രതി ലയ സാഗരം – 2

ഞാൻ പതിയെ അടുക്കളയിൽ ചെന്നു. അവൾ പുറംതിരിഞ്ഞു നിന്ന് എന്തോ ചെയ്യുകയായിരുന്നു.ഒന്നു വെറുതെ നോക്കാൻ ചെന്നതാണെങ്കിലും അവളുടെ നില്പ്പ് എന്നിൽ ഉറങ്ങിക്കിടന്ന കാമത്തെ പതിന്മടങ്ങായി ഉണർത്തി. ഞാൻ പതിയെ പുറകിലെത്തി അവളോടു ചേർന്നു നിന്ന് എൻറെ കുട്ടനെ ഇരു ചന്തികൾക്കിടയിൽ വെച്ച് അമർത്തി.എന്നിട്ട് പതിയെ ആവളുടെ ഇടുപ്പിലൂടെ കൈയിട്ട് വയറ്റിൽ മുറുകെ പിടിച്ചു. അവൾ ശക്തിയായി കുതറി……കാറി വിളിക്കാൻ തുടങ്ങി. പെട്ടെന്ന് സ്വബോധം വന്ന ഞാൻ പിടി വിട്ട് മാറി നിന്നു.ഒരടിയാകും പ്രതിഫലം എന്നുറച്ച് ഞാൻ മുഖം താഴ്ത്തി നിന്നു.എന്നാൽ കിട്ടി അസ്സലൊരെണ്ണം…….
ചെകിടു പൊളിയുമാറൊന്ന്.ഞാൻ പ്രതീക്ഷിച്ചതിനെയെല്ലാം ഏച്ചുകെട്ടിയ തരത്തിൽ ഒന്ന്.എൻറെ കുട്ടൻ വരെ പേടിച്ചു താഴ്ന്നു.വേദനയും കുറ്റബോധവും കൊണ്ട് ഞാൻ കണ്ണുകളിറുക്കി അടച്ചു നിന്നു. കുറച്ചു മുൻപ് കണ്ട കാഴ്ച മൂലമുണ്ടായ കാമമാണോ…..അതോ മനസ്സിൻറെ ഏതോ കോണിൽ നിന്നുത്ഭവിച്ച് പടർന്നൊഴുകിയ പ്രണയമാണോ എന്നറിയില്ല എന്നെക്കൊണ്ടത് ചെയ്യിച്ചത്.തല്ലുകൊണ്ട് നീറിയ കവിളിൽ മൃദുവായതെന്തോ വന്നു സ്പർശിച്ചപ്പോൾ കണ്ണുകൾ പതിയെ തുറന്നു. രതീന- അവൾ എൻറെ മുഖം അവളിലേക്ക് പിടിച്ചടുപ്പിച്ച് തലങ്ങും വിലങ്ങും ചുംബിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളിൽ നിന്നും അവ്യക്തമായ ശബ്ദങ്ങളും മുരളലുകളും പുറപ്പെട്ടു.തകൃതിയായി ചുംബിക്കുമ്പോഴും ആവൾ എന്തൊക്കെയോ പുലമ്പി.

അപ്പോഴേക്കും എന്നിലെ പുരുഷൻ ഉണർന്നെഴുന്നേറ്റു. ഒരു പെണ്ണിൻറെ കൈയിൽ നിന്നും തല്ലു കിട്ടി എന്നത് എൻറെ സകല ഞരമ്പുകളെയും പിടിച്ചു മുറുക്കി.ഞാൻ ദേഷ്യം കൊണ്ട് വിറഞ്ഞു. ഒറ്റ തളളിൽ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ഞാൻ റൂമിലേക്ക് നടന്നു.കട്ടിലിൽ കയറി കിടക്കുമ്പോൾ ഞാൻ വെറുതെ ആലോചിച്ചു.എന്താണ് എനിക്ക് സംഭവിച്ചത്?? എന്തിനാണ് ഞാൻ അങ്ങനെയൊക്കെ അവളോട് പ്രവർത്തിച്ചത്?? അവൾ എൻറെ ആരാ? ? എന്തു കൊണ്ട് ഒരേ സമയം അവളോട് പ്രണയവും കാമവും ദേഷ്യവും കുറ്റ ബോധവും തോന്നുന്നു?? അവളെന്തിനാ എന്നെ തല്ലിയേ?? ഞാൻ അവളെ കയറി പിടിക്കുമ്പോൾ എൻറെ മനസ്സിൽ കാമം ഉണ്ടായിരുന്നു സത്യം…..പക്ഷെ ഇതിനു മുൻപ് ഞാൻ അവളെ അങ്ങനെ ഒരു രീതിയിൽ സമീപിച്ചിട്ടില്ലാത്ത സ്ഥതിക്ക് അവളു തല്ലണമായിരുന്നോ?? അവളല്ലേ ഭാര്യയുടെ അധികാരത്തിൽ എന്നോടു പെരുമാറുന്നത് അല്ലാതെ ഞാനല്ലല്ലോ…….
