രേണുകേന്ദു – 4അടിപൊളി  

: ഇപ്പൊ അറിഞ്ഞില്ലേ… ഇനിയുള്ളതെല്ലാം പറയാം ട്ടോ

: ഉമ്മ…

…………………………..

കാലത്ത് കുളിച്ചൊരുങ്ങി ചായയുമായി വന്ന് ആദിയെ വിളിച്ചത് രേണുവാണ്. അവൾ വന്നയുടനെ ചായ ടേബിളിൽവച്ച് ആദിയുടെ പുതപ്പിനടിയിൽ കൂടി. അവളുടെ മുടിയിലെ തണുപ്പ് മേനിയിലറിഞ്ഞ ആദി കണ്ണുതുറന്ന് നോക്കുമ്പോൾ രേണുക തന്നെ കെട്ടിപിടിച്ച് കിടക്കുന്നതാണ് കാണുന്നത്.

: സുന്ദരി കുളിച്ചോ.. സമയം എന്തായി

: ഉറങ്ങിക്കോട്ടേന്ന് വിചാരിച്ചിട്ടാ.. സമയം ഒമ്പതായി..

പുതപ്പുമാറ്റി എഴുന്നേറ്റ ആദിയുടെ ചുരുണ്ടിരിക്കുന്ന കുണ്ണകണ്ട് രേണുവിന് അത്ഭുതമായി…

: അയ്യോ.. എന്ത് ക്യൂട്ടാ ഈ സാധനം.. കുഞ്ഞുവാവയെപോലുണ്ട്..

: നീ അധികം തൊടണ്ട അവൻ എഴുന്നേൽക്കും.. പിന്നെ പാലുകൊടുത്ത് ഉറക്കേണ്ടിവരുമേ…

: അയ്യോ ഞാനില്ല.. എനിക്ക് താഴെ പണിയുണ്ട്.. മോൻ വേഗം റെഡിയായി വാ.. അമ്മ വിളിച്ചിരുന്നു. ആർക്കൊക്കെയോ പൈസയൊക്കെ കൊടുക്കാനുണ്ട് പോലും. ഏട്ടനോട് പോവാൻ പറഞ്ഞു വീട്ടിലേക്ക്

: എന്ന കുഞ്ഞിപ്പൂറി വിട്ടോ.. ഞാൻ വേഗം റെഡിയായി വരാം

: അയ്യേ… വൃത്തികെട്ടവൻ

ആദി പ്രഭാതകർമങ്ങളൊക്കെ കഴിഞ്ഞ് ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. പന്തലൊക്കെ അഴിച്ച് അവർ സാധനങ്ങൾ വണ്ടിയിൽ കയറ്റുകയാണ്. ഇന്ദുവിന്റെ വീട്ടുകാരൊക്കെ ഓരോരുത്തരായി പോയിത്തുടങ്ങി.

: അമ്മായി വിളിച്ചിരുന്നോ … ( ഇന്ദുവൊന്ന് ഞെട്ടി.. ശേഷം മുഖത്തൊരു കള്ളച്ചിരി വന്നു.. അവൾ ആരും കേൾക്കാതെ അവനോടായി പറഞ്ഞു..)

: എന്താ ഒരഭിനയം… ഇന്ദുവൊക്കെ പോയി അമ്മായിയായല്ലോ

: എല്ലാരും പോയിട്ട് നമുക്ക് കിന്നരിക്കാം.. വിളിച്ച കാര്യം പറ മുത്തേ

: ഇപ്പോഴാണോ എഴുന്നേക്കുന്നേ.. ഇവർക്കൊക്കെ പൈസ കൊടുക്കണ്ടേ. നീ വരുമെന്ന് കരുതി ചേട്ടനെ ഞാൻ രാവിലെ പറഞ്ഞയച്ചു..

: അമ്മായി കൊടുത്താൽ അവർ വാങ്ങില്ലേ..

: എനിക്ക് ഇതൊന്നും അറിയില്ല.. നീയാവുമ്പോ എല്ലാം നോക്കി ചെയ്തോളുമല്ലോ

പണിക്കാരൊക്കെ പോയിക്കഴിഞ്ഞ് ഇന്ദുവിന്റെ കുറച്ചു കുടുംബക്കാരെ യാത്രയാക്കിയ ശേഷം ആദി വീടിന് അകത്തുകയറിയിരുന്നു. ഇന്ദു ഓടിവന്ന് ആദിയുടെ അരികിലിരുന്നു.. അവനെയൊന്ന് അടിമുടി നോക്കി..

