രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ- 5

“സ്സ് ….കവി…..വരുന്നുണ്ടോ ?”
മഞ്ജുസ് ഇളകിയാടികൊണ്ട് ചോദിച്ചു .

“ആഹ് …ആഹ് ..ഇപ്പൊ …വ …രും”
ഞാൻ കിടന്നു ഇളകിക്കൊണ്ട് മുറിഞ്ഞു മുറിഞ്ഞു പറഞ്ഞു .

അതോടെ മഞ്ജുസ് മുകളിലോട്ടും താഴോട്ടുമായി എന്റെ കുട്ടനെ പൊതിക്കാൻ തുടങ്ങി . പ്ലക് ..ഗ്ലക്..പ്ലക് എന്നൊക്കെ ശബ്ദങ്ങളും അതോടൊപ്പം ഉയർന്നു .

അതോടെ എന്റെ ചെറുത്തുനിൽപ്പൊക്കെ വിഫലമാക്കികൊണ്ട് കുട്ടൻ ചീറ്റിതെറിച്ചു .മഞ്ജുസ് പൊതിക്കുന്നതിനിടെ തന്നെ എന്റെ കുട്ടൻ പാല് ചീറ്റിച്ചു . അത് എന്റെ സമാനത്തിലൂടെ തന്നെ സ്വല്പമൊക്കെ താഴേക്കൊഴുകി . എന്നിട്ടും മതിവരാത്ത പോലെ മഞ്ജുസ് എന്റെ അരക്കെട്ടിൽ ഇരുന്നു നിരങ്ങി .

“ഓഹ് …..”
പാല് പോയ സുഖത്തിൽ ഞാൻ കിടന്നു ഒന്ന് ഞെരങ്ങി . പിന്നെ ഒരു ദീർഘ ശ്വാസമെടുത്തു കുതിരപ്പുറത്തിരിക്കുന്ന ലാഘവത്തിൽ എന്റെ അരയിലിരിക്കുന്ന മഞ്ജുവിനെ നോക്കി .

“എണീക്കെടി നിക്ക് വയ്യ …”
സ്വല്പം ക്ഷീണത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു .

“അല്ലേലും ആവശ്യം കഴിഞ്ഞാൽ നിനക്ക് എന്നെ വേണ്ടല്ലോ ..”
മഞ്ജുസ് കളിയായി പറഞ്ഞു എന്റെ അരക്കെട്ടിൽ നിന്നും എണീറ്റ് മാറി.

“പോടീ പുല്ലേ ..നിന്നെ ലൈഫ് ലോങ്ങ് എനിക്ക് ആവശ്യം ഉണ്ട് …നീയെന്റെ മുത്തല്ലെടി മഞ്ജുസേ . നിന്നെയൊന്നു എന്റേതായി കിട്ടാൻ ഞാനെത്ര മെനക്കെട്ടതാ…”
എഴുനേറ്റു മാറിയ അവളെ എന്നിലേക്ക് തന്നെ ചേർത്തുകൊണ്ട് ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു . ആ സ്നേഹചുംബനം കണ്ണുകൾ അടച്ചുകൊണ്ട് അവളും ഏറ്റുവാങ്ങി !

“ഡയലോഗ് അടിക്കാൻ എന്തായാലും എന്റെ ചെക്കനെ കഴിഞ്ഞേ ആൾക്കാരുള്ളൂ”
എന്റെ റൊമാന്റിക് പൊടികൈകൾ ഒകെ കണ്ടു മഞ്ജുസ് പയ്യെ പറഞ്ഞു .

“അങ്ങനെയല്ലേ നീ വളഞ്ഞത്”
ഞാൻ ചിരിയോടെ അവളുടെ പുറത്തു തഴുകി .

“അതുകൊണ്ട് മാത്രം ഒന്നുമല്ല ..എനിക്ക് എന്തോ നിന്നോടൊരു സ്പാർക്ക് ഉണ്ടാരുന്നു .കൂട്ടത്തിൽ നിന്റെ ഓരോ തമാശയും സുഖിപ്പിക്കലുമൊക്കെ ആയപ്പോ ഞാനങ്ങു വീണു പോയെടാ …”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ ചുണ്ടിൽ മുത്തി .

“എന്റെ ഭാഗ്യം …അല്ലാണ്ടെന്താ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി .

“നോ മാൻ…ഇതെന്റെ ഭാഗ്യം ആണ് …”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി .

“കവി…നീ ആരെ കെട്ടിയാലും ആ പെണ്ണ് ലക്കിയാ ..ബികോസ് യു ആർ സൊ ലവ്‌ലി ആൻഡ് ഫണ്ണി ”
മഞ്ജുസ് എന്നെ ആദ്യമായി ഒന്ന് പുകഴ്ത്തികൊണ്ട് ചിരിച്ചു .

“അയ്യോ ..എനിക്ക് വയ്യ …”
ഞാൻ നാണത്തോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *