: എന്റെ ഇന്ദൂട്ടീ…. എന്നെ മറക്കാം…രേണുവിനായി വേറൊരാളെ കണ്ടെത്താം. പക്ഷെ ഉറപ്പുണ്ടോ അയാൾക്ക് മറ്റ് ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്. ഒരാളെ നമ്മൾ പൂർണമായും മനസിലാക്കിവരാൻ വർഷങ്ങളെടുക്കില്ലേ അങ്ങനൊരു പരീക്ഷണത്തിന് മുതിരുന്നതിനേക്കാൾ നല്ലതല്ലേ നിങ്ങളുടെ മുന്നിൽ ജനിച്ചുവളർന്ന ഞാൻ. എന്റെയുള്ളിൽ വർഷങ്ങളായി ഇന്ദുവുണ്ട്. ആ ഇന്ദുവിന്റെ മോളെ ഞാൻ വേദനിപ്പിക്കുമോ.. രേണു വേദനിച്ചാൽ തകരുന്നത് ഈ മനസ്സല്ലേ. അത് എനിക്ക് സഹിക്കുമോ
: ഉം.. അതും ശരിയാ. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്…
: ഉം.. പറ
: അവളുടെ മുന്നിൽവച്ച് നീയെന്നെ തൊടാനും മുട്ടാനൊന്നും വന്നേക്കരുത്.. ഓക്കെയാണോ
(ആദി ഉടനെ ഇന്ദുവിനെ കെട്ടിപിടിച്ച് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു)
: ഇപ്പോഴാ എനിക്ക് സമാധാനമായത്…
: ഒരു കാര്യം ചോദിക്കട്ടെ…
: ഉം… ചോദിക്ക്
: ശരിക്കും നിനക്കവളെ ഇഷ്ടമാണോ അതോ എനിക്കുവേണ്ടി…
: ഇന്ദുവിനെ മുറിച്ചുവച്ചപോലുള്ള രേണുവിനെ എനിക്ക് ഇഷ്ടപെടാതിരിക്കുമോ… പക്ഷെ ആ ഒരു കണ്ണിൽ ഞാൻ കണ്ടിരുന്നില്ല കേട്ടോ
: ഇനി അവൾക്ക് ഇഷ്ടപെട്ടില്ലെങ്കിലോ…
: ഉം.. അത് ശരിയാ. ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ വളക്കാൻ
: അവളുടെ അമ്മയോട്‌തന്നെ ചോദിക്ക്…. കള്ളൻ
: ഇന്ദൂട്ടി കണ്ടോ… അമ്മയും മോളും എനിക്കുള്ളതാ..
ചായകുടിച്ച ശേഷം കുളിക്കാനായി ഇന്ദു മുറിയിലേക്ക് പോയ സമയംനോക്കി ആദി ബാൽക്കണിയിലേക്കോടി.എങ്ങനെങ്കിലും ഈ വിവരം രേണുവിനെ അറിയിക്കാതെ അവന് സമാധാനമില്ല. ഫോണെടുത്ത് രേണുവിനെ വിളിച്ചു..
: എടി കാന്തരീ… എന്തെടുക്കുവാ
: മനുഷ്യൻ പേടിച്ചു ചാവാറായി അപ്പോഴാ.. എന്നാലും എന്ത് ധൈര്യത്തിലാ ആദിയേട്ടൻ കളിച്ചത്.. അഥവാ ആയിഷയെങ്ങാൻ വന്നില്ലെങ്കിൽ എന്താവുമായിരുന്നു
: അവൾ വരുമെന്ന് എനിക്കുറപ്പല്ലേ..
: അഥവാ വരുന്ന വഴിക്ക് എന്തെങ്കിലും പറ്റി.. എന്റെ അച്ഛൻ മരിച്ചോട്ടെ എന്നാണോ… ദുഷ്ടൻ
: എടി കോപ്പേ…. നിന്നേക്കാൾ സ്നേഹമുണ്ടെടി നിന്റെ സ്റ്റെപ് മോമിന് കൃഷ്ണനോട്… അവൾ വീട്ടിൽ നിന്നൊന്നുമല്ല വന്നത്.. നിന്റെ അച്ഛൻ വീട്ടിലെത്തിയതിന്റെ പുറകെ അവളുമുണ്ടായിരുന്നു..
: ഓഹോ.. ഇതെന്നോട് പറഞ്ഞില്ലല്ലോ..
: നീ അഭിനയിക്കാൻ അത്ര മിടുക്കിയല്ല.. അതാ മുഴുവൻ പറയാതിരുന്നത്.. അത് വിട്.. എല്ലാം ഒരു കരയ്ക്കടുത്തില്ലേ..
: ഉം.. കാഞ്ഞ ബുദ്ദിതന്നെ.. എന്നാലും തീക്കളിയാ കളിച്ചത്..
: അതുകൊണ്ട് ഇന്ദൂട്ടിത്തന്നെ ആയിഷയെ കൃഷ്ണന്റെ കൈപിടിച്ച് ഏൽപ്പിച്ചില്ലേ
: അച്ഛനെ കെട്ടിച്ചുവിട്ടല്ലോ… ഇനിയെങ്കിലും നമ്മുടെ കാര്യം ശരിയക്കാൻ നോക്ക് മോനെ ആദിക്കുട്ടാ
: നീ വേണേൽ ഫേസ്ബുക്കിലെ പേര് മാറ്റിക്കോ ഇപ്പൊത്തന്നെ… എടി കടിച്ചീ നിന്റെ ഇന്ദൂട്ടി സമ്മതിച്ചു…
: ശരിക്കും…
: നിനക്ക് എന്നെ ഇഷ്ടമാവുമോ എന്നാ പാവത്തിന്റെ സംശയം…
: ഞാൻ നൈസായിട്ട് വളച്ചോളാമെന്ന് പറഞ്ഞിട്ടുണ്ട്…
: എന്റെ ചക്കരേ… കെട്ടിപ്പിടിച്ചൊരു ഉമ്മ തരട്ടെ….
: സന്തോഷമായോ എന്റെ കടിച്ചിക്ക്…
: ഉമ്മ….
: അല്ല നിന്റെ സ്റ്റെപ് മോം എവിടെ.. അവിടെയാണോ ഇന്ന് കിടക്കുന്നേ..
: പോവാൻ നിന്നതാ.. ഞാൻ രണ്ടിനെയും പിടിച്ച് റൂമിലാക്കി
: എന്നാപ്പിന്നെ ക്യാമറ കളയണ്ടായിരുന്നു അല്ലെ…
: നാറി…
: എന്നാ ചരക്കാണെന്നോ നിന്റെ ആയിഷുമ്മ. എന്റെ മോളെ.. അന്നുപോയ പാലിന് കണക്കില്ല
: വച്ചിട്ട് പോട പട്ടി…
: ചൂടാവല്ലേ… കാര്യം പറഞ്ഞതാടി…
: ആഹ് മതി.. എന്റെ ചെക്കനങ്ങനെ കണ്ടവളുമാരുടെ കുണ്ടിനോക്കി രസിക്കണ്ട..
: ശരി തമ്പുരാട്ടി…. ഒരു തമാശ പറഞ്ഞതാടി മുത്തേ..
: എന്ന സമയം കളയാതെ വേഗം എന്നെ വളക്കാൻ നോക്ക്..
: ഇപ്പൊ എന്റെ മോളുപോയി ഉറങ്ങിയേ… ഏട്ടന് കുറച്ചു പണിയുണ്ട്..
: ഉം… ഉമ്മ..
ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ആദി താഴെച്ചെന്ന് ടിവി ഓൺ ചെയ്തു. അൽപനേരം കഴിഞ്ഞ് ഇന്ദുവും കുളികഴിഞ്ഞെത്തി. അവളുടെ തലയിൽ ചുറ്റിവച്ചിരിക്കുന്ന വെള്ള ടവ്വലിൽ നിന്നും കിനിയുന്ന വെള്ളത്തുള്ളികളെ ആദിയുടെ മുഖത്തേക്ക് തെറിപ്പിച്ചുകൊണ്ടവൾ അവനരികിൽ വന്നിരുന്നു.
