രതി ലയ സാഗരം – 2

മലയാളം കമ്പികഥ – രതി ലയ സാഗരം – 2

ആദ്യ ഭാഗം വായിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്ത എല്ലാ ചങ്ക്സിനും നന്ദി….തുടർന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിച്ചു കൊണ്ട്……
സ്വന്തം അർജ്ജുൻ…..

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരികെ വീട്ടിലേക്കുളള യാത്രയിലുടനീളം ഞാനോ രതീനയോ പരസ്പരം ഒന്നും മിണ്ടിയില്ല. ഞാൻ എൻറെ ടൊയൊറ്റ ഇനോവയുടെ സ്റ്റിയറിംങുമായി മല്പ്പിടുത്തത്തിലേർപ്പെട്ടു കൊണ്ടിരുന്നു.അപ്പോഴും എൻറെ ചങ്കിനുളളിൽ തൃശ്ശൂർപൂരത്തിലെ അമിട്ടുകൾ പൊട്ടുന്നുണ്ടായിരുന്നു.കുറച്ചു നിമിഷങ്ങൾക്ക് മുന്പ് നടന്നതൊക്കെ ഒരു സ്വപ്നമായിരുന്നോ….ഹേയ് അല്ല ഞാൻ മനസ്സിനെ സമാധാനപ്പെടുത്തി.കാരണം എൻറെ കുട്ടൂസൻ പാൻറ്സിൻറെയും ജെട്ടിയുടെയും ഉളളിൽ കിടന്ന് ഞെരിപിരി കൊളളുന്നു.അവനെ പുറത്തിറക്കാനുളള ഭീക്ഷണിയാണ്.നമ്മളാരാ മോൻ, നമ്മളു വിട്ടുകൊടുക്കോ.27 വർഷം അനക്കമില്ലാണ്ടു കിടന്ന അവനിപ്പം കാഴ്ച കാണണം പോലും.അവിടെ അടങ്ങി കിടേടാ മൈരേ.ഒന്നൂല്ലെങ്കിലും ആ ലയക്കൂത്തിച്ചി എന്തു മാത്രം കളിയാക്കി എന്നേം നിന്നേം അന്നൊക്കെ എവിടെയായിരുന്നു ഈ ശൌര്യം.ഇപ്പോൾ അതിലും ഇടിവെട്ടൊന്നു വന്നപ്പോൾ ആരും വിളിക്കാതെ എഴുന്നേറ്റിരിക്കുന്നു.കട്ടു തിന്നാനുളള ഉത്സാഹേ….പൊന്നു മോനെ അവളെ തൊട്ട് കളിവേണ്ട.സ്വന്തായിട്ട് ചൊവ്വാദോഷമൊക്കെയുളള പാർട്ടിയാ…..വെറുതെ പണിമേടിക്കണ്ട.ഉം….അതവനിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.അവൻ കൂടുതൽ ബലപ്പടുന്ന പോലെ.കൂടാതെ കലശലായ വേദനയും അനുഭവപ്പെടാൻ തുടങ്ങി.എന്നാൽ എൻറെ മനസ്സിലെ സന്തോഷം അത് എന്നെ ഭ്രാന്തു പിടിപ്പിക്കാൻ തക്ക പോന്നതായിരുന്നു. കല്യാണം കഴിഞ്ഞ ആദ്യ കുറച്ചു ദിവസങ്ങൾ മാറ്റി നിർത്തിയാൽ ലയയെ കാണുന്നതു തന്നെ ഒരു അസഹനീയതയായി മാറിയിരുന്നു. പിന്നെ പിന്നെ ഡാകിനി അമ്മൂമ്മയുടെ കൈയ്യിലിരിക്കുന്ന കുപ്പി കാണുമ്പോൾ മായാവിക്കുണ്ടാകുന്ന അവസ്ഥയായി തനിക്ക്.ബെഡ് റൂമിലേക്ക് അവൾ കടന്നു വരുമ്പോൾ ഉറക്കം നടിച്ചു കിടക്കുന്ന അവസ്ഥ.അവൾക്ക് കഴപ്പുമുറ്റി നില്ക്കുന്ന ദിവസങ്ങളിൽ അവൾ എന്നെ വിളിച്ചെഴുന്നേല്പ്പിക്കാൻ ശ്രമിക്കും.മറ്റൊന്നിനും വേണ്ടിയല്ല അവളുടെ പൂറുംകൂതിയുമെല്ലാം നക്കിക്കാൻ.പല ദിവസങ്ങളിലും അവയൊന്നും കഴുകി വൃത്തിയാക്കുക പോലും ചെയ്യാതെയാണ് നക്കിക്കുക.എൻറെ കഴിവു കേടിനെ പരമാവധി ചൂഷണം ചെയ്യുക അതായിരുന്നു അവളുടെ ഉദ്ദേശം.
എന്തിനാ കൂടുതൽ പറയുക അവൾ വിളിച്ചിട്ടും എഴുന്നേല്ക്കാതിരുന്ന ഒരുദിവസം അന്ന് സത്യത്തിൽ ഉറങ്ങിപ്പോയതായിരുന്നു, മുഖത്ത് ഒരിളം ചൂടു വെളളം വീണപ്പോഴാണ് ഉണർന്നത്.കണ്ണുതുറന്നു നോക്കിയ ഞാൻ കണ്ടത് എനിക്ക് മേലെ നിന്നു എൻറെ മുഖത്തേക്ക് മൂത്രം ചീറ്റുന്ന ലയയെ….അതോടു കൂടി അവളോടു മിണ്ടുന്നതും എന്തിന് കാണുന്നതു വരെ ഒരു തരം അറപ്പായി മാറി. എന്നാൽ ഇപ്പോൾ, ഇപ്പോൾ അവളെ കാണാൻ ഒരാഗ്രഹം.അവളെ സ്നേഹിക്കാനോ കണ്ടു കൊതി തീർക്കാനോ ഒന്നും അല്ല… എൻറെ ഉറക്കമുണർന്ന കുംഭകർണ്ണനു ബലി കൊടുക്കാൻ…..
ലയയെ കുറിച്ചോർത്തപ്പോൾ ഉണ്ടായ ദേഷ്യം തലച്ചോറിൽ നിന്നും വലതു കാലിലേക്ക് ഇരച്ചു കയറാൻ അധികം നേരമെടുത്തില്ല.അറിയാതെ ആക്സലറേറ്ററിൽ കാലമർന്നു.കാറിൻറെ വേഗം ക്രമാധീതമായി കൂടി.ഹോൺ ചെയ്ത് വന്ന് ഓവർടേക്ക് ചെയ്തു കൊണ്ടിരുന്ന ഒരു കാറിൽ ചെറുതായി തട്ടി.ശബ്ദം കേട്ട് ആളുകൾ കൂടി…മറ്റേ കാറിൻറെ ഡ്രൈവർ എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു, ആരു കേൾക്കാൻ,,, റ്റ്നമ്മുടെ മനസ്സിൽ അപ്പോഴും ഭാര്യയുടെ കൂതീം മൂത്രവുമൊക്കെ അല്ലേ…പക്ഷെ എനിക്ക് വെളിപാടുണ്ടാവാൻ അധികം നേരമെടുത്തില്ല.അവൻ വന്ന് ഡോറിൽ തട്ടി.ഞാൻ പതിയെ ഡോർ തുറന്നു പുറത്തിറങ്ങി. ഞാൻ ആകെ കൂടി കിളി പറന്ന അവസ്ഥയിലായി.ഒരു ഭാഗത്ത് ഇവൻറെ കാറ്, മറുഭാഗത്ത് ആ മറ്റവളുടെ പൂറ്. അവൻ എന്നെ എന്തൊക്കെയോ പറഞ്ഞു…എൻറെ കോളറിൽ പിടിച്ചു കുലുക്കി.അപ്പോഴാണ് എനിക്ക് പൂർണ്ണമായും സ്വബോധം ഉണ്ടായത്.അവിടെ കൂടി നിന്നിരുന്ന ആളുകളുടെ മുന്നിൽ വച്ച് അവൻ എന്നെ കുറെ ചീത്ത വിളിച്ചു. എന്തിന് തന്തയ്ക്കും തളളക്കും വരെ വിളിച്ചു. ഞാൻ എല്ലാം കേട്ടു നിന്നു. തിരിച്ചെന്തെങ്കിലും പറയാനുളള റൈറ്റ് ഇല്ലാല്ലോ.ആ സാൻഡ്രോയുടെ ഒരു ഭാഗത്ത് നല്ല ഇടി വീണിട്ടുണ്ട്.അപ്പോഴാണ് ഞാൻ രതീനയെ കുറിച്ചോർത്തത്.ഞാൻ കാറിലേക്ക് നോക്കി…ഇല്ല…വണ്ടിയിൽ ഇല്ല.ഇനി പ്രശ്നം രൂക്ഷമാകുന്നതു കണ്ട് ചാടിപ്പോയോ?? ഊം അതിനേ വഴിയുളളൂ, ചേച്ചിയുടെ അല്ലെ അനിയത്തി പറഞ്ഞിട്ടുകാര്യമില്ല.സ്വന്തം കാര്യം മാത്രം…
എനിക്കും നന്നായി ദേഷ്യം വന്നിരുന്നു.എന്നാൽ തെറിയും പറഞ്ഞു അടുത്തു വന്ന ആ ഡ്രൈവർ എൻറെ കരണം പൊളിക്കാനായി കൈ ഓങ്ങിയതും
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രതീന എൻറെ മുന്നിലേക്ക് ചാടി വീണു.അവൾ ശരിക്കും കരയുന്നുണ്ടായിരുന്നു.അവൾ കരഞ്ഞും കൊണ്ട് ആ ഡ്രൈവറോട് മാപ്പുപറഞ്ഞു.കൈകൂപ്പി കരയുന്ന പെണ്ണിനോട് ഏത് പുരുഷനാണ് ക്ഷമിക്കാൻ കഴിയാത്തത്.
അവൻ പിന്നെയൊന്നും പറഞ്ഞില്ല.എന്നെ ഇരുത്തിയൊന്നു നോക്കിയതല്ലാതെ.കൈകൂപ്പി അവനോടു കേഴുന്ന അവളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി ഒരു പെണ്ണിനോട് മമത തോന്നി.തൻറെ ഭാര്യയോടോ എന്തിന് തൻറെ ഇഷ്ടപ്രകാരമല്ലാതെ ആ പിശാചിനെ എൻറെ മേൽ വെച്ചു ചാർത്തി തന്ന അമ്മയോടോ പോലും ഇതുവരെ തോന്നാത്ത ഒരു സ്നേഹം ബഹുമാനം എന്തൊക്കെയോ തോന്നുന്നു.അവളായിരുന്നു എൻറെ ഭാര്യയെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷം.എൻറെ മനസ്സിലുടലെടുത്തിരുന്ന സകല ദേഷ്യവും അറിയാതെ അലിഞ്ഞു തീർന്നു.പിന്നെ ഒരു കലിപ്പിനും നില്ക്കാതെ അവൻ പറഞ്ഞ കാശ് കൊടുത്തു പ്രശ്നം ഒഴിവാക്കി. ഡ്രൈവ് ചെയ്തപ്പോൾ മുഴുവൻ രതീനയായിരുന്നു മനസ്സിൽ. ഇവൾ എന്തിനാ എൻറെ ജീവിതത്തിലേക്കു വന്നത്??? ലയയോടു കൂടിരിക്കുമ്പോൾ ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരാനന്തം മനസ്സിലുട നീളം അനുഭവപ്പടുന്നു. ഉദ്ധാരണം ഇല്ലാതിരുന്ന ലിംഗം ഇവളുടെ സാമീപ്യത്തിൽ ഉരുക്കു പോലെ നില്ക്കുന്നു.അതിനുമപ്പുറം ഇവൾ തൻറെ ആരൊക്കെയോ ആണെന്നുളള ഒരു ഒരു തോന്നൽ….ദൈവമേ!!! ഞാനീ ചിന്തിക്കുന്നതൊക്കെ ശരിയാണോ?? ഭാര്യയുടെ സ്ഥാനത്ത് അവളുടെ ചോരയിൽ പിറന്ന അവളുടെ സ്വന്തം അനിയത്തി….ഇല്ല അങ്ങനെയൊരു പാപം ഞാൻ ചെയ്യില്ല.ഞാൻ മനസ്സിൽ ഒരു ദൃഢപ്രതിജ്ഞ എടുത്തു.

അവളുടെ തേങ്ങലിൻറെ ശബ്ദമായിരുന്നു എൻറെ ചിന്തയെ ഉണർത്തിയത്. ഞാൻ നോക്കുമ്പോൾ കുറച്ചു താഴ്ത്തിയ വിൻറോയിലൂടെ ചുണ്ടുകൾ കടിച്ചു പിടിച്ച് പുറത്തേക്കു നോക്കി തേങ്ങുന്ന രതീനയെയാണ് കണ്ടത്.കാറ്റിനാൽ ആടിയുലയുന്ന മുടിയിഴകൾ, അത് മുകത്തേക്ക് വീണു കിടക്കുന്നു.തിരിഞ്ഞിരിക്കുന്നതിനാൽ മുഖഭാവം വ്യക്തമല്ല.
”രതീനാ…എന്തു പറ്റി എന്തിനാ കരയുന്നെ??”
”ഒന്നുമില്ല..” ഒരു ഗദ്ഗതം ആ സ്വരത്തിൽ നിഴലിച്ചിരുന്നു.
”പിന്നെ എന്തിനാ കരയുന്നെ? ?”
”അത്..അത്…ഒന്നുമില്ല”
”ആക്സിഡൻറല്ലേ മോളെ…ഇതൊക്കെ സാധാരണയല്ലേ??..അതിനൊക്കെ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാലോ??…അല്ലെങ്കിൽ തന്നെ പേടിക്കാനും വേണ്ടി ഒന്നും ഉണ്ടായില്ലല്ലോ??”
”എനിക്ക് പേടിയൊന്നുമില്ല” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
”പിന്നെന്തിനാ കരഞ്ഞെ??”
ഉത്തരമില്ല.പകരം വീണ്ടും റോഡിലേക്ക് നോക്കിയിരുന്നു.
ഞാൻ വണ്ടി റോഡിൻറെ ഒരൊഴിഞ്ഞ ഭാഗത്തു നിർത്തി.
സ്വീറ്റ് ബെൽറ്റ ഴിച്ച് അവൾക്കഭിമുഖമായിരുന്നു.
”പറ മോളെ എന്താ പറ്റിയേ?? എന്തിനാ കരയുന്നെ? ?”
”ഒന്നൂല്ല ചേട്ടായി, നമുക്ക് പോകാം.”
”അങ്ങനെയിപ്പോൾ പോണില്ല.കാര്യം പറ എന്തിനാ കരഞ്ഞത്?? മോൾക്ക് എന്നോടു കൂടെ ഒറ്റക്ക് താമസിക്കാൻ ബുദ്ധിമുട്ടുണ്ടോ?? എങ്കിൽ മോളു വീട്ടിൽ താമസ്സിച്ചോ….ഞാൻ ഏതെങ്കിലും ഫ്രണ്ടിൻറെ കൂടെ അഡ്ജസ്റ്റ് ചെയ്തോളാം”
അതു പറഞ്ഞു നാവു വായിലിട്ടില്ല. ഒരു കരച്ചിലായിരുന്നു ഫലം.ഞാൻ വല്ലാണ്ടായി.എനിക്കവളെ എങ്ങനെ ആശ്വസിക്കണമെന്ന് അറിയില്ലായിരുന്നു.
”മോളേ…കരയാതെ….വാവ എന്തിനാ കരയണെ??അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ??”
ഞാൻ അവളുടെ കൈയ്യിൽ തലോടികൊണ്ടിരുന്നു.കുറച്ചു നേരത്തെ കരച്ചിലിനു ശേഷം അവൾ കണ്ണു തുടച്ചു.എൻറെ നേരെ നോക്കി.
”ചേട്ടായീ…ഞാൻ വന്നത് ചേട്ടായിക്കിഷ്ടമായില്ലേ??”
”അതെന്താ മോളേ നീ അങ്ങനെ ചോദിച്ചേ??”
”പിന്നെ വേറെ വീട്ടിൽ പോയി താമസിക്കും എന്ന് പറഞ്ഞതെന്തിനാ??”
”എൻറെ വാവേ…ഞാൻ കരുതിയത് എൻറെ കൂടെ താമസ്സിക്കാനുളള ബുദ്ധിമുട്ട് കൊണ്ടാണ് നീ കരഞ്ഞതെന്നാണ്.”ചേട്ടായിയോടു കൂടെ താമസ്സിക്കാൻ ബുദ്ധിമുട്ടോ??അതെൻറെ ഭാഗ്യമല്ലേ…”
”പിന്നെ എന്തിനാ നീ കരഞ്ഞത്??”
”അത്…അത്…..” അവൾ ഇരുന്നു വിക്കി.
”പറ മോളെ എന്തായാലും ഈ ചേട്ടായിയോടല്ലേ??”
”അത്…..ഞാൻ…..ഞാൻ അറിയാതെ ചേട്ടായിയെ തല്ലിയപ്പോൾ…..ഞാൻ സത്യായിട്ടും അറിഞ്ഞോണ്ടല്ല ചേട്ടായീ…മറ്റാരോ ആണെന്നാ കരുതിയെ…തല്ലിക്കഴിഞ്ഞപ്പോഴാണ് ചേട്ടായി ആണെന്നറിയുന്നേ….”വീണ്ടും അവൾ പൊട്ടി പൊട്ടി കരഞ്ഞു. എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് വ്യക്തമായി.ഞാൻ അവളുടെ ഡ്രെസ്സ് താഴ്ത്തി അന്തമായി ആ ശരീരം ആസ്വദിക്കുന്ന സമയത്ത് ഇടതു കവിളിൽ ഉണ്ടായ തരിപ്പ്…..അത്…അതിവളുടെ കൈയ്യായിരുന്നോ?? അപ്പോഴുണ്ടായിരുന്ന ആ വികാരത്തിൻറെ വേലിയേറ്റത്തിനടയ്ക്ക് ഞാനറിഞ്ഞില്ല. പാവം ഞാൻ. ഞാൻ മിററിലൂടെ നോക്കി.ഹാവൂ സമാധാനമായി….അടികൊണ്ടപാട് പച്ച കുത്തിയ പോലെ കിടക്കുന്നു.ഞാൻ ആ പാടിൽ പതിയെ തടവി.ഹും കുഴപ്പമില്ല തടിച്ചിട്ടേ ഉളളൂ.എൻറെ കൈകളെ തട്ടി മാറ്റി രതീന അവളുടെ മൃദുവായ കരങ്ങൾ കൊണ്ടവിടെ ഉഴിഞ്ഞു.ഞാനറിയാതെ ആ കൈകളുടെ തഴുകലിൽ ലയിച്ചിരുന്നു പോയി.”ഹൂ…എന്താ ഒരു സുഖം” ഞാൻ അറിയാതെ പറഞ്ഞു പോയി.
”എന്താ എന്താ പറഞ്ഞെ??
”ഇങ്ങനെ തടവുമ്പോൾ നല്ല സുഖമുണ്ടെന്ന്” ഞാൻ ചെറിയൊരു ജാള്യതയോടെ പറഞ്ഞൊപ്പിച്ചു.അപ്പോഴേക്കും അവളും നോർമലായി.
”അയ്യട…അങ്ങനെ മോനിപ്പോൾ സുഖിക്കണ്ട.” അവൾ ആ കൈകളെ പിൻവലിച്ചു.എന്നെ നോക്കി ഒരു കുസൃതിചിരിയും പാസ്സാക്കി. ഹോ!!അവളുടെ മുഖത്ത് മിന്നി മറയുന്ന ഓരോ ഭാവത്തിനും ഞാനടിമപ്പെടുകയാണല്ലോ ഈശ്വരാ…ഞാൻ അവളുടെ കണ്ണികളിലേക്ക് നോക്കിയിരുന്നത് താങ്ങാൻ കഴിയാതെ അവൾ മുഖം മാറ്റി. പിന്നെ ഞാൻ നോക്കുന്നുണ്ടോ എന്നറിയാനായി ഒളികണ്ണിട്ട് നോക്കി….അതു വന്നു പതിച്ചതും അവളെ തന്നെ നോക്കിയിരുന്ന എൻറെ കണ്ണിൽ.ആ മുഖം നാണം കൊണ്ടു ചുവന്നു.
”ഇങ്ങനെ നോക്കല്ലേ ചേട്ടായീ….” അവൾ മുഖം തിരിച്ചിരുന്ന് കൊഞ്ചി.
വീട്ടിൽ ചെന്നിറങ്ങുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല ഞാൻ അകത്തു കയറി ഡ്രെസ്സ് മാറ്റി ഇറങ്ങുമ്പോഴും അവൾ സോഫയിൽ തന്നെ ഇരുന്നു.
”എന്താ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ ഉദ്ദേശമില്ലേ…??”
”ഇല്ലെങ്കിൽ അഴിച്ചു തരാനായിരിക്കും..”
”ഓ!!! ഒന്നു പോടി”
”അതെന്താ ആളുകളുടെ നടുക്കേ ഉരിയോളാ??”
”അത് മോളെ ചേട്ടനൊരു അബദ്ധം പറ്റിയതല്ലേടാ..??”
”പിന്നേ….എല്ലാവരും നോക്കി നില്ക്കേ തുണി അഴിച്ചിട്ട് അബദ്ധം പറ്റിയതാണ് പോലും”
”അതിനു പകരം നീ എന്നെ തല്ലിയല്ലോ??”
”എന്നാലേ കണക്കായിപ്പോയി”
അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് കയറിപ്പോയി.ലയയോടു തോന്നിയിട്ടിലത്ത ഏതോ ഒരു വികാരം ഇവളോടു തോന്നുന്നു.അത് പ്രണയമാണോ?? അതോ വെറും കാമമോ??
എന്തായാലും ഡോക്ടറെ ഒന്നു കാണണം….അവൻ പൊങ്ങിയെങ്കിലും എനിക്കെന്തോ ഒരു വിശ്വാസ കുറവ്….കാര്യം സ്വന്തം സാമാനമൊക്കെത്തന്നെ പക്ഷെ, ഇത്രയും നാൾ ഒരനക്കവും ഇല്ലാതെ തൂക്കുകട്ട പോലെ കിടന്നിട്ട് പെട്ടെന്നൊരു നിമിഷം ചാടിയെഴുന്നേറ്റ് ഗർജ്ജനം മുഴക്കുമ്പോൾ ഒരു സംശയം.ഏതായാലും അൻസറിനെ വിളിക്കാം…ഒന്നൂല്ലെങ്കിലും ഇങ്ങനൊരവസ്ഥയിൽ ആശ്വസിപ്പിക്കുകയും ഡോക്ടറെ കാണാൻ ഉപദേശിക്കുകയുമൊക്കെ ചെയ്തത് അവനല്ലേ…

Leave a Reply

Your email address will not be published. Required fields are marked *