ഞാൻ പെട്ടന്ന് ഒന്ന് മുഖം ചുളിച്ചു! ശൊ…നാണക്കേടായി. ഞാൻ പറഞ്ഞത് മിസ് കേട്ട് കാണുമോ.
വണ്ടിയുടെ അകത്തു നിന്നും നല്ല സുഗന്ധം ഉണ്ട്. എയർ ഫ്രഷ്നറിൽ നിന്നുള്ള സുഗന്ധം ആണ് .പതിഞ്ഞ താളത്തിൽ സംഗീതവും ഉണ്ട് !
മഞ്ജു ;”കവിൻ കേറെഡോ”
മിസ് ചിരിയോടെ എന്നെ നോക്കി പറഞ്ഞു .
ഞാൻ ഇതിപ്പോ ലാഭം ആയല്ലോ എന്നോർത്തുകൊണ്ട് ഡോർ തുറന്നുകൊണ്ട് കേറി!
മിസ് ഇടം കൈകൊണ്ട് ഗിയർ ലിവർ മുന്നോട്ടു തട്ടികൊണ്ട് എന്നെ നോക്കി!
മഞ്ജു ;”പോവാം ..?”
ഞാൻ തലയാട്ടി.
മിസ് ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു! വണ്ടിയുടെ സൈഡ് ഗ്ലാസ്സുകൾ മുകളിലോട്ടുയർന്നു! ഞാൻ അപ്പോഴും ശങ്കയിൽ ആയിരുന്നു .വായിൽ തോന്നിയത് പറഞ്ഞും പോയി!
മിസ് ഇന്ന് കൊടുത്താൽ സുന്ദരി ആയിട്ടുണ്ട്. പതിവില്ലാതെ നെറ്റിയിൽ കുഞ്ഞു പൊട്ടിനൊപ്പം ചന്ദനക്കുറി തൊട്ടിട്ടുണ്ട് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു ഇന്ന് !
മഞ്ജു കാറിൽ മുഴങ്ങിയ മ്യൂസിക്കിന്റെ ശബ്ദം അല്പം കൂടി താഴ്ത്തി .
മഞ്ജു ;”പിന്നെ ഒരാള് വണ്ടികൊണ്ട് വന്നു നിർത്തുമ്പോ ഇയാളിങ്ങനെ ആണോ എപ്പോഴും പെരുമാറുന്നെ “
മിസ് തിരിച്ചുകൊണ്ട് എന്നെനോക്കി .
ഞാൻ വല്ലായ്മയയോടെ മിസ്സിനെ നോക്കി.
ഞാൻ ;”സോറി ..ഞാൻ പെട്ടെന്ന് , മിസ് ആണെന്ന് അറിയില്ലാരുന്നു ..”
മഞ്ജു ;”മ്മ്..അതുപോട്ടെ..ഇയാളെ രണ്ടു ദിവസം ക്‌ളാസ്സിനു കണ്ടില്ലല്ലോ ?”
മിസ് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് തന്നെ ചോദിച്ചു!
ഞാൻ ;”ആഹ്…നല്ല സുഖം ഉണ്ടാരുന്നില്ല “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ഉള്ളതാണോ , അതോ വല്ല കള്ളത്തരവും ഉണ്ടോ “
മിസ് ചെരിഞ്ഞു എന്നെ സംശയ ദൃഷ്ടിയോടെ നോക്കി.
ഞാൻ ;’ഏയ്..സത്യായിട്ടും “
ഞാൻ കണ്ണിറുക്കി കൊണ്ട് ചിരിച്ചു. മിസ്സും കൂടെ ചിരിച്ചു! നല്ല ഭംഗിയുള്ള പുഞ്ചിരി.
ഞാൻ ;”മിസ് എവിടുന്നാ ഈ വഴി , ഞാൻ മുൻപ് ചോദിക്കണം എന്ന് വിചാരിച്ചതാ?”
ഞാൻ ഔപചാരികത വിട്ടുണ്ട് ചോദിച്ചു.
മഞ്ജു ;”ഇവിടെ..എന്റെ ഒരു റിലേറ്റീവ് ഉണ്ട് , അവിടെ പോയതാ “
കൂടുതലൊന്നും പറയാതെ മിസ് പറഞ്ഞു നിർത്തി. ഞാൻ മൂളി അത് സമ്മതിച്ചു കൊടുത്തു.
ഞാൻ ;”മിസ്സിന് ഡ്രൈവിംഗ് ഒകെ അറിയാല്ലേ, കണ്ട പറയൂല “
ഞാൻ സൈഡ് ഗ്ലാസ്സിലേക്കു നോക്കി എന്റെ തന്നെ സൗന്ദര്യം കണ്ടുകൊണ്ടിരിക്കെ ചോദിച്ചു.
മഞ്ജു ;”ആഹ്..അങ്ങനെ നീയിപ്പോ കണ്ടിട്ട് പറയണ്ട “
മിസ് എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു . അതിലെന്തെലും ദ്വയാർത്ഥം ഉണ്ടോ ! ഏയ് ഇല്ല ! മിസ് അത്രക്കാരിയല്ല.
ഞാൻ മിസ്സിന്റെ നെഞ്ചിൽ സാരിയുടെ മറവിൽ ആണേൽകൂടി ഉയർന്നു നിൽക്കുന്ന മുലകളെ നോക്കി വെള്ളമിറക്കി. അല്പം വയറിന്റെ ഭാഗവും കാണാം..ഒരു മടക്കോടെ ആണ് അത് കാണപ്പെട്ടത്. ഇരിക്കുന്നത് കൊണ്ടാകും!
ഞാൻ നോക്കുന്നത് മിസ് ൿണ്ടെന്നു തോന്നുന്നു , പെട്ടെന്ന് എന്നെയൊന്നു ചെരിഞ്ഞു നോക്കി മിസ് ഇടം കൈകൊണ്ട് സാരി അല്പം വലിച്ചു വയർ മറച്ചു!
മഞ്ജു ;”മ്മ്..നിന്റെ കാണൽ ഒക്കെ വേണ്ടാത്തിടത്താണല്ലോ “
മിസ് എന്നെ നോക്കി കണ്ണുരുട്ടി. ഞാനാകെ ചൂളി പോയി. എങ്ങനെ ഇതിത്ര സമർത്ഥമായി മിസ് കണ്ടു പിടിക്കുന്നു എന്നെനിക് സംശയം തോന്നാതിരുന്നില്ല.
ഞാൻ ;”അത് മിസ്സെ..ഞാൻ അറിയാതെ..”
ഞാനിരുന്നു ബ ബ അടിച്ചു.
മഞ്ജു ;”മ്മ് മതി മതി..കിടന്നു ഉരുളണ്ട “
മഞ്ജു ഇടം കൈ എനിക്കുനേരെ നീട്ടി കൊണ്ട് പറഞ്ഞു . വലത് കൈകൊണ്ട് സ്റ്റിയറിങ് ഒന്ന് വട്ടത്തിൽ കറക്കി ഒരു ചെറിയ വളവു തിരിച്ച ശേഷം മിസ് എന്നെ നോക്കി. ഞാൻ ആകെ ചമ്മിപോയ പോലെ ഇരിപ്പാണ്!
മഞ്ജു ;”പിന്നെ ..നീ എന്തിനാ എന്നെ തന്നെ നോക്കി ഇരിക്കുന്നെ ?”
മിസ് ഇത്തവണ അത്ര ദേഷ്യത്തിലൊന്നുമല്ലെന്നു എനിക്ക് തോന്നി. ശബ്ദത്തിൽ ഒരു മയം ഒക്കെ ഉണ്ട്.
ഞാൻ ;”ഏയ് ഞാൻ നോക്കിയൊന്നുല്ല , മിസ്സിനെ തോന്നിയതാകും “
ഞാൻ വിഷയം മാറ്റാൻ എന്നോണം പറഞ്ഞു.
മഞ്ജു ;”നുണ പറഞ്ഞ ഞാൻ ഒറ്റ അടി അങ്ങ് തരും . നീ നോക്കിയില്ലേടാ ?”
മിസ് എന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ ;”അതിപ്പോ …”
ഞാൻ തലചൊറിഞ്ഞു. വണ്ടിയിൽ കയറേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. അത് മാത്രമല്ല മിസ് എന്തിനുള്ള പുറപ്പാട് ആണെന്ന് ഒരെത്തും പിടിയും കിട്ടുന്നുമില്ല . വളയുവാണോ അതോ എന്നെ ആക്കുവാണോ എന്ന സംശയം എന്നിൽ ബാക്കി നിൽപ്പുണ്ട്.