മൈര്…..പോകാൻ പറ.ഭാര്യ കൂത്തിച്ചി പരിഹസിക്കുകേം കുത്തു വാക്കുകൾ പറകയും മാത്രേ ചെയ്തിട്ടുളളൂ…..ഇവളു തല്ലിയാണല്ലോ തീർക്കുന്നേ.

പതിയെ പതിയെ ഒരു കാൽപെരുമാറ്റം മുറിയിലേക്കടുക്കുന്നത് ഞാനറിഞ്ഞു. ഞാൻ കണ്ണുകളടച്ചു കിടന്നു.
”ചേ ട്ടാ യീ…….” തൊണ്ടയിടലറിയ ശബ്ദത്തിൽ അവൾ വിളിച്ചു.അതിൽ കുറച്ചു മാത്രമേ വ്യക്തമായുളളൂ.ഞാൻ അനങ്ങാതെ കിടന്നു. അവൾ വീണ്ടും വിളിച്ചു.കരഞ്ഞു തളർന്ന മട്ടുണ്ട്. ഞാൻ അനങ്ങിയില്ല. അവളുടെ കാൽചുവടുകൾ അടുത്തടുത്തു വന്നതു ഞാനറിഞ്ഞു.അവൾ കട്ടിലിൽ എനിക്കരികിൽ ഇരുന്നു.
”ചേട്ടായീ….” പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
”ചേട്ടായീ…..” കുറച്ചു കൂടി ഉയർന്ന ശബ്ദത്തിൽ വിളിച്ചു.ഞാൻ മൈൻറിയില്ല.പിന്നൊരൊറ്റ അലമുറയായിരുന്നു.ഞാൻ പിടഞ്ഞെഴുന്നേറ്റു.
” എന്താ….എന്തു പറ്റി? ?”ഞാൻ ഞെട്ടിയ അതേ സ്വരത്തിൽ ചോദിച്ചു.
”ചേട്ടായി എന്താ മിണ്ടാത്തെ??”
”ആത് എൻറെ ഇഷ്ടം….നീ നിൻറെ കാര്യം നോക്ക്”
”ചേട്ടായി എന്തിനാ എന്നെ പിടിക്കാൻ നോക്കീത്.അതോണ്ടല്ലേ ഞാൻ തല്ലീത്”
”അതിന് ഞാൻ സ്നേഹംകൊണ്ടല്ലേ പിടിച്ചത്.” ഞാൻ വെച്ചലക്കി.
”ശരിക്കും??”
”ഹ്മും”
കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നാണം വിരിഞ്ഞു. അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.
ദൈവമേ ഈ പെണ്ണിനെ കാണുമ്പോൾ എൻറെ ദേഷ്യമെല്ലാം എവിടെ പോകുന്നു.
”അതു പോട്ടെ ഞാൻ പിടിച്ചതു കൊണ്ട് മാത്രമാണോ നീ തല്ലിയത്??”
”ഹ്മും”
”ദേ മുഖത്ത് നോക്കി കളളം പറയരുത്”
”അത്….അത്….ചേട്ടായീ”
”ഹ്മും…ഉം….പറ മോളേ…”
അവൾ അപ്പോൾ മുഖം താഴ്ത്തിയരുന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
”ചേട്ടായി എന്തിനാ അവളെ നോക്കിയത്??”
”ആരെ??”
”ഓഹ്!! ഒന്നും അറിയാത്തതു പോലെ” അവൾ കെറുവിച്ചിരുന്നു. ദൈവമേ ഇവളുടെ ഓരോ ഭാവമാറ്റത്തിനും എന്താ ഭംഗി.
”അതോ….അതവൾ എന്നെ നോക്കി ചിരിച്ചോണ്ടല്ലേ…മോളേ…”
”പിന്നെ!!! അതിനു വേണ്ടാത്തടുത്തല്ലേ നോക്കുന്നേ…അയ്യേ….ആ പെണ്ണ് എന്തൊക്കെയാ പറഞ്ഞെ എനിക്ക് ഓർക്കാൻ കൂടി വയ്യ….അസത്ത്”
”അതിന് നീ എന്നെ തല്ലണോ??”