: നല്ല തിളക്കമുണ്ടല്ലോടാ… എന്താണ് ഇന്നലെത്തന്നെ എന്റെ മോളെ തിന്നു തീർത്തോ

: പതുക്കെപ്പറ പോത്തേ… ഇത് ന്യൂസിലാൻഡ് അല്ല

: ആരെങ്കിലും വരുന്നുണ്ടേൽ മുൻവശത്തുകൂടിയെ വരാനൊക്കൂ… അത് ഞാൻ കാണുകയും ചെയ്യും.. നീ പറയെടാ മാനവാളാ

: വിചാരിച്ചപോലല്ല… വേദനിച്ചെങ്കിലും അവൾ കടിച്ചുപിടിച്ചു നിന്നു.. പിന്നെ മരണ സുഖായിരുന്നു… എന്റെ പുറത്തൊക്കെ മാന്തി പൊട്ടിച്ചു.. കടി മൂത്താൽ പെണ്ണ് അമ്മയെപ്പോലെ തന്നാ

: കടി മൂപ്പിക്കുന്ന പണിയല്ലേ നിന്റേത്… ഇനി നീയെങ്ങാൻ എന്നെ വേണ്ടെന്ന് പറയുമോ

: ആർക്ക് വേണം ഈ കിളവിയെ… ഒരു കൊല്ലം കൂടി കഴിഞ്ഞാൽ അമ്മൂമ്മയാവും

: എഴിച്ചു പോടാ എന്റെ വീട്ടീന്ന്… കൊരങ്ങൻ

: എന്നാലും എന്റെ ഇന്ദൂട്ടീ ഇത് ഇത്ര ബുദ്ധിമുട്ടുള്ള പണിയാണെന്ന് ഞാനറിഞ്ഞോ. എന്റെ അവിടൊക്കെ എന്തൊരു നീറ്റലായിരുന്നു. എല്ലാം കഴിഞ്ഞിട്ട് കഴുകുമ്പോഴല്ലേ കണ്ടത്

: പിന്നെ നീയെന്താ വിചാരിച്ചത്… എന്റെപോലെ ആവുമെന്നോ.. കുറച്ചുദിവസം പൊട്ടലും നീറ്റലുമൊക്കെ ഉണ്ടാവും..

: എനിക്കറിയോ ഇത്…പക്ഷെ അതിനും ഒരു സുഖമുണ്ട് കേട്ടോ..

: ഡാ.. ഇന്നുമുതൽ ഞാൻ ഒറ്റയ്ക്കാ… നീയും അവളും വരുമോ രാത്രി കൂട്ടിന്

: ഒറ്റയ്ക്ക് നിൽക്കാൻ പേടിയുണ്ടോ എന്റെ ഇന്ദൂട്ടിക്ക്…

: പേടിയല്ലടാ… നീ കൂടെയുള്ളപ്പോൾ എല്ലാം കൂടെയുള്ളതുപോലൊരു തോന്നലാ.. ഇന്നലെവരെ ആളും ബഹളവുമൊക്കെ ആയതുകൊണ്ട് കുഴപ്പമില്ലായിരുന്നു..

: വിഷമിക്കല്ലേ.. ഞാനില്ലേ കൂടെ. അളിയനോടും പെങ്ങളോടും കുറച്ചു ദിവസം വീട്ടിൽ നില്ക്കാൻ പറയാം. നമുക്ക് ഇവിടെ അടിച്ചു പൊളിക്കാമെന്നേ

: ലളിയേച്ചി ആരതിയുടെ കൂടെ പോകുന്നെന്ന് പറഞ്ഞല്ലോ.. ഉള്ളതാണോ

: ഉം.. അളിയന് പോസ്റ്റിങ്ങ് മാറി. അവിടെ എല്ലാ സൗകര്യവും ഉണ്ടെന്ന പറഞ്ഞത്. അവർക്കും കുട്ടികളൊന്നും ആയില്ലല്ലോ രണ്ടാളും ഒരുമിച്ച് നിൽക്കട്ടെ.. അളിയനാ അമ്മയോട് കൂടെ പോവാൻ പറഞ്ഞത്..ഞാൻ രേണുവിനെയും കൂട്ടി പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ..

: ഉം.. അത് ശരിയാ.. ആരതിയും ആസ്വദിക്കട്ടെടാ ജീവിതം..

: ഉം…അതേ.. ഞാൻ കെട്ടിയ താലി എവിടെ

: അത് ഭദ്രമായി എന്റെ കയ്യിൽത്തന്നെയുണ്ട്… ആഹ് പിന്നേ, എന്റെ കയ്യിൽ കുറച്ച് കാശുണ്ട്. അത് നിനക്കുള്ളതാ.. നീയല്ലേ ഇനി നമ്മുടെ ഗൃഹനാഥൻ

: ഇനി വല്ല സ്ത്രീധനവും ആണോ മോളെ ഇന്ദു… എങ്കിൽ കയ്യിൽ വച്ചാമതി..

