രതി ലയ സാഗരം – 2 1

അവളുടെ തേങ്ങലിൻറെ ശബ്ദമായിരുന്നു എൻറെ ചിന്തയെ ഉണർത്തിയത്. ഞാൻ നോക്കുമ്പോൾ കുറച്ചു താഴ്ത്തിയ വിൻറോയിലൂടെ ചുണ്ടുകൾ കടിച്ചു പിടിച്ച് പുറത്തേക്കു നോക്കി തേങ്ങുന്ന രതീനയെയാണ് കണ്ടത്.കാറ്റിനാൽ ആടിയുലയുന്ന മുടിയിഴകൾ, അത് മുകത്തേക്ക് വീണു കിടക്കുന്നു.തിരിഞ്ഞിരിക്കുന്നതിനാൽ മുഖഭാവം വ്യക്തമല്ല.
”രതീനാ…എന്തു പറ്റി എന്തിനാ കരയുന്നെ??”
”ഒന്നുമില്ല..” ഒരു ഗദ്ഗതം ആ സ്വരത്തിൽ നിഴലിച്ചിരുന്നു.
”പിന്നെ എന്തിനാ കരയുന്നെ? ?”
”അത്..അത്…ഒന്നുമില്ല”
”ആക്സിഡൻറല്ലേ മോളെ…ഇതൊക്കെ സാധാരണയല്ലേ??..അതിനൊക്കെ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാലോ??…അല്ലെങ്കിൽ തന്നെ പേടിക്കാനും വേണ്ടി ഒന്നും ഉണ്ടായില്ലല്ലോ??”
”എനിക്ക് പേടിയൊന്നുമില്ല” പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
”പിന്നെന്തിനാ കരഞ്ഞെ??”
ഉത്തരമില്ല.പകരം വീണ്ടും റോഡിലേക്ക് നോക്കിയിരുന്നു.
ഞാൻ വണ്ടി റോഡിൻറെ ഒരൊഴിഞ്ഞ ഭാഗത്തു നിർത്തി.
സ്വീറ്റ് ബെൽറ്റ ഴിച്ച് അവൾക്കഭിമുഖമായിരുന്നു.
”പറ മോളെ എന്താ പറ്റിയേ?? എന്തിനാ കരയുന്നെ? ?”
”ഒന്നൂല്ല ചേട്ടായി, നമുക്ക് പോകാം.”
”അങ്ങനെയിപ്പോൾ പോണില്ല.കാര്യം പറ എന്തിനാ കരഞ്ഞത്?? മോൾക്ക് എന്നോടു കൂടെ ഒറ്റക്ക് താമസിക്കാൻ ബുദ്ധിമുട്ടുണ്ടോ?? എങ്കിൽ മോളു വീട്ടിൽ താമസ്സിച്ചോ….ഞാൻ ഏതെങ്കിലും ഫ്രണ്ടിൻറെ കൂടെ അഡ്ജസ്റ്റ് ചെയ്തോളാം”
അതു പറഞ്ഞു നാവു വായിലിട്ടില്ല. ഒരു കരച്ചിലായിരുന്നു ഫലം.ഞാൻ വല്ലാണ്ടായി.എനിക്കവളെ എങ്ങനെ ആശ്വസിക്കണമെന്ന് അറിയില്ലായിരുന്നു.
”മോളേ…കരയാതെ….വാവ എന്തിനാ കരയണെ??അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ??”
ഞാൻ അവളുടെ കൈയ്യിൽ തലോടികൊണ്ടിരുന്നു.കുറച്ചു നേരത്തെ കരച്ചിലിനു ശേഷം അവൾ കണ്ണു തുടച്ചു.എൻറെ നേരെ നോക്കി.
”ചേട്ടായീ…ഞാൻ വന്നത് ചേട്ടായിക്കിഷ്ടമായില്ലേ??”
”അതെന്താ മോളേ നീ അങ്ങനെ ചോദിച്ചേ??”
”പിന്നെ വേറെ വീട്ടിൽ പോയി താമസിക്കും എന്ന് പറഞ്ഞതെന്തിനാ??”
”എൻറെ വാവേ…ഞാൻ കരുതിയത് എൻറെ കൂടെ താമസ്സിക്കാനുളള ബുദ്ധിമുട്ട് കൊണ്ടാണ് നീ കരഞ്ഞതെന്നാണ്.”ചേട്ടായിയോടു കൂടെ താമസ്സിക്കാൻ ബുദ്ധിമുട്ടോ??അതെൻറെ ഭാഗ്യമല്ലേ…”
”പിന്നെ എന്തിനാ നീ കരഞ്ഞത്??”
”അത്…അത്…..” അവൾ ഇരുന്നു വിക്കി.
”പറ മോളെ എന്തായാലും ഈ ചേട്ടായിയോടല്ലേ??”
”അത്…..ഞാൻ…..ഞാൻ അറിയാതെ ചേട്ടായിയെ തല്ലിയപ്പോൾ…..ഞാൻ സത്യായിട്ടും അറിഞ്ഞോണ്ടല്ല ചേട്ടായീ…മറ്റാരോ ആണെന്നാ കരുതിയെ…തല്ലിക്കഴിഞ്ഞപ്പോഴാണ് ചേട്ടായി ആണെന്നറിയുന്നേ….”വീണ്ടും അവൾ പൊട്ടി പൊട്ടി കരഞ്ഞു. എനിക്ക് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് വ്യക്തമായി.ഞാൻ അവളുടെ ഡ്രെസ്സ് താഴ്ത്തി അന്തമായി ആ ശരീരം ആസ്വദിക്കുന്ന സമയത്ത് ഇടതു കവിളിൽ ഉണ്ടായ തരിപ്പ്…..അത്…അതിവളുടെ കൈയ്യായിരുന്നോ?? അപ്പോഴുണ്ടായിരുന്ന ആ വികാരത്തിൻറെ വേലിയേറ്റത്തിനടയ്ക്ക് ഞാനറിഞ്ഞില്ല. പാവം ഞാൻ. ഞാൻ മിററിലൂടെ നോക്കി.ഹാവൂ സമാധാനമായി….അടികൊണ്ടപാട് പച്ച കുത്തിയ പോലെ കിടക്കുന്നു.ഞാൻ ആ പാടിൽ പതിയെ തടവി.ഹും കുഴപ്പമില്ല തടിച്ചിട്ടേ ഉളളൂ.എൻറെ കൈകളെ തട്ടി മാറ്റി രതീന അവളുടെ മൃദുവായ കരങ്ങൾ കൊണ്ടവിടെ ഉഴിഞ്ഞു.ഞാനറിയാതെ ആ കൈകളുടെ തഴുകലിൽ ലയിച്ചിരുന്നു പോയി.”ഹൂ…എന്താ ഒരു സുഖം” ഞാൻ അറിയാതെ പറഞ്ഞു പോയി.
”എന്താ എന്താ പറഞ്ഞെ??
”ഇങ്ങനെ തടവുമ്പോൾ നല്ല സുഖമുണ്ടെന്ന്” ഞാൻ ചെറിയൊരു ജാള്യതയോടെ പറഞ്ഞൊപ്പിച്ചു.അപ്പോഴേക്കും അവളും നോർമലായി.
”അയ്യട…അങ്ങനെ മോനിപ്പോൾ സുഖിക്കണ്ട.” അവൾ ആ കൈകളെ പിൻവലിച്ചു.എന്നെ നോക്കി ഒരു കുസൃതിചിരിയും പാസ്സാക്കി. ഹോ!!അവളുടെ മുഖത്ത് മിന്നി മറയുന്ന ഓരോ ഭാവത്തിനും ഞാനടിമപ്പെടുകയാണല്ലോ ഈശ്വരാ…ഞാൻ അവളുടെ കണ്ണികളിലേക്ക് നോക്കിയിരുന്നത് താങ്ങാൻ കഴിയാതെ അവൾ മുഖം മാറ്റി. പിന്നെ ഞാൻ നോക്കുന്നുണ്ടോ എന്നറിയാനായി ഒളികണ്ണിട്ട് നോക്കി….അതു വന്നു പതിച്ചതും അവളെ തന്നെ നോക്കിയിരുന്ന എൻറെ കണ്ണിൽ.ആ മുഖം നാണം കൊണ്ടു ചുവന്നു.
”ഇങ്ങനെ നോക്കല്ലേ ചേട്ടായീ….” അവൾ മുഖം തിരിച്ചിരുന്ന് കൊഞ്ചി.
വീട്ടിൽ ചെന്നിറങ്ങുന്ന വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല ഞാൻ അകത്തു കയറി ഡ്രെസ്സ് മാറ്റി ഇറങ്ങുമ്പോഴും അവൾ സോഫയിൽ തന്നെ ഇരുന്നു.
”എന്താ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ ഉദ്ദേശമില്ലേ…??”
”ഇല്ലെങ്കിൽ അഴിച്ചു തരാനായിരിക്കും..”
”ഓ!!! ഒന്നു പോടി”
”അതെന്താ ആളുകളുടെ നടുക്കേ ഉരിയോളാ??”
”അത് മോളെ ചേട്ടനൊരു അബദ്ധം പറ്റിയതല്ലേടാ..??”
”പിന്നേ….എല്ലാവരും നോക്കി നില്ക്കേ തുണി അഴിച്ചിട്ട് അബദ്ധം പറ്റിയതാണ് പോലും”
”അതിനു പകരം നീ എന്നെ തല്ലിയല്ലോ??”
”എന്നാലേ കണക്കായിപ്പോയി”
അവൾ മുഖം വീർപ്പിച്ച് അകത്തേക്ക് കയറിപ്പോയി.ലയയോടു തോന്നിയിട്ടിലത്ത ഏതോ ഒരു വികാരം ഇവളോടു തോന്നുന്നു.അത് പ്രണയമാണോ?? അതോ വെറും കാമമോ??
എന്തായാലും ഡോക്ടറെ ഒന്നു കാണണം….അവൻ പൊങ്ങിയെങ്കിലും എനിക്കെന്തോ ഒരു വിശ്വാസ കുറവ്….കാര്യം സ്വന്തം സാമാനമൊക്കെത്തന്നെ പക്ഷെ, ഇത്രയും നാൾ ഒരനക്കവും ഇല്ലാതെ തൂക്കുകട്ട പോലെ കിടന്നിട്ട് പെട്ടെന്നൊരു നിമിഷം ചാടിയെഴുന്നേറ്റ് ഗർജ്ജനം മുഴക്കുമ്പോൾ ഒരു സംശയം.ഏതായാലും അൻസറിനെ വിളിക്കാം…ഒന്നൂല്ലെങ്കിലും ഇങ്ങനൊരവസ്ഥയിൽ ആശ്വസിപ്പിക്കുകയും ഡോക്ടറെ കാണാൻ ഉപദേശിക്കുകയുമൊക്കെ ചെയ്തത് അവനല്ലേ…

Leave a Reply

Your email address will not be published. Required fields are marked *