”ഹ്മും….ഇനീം തല്ലും….വേറെ ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ”
”ആഹാ…..നിനക്ക് അത്രക്ക് ധൈര്യമോ??”
അതും പറഞ്ഞു ഞാനവളെ എൻറെ നെഞ്ചിലേക്ക് വലിച്ചിട്ടു. ”ഒരു മുത്തം താടി”
”മനസ്സില്ല…നേരത്തെ തന്നപ്പോൾ ഭയങ്കര ജാഡയായിരുന്നല്ലോ…ഇനി വേണേൽ മറ്റവളുടെ അടുത്തു പോ”
”ആഹാ…എന്നാൽ അവളടുത്ത് പോകാം നമുക്ക് വേറെ വഴിയില്ലല്ലോ”
”എന്നാൽ ഒന്ന് പോയി നോക്കിയേ” അതും പറഞ്ഞു അവൾ എൻറെ നെഞ്ചിലേക്ക് കയറിയിരുന്നു, എൻറെ ചുണ്ടുകളെ കവർന്നു.ഒരു നീണ്ട ചുംബനം.ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു.അവൾ തിരിച്ചും.ഒരു വന്യമായ ശക്തിയായിരുന്നു അവൾക്ക്.ഞാൻ അധരപാനത്തിനിടയിൽ പതീയെ കൈ താഴ്ത്തി എൻറെ നെഞ്ചിൽ അമർന്നിരുന്ന മുലക്കുടങ്ങളെ അമർത്തി രസിച്ചു.പെട്ടെന്ന് അവൾ എൻറെ ചുണ്ടിൽ നിന്നും വേർപ്പെട്ട് എഴുന്നേറ്റോടി.ഞാൻ വീണ്ടും അണ്ണാറക്കണ്ണനായി ഇരുന്നു. വൈകുന്നേരമായപ്പോൾ ചായ കുടിക്കാൻ ചെന്നു.അവൾ ടി.വി കാണുവായിരുന്നു. ഞാൻ നോക്കുമ്പോഴെല്ലാം അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു.
”ഇങ്ങനെ നോക്കല്ലേ…..ചേട്ടായി” അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി.

ഞാൻ റിമോർട്ടെടുത്തു.ചാനൽ മാറ്റി.റെസ്ലിംങ് ചാനലേ കാണാറുളളൂ.ഇട്ടതും ദാ മാച്ച് റോമെൻ റെയ്ൻസ് vs ദ് മിസ്.ഇൻറർ കോൻറിനെൻറൽ ചാംപ്യൻഷിംപ്.പിന്നെ ഒന്നും ആലോചിച്ചില്ല മലർന്നങ്ങു സോഫയിൽ വീണു.നല്ല ഞെരിപ്പൻ ഇടി.മിസ് ഉഡായിപ്പായതു കൊണ്ട് റോമനും തെറ്റില്ലാതെ കിട്ടി.ചാനലുമാറുമ്പോഴാണ് ആ കിടപ്പിൽ നിന്നും എഴുന്നേല്ക്കുന്നത്.നോക്കുമ്പോൾ റിമോർട്ടും പൊക്കിപ്പിടിച്ച് ഒരു കളള ചിരിയോടെ അവൾ നില്ക്കുന്നു.”എടീ….റിമോർട്ട് താ”
”ഇല്ല….”
”ഡീ പെണ്ണേ ആ മേച്ച് കഴിഞ്ഞ് നീ കണ്ടോ…”
”എനിക്ക് ഒന്നും കാണണ്ട…പക്ഷേ ചേട്ടായി ഇത് കാണണ്ട. ഇതൊക്കെ കണ്ടിട്ടാണ് ചേട്ടായിക്ക് ദേഷ്യം”
”എടീ റിമോർട്ട് തരാൻ”
എനിക്ക് നന്നായി ദേഷ്യം വന്നു.
