പുള്ളി വരുന്നത് കണ്ടു വീണ ബഹുമാനത്തോടെ സോഫയിൽ നിന്നും ഒന്നെഴുനേറ്റു . ഞാനും കസേരയിൽ നിന്നെഴുനേറ്റപ്പോൾ പുള്ളി ചിരിയോടെ ഇരുന്നോളാൻ പറഞ്ഞു.
“മ്മ്..അതൊന്നും വേണ്ട..ഇരുന്നോ ഇരുന്നോ “
എന്റെ തോളിൽ തട്ടി കൃഷ്ണൻ മാമ പറഞ്ഞുകൊണ്ട് അകത്തേക്ക് , സ്വന്തം റൂമിലേക്കായി പോയി. അവിടെ നിന്നും വസ്ത്രം മാറിയാണ് പുള്ളി പുറത്തിറങ്ങിയത്. വെളുത്ത ഡബിൾ മുണ്ടും , ഒരു ഇളം നീല ഖദർ ഷർട്ടും ഇട്ടു അങ്ങേരു തിരികെ വന്നു..
“കണ്ണാ നീ ഇന്ന് പോകില്ലല്ലോ അല്ലെ..വല്യമ്മാമ ഒന്ന് പുറത്തോട്ടു പോവ്വാ ..ഒന്ന് രണ്ടു ആൾക്കാരെ കാണാനുണ്ട് “
എന്നോടായി പുള്ളി തിരക്കി.
“ഇല്ല…വല്യമ്മാമ പോയിട്ട് വരൂ…ഞാൻ ഇവിടെ കാണും “
ഞാൻ പറഞ്ഞു.
ഒന്നമർത്തി മൂളികൊണ്ട് പുള്ളി പുറത്തോട്ടിറങ്ങി . മുറ്റത്തുണ്ടായിരുന്ന കൈനിറ്റിക് ഹോണ്ട സ്കൂട്ടറും എടുത്തു കൃഷ്ണൻ മാമ ഗേറ്റ് കടന്നു പുറത്തേക്കു പോകുന്നത് ഞങ്ങൾ ഹാളിൽ ഇരുന്നുകൊണ്ട് നോക്കി കണ്ടു .
സ്വല്പം കഴിഞ്ഞു അമ്മുമ്മയും വലിഞ്ഞു. ഞാൻ ചായ കുടി കഴിഞ്ഞു പതിയെ ഉമ്മറത്തേക്ക് നടന്നു . വീണ കൃഷ്ണൻ മാമ പോയപ്പോ വീണ്ടും ഫോൺ എടുത്തു തോണ്ടിക്കൊണ്ട് ഇരിപ്പുണ്ട്..ഞാനവളെ ശ്രദ്ധിച്ചുകൊണ്ട് ഉമ്മറത്തേക്ക് നടന്നു..
ഇനി നേരെ ബിന്ദു അമ്മായിടെ വീട്ടിൽ പോണം…പിന്നെ നേരെ വിനീത ..ഞാൻ അങ്ങനെ ആലോചിച്ചിരിക്കെ വീണ ഉമ്മറത്തേക്ക് വന്നു…ഞാൻ കസേരയിൽ പുറത്തോട്ടു നോക്കി ഇരിപ്പായിരുന്നു . എന്റെ ശ്രദ്ധ ക്ഷണിക്കാൻ എന്നോണം അവളൊന്നു ചുമച്ചു കാണിച്ചു…
ഞാൻ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി…
“കണ്ണേട്ടൻ എന്താ ഒരു മൈൻഡ് ഇല്ലാത്തെ?”
വീണ പരിഭവത്തോടെ ചോദിച്ചു .
“ഓ..ഒന്നുമില്ല..എന്തിനാ വെറുതെ “
ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“എന്താ അന്ന് ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ ഈ പോസ് ?”
വീണ സംശയത്തോട് ചോദിച്ചു .
ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി. അപ്പൊ എല്ലാം അറിയാം..എന്നിട്ടാണ് ഈ ചോദ്യങ്ങളൊക്കെ !
“ആഹ് ..ആണെന്ന് വെച്ചോ…നിന്റെ കാര്യത്തില് ഇടപെട്ടു ഞാനെന്തിനാ വെറുതെ നാണം കെടുന്നെ “
ഞാൻ സ്വല്പം ഗൗരവത്തോടെ പറഞ്ഞു.
“ഓ..ഞാൻ അത് ചുമ്മാ അപ്പോഴത്തെ ദേഷ്യത്തില് പറഞ്ഞതല്ലേ..കണ്ണേട്ടൻ എന്തിനാ അതൊക്കെ സീരിയസ് ആയിട്ട് എടുക്കാൻ പോയെ “
അവൾ എന്റെ അടുത്തേക്കായി വന്നു തിണ്ണയിലേക്കു ഇരുന്നു .
നല്ല ഷേപ് ഉള്ള ബോഡി ആണ് അവളുടേത്. അധികം വലിപ്പം മുലകൾക്കോ ചന്തിക്കൊ ഇല്ലെങ്കിലും പാകത്തിന് എല്ലാം ഉണ്ട്.അതുകൊണ്ട് അവൾ ചുരിദാറിനു ഷാളിട്ടില്ലെങ്കിലും വല്യ ബോർ ഇല്ല…
കഴുത്തിലൊരു സ്വർണ ഉണ്ട്..അതിന്റെ ലോക്കറ്റ് ലവ് ചിഹ്നത്തിൽ ആണ് . കൈകൾ നഗ്നമാണ് . കൈവിരലിൽ ഒരു ഫാൻസി റിങ് ഉണ്ട്.കാതിൽ അധികം വലിപ്പമില്ലാതെ ഒരു ചെറിയ സ്വർണ കമ്മലും .ആ കൈകളിൽ നേർത്ത ചെമ്പൻ രോമങ്ങൾ ഉണ്ട് …അത് കാണാൻ ഒരു ഭംഗിയുള്ള കാഴ്ചയാണ് ..
ഞാൻ ഒന്നും മിണ്ടാതെ എന്റെ പാന്റിന്റെ പോക്കെറ്റിൽ നിന്നും മൊബൈൽ എടുത്തു നോക്കി..വീണ എന്നെ തന്നെ ശ്രദ്ധിക്കുന്നുണ്ട്..ഞാൻ അവളെ മൈൻഡ് ചെയ്യാത്ത ദേഷ്യം ഉണ്ട്…
“ഞാൻ പറഞ്ഞതൊന്നും കണ്ണേട്ടൻ കേക്കുന്നില്ലേ “
അവൾ സ്വല്പം ദേഷ്യത്തോടെ ചോദിച്ചു.
“ഉണ്ട്..നീ പറഞ്ഞോ…”
ഞാൻ താല്പര്യമില്ലാതെ പറഞ്ഞു ഫോണിൽ തോണ്ടി.
“ഇത് നോക്കിയത് മതി…”
അവൾ എന്റെ കയ്യിൽ നിന്നും എന്റെ ഫോൺ തട്ടിപറിച്ചുകൊണ്ട് പറഞ്ഞു. ദൈവമേ സർവ സ്ഥാവര ജംഗമവും ചാറ്റ് ഹിസ്റ്റോറിയും ഫോണിൽ ഉണ്ട്…മാനം പോകാൻ ഒരു ഫോൺ ധാരാളം ആണ്..
“ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി അവളതു പുറകിലേക്ക് പിടിച്ചു.
“ഡി ഡി കളിക്കല്ലേ..അത് ഇങ്ങു താ “
ഞാൻ അസേരയിൽ നിന്നെഴുന്നേറ്റ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“ആദ്യം ഞാൻ ചോദിച്ചതിന് മറുപടി പറ ..എന്നോട് ദേഷ്യം ആണോ ?”
അവൾ എന്റെ മുഖത്തേക്ക് തല ഉയർത്തി നോക്കികൊണ്ട് ചോദിച്ചു.
“ഇല്ല..നീ അതിങ്ങു താ “
ഞാൻ ഫോൺ കിട്ടാനുള്ള ധൃതിയിൽ പറഞ്ഞു. പിന്നെ അവളുടെ പുറകിലേക്ക് എന്റെ കൈ പെട്ടെന്ന് നീക്കി . അവൾ ആ നീക്കം ചെറുക്കാനായി സ്വല്പം നിരങ്ങി ഇരുന്നു..
