രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 4

“ഇതെന്തോന്ന് സൗണ്ട് ? ഹി ഹി…എനിക്ക് വയ്യ ”
ഞാൻ മഞ്ജുസിനെ നോക്കി ചിരിച്ചു അവളുടെ ചുണ്ടിൽ മുത്തി .

“പോടാ തെണ്ടി ..ഒന്ന് ഫീലായിക്കോട്ടേന്നു വെച്ചപ്പോ ”
മഞ്ജുസ് അതുകേട്ടു ചുണ്ടു കടിച്ചു കണ്ണുരുട്ടി .

“ഉവ്വ ഉവ്വ ..നല്ല ഫീലാ …”
ഞാൻ കണ്ണിറുക്കി ചിരിച്ചു അവളുടെ കൈകൾ മാറിൽ നിന്ന് മാറ്റി സ്വല്പം മുകളിലേക്ക് ഉയർത്തി പിടിച്ചു . അതോടെ അവളുടെ വാക്സ് ചെയ്തു ഹൽവ പോലെ മിനുങ്ങുന്ന കക്ഷം എനിക്ക് മുൻപിൽ തെളിഞ്ഞു .

“അവിടെ അധികം വേണ്ട കവി ..എനിക്ക് നല്ല ഇക്കിളിയാ ”
ഞാൻ അവിടേക്ക് നോക്കിയതും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് ഓർമപ്പെടുത്തി .

“നിന്റെ ഇക്കിളി ഒക്കെ ഇവിടുന്നു പോവുന്നതോടെ ഞാൻ മാറ്റുമെടി ”
മഞ്ജുസിന്റെ കൈകൾ അവളുടെ തലയ്ക്കു ഇരുവശത്തേക്കും മാറ്റി പിടിച്ചു ഞാനവളുടെ വലതു ആംപിറ്റിലേക്ക് മുഖം ചേർത്തു . സ്വല്പം മുൻപേ കുളി കഴിഞ്ഞ കാരണം അവിടെ കാര്യമായ വിയർപ്പു സ്മെൽ ഒന്നുമില്ലെങ്കിലും മഞ്ജുസിന്റെ സുഖമുള്ളൊരു മണം അവശേഷിച്ചിട്ടുണ്ട് ! ഞാനവിടം ഒന്ന് മൂക്കിട്ടുരുമ്മി അവളെ ഇക്കിളിപെടുത്തി .

“ആഹ്…ഹ് ഹ ഹ ..കവി..സ്സ്….”
മഞ്ജുസ് തലയിളക്കി ചിരിച്ചു എന്റെ കുറുമ്പ് ആസ്വദിച്ചു . പക്ഷെ
ഞാനത്രയെളുപ്പം വിടാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു . അവളുടെ കക്ഷത്തു ഞാൻ പയ്യെ ചുംബിച്ചും നാക്കുകൊണ്ട് ഇക്കിളിപെടുത്തിയും അവളെ വീർപ്പുമുട്ടിച്ചു .

“ഹാ ..കവി….മതി മതി…”
മഞ്ജുസ് കിടന്നു കാലിട്ടടിച്ചു ആരോടെന്നില്ലാതെ പറഞ്ഞു .

“ഏയ് പോരാ ..ഒരെണ്ണം കൂടി ബാക്കിയുണ്ട് ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളുടെ ഇടതു ഭാഗത്തെ കക്ഷത്തേക്ക് നീങ്ങി . പിന്നെ അവിടെയും പയ്യെ ചുംബിച്ചു എന്റെ കുറ്റിത്താടി ഉരുമ്മി അവളെ ഇക്കിളിപെടുത്തി .

“ഹ് ഹ് ഹ ഹ ആഹ് ..കവി..മതി..എനിക്ക് ചിരിച്ചു ചിരിച്ചു മൂത്രം പോകുവെ ”
മഞ്ജുസ് കുലുങ്ങി ചിരിക്കുന്നതിനിടെ ഒച്ചവെച്ചു പറഞ്ഞു .

“ആഹാ നിനക്ക് അങ്ങനെ ഒരു സൂക്കേട് ഉണ്ടോ ?”
ഞാൻ അവിടെ നിന്നും മുഖം ഉയർത്തി മഞ്ജുസിനെ അത്ഭുതത്തോടെ നോക്കി .

“ഇടക്ക് ..അതെന്താണാവോ ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു ചിരിച്ചു .ഞാനും അതുകേട്ടു ഒന്ന് അമ്പരന്നു ചിരിച്ചു .