”ഇല്ല….” അവൾ എന്നെ കൊഞ്ഞനം കുത്തിയിട്ട് ഓടാൻ നോക്കി.നമ്മളു വിടോ…ഒറ്റ ചാട്ടത്തിനു പിടിച്ച് സോഫയിലേക്കിട്ടു.അവൾ കിലുകിലെ ചിരിച്ചും കൊണ്ട് റിമോർട്ട് പിറകിലേക്കൊളിപ്പിച്ചു.ആ റിമോട്ട് അവൾക്കും സോഫക്കും ഇടയിലായി.ഞാൻ അവൾക്കു മുന്നിൽ മുട്ടിലിരുന്ന് അവളുടെ പിന്നിലേക്ക് കൈയെത്തിച്ചു.അത്രയും നേരം കിലുകിലെ ചിരിച്ചു കൊണ്ടിരുന്ന അവൾ പൊടുന്നനേ ചിരി നിർത്തി പതിയെ കുറുകാൻ തുടങ്ങി.കാരണം അറിയാൻ തലയുയർത്തിയ ഞാൻ ശരിക്കും ഞെട്ടി. ചെന്തെങ്ങിൻകുടം പോലെ പൊന്തി നിന്ന ആ മാറിടങ്ങളുടെ മേലായിരുന്നു എൻറെ മുഖം.ഞാൻ പെട്ടെന്നു മാറാൻ നോക്കി.പക്ഷേ എൻറെ ഇരു കൈകളും അവൾക്കും സോഫയ്ക്കുമിടയിൽ ജാമായി പോയി.എന്നാൽ അവളുടെ കുറുകൽ എൻറെ തലച്ചോറിലെ സകല നാടികളെയും മാറ്റിമറിച്ചു.ഞാൻ പതിയെ ആ മാറിടത്തിലേക്ക് മുഖമമർത്തി.അവളിൽ നിന്നുമൊരു ശീല്ക്കാരമുണർന്നു.അത് ഓളങ്ങളായി എൻറെ പാതിമയക്കത്തിലായിരുന്ന കുണ്ണ കുട്ടനെ തലോടി.ഞാൻ അവളുടെ ടോപ്പിനു മുകളിലൂടെ ആ രണ്ടു പനിനീർക്കുടങ്ങൾക്കും ഇടയിലുളള ചാലിൽ മുഖമിട്ടുരസി.അവളുടെ കുറുകൽ ശക്തി പ്രാപിക്കുന്നത് ഞാനറിഞ്ഞു.അതോടൊപ്പം എൻറെ കുട്ടനും.ഞാൻ പതിയെ മുഖമുയർത്തി അവളുടെ ഇടതു മുല വായിലേക്കു കയറ്റി,areola ക്കു മുകളിലേക്ക് കുറച്ചു ഭാഗം മാത്രമേ വായിലേക്ക് കയറിയിളളു…ഓരോന്നിനും അത്രക്ക് മുഴുപ്പ്.ഞാൻ പതിയെ വായ്ക്കുളളിലിരുന്ന മുലയെ മുകളിൽ നിന്നും മുല ഞെട്ടുവരെ ഉറുഞ്ചി വലിച്ചു.അതിനുളളിൽ അവളുടെ മുലഞെട്ടുകൾ എന്നെ അതിശയിപ്പിക്കുന്ന തരത്തിൽ ഉയർന്നു നിന്നു.ഞാൻ പതിയെ ആ ടോപ്പ് അഴിക്കാനായി കൈകൾ കൊണ്ടു വന്നപ്പോൾ അവൾ എൻറെ കൈകളിൽ പിടിച്ചു.ആ കണ്ണുകളിൽ എന്തിനും സമ്മതം എന്നൊരു ധ്വനി.അന്തം വിട്ടു നിന്ന എന്നെ നോക്കി അവൾ കിലുകിലെ ചിരിച്ചു.പതിയെ ആ മുഖത്ത് നാണം ഇരച്ചു കയറി.പതിയെ മുഖം ചെരിച്ച് കിണുങ്ങി.
”ഇങ്ങനെ നോക്കല്ലേ…….ചേട്ടായീ.”.അപ്പോൾ അവളുടെ കണ്ണുകളിൽ നേരത്തേ കണ്ട കാമത്തിൻറെ ഒരു തരിപോലും ഇല്ലായിരുന്നു.
