ബീനേച്ചിയും രാവിലെ നേരത്തെ വീട്ടിൽ നിന്നിറങ്ങി . ആരോടും ഒന്നും പറഞ്ഞിട്ടില്ല കക്ഷി . നേരം വെളുത്തു തുടങ്ങും മുൻപേ ഞാൻ കിഷോറിന്റെ ബൈക്ക് എടുത്തിറങ്ങി .ബീനേച്ചി എന്റെ അമ്മയുടെ അടുത്ത് സ്വന്തം വീട്ടിലേക്കു പോകുവാണെന്നാണ് പറഞ്ഞത്. ചിലപ്പോൾ ഇന്ന് വരുമെന്നും അല്ലെങ്കിൽ വൈകുമെന്നും പറഞ്ഞു. അവിടെ ഒരു കല്യാണം ഉണ്ടെന്നു കള്ളം പറഞ്ഞതാണൂ! എന്റെ കൂട്ടുകാരൻ ശ്യാമിന്റെ വീട് ടൗണിനടുത്താണ് . അവർ പുതിയ വീട് ഉണ്ടാക്കിയപ്പോൾ ഈ വീട് വാടകക്ക് കൊടുത്തിരുന്നു . ഈയിടെ അവിടത്തെ താമസക്കാർ ഒഴിഞ്ഞു പോയതോടെ വീട് കാലി ആണ് .ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. വീടിന്റെ ചാവി അന്ന് രാത്രി തന്നെ ശ്യാം എന്നെ ഏൽപ്പിച്ചിരുന്നു. ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് ആണ് അവൻ. അവന്റെ അച്ഛൻ വിദേശത്താണ്.വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് ആ വീടിന്റെ കാര്യങ്ങൾ നോക്കുന്നതും ഇടക്ക് ക്ളീൻ ചെയ്തിടാൻ പോകുന്നതുമെല്ലാം ഞാനും ശ്യാമും കൂടിയാണ് ! ഇടക്കു ഞങ്ങൾ അവിടെ പോയി വെള്ളമടിയും കൂത്തുമൊക്കെ നടത്താറുണ്ട് !
ബീനേച്ചി ഈ വിഷയം പറഞ്ഞപ്പോ തന്നെ ആദ്യം എനിക്ക് ഓര്മ വന്നത് ഈ സ്ഥലമാണ്!
ഞാൻ വണ്ടിയുമായി ബീനേച്ചിയുടെ വീടിനു അല്പം അകലെ ആയി കാത്തു നിന്നു . ബീനേച്ചി അണിഞ്ഞൊരുങ്ങി കയ്യിൽ ഒരു ഹാൻഡ് ബാഗും ആയി ഞാൻ നിക്കുന്നിടത്തേക്കു വേഗത്തിൽ നടന്നു വരുന്നുണ്ട് .
ഒരു വെളുത്ത സെറ്റു സാരിയും തവിട്ടു നിറത്തിലുള്ള ബ്ലൗസുമാണ് വേഷം ! കണ്ടാൽ അമ്പലത്തിലേക്കിറങ്ങിയതാണെന്നേ പറയൂ! ഞാൻ ഹെൽമെറ്റ് എടുത്തിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു നിർത്തി . ബീനേച്ചി ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പാക്കിയ ശേഷം എന്റെ വണ്ടിയുടെ പുറകിൽ വന്നു കയറി!
ബീനേച്ചി സ്പീഡിൽ നടന്നു വന്നതുകൊണ്ട് അല്പം കിതക്കുന്നുണ്ട് .
ബീന ;”ഡാ വേഗം വിട്ടോ “
ബീനേച്ചി എന്റെ തോളിലേക്ക് വലതു കൈ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.
ഞാൻ കേൾക്കേണ്ട താമസം വണ്ടി പറത്തി വിട്ടു ! അധികം തൊട്ടുരുമ്മാനും പിടിക്കാനുമൊന്നും ആ സാമ്യം ഞങ്ങൾ മുതിർന്നില്ല. ശ്യാമിന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ എത്രയും വേഗം എത്തണം എന്ന ചിന്ത മാത്രം ആയിരുന്നു ഞങ്ങളുടെ മനസ്സിൽ !
ടൗണിൽ എത്തിയപ്പോൾ ഞാൻ ഒരു ഹോട്ടെലിൽ കയറി ഓരോ മസാലദോശയും ഒരു കുപ്പി വെള്ളവും പാർസൽ ആയി വാങ്ങി .രാവിലെ ഒന്നും കഴിക്കാതെ ആണ് ഇറങ്ങിയത്. കഷ്ടിച്ചു അപ്പോൾ എട്ടുമണി ആകുന്നതേ ഉള്ളു !
എട്ടര മണിയോടെ ഞങ്ങൾ ശ്യാമിന്റെ വീട്ടിലെത്തി . ടൗണിൽ നിന്നും സ്വല്പം ഉള്ളിലോട്ടു മാറി ആണ് വീട് . അധികം ആൾതാമസം ഉള്ള ഏരിയ അല്ല. ഉള്ളവർ തന്നെ പകൽ സമയത് അധികം വീട്ടിലും കാണില്ല. ഏറിയ പങ്കും ജോലിക്കാർ ആണ് !
ബീനേച്ചി ബൈക്കിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറന്നു . ഞാൻ ബൈക്ക് വീടിന്റെ പോർച്ചിലേക്കു നീക്കി നിർത്തി .
ചുറ്റിനുമുള്ള വീടുകളിൽ ഒന്ന് രണ്ടു ആളുകളൊക്കെ ഉണ്ട് . അവർ ഞങ്ങളെ ശ്രദ്ധിക്കുന്നൊക്കെ ഉണ്ട് . ഞങ്ങൾ അതത്ര കാര്യം ആക്കിയില്ല . ഇവിടെ ഞങ്ങളെ അറിയുന്ന ആളുകൾ ഒട്ടും തന്നെ ഇല്ല .
ഞാൻ കയ്യിലുണ്ടായിരുന്ന ചാവികൊണ്ട് വാതിൽ തുറന്നു .ടേബിളും കട്ടിലും ബെഡ്ഡും മറ്റു ഫർണിച്ചറുകളും അടക്കം എല്ലാ സൗകര്യങ്ങളും വീട്ടിലുണ്ട്. അടുക്കളയും ഉണ്ട്. ഞങ്ങൾ വന്നാൽ ഇടയ്ക്കു പാചകം ചെയ്യാനായി ഒരു ഈസി കൂക്കും വാങ്ങി വെച്ചിട്ടുണ്ട്. അത് അടുക്കളയിലെ റാക്കിന് മീതെയാണ് !
ബീനേച്ചി ബൈക്കിൽ തൂക്കിയിട്ടിരുന്ന മസാലദോശയുടെ പൊതിയുമെടുത്തു എന്റെ പിന്നാലെ കയറി . ബീനേച്ചി കയറിയതും ഞാൻ വാതിലടച്ചു കുറ്റി ഇട്ടു !
“ഹോ…” ഞാനൊരു നെടുവീർപ്പിട്ടു ബീനേച്ചിയെ നോക്കി.
ബീന ;”ഡാ ഇവിടെ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ അല്ലെ “
ബീനേച്ചി എന്നെ സംശയത്തോടെ നോക്കി .
ഞാൻ ;”ഏയ്…ഉണ്ടെന്കി ഞാൻ ഇവിടേക്ക് വരുമോ , നമ്മുടെ ബന്ധം നാട്ടിലറിഞ്ഞ ബീനേച്ചിയെക്കാൾ നാണക്കേട് എനിക്കാ “
