രേണുകേന്ദു – 4അടിപൊളി  

: കള്ളം പറയല്ലേ… എന്നോടിപ്പോ ഒന്നും പറയുന്നില്ല ദുഷ്ടൻ..

: എടി സത്യം.. അവർ നാടുവിട്ട് നോർത്തിൽ എവിടെയോ പോവാനിരുന്നതാ.. അപ്പോഴാ ഞാൻ ഈ പ്രോപ്പർട്ടിയുടെ കാര്യം പറഞ്ഞത്. നിനക്ക് ഷെറിനെ അറിയില്ലേ.. ഇത് അവന്റെ സ്ഥലമാണ്. അവൻ ഇതൊക്കെ വിറ്റ് കാനഡയ്ക്ക് പോയി അവിടെ സെറ്റിൽ ആവണമെന്ന് മുന്നേ എന്നോട് പറയുന്നുണ്ട്. എന്നോടുള്ള ബന്ധംവച്ച് അവൻ അധികം കടുംപിടുത്തതിന് നിന്നില്ല.. അതായിരിക്കും മാമൻ അങ്ങനെ പറഞ്ഞത്…

: ഏട്ടാ…

: ഉം…

: love you…. ആരെയും വിഷമിപ്പിക്കാതെ എല്ലാവരെയും ഓരോ കരയ്ക്കടുപ്പിച്ചു അല്ലെ..

: പ്രേമം അസ്ഥിക്ക് പിടിച്ചുപോയില്ലേ മോളെ..

: ഏട്ടാ.. അമ്മയോട് ഇതൊന്നും പറയണ്ട.. പാവം പുറത്തുകാണിച്ചില്ലെങ്കിലും ഉള്ളിൽ നന്നായി വിഷമിക്കും..

: ഉം…

 

രാത്രി ആയിഷയുടെവക നല്ല കോഴി ബിരിയാണിയും കഴിച്ച് എല്ലാവരും സുഖമായി കിടന്നുറങ്ങി. കാലത്ത് എന്തോരം വിഭവങ്ങളാണ് ആയിഷ ഉണ്ടാക്കി വച്ചിരിക്കുന്നത്. രേണുവിനെ സ്വന്തം മോളെപ്പോലെയാണ് അവർ സ്നേഹിക്കുന്നത്. തോട്ടത്തിലെ പണികളൊക്കെ ഓരോരുത്തരെ ഏല്പിച്ചശേഷം കൃഷ്ണൻ എല്ലാവരെയുംകൂട്ടി പുറത്തൊക്കെപ്പോയി കറങ്ങിവന്നു. രേണുവിന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ ഒന്നുകൂടി അവിടെ കുറിക്കപ്പെട്ടു. രണ്ടു ദിവസം അച്ഛനൊപ്പം സന്തോഷത്തോടെ കഴിഞ്ഞ രേണുവിന്റെ ഉള്ളിലുണ്ടായിരുന്ന സങ്കടങ്ങളൊക്കെ മാറി. തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ അവൾ ഭയങ്കര സന്തോഷത്തിലാണ്..

: ഡി കാന്താരീ.. ഭയങ്കര സന്തോഷത്തിലാണല്ലോ..

: പിന്നല്ലാതെ…. ഒരുകണക്കിന് അച്ഛനും അമ്മയും പിരിഞ്ഞത് നന്നായി അല്ലെ ഏട്ടാ.. ഇല്ലെങ്കിൽ ഇപ്പൊ നശിച്ചിട്ടുണ്ടാവും രണ്ടാളും

: ഉം.. അത് ശരിയാ. ഇനി നിന്റെ അമ്മയ്ക്ക് കൂടി പുതിയൊരു ഭർത്താവിനെ കണ്ടെത്തണോ…

: ഭയങ്കര തമാശ… അമ്മയ്ക്ക് ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊക്കെ മതി കേട്ടോ

: മതിയെങ്കിൽ മതി, നിനക്കില്ലേൽ പിന്നെ എനിക്കാണോ കുഴപ്പം.

യാത്രകളും വിരുന്നുമൊക്കെ കഴിഞ്ഞ് സ്വസ്ഥമായി കുറച്ചു ദിവസം വീട്ടിലിരിക്കാൻ തീരുമാനിച്ചു രണ്ടുപേരും. വീട്ടിൽ മറ്റാരുമില്ലാത്തതുകൊണ്ട് നല്ല സൗകര്യമാണ് രണ്ടുപേർക്കും. കാമകേളികൾ ഓരോന്നായി ഇരുവരും ആസ്വദിച്ചു. മതിവരുവോളം ഉറങ്ങുക, ഒരുമിച്ചുള്ള കുളിയും അതിന്റെ കൂടെയുള്ള കളിയും, ഭക്ഷണം പാകംചെയ്തു കഴിക്കൽ, രാത്രിയുള്ള കറക്കം അങ്ങനെ ഇന്നതെന്നില്ലാതെ രണ്ടുപേരും ഇഷ്ടമുള്ളതുപോലെ ജീവിച്ചു.

ഇന്ദു രേണുവിന് വേണ്ട വിസയുടെ കാര്യങ്ങൾ ശരിയാക്കി അയച്ചുകൊടുത്തിട്ടുണ്ട്. നാട്ടിൽ ആരുമില്ലല്ലോ, അപ്പോൾ രേണുവിനെ കൂടെ കൂട്ടുകയല്ലാതെ വേറെ വഴിയില്ല. ആദിക്ക് നല്ല സന്തോഷമുള്ള കാര്യമാണ് പക്ഷെ ഇന്ദുവിന്റെ നെഞ്ചിടിപ്പ് കൂടി. എല്ലാവരും ഒരുമിച്ച് താമസിക്കുമ്പോൾ ഇതുവരെയുണ്ടായ കള്ളത്തരങ്ങളൊക്കെ മോൾ അറിഞ്ഞാലോ എന്നുള്ള ഭയമുണ്ട് പാവത്തിന്. ഇന്ദു വേണ്ടെന്നുവച്ചാലും ആദി പതുക്കെ അവളെ ഇക്കിളിപെടുത്താൻ വരുമെന്ന് ഇന്ദുവിനറിയാം. അതാണ് അവളുടെ പേടിയും.

ഒടുവിൽ രേണുവിനെയും കൂട്ടി ആദി യാത്രയായി. അവരെ യാത്രയാക്കാനായി ആരതിയും ലളിതാമ്മയും വന്നത് രണ്ടുപേർക്കും നല്ല സന്തോഷം നൽകി. നീണ്ട ഫ്ലൈറ്റ് യാത്രയിൽ ആദിയുടെ ചുമലിൽ ചാരി ഉറങ്ങുകയാണ് രേണുക. ഉച്ചയോടെ ലാൻഡ് ചെയ്ത അവർ എയർപോർട്ട് ടാക്സിയിൽ വീട്ടിലേക്ക് യാത്രതിരിച്ചു. രേണു പുറത്തെ കാഴ്ചകൾ കാണുന്ന തിരക്കിലാണ്. ഓരോന്നും അത്ഭുതത്തോടെ നോക്കികാണുകയാണ് അവൾ. കാഴ്ചകളുടെ പറുദീസ ആസ്വദിച്ചവൾ വീട്ടിലെത്തി. വീടിന് വെളിയിൽ ഇരുവരെയും കാത്ത് ഇന്ദു നിൽപ്പുണ്ട്. ആദിക്ക് ഓടിച്ചെന്ന് ഇന്ദുവിനെ കെട്ടിപിടിക്കണമെന്നുണ്ട് പക്ഷെ അവൻ അവസരോചിതമായി പെരുമാറി. അമ്മയെ കണ്ടപാടെ രേണു ഓടിച്ചെന്ന് കെട്ടിപിടിച്ചു. ഇത് കണ്ടയുടനെ ഇന്ദുവിന് ചിരിയാണ് വന്നത്. അവൾ ആദിയെനോക്കി കണ്ണിറുക്കി കാണിച്ചു.

: രണ്ടാളും വേഗം പോയി ഫ്രഷായി വാ… ഞാൻ കഴിക്കാനെടുത്തുവയ്ക്കാം

: നിക്ക് അമ്മേ… ആദ്യം ഞാനിവിടൊക്കെ ഒന്ന് നടന്നു കാണട്ടെ.

: എന്റെ രേണൂ.. ഇനി നീ ഇവിടെത്തന്നെയല്ലേ.. ദേ അവന് വിശക്കുന്നുണ്ടാവും. കഴിച്ചിട്ട് എവിടാണെന്നുവച്ചാൽ പൊക്കോ രണ്ടാളും

ആദി രേണുവിനെയും കൂട്ടി മുറിയിലേക്ക് പോയി. സാധനങ്ങളൊക്കെ ഒതുക്കിവച്ച് അവളെ കുളിക്കാൻ പറഞ്ഞുവിട്ടു..

: ഏട്ടാ… ഒരുമിച്ച് കുളിച്ചാലോ

: അയ്യട… ഇങ്ങനൊരു മടിച്ചി.. എന്നെകൊണ്ട് കുളിപ്പിക്കാനല്ലേ

: ആഹാ… അപ്പൊ ഞാനൊന്നും ചെയ്തുതരാറില്ലേ

: കിന്നരിക്കാതെ മോള് വേഗം കുളിച്ചിട്ടു വന്നേ..

: ഉം.. ശരി ശരി

രേണു കുളിക്കാൻ കയറിയതോടെ ആദി നേരെ ഇന്ദുവിന്റെ അടുത്തേക്ക് വിട്ടു. പുറകിലൂടെ ചെന്ന് അവളെ എടുത്തുപൊക്കി..

: വിട് ആദീ… അവളെങ്ങാൻ വന്നാൽ തീർന്നു

: നിന്റെ മോളെ ഞാൻ നൈസായിട്ട് കുളിക്കാൻ കേറ്റി വിട്ടിട്ടുണ്ട് മോളേ… ഒറ്റയ്ക്ക് നിന്ന് വിഷമിച്ചോ എന്റെ മുത്ത്

: ഭയങ്കര ബോറായിരുന്നു… ചില ദിവസം കണ്ണ് നിറയും ആ ബാൽക്കണിയിലൊക്കെ ഇരിക്കുമ്പോൾ

: ഇനി ഒറ്റയ്ക്കാക്കി പോവില്ല കേട്ടോ…

: എനിക്ക് നല്ല പേടിയുണ്ട്… നീ എന്നെ നോക്കുക പോലും ചെയ്യല്ലേ അവളുടെ മുന്നീന്ന്

: ഇത്രയും പേടിയുള്ള ആളാണോ ഞാൻ കെട്ടിയ താലിമാല കഴുത്തിലിട്ട് നടക്കുന്നേ… മറന്നുപോയോ അഴിച്ചുവയ്ക്കാൻ

: ശ്…. നീ വിട്ടേ.. ഭാഗ്യത്തിന് രേണു കണ്ടില്ലെന്ന് തോന്നുന്നു..

ഇന്ദു ഉടനെ ആദിയെ തട്ടിമാറ്റി മാലയൂരിക്കൊണ്ട് അവളുടെ മുറിയിലേക്കോടി. അത് ഭദ്രമായി ഷെൽഫിൽ സൂക്ഷിച്ച ശേഷം തിരിച്ച് അടുക്കളയിലെത്തി.

: ആദി… മോൻ പോയേ.. അവൾ കുളി കഴിഞ്ഞുകാണും..

: അതിന് ഞാൻ ഇവിടെ നിൽക്കുന്നത് കണ്ടാലെന്താ… ഇന്ദു എന്റെ അമ്മായി അല്ലെ

: നീ നിക്കുംതോറും എന്റെ മുട്ടിടിക്കുവാ… ഒന്ന് പോയിത്താ മുത്തേ..

ഇന്ദു ആദിയോട് സംസാരിച്ചു നിൽക്കുമ്പോൾ രേണു കുളിയൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് വന്നു. ഉടനെ ഇന്ദു തിരിഞ്ഞുനിന്ന് പാത്രങ്ങൾ കഴുകിയെടുക്കാൻ തുടങ്ങി..

: എന്താണ് അമ്മായിയും മരുമോനും ഒരു രഹസ്യം പറച്ചിൽ..

: ഡാ.. ആദീ, വേഗം പോയി കുളിച്ചിട്ടു വന്നേ

: ഹൈ.. അമ്മയെന്തിനാ ചൂടാവുന്നേ..

: പോടി അവിടുന്ന്.. നിനക്ക് തോന്നിയതാവും..

: ഉം.. ഈ അമ്മയെന്താ കഴുകിയ പാത്രം തന്നെ പിന്നേം കഴുന്നേ

: അത് മോള് വന്ന സന്തോഷത്തിൽ അമ്മായിടെ കിളിപോയതാവും.. നീ വന്നേ എനിക്കൊരു ടവൽ താ.. കുളിക്കട്ടെ

ആദി രേണുവിനെയും കൂട്ടി റൂമിലേക്ക് പോയപ്പോഴാണ് ഇന്ദുവിന്റെ ശ്വാസം നേരെവീണത്. തണുത്ത കാലാവസ്ഥയിലും ഇന്ദുവിന്റെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. കുളിയൊക്കെ കഴിഞ്ഞ് ആദിയും രേണുവും കഴിക്കാനായി വന്നിരുന്നു. ഇന്ദു അവന്റെ മുഖത്തുപോലും നോക്കാതെ മൂന്നുപേർക്കും വിളമ്പി. കഴിച്ചു തുടങ്ങിയ ആദി ഇന്ദുവിനെ ചൂടാക്കാനായി അവളുടെ കാലിൽ പതുകെ വിരൽകൊണ്ട് തലോടി. പെട്ടെന്ന് ഇന്ദുവൊന്ന് വിക്കി.. അവൾ വായ പൊത്തിപ്പിടിച്ച് ചുമച്ചു. ഉടനെ രേണു എഴുന്നേറ്റ് അമ്മയുടെ തലയിൽ തട്ടി. ഒരു ഗ്ലാസ് വെള്ളമെടുത്ത് ഇന്ദുവിന് നേരെ നീട്ടി. ഇതൊക്കെ കണ്ട് ചിരി സഹിക്കവയ്യാതെ ആദി കഷ്ടപ്പെട്ടു. ഇന്ദുവിന്റെ മുഖത്ത് അവനെ കൊല്ലാനുള്ള ദേഷ്യമുണ്ട്. പക്ഷെ പുറത്തു കാണിക്കാൻ പറ്റില്ലല്ലോ.. പാവം ഇന്ദു. ഇന്നലെവരെ ഒറ്റയ്ക്കാണെന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.. ഇന്നിപ്പോ എല്ലാവരും കൂടെയുള്ളതാണ് അവളുടെ വിഷമം. ആദി വീണ്ടും കാൽ പതുക്കെ ഇന്ദുവിനെ തൊട്ടതും അവൾ കാൽ പുറകിലേക്ക് വലിച്ചു. അവൾ ദ്രിതിയിൽ രണ്ടുരുള വായിലാക്കി പാത്രവുമായി എഴുന്നേറ്റു…

Leave a Reply

Your email address will not be published. Required fields are marked *