:പോടാ അവിടുന്ന്… എന്നെയും എന്റെ മോളെയും തന്നതും പോരാഞ്ഞിട്ട് ഇനി നിനക്ക് സ്ത്രീധനം കൂടി തരാം

: എനിക്കിപ്പോ ആവശ്യത്തിനുള്ളത് കയ്യിലുണ്ടെടി കടിച്ചി…അതൊക്കെ എന്റെ ഇന്ദൂട്ടിയുടെ അക്കൗണ്ടിലിട്ടാൽ മതി.. ആവശ്യം വരുമ്പോ ഞാൻ ചോദിക്കാം

സന്ധ്യയോടെ ആദിയും രേണുവും ഇന്ദുവിന്റെയടുത്തെത്തി. മക്കളെ വരവേൽക്കാനായി ഇന്ദു എന്തൊക്കെയോ ഉണ്ടാക്കി വച്ചിട്ടുണ്ട്. പുതുപ്പെണ്ണിന്റെതായ ചെറിയ നാണമൊക്കെയുണ്ട് രേണുവിന്റെ മുഖത്ത്. മക്കൾ വന്നതോടെ സ്വർഗം കിട്ടിയ അനുഭൂതിയാണ് ഇന്ദുവിന്. സന്തോഷത്തോടെ അവൾ രണ്ടുപേരെയും സൽക്കരിച്ചു.

വിവാഹ രെജിസ്ട്രേഷന് ശേഷം വിരുന്നും യാത്രകളുമൊക്കെയായി ദിവസങ്ങൾ പോയതറിഞ്ഞില്ല രണ്ടുപേരും. ഇന്ദു തിരിച്ചുപോകുന്നതിന് മുൻപ് ലളിതാമ്മയും ആരതിയും കാശ്മീരിലേക്ക് പോയി. അവർ പോയശേഷം ആദിയും ഇന്ദുവും രേണുവും ഒരു കുടക്കീഴിൽ കുറച്ചുദിവസം ഒരുമിച്ചു കഴിഞ്ഞു. അവസരം കിട്ടുമ്പോഴൊക്കെ ആദിയും ഇന്ദുവും പ്രണയം കൈമാറി. ഇന്ദു തിരിച്ച് പോയശേഷം ആദിയും രേണുവും വീടുപൂട്ടി വണ്ടിയുമായി ഇറങ്ങി. വേണമെങ്കിൽ ഹണിമൂൺ എന്നൊക്കെ പറയാം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് കീഴെ നനഞ്ഞുകുളിച്ച് രണ്ടുപേരും ആർത്തുല്ലസിച്ചു.

: മൊത്തം നഞ്ഞല്ലോ ഏട്ടാ… സീൻ പിടിക്കാൻ കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട് മെല്ലെ വിട്ടാലോ

: നല്ല ഭംഗിയുണ്ടെടി… മുലയുടെ ഷേപ്പൊക്കെ ശരിക്കും കാണാം. എന്റെ ചരക്കേ.. കെട്ടിപിടിച്ചൊരു ഉമ്മതരട്ടെ

: മോൻ റൂമിലേക്ക് വാ… ഞാൻ ഇതുപോലെ നനഞ്ഞു കുളിച്ചു നിന്നുതരാം…

: നിനക്ക് മതിയായോ… എങ്കിൽ പോവാം. ധാ ഈ ജാക്കറ്റ് ഇട്ടോ…

: ഓഹോ ഇതിനാണോ ഇത് കൊണ്ടുവന്നത്…

: ഞാനും ഒരാണല്ലേ മുത്തേ..എനിക്കറിയില്ലേ

: കള്ളൻ… കുളിസീൻ കാണാൻ പോയിട്ടുണ്ടാവും ഇതുപോലെ.. അതല്ലേ ഇത്ര കൃത്യമായി മുൻകരുതലൊക്കെ എടുത്തത്

: ഉം…നടക്ക് നടക്ക്…

: ഇനി ഈ കയറ്റം മുഴുവൻ കയറണമല്ലോന്ന് ഓർക്കുമ്പോഴാ

: ഏട്ടൻ എടുക്കില്ലേ എന്റെ മുത്തിനെ..

: സത്യം…?

: പിന്നില്ലാതെ… ഞാൻ  സൂപ്പർമാന്റെ ഷഡ്ഢിയിട്ടത് മോള് കണ്ടില്ലേ

Leave a Reply

Your email address will not be published. Required fields are marked *