രതി ശലഭങ്ങൾ – 13 12അടിപൊളി 

ഞാൻ ;”ഒന്നും വേണ്ട..ഞാൻ മിസ്സിനെ കണ്ടപ്പോ ഒന്ന് വിശേഷം തിരക്കാൻ”

ഞാൻ ചെറിയ ചമ്മലോടെ പറഞ്ഞു.

മഞ്ജു ;”മ്മ്..കൂടുതൽ വിശേഷം ഒന്നും തിരക്കാൻ നിക്കണ്ട , മോൻ ചെല്ല്”

മിസ് എന്നെ നോക്കി ചിരിച്ചു.

ഞാൻ ;”നല്ല ചിരി ആണ് മിസ്സിന്റെ “

ഞാൻ പതിയെ സ്വകാര്യം പോലെ പറഞ്ഞു.

മഞ്ജു ;”എന്താ..കേട്ടില്ല “

മിസ് എന്നെ നോക്കി പുരികം പൊക്കി..

ഞാൻ ;”ഏയ് ഒന്നുമില്ല ..മിസിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുവാരുന്നു “

ഞാൻ സ്വല്പം നാണത്തോടെ പറഞ്ഞു.

മഞ്ജു ;”ഓ..സന്തോഷം…”

മിസ് ചിരിച്ചു.

ഞാൻ ;”പിന്നെ എല്ലാം കൊള്ളാം..”

ഞാൻ മിസ്സിനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു. അതുകേട്ടപ്പോൾ ആദ്യം മിസ്സിന്റെ മുഖം നാണത്താൽ വിടർന്നെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വീണ്ടെടുത്തു!

മഞ്ജു ;”ഡാ ഡാ വേണ്ട , ഞാൻ കുറച്ചു ഫ്രണ്ട്‌ലി ആയി എന്ന് വെച്ച് കൂടുതൽ സ്മാർട്ട് ആവണ്ട “

മിസ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ചുറ്റിനും നോക്കികൊണ്ട് പതിയെ പറഞ്ഞു. ഞാൻ അതുകേട്ടു ഒന്ന് വിരണ്ടു എന്നത് സത്യം ആണ്. കാരണം ഇവരുടെ മനസിലിരുപ്പ് അത്ര പെട്ടെന്ന് നമുക്ക് മനസിലാകില്ല .

ഞാൻ പെട്ടെന്ന് എന്റെ കൈ മുന്നോട്ടു നീക്കിയപ്പോൾ മിസ് ഒരു ഞെട്ടലോടെ പിന്നാക്കം മാറി . ഞാൻ മിസിനെ പിടിക്കാൻ ആണെന്ന വ്യാജേന കൈ നീട്ടി നേരെ അത് ഷെൽഫിലേക്കു നീട്ടി…മിസ് അലമാരയിൽ ചാരി നിന്നു ഒന്ന് ശ്വാസം വിട്ടു!

ഞാൻ;”ഇതൊക്കെ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണല്ലേ “

ഞാൻ മിസ്സിന്റെ പരിഭ്രമം കണ്ടു നേർത്ത ചിരിയോടെ ചോദിച്ചു.

മഞ്ജു ;”അല്ല , ചങ്ങമ്പുഴ കവിതയാ..ഒന്ന് പോടോ ഇറങ്ങി “

മിസ് അലമാരയിൽ ചാരി സാരി തുമ്പു കൊണ്ട് ചുണ്ടിനു മീതെ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് പറഞ്ഞു .

ഞാൻ ;”ഹാ.മിസ് എന്തിനാ ചൂടാവുന്നെ …ഞാൻ പൊക്കോളാം…ഇന്നാ മിസ് തന്നെ അവിടെ വെച്ചോ “

ഞാൻ ബുക്ക് മിസ്സിനെ ഏൽപ്പിച്ചു. മിസ് അത് വാങ്ങി എന്നെ പ്ര്യതെകിച്ചു ഭാവവ്യത്യസം ഏതുമില്ലാതെ നോക്കി . ഏതോ ഒരു ഇംഗ്ലീഷ് നോവൽ ആണ് ഞാൻ എടുത്ത ബുക്ക്. പേര് പോലും ഞാൻ നോക്കാൻ നിന്നിട്ടില്ല .ഞാനത്രക്കാരനും അല്ല !

ഞാൻ ;”എന്ന ഞാൻ വരട്ടെ “

ഞാൻ മിസ്സിന്റെ അടുത്ത് തലയാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.

മഞ്ജു ;”എങ്ങോട്ടു വരട്ടേന്ന്?”

മിസ് കൈകെട്ടി എന്നെ നോക്കി . ഒരു കയ്യിൽ പുസ്തകവും ഉണ്ട്.

ഞാൻ ;”അല്ല..പോട്ടെ ന്നു ഉദ്ദേശിച്ചതാ”

മിസ് എന്റെ മറുപടി കേട്ടു തല പെരുത്ത പോലെ കൈ നേരെ പുറത്തേക്കു നീട്ടി..

മഞ്ജു ;”ഗെറ്റ് ഔട്ട് “

പിന്നെ മാന്യമായി ശബ്ദം താഴ്ത്തി പറഞ്ഞു.

ഞാൻ ;”ഓക്കേ ഓക്കേ ..”

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ സ്‌കോട്ട് ആയി. ഞാൻ പോകും വഴി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ മിസ് എന്നെ തന്നെ നോക്കി നിൽപ്പുണ്ട്! എന്തോ ഓരോ സ്പാർക്ക് ഉണ്ടെന്നു എനിക്ക് തോന്നി..മഞ്ജു മിസ് എന്റെ ജീവിതത്തിലേക്ക് വന്നത് ചുമ്മാ അങ്ങ് പോകാനല്ല എന്ന ചിന്തകൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടാൻ തുടങ്ങി!

അന്നത്തെ ദിവസം അനഗ്നെ എല്ലാം കൊണ്ടും സന്തോഷകരം ആയിരുന്നു. ക്‌ളാസ് കഴിഞ്ഞു വീട്ടിലെത്തി, ബാഗ് അവിടെ വെച്ചു നേരെ കളിസ്ഥലത്തേക്കു വിട്ടു , കളിയെല്ലാം കഴിഞ്ഞു തിരിച്ചു വന്നു കുളിയൊക്കെ പാസ്സാക്കി ഉമ്മറത്തിരുന്നു ചായയും മിച്ചറും ശാപ്പിട്ടു കൊണ്ടിരിക്കെ ആണ് വാട്സ് ആപ്പ് തുറക്കുന്നത്…അന്നത്തെ രാവിലെ തൊട്ടുള്ള മെസ്സേജുകൾ ചറ പറ വന്നു കൊണ്ടിരുന്നു!

മുഴുവൻ വരട്ടെ എന്നിട്ടു നോക്കാം എന്ന് കരുതി ഞാൻ അത് തിണ്ണയിൽ വെച്ച് മിച്ചർ വാരി തിന്നുകൊണ്ട് ചായയും കുടിച്ചു ഇരുന്നു! അകത്തു ‘അമ്മ സീരിയൽ കണ്ടിരിപ്പാണ്. പെങ്ങളും അകത്തെവിടെയോ കാണും! മൊബൈൽ ഉള്ളതുകൊണ്ട് ഇപ്പൊ ടി.വി.കാണൽ അവൾക്കു കുറവ് ആണ്!

അങ്ങനെ ചായ കുടി കഴിഞ്ഞ ശേഷം വീണ്ടും മൊബൈൽ എടുത്തു നോക്കി .വാട്സ് ആപ്പ് തുറന്നു . ഗ്രൂപ്പിലൊക്കെ മെസ്സേജുകൾ വന്നു നിറഞ്ഞിട്ടുണ്ട്. തുണ്ടു ഗ്രൂപ്പുകളും സ്കൂൾ , കോളേജ് ഗ്രൂപ്പുകളും ആണധികവും!

Leave a Reply

Your email address will not be published. Required fields are marked *