രതി ശലഭങ്ങൾ – 29 11അടിപൊളി 

“സാരി സാരി ..”

ഞാൻ പതിയെ പറഞ്ഞു..

“ആഹ്…അതന്നു അടികൊണ്ട ശേഷം മാറ്റിയത് ആണെടാ ..അവിടത്തെ പാട് സാരി ഉടുത്ത കാണും ..ഇതാവുമ്പോ അറിയത്തില്ല “

മഞ്ജു ചിരിയോടെ പറഞ്ഞു .

“ഓ അതാണല്ലേ കാര്യം…”

ഞാൻ തലയാട്ടികൊണ്ട് പറഞ്ഞു.

“മ്മ്…പിന്നെ നേരത്തെ പറഞ്ഞതും ഉണ്ട് ..”

മഞ്ജു കളി ആയി പറഞ്ഞു..

“മ്മ്…പിന്നെ മഞ്ജുസേ..ഇത്ര ഒകെ ആയ സ്ഥിതിക്ക് ..”

ഞാൻ പറഞ്ഞു തുടങ്ങിയത് അവൾ ഇടയിൽ കയറി .

“എത്ര ഒകെ ?”

മഞ്ജു മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ഒന്നാക്കിയ പോലെ ചോദിച്ചു .

“അല്ല..നമ്മുടെ ഇരിപ്പു വശം നോക്കുമ്പോ ..ഇടക്കൊക്കെ ഒന്ന് ടച് ചെയ്യാൻ സമ്മതിക്കടോ”

ഞാൻ മടിച്ചു മടിച്ചു പറഞ്ഞു..

“അയ്യടാ …”

മഞ്ജു ചിരിയോടെ പറഞ്ഞു..

“പ്ലീസ് …”

ഞാൻ കണ്ണടച്ച് പറഞ്ഞു കൊഞ്ചി നോക്കി .

“ആഹ് സമയം ആവട്ടെ ..”

മഞ്ജു എന്റെ ആവശ്യം തള്ളിക്കളയാതെ പറഞ്ഞു..

“എപ്പോ ആവും ?”

ഞാൻ സംശയത്തോടെ, ആകാംക്ഷയോടെ തിരക്കി..

“ആഹ്..ഞാൻ പറയാം …”

മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“ഇത് പറയാൻ തുടങ്ങീട്ട് കുറെ ആയല്ലോ “

ഞാൻ ദേഷ്യത്തോടെ തിരക്കി..അതോടെ അവൾക്കും ദേഷ്യം പിടിച്ചു!

“നിനക്കിപ്പോ എന്താ വേണ്ടേ..എന്നെ കേറി പിടിക്കണോ..എന്നാ പിടിച്ചോ “

അവൾ രൂക്ഷമായി പറഞ്ഞു എന്നെ ചെരിഞ്ഞു നോക്കി . പറഞ്ഞു പറഞ്ഞു ഒടുക്കം കലിപ്പായി .

“എന്താ വേണ്ടേ ?”

അവൾ വീണ്ടും തിരക്കി കൊണ്ട് ,നേരെ നോക്കി വണ്ടിയുടെ ഹോൺ മുഴക്കി സ്പീഡിൽ വിട്ടു .

“വേണ്ട …അങ്ങനെ പിടിക്കാൻ ആണെന്കി ഞാൻ പിടിക്കും ..പക്ഷെ മഞ്ജുസ്‌ മനസറിഞ്ഞു സമ്മതിക്കണം .അല്ലാണ്ടെ ഇങ്ങനെ കുരച്ചു ചാടിട്ടല്ല “

ഞാൻ ദേഷ്യത്തോടെയും സങ്കടത്തോടെയും അല്പം ഉറക്കെ പറഞ്ഞു കൊണ്ട് തിരിഞ്ഞു പുറത്തേക്കു നോക്കി ഇരുന്നു .മഞ്ജു പെട്ടെന്ന് ഒരു നിമിഷം സൈലന്റ് ആയി .

“ഡാ…ഡാ…”

മഞ്ജു പതിയെ വിളിച്ചു .

“മ്മ്….എന്താ?”

ഞാൻ തിരിഞ്ഞു നോക്കതെ ചോദിച്ചു .

“നീ എന്താ ഇങ്ങനെ ?”

മഞ്ജു ഒന്നും മനസിലാകാത്ത പോലെ തിരക്കി..

“എങ്ങനെ ?”

ഞാൻ തിരിഞ്ഞു അവളെ നോക്കി .

“ഈ ഇഷ്ടം എന്നൊക്കെ പറഞ്ഞാ വെറും ടച് മാത്രം ആണോ നിനക്കു ?”

മഞ്ജു സംശയത്തോടെ തിരക്കി…

“ഞാനൊരു തമാശക്ക് പറഞ്ഞതല്ലേ…മഞ്ജുസ്‌ എന്നാത്തിനാ കാര്യം ആക്കിയേ ?”

ഞാൻ ചിരിയോടെ പറഞ്ഞു..

“പോടാ…നീ കിടന്നു ഉരുളണ്ട “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

“അല്ലെന്നേ..സത്യം ആയിട്ടും..മഞ്ജുസിനു ഇഷ്ടമല്ലെങ്കിൽ ഇനി ഞാൻ ദേഹത്ത് തൊടില്ല ..പോരെ “

ഞാൻ കട്ടായം പറഞ്ഞു .

“ഇഷ്ടം ആണെങ്കിലോ ?”

മഞ്ജു എന്നെ നോക്കി ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു പല്ലു കാണിച്ചു കൊണ്ട് ചിരിച്ചു . പിന്നെ ഇടം കൈനീട്ടി എന്റെ വലതു കയ്യിൽ പതിയെ നുള്ളി ..

ഞാനവളെ അതിശയത്തോടെ നോക്കി ! ആ മുഖത്ത് ഒരു നാണവും ചിരിയുമെല്ലാം വിടരുന്നുണ്ടായിരുന്നു!

“അല്ല ..എന്താ കാശ് വേണ്ടാന്ന് പറഞ്ഞെ ?”

ഞാൻ പൈസ നിരസിച്ച കാര്യം പെട്ടെന്ന് ഓർത്തെടുത്ത് ചോദിച്ചു

“നീ കയ്യില് വെച്ചോ എന്ന് ഞാൻ പറഞ്ഞില്ലേ..പിന്നെന്തിനാ വീണ്ടു വീണ്ടും ചോദിക്കണേ..നിനക്കു ആവശ്യം ഇല്ലെങ്കിൽ വല്ല പിച്ചക്കാർക്കും കൊടുത്തോ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“അതിന്റെ ഒന്നും ആവശ്യം ഇല്ല .ഞാൻ തന്നെ വെച്ചോളം ..അല്ല ഇനീം ചോദിച്ച തരാൻ ഉണ്ടാവോ ?”

ഞാൻ കളി ആയി തിരക്കിയെങ്കിലും മറുപടി ഞെട്ടിച്ചു .

“ആഹ്..നോക്കാം ..”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

പിന്നെ ഞങ്ങളധികം സംസാരിക്കാൻ നിന്നില്ല . കൂടുതൽ പറഞ് പറഞ്ഞു ഉടക്ക് ആവണ്ട എന്ന് കരുതി . ഇത്തവണ കോളേജ് എത്തും മുൻപ് ഉള്ള കവലയിൽ ഞാൻ ഇറങ്ങി . കാരണം മഞ്ജുവിന്റെ കൂടെ ഇടക്കിടെ ചെന്നിറങ്ങുന്നത് ആർക്കും സംശയം ജനിപ്പിക്കരുതല്ലോ…

ഞാൻ മഞ്ജുവിനോട് കാര്യം പറഞ്ഞപ്പോൾ അവളും ശരി ആണെന്ന് പറഞ്ഞു . ഞങ്ങൾക്കിടയിലെ റിലേഷൻ എന്താണെന്നു പറഞ്ഞു മനസിലാക്കുക പ്രയാസം ആണ് . ആദ്യം എനിക്ക് തോന്നിയ അട്ട്രാക്ഷൻ അല്ലെങ്കിൽ കഴപ്പ് .അത് വളർന്നു വളർന്നു ..ഒടുക്കം അവളെ അറിഞ്ഞു തുടങ്ങിയപ്പോൾ വേറെയെന്തോ ആയി മാറുന്ന പോലെ തോന്നി…മിസ് എന്ന വിളി മാറ്റി മഞ്ജുസ് എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം വരെ അവൾ തന്നു !.സത്യം പറഞ്ഞാൽ അവൾ എന്റെ അടുത്തു ചൂടാവുന്നതും എന്നെ ഇട്ടു കളിപ്പിക്കുന്നതുമെല്ലാം ഞാൻ ആസ്വദിക്കുക ആയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *