ഞാൻ പതിയെ അടുക്കളയിൽ ചെന്നു. അവൾ പുറംതിരിഞ്ഞു നിന്ന് എന്തോ ചെയ്യുകയായിരുന്നു.ഒന്നു വെറുതെ നോക്കാൻ ചെന്നതാണെങ്കിലും അവളുടെ നില്പ്പ് എന്നിൽ ഉറങ്ങിക്കിടന്ന കാമത്തെ പതിന്മടങ്ങായി ഉണർത്തി. ഞാൻ പതിയെ പുറകിലെത്തി അവളോടു ചേർന്നു നിന്ന് എൻറെ കുട്ടനെ ഇരു ചന്തികൾക്കിടയിൽ വെച്ച് അമർത്തി.എന്നിട്ട് പതിയെ ആവളുടെ ഇടുപ്പിലൂടെ കൈയിട്ട് വയറ്റിൽ മുറുകെ പിടിച്ചു. അവൾ ശക്തിയായി കുതറി……കാറി വിളിക്കാൻ തുടങ്ങി. പെട്ടെന്ന് സ്വബോധം വന്ന ഞാൻ പിടി വിട്ട് മാറി നിന്നു.ഒരടിയാകും പ്രതിഫലം എന്നുറച്ച് ഞാൻ മുഖം താഴ്ത്തി നിന്നു.എന്നാൽ കിട്ടി അസ്സലൊരെണ്ണം…….
ചെകിടു പൊളിയുമാറൊന്ന്.ഞാൻ പ്രതീക്ഷിച്ചതിനെയെല്ലാം ഏച്ചുകെട്ടിയ തരത്തിൽ ഒന്ന്.എൻറെ കുട്ടൻ വരെ പേടിച്ചു താഴ്ന്നു.വേദനയും കുറ്റബോധവും കൊണ്ട് ഞാൻ കണ്ണുകളിറുക്കി അടച്ചു നിന്നു. കുറച്ചു മുൻപ് കണ്ട കാഴ്ച മൂലമുണ്ടായ കാമമാണോ…..അതോ മനസ്സിൻറെ ഏതോ കോണിൽ നിന്നുത്ഭവിച്ച് പടർന്നൊഴുകിയ പ്രണയമാണോ എന്നറിയില്ല എന്നെക്കൊണ്ടത് ചെയ്യിച്ചത്.തല്ലുകൊണ്ട് നീറിയ കവിളിൽ മൃദുവായതെന്തോ വന്നു സ്പർശിച്ചപ്പോൾ കണ്ണുകൾ പതിയെ തുറന്നു. രതീന- അവൾ എൻറെ മുഖം അവളിലേക്ക് പിടിച്ചടുപ്പിച്ച് തലങ്ങും വിലങ്ങും ചുംബിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളിൽ നിന്നും അവ്യക്തമായ ശബ്ദങ്ങളും മുരളലുകളും പുറപ്പെട്ടു.തകൃതിയായി ചുംബിക്കുമ്പോഴും ആവൾ എന്തൊക്കെയോ പുലമ്പി.
അപ്പോഴേക്കും എന്നിലെ പുരുഷൻ ഉണർന്നെഴുന്നേറ്റു. ഒരു പെണ്ണിൻറെ കൈയിൽ നിന്നും തല്ലു കിട്ടി എന്നത് എൻറെ സകല ഞരമ്പുകളെയും പിടിച്ചു മുറുക്കി.ഞാൻ ദേഷ്യം കൊണ്ട് വിറഞ്ഞു. ഒറ്റ തളളിൽ അവളെ എന്നിൽ നിന്നും അടർത്തി മാറ്റി ഞാൻ റൂമിലേക്ക് നടന്നു.കട്ടിലിൽ കയറി കിടക്കുമ്പോൾ ഞാൻ വെറുതെ ആലോചിച്ചു.എന്താണ് എനിക്ക് സംഭവിച്ചത്?? എന്തിനാണ് ഞാൻ അങ്ങനെയൊക്കെ അവളോട് പ്രവർത്തിച്ചത്?? അവൾ എൻറെ ആരാ? ? എന്തു കൊണ്ട് ഒരേ സമയം അവളോട് പ്രണയവും കാമവും ദേഷ്യവും കുറ്റ ബോധവും തോന്നുന്നു?? അവളെന്തിനാ എന്നെ തല്ലിയേ?? ഞാൻ അവളെ കയറി പിടിക്കുമ്പോൾ എൻറെ മനസ്സിൽ കാമം ഉണ്ടായിരുന്നു സത്യം…..പക്ഷെ ഇതിനു മുൻപ് ഞാൻ അവളെ അങ്ങനെ ഒരു രീതിയിൽ സമീപിച്ചിട്ടില്ലാത്ത സ്ഥതിക്ക് അവളു തല്ലണമായിരുന്നോ?? അവളല്ലേ ഭാര്യയുടെ അധികാരത്തിൽ എന്നോടു പെരുമാറുന്നത് അല്ലാതെ ഞാനല്ലല്ലോ…….
മൈര്…..പോകാൻ പറ.ഭാര്യ കൂത്തിച്ചി പരിഹസിക്കുകേം കുത്തു വാക്കുകൾ പറകയും മാത്രേ ചെയ്തിട്ടുളളൂ…..ഇവളു തല്ലിയാണല്ലോ തീർക്കുന്നേ.
പതിയെ പതിയെ ഒരു കാൽപെരുമാറ്റം മുറിയിലേക്കടുക്കുന്നത് ഞാനറിഞ്ഞു. ഞാൻ കണ്ണുകളടച്ചു കിടന്നു.
”ചേ ട്ടാ യീ…….” തൊണ്ടയിടലറിയ ശബ്ദത്തിൽ അവൾ വിളിച്ചു.അതിൽ കുറച്ചു മാത്രമേ വ്യക്തമായുളളൂ.ഞാൻ അനങ്ങാതെ കിടന്നു. അവൾ വീണ്ടും വിളിച്ചു.കരഞ്ഞു തളർന്ന മട്ടുണ്ട്. ഞാൻ അനങ്ങിയില്ല. അവളുടെ കാൽചുവടുകൾ അടുത്തടുത്തു വന്നതു ഞാനറിഞ്ഞു.അവൾ കട്ടിലിൽ എനിക്കരികിൽ ഇരുന്നു.
”ചേട്ടായീ….” പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
”ചേട്ടായീ…..” കുറച്ചു കൂടി ഉയർന്ന ശബ്ദത്തിൽ വിളിച്ചു.ഞാൻ മൈൻറിയില്ല.പിന്നൊരൊറ്റ അലമുറയായിരുന്നു.ഞാൻ പിടഞ്ഞെഴുന്നേറ്റു.
” എന്താ….എന്തു പറ്റി? ?”ഞാൻ ഞെട്ടിയ അതേ സ്വരത്തിൽ ചോദിച്ചു.
”ചേട്ടായി എന്താ മിണ്ടാത്തെ??”
”ആത് എൻറെ ഇഷ്ടം….നീ നിൻറെ കാര്യം നോക്ക്”
”ചേട്ടായി എന്തിനാ എന്നെ പിടിക്കാൻ നോക്കീത്.അതോണ്ടല്ലേ ഞാൻ തല്ലീത്”
”അതിന് ഞാൻ സ്നേഹംകൊണ്ടല്ലേ പിടിച്ചത്.” ഞാൻ വെച്ചലക്കി.
”ശരിക്കും??”
”ഹ്മും”
കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ നാണം വിരിഞ്ഞു. അത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.
ദൈവമേ ഈ പെണ്ണിനെ കാണുമ്പോൾ എൻറെ ദേഷ്യമെല്ലാം എവിടെ പോകുന്നു.
”അതു പോട്ടെ ഞാൻ പിടിച്ചതു കൊണ്ട് മാത്രമാണോ നീ തല്ലിയത്??”
”ഹ്മും”
”ദേ മുഖത്ത് നോക്കി കളളം പറയരുത്”
”അത്….അത്….ചേട്ടായീ”
”ഹ്മും…ഉം….പറ മോളേ…”
അവൾ അപ്പോൾ മുഖം താഴ്ത്തിയരുന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
”ചേട്ടായി എന്തിനാ അവളെ നോക്കിയത്??”
”ആരെ??”
”ഓഹ്!! ഒന്നും അറിയാത്തതു പോലെ” അവൾ കെറുവിച്ചിരുന്നു. ദൈവമേ ഇവളുടെ ഓരോ ഭാവമാറ്റത്തിനും എന്താ ഭംഗി.
”അതോ….അതവൾ എന്നെ നോക്കി ചിരിച്ചോണ്ടല്ലേ…മോളേ…”
”പിന്നെ!!! അതിനു വേണ്ടാത്തടുത്തല്ലേ നോക്കുന്നേ…അയ്യേ….ആ പെണ്ണ് എന്തൊക്കെയാ പറഞ്ഞെ എനിക്ക് ഓർക്കാൻ കൂടി വയ്യ….അസത്ത്”
”അതിന് നീ എന്നെ തല്ലണോ??”
”ഹ്മും….ഇനീം തല്ലും….വേറെ ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ”
”ആഹാ…..നിനക്ക് അത്രക്ക് ധൈര്യമോ??”
അതും പറഞ്ഞു ഞാനവളെ എൻറെ നെഞ്ചിലേക്ക് വലിച്ചിട്ടു. ”ഒരു മുത്തം താടി”
”മനസ്സില്ല…നേരത്തെ തന്നപ്പോൾ ഭയങ്കര ജാഡയായിരുന്നല്ലോ…ഇനി വേണേൽ മറ്റവളുടെ അടുത്തു പോ”
”ആഹാ…എന്നാൽ അവളടുത്ത് പോകാം നമുക്ക് വേറെ വഴിയില്ലല്ലോ”
”എന്നാൽ ഒന്ന് പോയി നോക്കിയേ” അതും പറഞ്ഞു അവൾ എൻറെ നെഞ്ചിലേക്ക് കയറിയിരുന്നു, എൻറെ ചുണ്ടുകളെ കവർന്നു.ഒരു നീണ്ട ചുംബനം.ഞാൻ അവളുടെ ചുണ്ടുകളെ ചപ്പി വലിച്ചു.അവൾ തിരിച്ചും.ഒരു വന്യമായ ശക്തിയായിരുന്നു അവൾക്ക്.ഞാൻ അധരപാനത്തിനിടയിൽ പതീയെ കൈ താഴ്ത്തി എൻറെ നെഞ്ചിൽ അമർന്നിരുന്ന മുലക്കുടങ്ങളെ അമർത്തി രസിച്ചു.പെട്ടെന്ന് അവൾ എൻറെ ചുണ്ടിൽ നിന്നും വേർപ്പെട്ട് എഴുന്നേറ്റോടി.ഞാൻ വീണ്ടും അണ്ണാറക്കണ്ണനായി ഇരുന്നു. വൈകുന്നേരമായപ്പോൾ ചായ കുടിക്കാൻ ചെന്നു.അവൾ ടി.വി കാണുവായിരുന്നു. ഞാൻ നോക്കുമ്പോഴെല്ലാം അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു.
”ഇങ്ങനെ നോക്കല്ലേ…..ചേട്ടായി” അതും പറഞ്ഞ് അവൾ അടുക്കളയിലേക്കോടി.