“അതെ ..എന്റെ നല്ലോണം പൊങ്ങി…”
ചിരി നിർത്തി ഞാൻ മഞ്ജുസിനെ നോക്കി കുറുകി.

“എവിടെ നോക്കട്ടെ …”
മഞ്ജുസ് ഇത്തവണ നല്ല കട്ടക്ക് പിടിച്ചു എന്റെ അരയിൽ ഇടം കൈകൊണ്ട് തപ്പാൻ തുടങ്ങി .ടവ്വലിന് മീതെ എന്റെ കമ്പിയായ സാമാനത്തിൽ അവളുടെ കൈത്തലം അമർന്നതും ഞാനൊന്നു പിടഞ്ഞു .

“ശേ ..എന്തോന്നിത് ..”
ഞാനവളുടെ കുസൃതി നോക്കി അമ്പരന്നു .പക്ഷെ അപ്പോഴേക്കും മഞ്ജുസ് അതിൽ പിടുത്തമിട്ടു കഴിഞ്ഞിരുന്നു . അവളാ നേന്ത്രപ്പഴം കണക്കെയുള്ള സാമാനത്തിൽ പയ്യെ ഇടം കൈ ഞെക്കി !

“സ്സ്….”
അവളുടെ പെട്ടെന്നുള്ള നീക്കത്തിൽ ഞാനൊന്നു വാ പൊളിച്ചതും മഞ്ജുസ് വലതു കൈകൊണ്ട് എന്റെ കവിളിൽ പയ്യെ കൈത്തലം ചേർത്തു ഒന്നടിച്ചു .

“വാ പൂട്ടെടാ..”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു ചിണുങ്ങി .അപ്പോഴത്തെ എന്റെ അവസ്ഥ ഓർത്തു ഞാനും പയ്യെ ചിരിച്ചു പോയി .

“ഒരു ബ്ലോ കിട്ടോ?”
അവളുടെ ചിരി നോക്കി ഞാൻ പയ്യെ ചോദിച്ചു പുരികങ്ങളുയർത്തി .

“വേണോ ?”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“മ്മ്..”
ഞാൻ തലയാട്ടി മൂളി .

“എന്ന മാറ് …”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ ഉന്തി തള്ളി ബെഡിലേക്ക് കമിഴ്ത്തിയിട്ടു . പിന്നെ ഒരു നിമിഷം കൊണ്ട് എന്റെ അരയിലെ ടവൽ ഇടം കൈകൊണ്ട് അഴിച്ചു വശങ്ങളിലേക്ക് വിടർത്തിയിട്ടു വിരിവെച്ചു! തലക്കടിയിലേക്ക് കൈകൾ ചേർത്തു മലർന്നു കിടന്ന എന്റെ കണ്ണിൽ നോക്കികൊണ്ട് മഞ്ജുസ് ചിരിച്ചു . പിന്നെ പയ്യെ നോട്ടം അരക്കെട്ടിലേക്ക് മാറ്റി !
മദമിളകി നിന്ന എന്റെ കുഞ്ഞിക്കുട്ടൻ ആ സമയം മഞ്ജുസിനെ തുമ്പികൈ ഉയർത്തി വണങ്ങി !

“എന്തുവാടാ ഇത് ? ഇത് വലിപ്പം കൂടി വരണുണ്ടോ ?”
രണ്ടു കയ്യും ഇടുപ്പിൽ കുത്തി മഞ്ജുസെന്നെ ചിരിയോടെ നോക്കി .

“ഹി ഹി എങ്ങനുണ്ട് ?”
അവളുടെ ഭാവം നോക്കി ഞാൻ പുരികങ്ങൾ ഉയർത്തി .

“അമ്പലം ചെറുതാണെലും പ്രതിഷ്ഠ വലുതാണെന്നുള്ള ടോക്ക് നിന്റെ കാര്യത്തില് കറക്റ്റാ . നീ വല്ല മരുന്നും ഞാനറിയാതെ യൂസ് ചെയ്യുന്നുണ്ടോ ?”
മഞ്ജുസെന്നെ കളിയാക്കി കുട്ടനെ എടുത്തു കയ്യിൽ പിടിച്ചു .

“പോടീ..അത് ഇങ്ങനത്തെ ടൈമിൽ മാത്രേ വലുതാവു . നീ കൂടുതൽ കിന്നാരം പറയാതെ പണി ചെയ്യ് മോളെ ”
ഞാൻ എന്റെ അവസ്ഥ ഓർത്തു കെഞ്ചി .

“കവി മുട്ടി നിക്കുവാ?”
മഞ്ജുസ് എന്നെ നോക്കി ചിരിച്ചു സാമാനത്തിൽ അവളുടെ വലതു കൈ ഒന്ന് തഴുകി . ആ സോഫ്റ്റ് ആയ കൈത്തലം എന്റെ കുട്ടന്റെ കട മുതൽ മേലോട്ട് ഒന്ന് ഇഴഞ്ഞതും ഞാനൊന്നു കണ്ണടച്ചു പോയി !

“സ്..അതേടീ ..ഇപ്പൊ കുറച്ചു ദിവസം ആയില്ലേ സഹിച്ചു നിക്കാൻ തുടങ്ങീട്ട് ”
ഞാൻ കണ്ണുകളടച്ചുകൊണ്ട് പയ്യെ പറഞ്ഞു .

അതോടെ മഞ്ജുസ് എന്റെ കാലുകൾക്കിടയിലേക്ക് കുനിഞ്ഞിരുന്നുകൊണ്ട് കുട്ടനെ തഴുകി. എന്റെ സഞ്ചിയും സാമാനവും ഇരുകൈകൊണ്ട് ഞെക്കിയും ഉഴിഞ്ഞും മഞ്ജുസെന്നെ രസിപ്പിച്ചു .

“സ്സ്….ആഹ് …”
ആ സുഖത്തിൽ ഞാൻ സർവ്വതും മറന്നു സ്വയം തലമുടി ചികഞ്ഞു .പിന്നെ പയ്യെ കണ്ണ് തുറന്നു എന്റെ താഴെ കുനിഞ്ഞിരിക്കുന്ന മഞ്ജുവിനെ നോക്കി .

അവളുടെ വശ്യമായ പുഞ്ചിരിയും സാമാനം കൈകൊണ്ട് തൊലിക്കുമ്പോഴുള്ള എക്സ്പ്രെഷനും കണ്ടതോടെ എന്റെ കുട്ടൻ ഒന്നുടെ വലുതായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ! ഏതു നിമിഷവും അവൻ ചീറ്റുമെന്ന അവസ്ഥയിൽ ഞാൻ കിടന്നു മുരണ്ടു .

“നീയെൻ മുളം തണ്ടിൽ ചുംബിച്ചിരുന്നു പണ്ടേ ….”
മഞ്ജുസ് എന്റെ കുട്ടനെ കൈകൊണ്ട് ഉഴിഞ്ഞു പയ്യെ പാടി ചിരിച്ചു . ഇടക്കു ഞാൻ സിറ്റുവേഷന് അനുസരിച്ചു പാടുന്നത് കണ്ടു കക്ഷിയും ഇപ്പൊ ആ ലൈനിലോട്ടു മാറിയിട്ടുണ്ട്.

ഞാനതിലെ ദ്വയാർത്ഥം ഓർത്തു മഞ്ജുസിനെ നോക്കി ചിരിച്ചതും അവളെന്റെ കുട്ടന്റെ തലപ്പിൽ അമർത്തിയൊരുമ്മ വെച്ചു . അവളുടെ ഈർപ്പമുള്ള ചുണ്ടുകളുടെ ചൂട് പതിച്ചതും ഞാൻ ഒന്ന് ഇളകിയാടി .

“ആഹ്….ന്റെ മോളെ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

പക്ഷെ മഞ്ജുസ് നല്ല മൂഡിൽ ആയിരുന്നു . അവൾ അവിടെ പയ്യെ നാവുകൊണ്ട് നനച്ചും വൃത്തം വരച്ചും എന്നെ കുളിരണിയിച്ചു !ആ സമയം ഞാൻ കയ്യെത്തിച്ചു അവളുടെ മുടിയിഴകൾ പുറകിലേക്ക് നീക്കിപിടിച്ചു .

“സ്സ്….”
അവളുടെ വായന സുഖം നൽകുന്ന ലഹരിയിൽ ഞാൻ കണ്ണുകളടച്ചിരുന്നു . ആ സമയത്തെ സുഖാദിക്യം കൊണ്ട് തന്നെ എന്റെ തലപ്പിൽ പ്രീ കം ഒലിച്ചു തുടങ്ങിയിരുന്നു .

“ഇപ്പഴേ പൊട്ടിച്ചോ ?”
മഞ്ജുസ് പെട്ടെന്ന് മുഖമൊന്നുയർത്തി എന്നെ നോക്കി ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *