രതി ശലഭങ്ങൾ – 27 11അടിപൊളി 

“പിന്നെ കുഞ്ഞാന്റി…അമ്മുമ്മ ഉണരുമ്പോ പറഞ്ഞാ മതി…വെറുതെ വിളിക്കണ്ട “

ഞാൻ പറഞ്ഞു കൊണ്ട് ഷർട്ടിന്റെ ബട്ടൻസ് ഇട്ടു . പിന്നെ വാതിൽ തുറന്നു പുലർത്തേക്കിറങ്ങി. ജനലിൽ വെച്ച മൊബൈല് എടുത്ത് വിനീത എന്റെ പിന്നാലെ ഇറങ്ങി വന്നു ..

“ഡാ പിന്നെ ഇടക്കൊക്കെ വിളിക്കണം “

മാറാ ഗോവണി ഇറങ്ങുമ്പോൾ എന്റെ കയ്യിൽ ചേർത്ത് പിടിച്ചു എന്നോട് മുട്ടി ഉരുമ്മിക്കൊണ്ട് വിനീത പറഞ്ഞു..

“അതൊക്കെ പറയാൻ ഉണ്ടോ കുഞ്ഞാന്റി..അത്ര എളുപ്പം ഞാൻ വിട്ടു കളയുമോ നിന്നെ “

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു..

പിന്നെ പുറത്തേക്കിറങ്ങി ..കുഞ്ഞാന്റി ഉമ്മറത്ത് വന്നു നിന്ന് എന്നെ യാത്രയാക്കി . ഞാൻ അവൾക്കു ടാറ്റ നൽകി ചിരിച്ചു കാണിച്ചുകൊണ്ട് ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു..

“അപ്പൊ ശരി കുഞ്ഞാന്റി..പിന്നെ കാണാം “

ഞാൻ പറഞ്ഞുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു … ഞാൻ കണ്ണിൽ നിന്ന് മായും വരെ തൂണും പിടിച്ചുകൊണ്ട് വിനീത ഉമ്മറത്ത് നിന്നു.

നേരെ പോകും വഴി കൃഷ്ണൻ മാമയുടെ വീട്ടിൽ കൂടി കയറണം. ഞാൻ വേഗം വിട്ടു . കയറി ചെല്ലുമ്പോൾ തന്നെ പുള്ളിക്കാരൻ എങ്ങോട്ടോ പോകാനുള്ള തിരക്കിൽ ആണെന്ന് എനിക്ക് തോന്നി..സ്‌കൂട്ടറിൽ കയറി ഹെൽമെറ്റ് ഇടുന്ന തിരക്കിൽ ആണ് കൃഷ്ണൻ മാമ ..വെള്ള ഷർട്ടും ഡബിൾ മുണ്ടും ആണ് വേഷം. ഇടതു കയ്യിൽ ഒരു സ്വർണ നിറമുള്ള വാച്ച് !

“ആഹാ…നീ പോകുന്ന വഴി ആണോടാ ?”

കൃഷ്ണൻ മാമ ഹെൽമെറ്റ് താടിയിൽ കുരുക്കികൊണ്ട് തിരക്കി..

“അതെ…വല്യമ്മാമ എങ്ങോട്ടേക്കാ ?”

ഞാൻ വണ്ടി നിർത്തി ഇറങ്ങികൊണ്ട് തിരക്കി…

“ഒരു കല്യാണം ഉണ്ട് …റിസപ്‌ഷൻ ..ഇവിടെ അടുത്ത് തന്നെയാ “

പുള്ളി ഗൗരവത്തിൽ പറഞ്ഞു..

“മ്മ്…”

ഞാൻ മൂളി..അപ്പോഴേക്കും മോഹനവല്ലി അമ്മായിയും വീണയും ഉമ്മറത്തേക്ക് എത്തി .വീണ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും.

“മ്മ്..എടാ നീ ചായ കുടിച്ചിട്ട് പോയ മതി ..മോഹനവല്ലി കണ്ണന് ചായ കൊടുക്ക് ..”

കൃഷ്ണൻ മാമ പുറം തിരിഞ്ഞു ഉമ്മറത്ത് നിക്കുന്ന മോഹനവല്ലി അമ്മായിയോട് പറഞ്ഞു. പിന്നെ എന്നെ നോക്കി ..

“എന്ന ഞാൻ പോട്ടെടാ ..ഇടക്കൊക്കെ ഇതുപോലെ ഈ വഴിക്കു ഇറങ്ങു ..പിന്നെ അമ്മെനോടൊക്കെ അന്വേഷണം പറ ..ഞാൻ അടുത്ത ആഴ്ച പറ്റിയാൽ അങ്ങോട്ടേക്ക് വരാം “

കൃഷ്ണൻമാമ ചിരിയോടെ പറഞ്ഞു..

പിന്നെ പെട്ടെന്ന് പോക്കെറ്റിൽ നിന്നു ഒരഞ്ഞൂറു രൂപ എടുത്തു എന്റെ പോക്കെറ്റിലേക്കു തിരുകി വെച്ചു.

“ഏയ് അതൊന്നും വേണ്ടാ വല്യമ്മാമ …”

ഞാൻ തടനയാണ് നോക്കി .പക്ഷെ പുള്ളി സമ്മതിച്ചില്ല. ആ കാഴ്ച കണ്ടു മോഹനവല്ലി അമ്മായിയും വീണയും ചിരിക്കുന്നുണ്ട്..

“ഏയ് സാരല്യട നീ വെച്ചോ…കോളേജിലൊക്കെ പോകുന്നതല്ല “

കൃഷ്ണൻ മാമ എന്റെ പോക്കെറ്റിൽ ബലമായി പൈസ തിരുകി വെച്ചു കൊണ്ട് പറഞ്ഞു.പിന്നെ ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ടെടുത്തു .

കൃഷ്ണൻ മമ പോയപ്പോ ഞാൻ ഉമ്മറത്തേക്ക് കയറി..

“നീ ഇരിക്ക് കണ്ണാ അമ്മായി ചായ എടുക്കാം “

അതും പറഞ്ഞു മോഹനവല്ലി അമ്മായി അകത്തേക്കു കയറി…ഞാനും വീണയും ഉമ്മറത്ത് തനിച്ചായി ! അവൾ ഞാനിരിക്കുന്ന കസേരക്കടുത്തു തിണ്ണയിൽ വന്നിരുന്നു ..

ഞാൻ അവളെ മുഖം ഉയർത്തി നോക്കി പുരികം ഉയർത്തി.

“എന്താ ?”

ഞാൻ പയ്യെ ചോദിച്ചു..

“ഒന്നൂല്യ “

അവൾ ചുമൽ ഉയർത്തി കണ്ണടച്ച് കാണിച്ചു..

“നീ എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് “

ഞാൻ അവളെ സംശയത്തോടെ നോക്കി..

“എപ്പോ ?”

അവൾ ഒന്നുമറിയാത്ത പോലെ ഭാവിച്ചു..

“നിനക്കു ഓർമയില്ലേ ?”

ഞാൻ ഗൗരവത്തിൽ ചോദിച്ചു..

“ഇല്ലല്ലോ “

അവൾ ചിരിയോടെ പറഞ്ഞു.

“മ്മ്…ശരി ശരി “

ഞാൻ പറഞ്ഞു മുൻപിൽ കിടന്ന പത്രം എടുത്തു നോക്കി .

“കണ്ണേട്ടന് എക്സാം ആയില്ലേ ?”

ഞാൻ പത്രം മറിച്ച് നോക്കുന്നതിനിടെ അവൾ തിരക്കി..

“ആഹ്….രണ്ടാഴ്ച കഴിഞ്ഞ സ്റ്റാർട്ട് ചെയ്യും, നിനക്കോ ? “

“സെയിം “

അവൾ ചിരിയോടെ പറഞ്ഞു..

“അതിലെന്താ ഇത്ര ചിരിക്കാൻ ?”

ഞാൻ സംശയത്തോടെ അവളെ നോക്കി..

“പിന്നെ കരയണോ ?”

അവൾ ഉരുളയ്ക്ക് ഉപ്പേരി പോലെ ഡയലോഗ് അടിക്കാൻ മിടുക്കി ആണ്..

Leave a Reply

Your email address will not be published. Required fields are marked *