പിന്നെ ഒന്നും ചിന്തിച്ചില്ല. അടുത്ത നിമിഷം അവളെയും കോരിയെടുത്ത് ഞാൻ ബെഡ് റൂമിലേക്കോടി.എൻറെ കഴുത്തിൽ ചുറ്റിപ്പിടിച്ചും കൊണ്ട് കൊച്ചു കുഞ്ഞുങ്ങൾ പൊട്ടിച്ചിരിക്കുന്ന പോലെ അവൾ ചിരിക്കാൻ തുടങ്ങി. അവളുടെ കവിളുകളിൽ വിരിയുന്ന നുണക്കുഴിയും കണ്ണുകളിലെ തിളക്കവും എന്നെ മറ്റൊരു ലോകത്തെത്തിച്ചു.പ്രണയത്തിനും കാമത്തിനും മുകളിൽ ഏതോ ഒരു ലോകത്ത്.ഞാനും എൻറെ രതിക്കുട്ടിയും മാത്രമുളള ഒരു ലോകം.റൂമിലെത്തി അവളെ ബെഡിലേക്ക് കിടത്തുമ്പോഴും അവളുടെ ചിരി മാഞ്ഞിരുന്നില്ല.പക്ഷെ ആ മുഖത്ത് ഇനി എന്ത് എന്നുളള ചോദ്യമുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ മുന്നിൽ തറയിലിരുന്നു.എന്നിട്ട് പതിയെ ബെഡ്ഡിലിരിക്കുന്ന അവളുടെ മടിയിലേക്ക് തലചാച്ചു.അവൾ പൂച്ചകുഞ്ഞിനെ തഴുകി ഓമനിക്കും പോലെ എൻറെ തലമുടിയിലും കഴുത്തിലുമെല്ലാം തഴുകി തലോടി.പതിയെ അവളുടെ മൃദുലമായ കൈ വിരലുകൾ എൻറെ ചെവിക്കു ചുറ്റും ഒഴുകി നടന്നു.ഞാൻ കണ്ണുകളടച്ച് ആ സുഖത്തിൽ മുഴുകിയിരുന്നു.പെട്ടെന്ന് അവൾ എൻറെ ചെവി പിടിച്ചു ഞെരടി.
”ഹാ….!!” ഞാൻ അറിയാതെ നിലവിളിച്ചു. എന്നിട്ട് അവലുടെ മടിയിൽ നിന്നും ചാടിയെഴുന്നേറ്റു നിന്ന് ചെവി നിരുമ്മി കൊണ്ട് അവളെ നോക്കി.എന്നെ നോക്കി പരിഹസിക്കുന്ന പോലെ അവൾ കുലുങ്ങി കുലുങ്ങി ചിരിച്ചു.ആ ചിരി മാത്രം മതിയായിരുന്നു എൻറെ മനസ്സിനെ കുളിർക്കാൻ.എൻറെ മുഖത്തു വീണ്ടും വീണ്ടും നോക്കുമ്പോഴെല്ലാം ആ ചിരിയുടെ അളവ് ക്രമാധീതമായി കൂടി.മുല്ലമൊട്ടു പോലെയുളള പല്ലുകൾ ആ ചോരചുണ്ടിനെ വേർപെടുത്തി പുറത്തു വരുന്ന കാഴ്ച, ഞാൻ അറിയാതെ അതിൽ ലയിച്ചിരുന്നു പോയി.ഇടയ്ക്കെപ്പോഴോ ചിരി നിർത്തി എന്നെ നോക്കി.ഞാൻ ഇമ വെട്ടാതെ അവളെ നോക്കുന്നതു കണ്ടപ്പോൾ സ്ത്രീ സഹചമായ ഒരു നാണം അവളുടെ മുഖത്ത് കളിയാടി.എൻറെ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ അവളുടെ തല പതിയെ കുമ്പിട്ടു.കുറച്ചു നേരം ആ ഇരുപ്പിരുന്ന ശേഷം പതിയെ തലയുയർത്തി എന്ത് എന്നർത്ഥത്തിൽ കണ്ണുകാണിച്ചു.കണ്ണുകളടച്ച് ഒന്നുമില്ല എന്നു മറുപടി കൊടുത്തു.വീണ്ടും ആ മുഖത്ത് നാണത്തിൻറെ കണങ്ങൾ വിരിഞ്ഞു. ഞാൻ പതിയെ ടോപ്പിനു മുകളിലൂടെ അവളുടെ വയറ്റിൽ മുഖമുരസി.
”ഹാ!!!”അവളൊന്നു ഞരങ്ങി.എന്നിട്ട് എൻറെ ചെവിയിൽ ചെവിയിൽ കൈ വെച്ച് നേരത്തേ കടിച്ച ഭാഗത്ത് ഒന്ന് ശക്തമായി പിച്ചി.അപ്പോളെടുത്ത വേദനയിൽ ഞാനറിയാതെ വയറ്റിൽ കടിച്ചു.
”ഹാ….. അവളിൽ നിന്നുമൊരു നിലവിളി ഉയർന്നു. ഞാൻ പതിയെ മുഖം മാറ്റി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
”വാവേ…സോറി ഡാ….ഞാനറിയാതെ” അവൾ അപ്പോളും വേദന കൊണ്ട് പുളഞ്ഞു.
”മോളേ…ഉടുപ്പു മാറ്റിയേ നോക്കട്ടെ”
”വേണ്ട” അതു പറഞ്ഞു വീണ്ടും ഞരങ്ങാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *