രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 4

“തൊട്ട് ….ബാക്കി പറ ..”
ഞാൻ അവളുടെ അടുത്തേക്ക് ചെന്നിരുന്നു ആവേശത്തോടെ പറഞ്ഞു .

“ബാക്കി ഒകെ നിനക്കറിയുന്നതല്ലേ ? അവിടെ തൊട്ട് ഒരു തെണ്ടി ചെക്കൻ എന്നെ വല്ലാണ്ടെ ടോർച്ചർ ചെയ്യുവാ “
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നിലേക്ക് ചാഞ്ഞു .

“ഇങ്ങനെ ഒകെ നടക്കുമെന്ന് മഞ്ജുസ് അന്ന് വിചാരിച്ചിരുന്നോ?”
ഞാൻ അവളുടെ പുറത്തു തഴുകി പയ്യെ തിരക്കി .

“എവിടന്നു …നിന്റെ ഒരു തമാശ ആയിട്ടേ ഞാൻ അതൊക്കെ കണ്ടിരുന്നുള്ളൂ . സംഭവം നിന്നെ എനിക്ക് ഇഷ്ടമൊക്കെ തന്നെ ആണ് , എന്നാലും അതൊന്നും പ്രാക്ടിക്കൽ ആകില്ല എന്നുതന്നെയായിരുന്നു എന്റെ ഒരിത് . പക്ഷെ നിന്റെ പിറകെ നടന്നുള്ള ശല്യം ഒകെ ആയപ്പോൾ കല്യാണം ഒന്നും ഇല്ലേലും നിന്റെ മറ്റേ ആഗ്രഹം സാധിച്ചു തരാനൊക്കെ ഞാൻ മനസുകൊണ്ട് വില്ലിങ് ആയിരുന്നു ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി . അന്നത്തെ പ്രണയത്തിന്റെ ആവേശമെല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിരുന്നു . പക്ഷെ എന്റെ നാക്കിനു പറ്റിയ ഒരു പിഴ ആ മൂഡും കൊണ്ടു തുലച്ചു.

“അപ്പൊ മഞ്ജുസ് പോക്ക് കേസ് ആയിരുന്നല്ലേ ?”
അവളുടെ മറുപടി കേട്ട് ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു . ഒരു കോമെഡിക്ക് വേണ്ടി പറഞ്ഞതാണേലും മഞ്ജുസ് അതുകേട്ടു എന്നെ ഒന്ന് നോക്കി ദഹിപ്പിക്കുകയാണ് ചെയ്തത് . അതോടെ ഞാനും ഒന്ന് ചൂളിപ്പോയി !

“നീ ഇത്ര ചീപ് ആണോ കവി ? ഇങ്ങനെയാണോ നീ തമാശ പറയുന്നത് ?”
പെട്ടെന്ന് മുഖം ഒന്ന് വാടി , ചെറിയ ദേഷ്യത്തോടെ മഞ്ജുസ് ചോദിച്ചു .

“എനിക്ക് നിന്നെ അന്ന് അത്രേം ഇഷ്ടം ആയിരുന്നു .അതുകൊണ്ടാ ഞാൻ അതിനും വില്ലിങ് ആയിരുന്നു എന്ന് പറഞ്ഞത് അല്ലാതെ കഴപ്പ് തീർക്കാൻ അല്ല ..”
പെട്ടെന്ന് ഫ്യൂസ് പോയ എന്നെ നോക്കി മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .അതോടെ ഞാൻ ആകെ പെട്ടുപോയ അവസ്ഥ ആയി .

“ഞാൻ പോവ്വാ …എന്റെ മൂഡ് ഒക്കെ പോയി .ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചിട്ടല്ല പറഞ്ഞത് ”
മഞ്ജുസിനെ നോക്കി നീരസത്തോടെ പറഞ്ഞു ഞാൻ ബെഡിൽ നിന്നുമെഴുനേറ്റു. അതോടെ മഞ്ജുസിനും ചെറിയ വിഷമം ആയി . ഞങ്ങളുടെ ആരുടെയെങ്കിലും മുഖം മാറിയാൽ രണ്ടുപേർക്കും പെട്ടെന്ന് വിഷമം വരും !

“കവി..നിൽക്ക് ..ഞാൻ നിനക്കു ഫീലാവാൻ വേണ്ടി പറഞ്ഞതല്ല ഡാ ”
ബെഡിൽ നിന്നും എഴുനേറ്റു ടവൽ എടുത്തു ബാത്റൂമിലേക്ക് നീങ്ങുന്ന എന്നോടായി മഞ്ജുസ് വിളിച്ചു പറഞ്ഞു .

“എനിക്ക് ഫീൽ ഒന്നും ഇല്ല ..ഇയാള് ഫീൽ ആകാതിരുന്നാൽ മതി ”
ഞാൻ അവളെ നോക്കാതെ തന്നെ ഉറക്കെ പറഞ്ഞു . പിന്നെ നേരെ ബാത്റൂമിനകത്തു കയറി .

അതിനു മഞ്ജു മറുപടി എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ ഞാൻ വാതിലിൽ ചാരി കാതോർത്തെങ്കിലും തെണ്ടി പെണ്ണ് എന്റെ പ്രതീക്ഷയൊക്കെ തെറ്റിച്ചു . അതോടെ എനിക്കും കുറച്ചൊക്കെ ദേഷ്യം വന്നു എന്നത് സത്യമാണ് . പക്ഷെ വഴക്കിടാനുള്ള ഉദ്ദേശം ഒന്നുമില്ല , അതുകൊണ്ട് നേരെ ഷവർ ഓൺ ചെയ്തു അത്യാവശ്യം മെന ആയിട്ട് ഒന്ന് കുളിച്ചു .

പിന്നെ ടവ്വലും ചുറ്റി പുറത്തേക്കിറങ്ങി . മഞ്ജുസ് ആ സമയം മൊബൈൽ നോക്കിയിരിപ്പാണ് . കിട്ടിയ ഫ്രീ വൈഫൈ ശരിക്കു മുതലാക്കുന്നുണ്ട് !

“കൊറേ നേരം ആയല്ലോ പോയിട്ട് ”
മഞ്ജുസ് മൊബൈലിൽ ടൈപ്പ് ചെയ്തുകൊണ്ട് തന്നെ എന്നോടായി തിരക്കി .

ഞാനതിനു മറുപടി പറയാതെ റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടിയൊക്കെ ഒന്ന് ചികഞ്ഞു . മഞ്ജുസ് അത് കൗതുകപ്പൂർവം നോക്കി ഇരിപ്പുണ്ട്.

“എന്തേലും പറയെടോ കവിനെ ..”
ഞാൻ പോസ് ഇട്ടു നിൽക്കുന്നതുകണ്ടു മഞ്ജുസ് പഴയ സ്റ്റൈലിൽ ചോദിച്ചു .

“ഒരു ഗെറ്റ് ഔട്ട് പറഞ്ഞാലോ ..”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു . അത് കേട്ട് മഞ്ജുസ് ഒന്ന് അടക്കി പിടിച്ചു ചിരിക്കുന്നുണ്ട് . എന്നെ ഇടക്കിടക് ഗെറ്റ് ഔട്ട് അടിച്ചു ക്ലസ്സിലും കോളേജിലും നാറ്റിച്ച നാറിയാണ് എന്റെ ഭാര്യ എന്നത് ഒരു കൗതുകം തന്നെയാണ് !

“കൂടുതൽ ചിരിക്കല്ലേ ..അതൊക്കെ ആലോചിച്ചാല് എനിക്ക് ഇപ്പോഴും നിന്നെ കൊല്ലാനുള്ള ദേഷ്യം വരും”
ഞാൻ മുടിയൊക്കെ ഒന്ന് കുടഞ്ഞു മഞ്ജുസിനു നേരെ തിരിഞ്ഞു .

“പോടാ .അത് നിന്റെ കയ്യിലിരിപ്പുകൊണ്ടാ ”
മഞ്ജുസ് സ്വയം ന്യായീകരിച്ചു മൊബൈൽ അടുത്ത് കിടന്ന സ്ടൂളിലേക്ക് വെച്ചു.

“ഉണ്ട ആണ് . നീ എന്നോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി എത്രവട്ടം ചുമ്മാ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട് ?
കഴിഞ്ഞുപോയ സംഭവങ്ങളായിട്ടു കൂടി അതോർക്കുമ്പോൾ എനിക്ക് ആകെ ചൊറിഞ്ഞു വന്നു .

