചിരിയോടെ തിരക്കി .

“നിനക്ക് തന്നെടി പൊട്ടിക്കാളി..ഞാൻ വെറും അശു”
മഞ്ജുസിന്റെ കവിളിൽ ഒന്ന് കടിച്ചു വേദനിപ്പിച്ചു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ ചെക്കാ…ഞാൻ സ്വർഗം കണ്ടു …ഇപ്പോഴും കിടന്നു തരിക്കുവാ ..”
മഞ്ജുസ് എന്റെ പുറത്തും മുടിയിലുമൊക്കെ തഴുകി പയ്യെ പറഞ്ഞു .

“പിന്നെ അഥവാ കുട്ടി പെണ്ണായാൽ എന്നെ പറഞ്ഞേക്കല്ലേ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി .

വിയർപ്പും തുപ്പലിന്റെ ഗന്ധവും സ്രവങ്ങളുടെ സ്മെൽ ഉം ഒക്കെ ആയി വേറൊരു മണമായിരുന്നു ആ സമയം മഞ്ജുസിനു ! പക്ഷെ അതൊന്നും ഞങ്ങളുടെ വികാരങ്ങളെ കടിഞ്ഞാണിടാൻ പ്രാപ്തമായിരുന്നില്ല . നാളുകൾക്കു ശേഷമുള്ള കലാപരിപാടി വല്യ മോശമില്ലാത്ത ഞങ്ങൾ ആഘോഷമാക്കി . ഒപ്പം ഭാവിയിലേക്കുള്ള ഒരു വഴിപാടും നടത്തി !

Leave a Reply

Your email address will not be published. Required fields are marked *