രേണുകേന്ദു – 4അടിപൊളി  

ഇതും പറഞ്ഞ് രേണു ആദിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി മുറിയിൽ നിന്നും ഇറങ്ങിപ്പോയി. അവളുടെ മുറിയുടെ കതക് കൊട്ടിയടക്കുന്ന ശബ്ദം ഇന്ദുവിനെ ഞെട്ടിച്ചു. ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ആദിയെ തള്ളിമാറ്റി തലയിണയിൽ മുഖം പൂഴ്ത്തി വിതുമ്പി കരഞ്ഞു. പകച്ചുനിന്ന ആദി പതുക്കെ ഇന്ദുവിനെ തട്ടി വിളിച്ചെങ്കിലും ഇന്ദു അവനെ തട്ടിമാറ്റി..

: ഇന്ദൂട്ടി.. ഇങ്ങനെ കരയല്ലേ.. അവളെ നമുക്ക് പറഞ്ഞു മനസിലാക്കാം

: എന്ത് പറയും.. അമ്മ ഇത്രയും നാൾ കിടന്നത് നിന്റെകൂടെയാണെന്നോ, അതോ താലികെട്ടി കൂടെ കൂട്ടിയതാണെന്നോ…

: ഒന്ന് സമാധാനിക്ക്.. ഇങ്ങനെ കരയല്ലേ…ഇന്ദു പോയി അവളോട് സംസാരിക്ക്. ബാക്കി ഞാൻ പറഞ്ഞോളാം.. അവള് പറയുംപോലെ ഞാൻ ജീവിച്ചോളാം. വാ എണീക്ക്

: വാശിയിൽ അവൾ എന്നേക്കാൾ മുന്നിലാണ്.. ഇനി ആര് പറഞ്ഞിട്ടും കാര്യമില്ല. അല്ലേൽ പിന്നെ അവൾക്ക് അത്രയ്ക്ക് ഇഷ്ടമുള്ള ആള് പറയണം.. അത് അവളുടെ അച്ഛനാ…പറ്റുമോ നിന്നെക്കൊണ്ട് അവളുടെ അച്ഛനോട് ഇതൊക്കെ പറയാൻ

: ഇന്ദൂട്ടി പോയൊന്ന് പറഞ്ഞുനോക്ക്.. പിന്നെ ഞാൻ ശരിയാക്കി എടുത്തോളാം

: നിന്നെ കൊല്ലാതെ വിട്ടത് ഭാഗ്യമാണെന്ന് കരുതിയാൽ മതി.. ഇനി ഇതും പറഞ്ഞു അവളുടെ മുന്നിൽ പോവണ്ട.. അത്ര ദിവസമല്ലേ ആയുള്ളൂ നീയവളെ അടുത്തറിഞ്ഞിട്ട്..

: ഇന്ദൂട്ടി അറിയാത്തൊരു രഹസ്യമുണ്ട് എന്റെയുള്ളിൽ.. ഞാനും രേണുവും വർഷങ്ങളായി സ്നേഹത്തിലായിരുന്നു.. ഞാൻ പറഞ്ഞാൽ അവൾ കേൾക്കും. പക്ഷെ ആദ്യം ഇന്ദൂട്ടി ചെന്ന് മോളോട് കുറച്ചു സെന്റിയടിക്കണം. എന്നാലേ അവളൊന്ന് തണുക്കൂ.. ബാക്കി ഞാൻ നോക്കിക്കോളാം

: അപ്പൊ നീ മുന്നേ…. ചതിക്കുവായിരുന്നോ എന്നെ.. ഇതുപോലെ എന്തൊക്കെ മറച്ചുവച്ചിട്ടുണ്ട് ഇനി

: എന്റെ ഇന്ദുവിനെ ഞാൻ ഒരിക്കലും ചതിക്കില്ല.. അതൊക്കെ പിന്നെ പറയാം. അവളെങ്ങാൻ എന്തെങ്കിലും കടുംകൈ ചെയ്യുന്നതിന് മുൻപ് പോ ഇന്ദൂട്ടി..

: നീയിനി അങ്ങനെ വിളിക്കണ്ട എന്നെ…

: ശരി… അമ്മായി ഒന്ന് പെട്ടെന്ന് പോ..

കിടക്കയിൽ നിന്നും എഴുന്നേറ്റ് ഓടിയ ഇന്ദു രേണുവിന്റെ മുറി തള്ളി തുറന്നു. ജനാലകൾ തുറന്നുവച്ച് വിദൂരതയിലേക്ക് നോക്കിയിരുന്ന രേണു പെട്ടെന്ന് ഞെട്ടി. അമ്മയാണെന്ന് കണ്ട അവൾ മുഖം തിരിച്ച് വീണ്ടും ദൂരേയ്ക്ക് കണ്ണുകളെറിഞ്ഞു. അവളുടെ മുഖത്തു നോക്കാനുള്ള മടി കാരണം ഇന്ദു പുറകിലായി നിന്നു…

: മോളേ… അമ്മയ്‌ക്കൊരു തെറ്റുപറ്റി. മോളെന്നോട് ക്ഷമിക്ക്. മോളെ ചതിക്കാൻവേണ്ടി ചെയ്തതല്ല ഇതൊന്നും. ഒരു ബുദ്ടിമോശം സംഭവിച്ചുപോയി. ആദിയെ അടുത്തറിഞ്ഞപ്പോൾ എന്റെ മോൾക്കും അതുപോലൊരു നല്ല പയ്യനെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയി… മോൾക്ക് അറിയില്ലേ നമുക്ക് ഉണ്ടായ നാണക്കേട്.. അങ്ങനെയുള്ള എന്റെ കുട്ടിക്ക് ആദിയാണ് നല്ല പയ്യനെന്ന് അമ്മയ്ക്ക് തോന്നിപോയി.. അല്ലാതെ മോളെ ചതിച്ചതല്ല..അവനും ഞാനും അടുത്തപ്പോഴൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന്. ഇപ്പൊ അവൻ പറഞ്ഞപ്പോഴാണ് അമ്മയെല്ലാം അറിയുന്നത്. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനവനെ മറ്റൊരു കണ്ണിൽ കാണില്ലായിരുന്നു. മോള് ഈ പിഴച്ചവളോട് ക്ഷമിക്ക്.. നിങ്ങൾ രണ്ടുപേരും സുഖമായി ജീവിച്ചാൽമതി. അമ്മ നാട്ടിലേക്ക് പൊക്കോളാം നാളെത്തന്നെ…

: ഞാനും ആ വൃത്തികെട്ടവനും തമ്മിൽ ഇഷ്ടത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നേൽ അമ്മ ഇങ്ങനെ ചെയ്യില്ലായിരുന്നോ…

: ഒരിക്കലുമില്ല മോളെ…. പറ്റിപ്പോയി..

: ആഹ് ….എന്ന അതുകൊണ്ടുതന്നെയാ ആ പൊട്ടനോട് ഞാൻ പറഞ്ഞത് നമ്മൾ ഇഷ്ടത്തിലാണെന്ന് അവന്റെ ഇന്ദൂട്ടിയോട് പറയേണ്ടെന്ന്…

ഇന്ദു ഒന്നും മനസിലാകാതെ പകച്ചുനിന്നു. അവൾ തിരിഞ്ഞു നോക്കുമ്പോൾ ആദി ചിരിച്ചുകൊണ്ട് അവളുടെ പുറകിൽ നിൽപ്പുണ്ട്. കസേരയിൽ നിന്നും ചാടിയെഴുന്നേറ്റ രേണു തിരിഞ്ഞുനിന്ന് ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കള്ളചിരിയോടെയുള്ള മുഖം കണ്ട ഇന്ദു അന്താളിച്ചു നിന്നു..

: അയ്യേ കൊച്ചു പിള്ളേരെപ്പോലെ കരയുവാണോ… കണ്ണൊക്കെ തുടച്ചേ.. അമ്മയല്ലല്ലോ എന്റെ കോന്തൻ ഭർത്താവിനെ അടിച്ചോണ്ടു പോയത്. ഞാനല്ലേ നിങ്ങൾക്കിടയിലേക്ക് കയറിവന്നത്.. പോയി ആ താലിമാലയെടുത്ത് കഴുത്തിലിട് ഇന്ദൂട്ടീ

: മോളെ… എടാ ആദീ, എന്തായിവിടെ നടക്കുന്നേ

: മോളോട് തന്നെ ചോദിക്ക്… ( ഇന്ദു അമ്പരപ്പോടെ രേണുവിന്റെ മുഖത്തുനോക്കി)

: ഞാൻ പറയാം.. എന്റെ അമ്മേ.. ഈ കോന്തനെ ഞാനൊരിക്കൽ സ്കൂളിലേക്ക് വിളിച്ചു. എപ്പോഴും ശല്യം ചെയ്യുന്ന ഒരുത്തന്റെ മുന്നിൽ എന്റെ ലൈനാണെന്നും പറഞ്ഞു കൂട്ടികൊണ്ടു പോയതാ.. എന്നിട്ടും അവൻ പിന്മാറാതെ വന്നപ്പോൾ ഒന്നുകൂടി ഞാൻ ഏട്ടനെ വിളിച്ചു വരുത്തി. ഈ പോക്കിരി പോയി അവനെ അടിച്ചു. അതൊക്കെ കണ്ടപ്പോൾ ഞാൻ കരുതി ഈ പൊട്ടനും എന്നോട് സ്നേഹമുണ്ടെന്ന്. കുട്ടിക്കാലത്ത് മുതൽ ഒരുമിച്ച് കളിച്ചുവളർന്ന ഈ പൊട്ടനോട് എനിക്ക് ശരിക്കും മുടിഞ്ഞ പ്രേമമാണെന്ന് തുറന്നു പറയാൻ തീരുമാനിച്ചു. പക്ഷെ പറഞ്ഞപ്പോഴല്ലേ മനസിലായത് ഇത് വേറെയേതോ ദേവിയെ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ടെന്ന്. അവസാനം ഞാൻ പറഞ്ഞു, ഏട്ടൻ ആരെ പ്രേമിച്ചാലും എന്റെ ഇഷ്ടത്തിന് കുറവൊന്നും ഉണ്ടാവാൻ പോവില്ലെന്ന്. അപ്പോഴല്ലേ ഈ തെമ്മാടി പറയുന്നേ അവന്റെ ദേവി എന്റെ സ്വന്തം അമ്മയാണെന്ന്. സത്യം പറഞ്ഞാൽ എനിക്ക് ഇവനെ ഒന്ന് പൊട്ടിക്കാനാ തോന്നിയത്. പിന്നെ വിചാരിച്ചു എന്നെ ഒഴിവാക്കാൻവേണ്ടി  പറഞ്ഞതാണെന്ന്. അന്ന് രാത്രി മുഴുവൻ ഞാൻ ഉറങ്ങാതെ കിടന്ന് ആലോചിച്ചു. പിറ്റേന്ന് രാവിലെ ഞാൻ വീണ്ടും ഇതിനെ കാണാൻ പോയി.

: എന്നിട്ട്..

: എന്നിട്ടെന്താ.. ബാക്കി ഏട്ടൻ പറ

: ഞാൻ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് മാറുമ്പോഴാ ഇവൾ വന്നത്. വന്നയുടനെ ഇവളെന്നെ കെട്ടിപിടിച്ചു. എന്നിട്ട് പറയുവാ… അമ്മയെ എന്തായാലും ഏട്ടന് ഭാര്യയായി കിട്ടാൻ പോകുന്നില്ല. അപ്പൊ പിന്നെ ആ പോസ്റ്റ് എനിക്കുതന്നാണെന്ന്.. എന്നിട്ട് ഈ പുന്നാരമോള് വേറെയും പറഞ്ഞു. അമ്മയ്ക്ക് സമ്മതമാണേൽ ഏട്ടൻ എന്തുവേണേലും ചെയ്തോ പക്ഷെ എന്നെ ഒഴിവാക്കാതിരുന്നാ മതിയെന്ന്

ഇന്ദു അതിശയത്തോടെ വായുംപൊളിച്ച് നിന്ന് എല്ലാം കേട്ടു. ശേഷം കൈവീശി ആദിയുടെ ചെകിടടച്ച് ഒന്ന് കൊടുത്തു. ഇതുകണ്ട രേണുവൊന്ന് ഭയന്നു. അവളുടെ ചിന്തകൾ കാടുകയറി. താൻ കാരണം ആദിക്ക് ഇന്ദുവിനെ നഷ്ടപ്പെടുമോ… പാവത്തിന് നല്ലൊരടിയും കിട്ടി..അല്പനേരത്തെ മൗനത്തിന് ശേഷം ആദിയുടെ മുഖം വാടുന്നത് ഇന്ദു ശ്രദ്ധിച്ചു…

: വേദനിച്ചോ…

: സോറി അമ്മായീ… (കണ്ണുകൾ നിറയുന്നത് കാണിക്കാൻ കൂട്ടാക്കാതെ അവൻ തിരിഞ്ഞു നടന്നു.)

Leave a Reply

Your email address will not be published. Required fields are marked *