“അന്നെനിക് വേറെ എനിക്ക് ഓപ്‌ഷൻ ഇല്ലല്ലോ . പക്ഷെ ഇപ്പൊ ഞാൻ പാവം ആയില്ലേ ? ”
മഞ്ജുസ് നിഷ്കളങ്കമായി പറഞ്ഞു എന്നെ നോക്കി .

“എന്ത് പാവം ? ഇപ്പൊ നീ അതിനു പകരം പിണങ്ങി കിടന്നല്ലേ എന്നോട് ദേഷ്യം തീർക്കുന്നത് ?”
ഞാൻ ചിരിയോടെ അവളെ നോക്കി .

“അത് നീ എന്റെ അടുത്ത് വരാൻ വേണ്ടിയല്ലേ . നീ എന്നെ കെയർ ചെയ്യുമ്പോ എനിക്ക് ഭയങ്കര ഫീലാണ് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നേരെ കൈനീട്ടി .ഞാനതു നോക്കി പയ്യെ ചിരിച്ചു .

“വാടോ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

അതോടെ ഞാൻ വേഷമൊന്നും മാറാൻ നിക്കാതെ അവൾക്കരികിലേക്ക് ചെന്ന് ആ കരവലയത്തിനുള്ളിലേക്ക് കടന്നു .മഞ്ജുസ് സ്വല്പമൊരു കുറുമ്പൊടെ എന്നെ കെട്ടിപിടിച്ചു എന്റെ കവിളിൽ ചുംബിച്ചു .

“കവിൻ…”
മഞ്ജുസ് കുറുകി കൊണ്ട് എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ ഒട്ടിച്ചു ചേർത്തു. ഞാൻ ആ സമയം അവളെയും പിടിച്ചു ബെഡിലേക്കു മറിഞ്ഞു .

“പറ മിസ്സെ..”
ഞാനും പയ്യെ പറഞ്ഞു .

“എനിക്കൊരു കുഞ്ഞു കവിയെ വേണം ..”
മഞ്ജുസ് എന്നെ ഇറുക്കികൊണ്ട് നാണത്തോടെ പറഞ്ഞു .

“നോ നോ ..എനിക്ക് മഞ്ജുസിനെ പോലെ ഒന്നിനെ മതി ..”
ഞാൻ അവളുടെ വാദം തള്ളിക്കൊണ്ട് ചിരിയോടെ പറഞ്ഞു ബെഡിൽ കിടന്നു ഉരുണ്ടു .

“വേണ്ട..എനിക്ക് നിന്നെപ്പോലത്തെ ഒരു തെറിച്ച ചെക്കനെ മതി ”
എന്നെ അടിയിലാക്കി എന്റെ ദേഹത്തേക്ക് അവളുടെ വലതു കാൽ കയറ്റിവെച്ചു , ഇടതു കൈകൊണ്ട് എന്റെ മുടിയും തഴുകി മഞ്ജുസ് വശ്യമായി പറഞ്ഞു .

“ഇപ്പൊ വേണോ ?”
ഞാൻ അവളെ ചിരിയോടെ നോക്കി .

“തരുവോ ?”
മഞ്ജുസും അതെ രീതിക്ക് തിരിച്ചടിച്ചു .

“നീ ചോദിച്ചാൽ ഞാൻ തരാതിരിക്കോ ? നീയെന്റെ എന്തൊക്കെയോ ആണ് ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ കൈചുറ്റി . പിന്നെ അവളെ എന്നിലേക്ക് ചേർത്തു ആ തക്കാളി ചുണ്ടുകളെ ചപ്പി വലിച്ചു . മഞ്ജുവും അതാസ്വദിച്ചുകൊണ്ട് എന്നിലേക്ക് വലിഞ്ഞു കയറി .

“എന്ന താടാ …”
എന്റെ ചുണ്ടിൽ ചപ്പിവിട്ടു മഞ്ജുസ് എന്നെ നോക്കി വശ്യമായി ചിരിച്ചു .

“ഓക്കേ ….”
ഞാൻ തീർത്തു പറഞ്ഞു അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു .അതിനൊടുക്കം അവളെ അടിയിലാക്കി ഞാൻ കൈകൾ കുത്തി അവൾക്കു സമീപം ഉയർന്നു ഇരുന്നു .ആ സമയംകൊണ്ട് തന്നെ ടവ്വലിന് അടിയിൽ കുട്ടൻ തലയുയർത്തി ആടാൻ തുടങ്ങിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *