രേണുകേന്ദു – 4അടിപൊളി  

: പന്നി… ആക്കിയതാണല്ലേ

: തൽക്കാലം മോളെന്റെ മുതുകത്ത് പിടിച്ചു നടന്നോ.. ബാഗൊക്കെ ഞാൻ പിടിക്കാം വാ

ഓരോ പടവുകളും താണ്ടി പതുക്കെ നടന്ന് രണ്ടുപേരും മുകളിലെത്തി. ഉടുപ്പൊക്കെ മാറി നല്ലൊരു ചായയും കുടിച്ച് വീണ്ടും നടത്തം തുടർന്നു. വണ്ടി വച്ചിരിക്കുന്ന സ്ഥലത്തേക്ക് അല്പം കൂടി നടക്കാനുണ്ട്. ആദിയുടെ കയ്യിൽ തൂങ്ങി രേണു ഒരു ചിത്രശലഭത്തെപ്പോലെ പാറിനടന്നു. ഗേറ്റിന് വെളിയിൽ വഴിയോരക്കച്ചവടക്കാർ ധാരാളമുണ്ട്. ഓരോന്നും കണ്ടുകൊണ്ട് ഇരുവരും പതുക്കെ നടന്നു.. പച്ചമാങ്ങ നീളത്തിൽ അരിഞ്ഞു ഉപ്പും മുളകും വിതറി നിരത്തിയിരിക്കുന്നത് കണ്ടതോടെ രണ്ടുപേരുടെ വായിലും വെള്ളമൂറി..

: അതൊന്ന് വാങ്ങിയാലോ രേണു

: പണികിട്ടുമോ..

: പിന്നേ.. പച്ചമാങ്ങ തിന്നിട്ട് തൂറുന്നെങ്കിൽ പോട്ടെടി… ആർക്കുവേണ്ടിയാ ഈ സ്റ്റോക്കുചെയ്ത് വയ്ക്കുന്നേ

: അയ്യേ.. പതുക്കെ പറ.. ആൾക്കാരൊക്കെ കേൾക്കുന്നുണ്ട്..

ഓരോ സെറ്റ് മാങ്ങയും വാങ്ങി കഴിച്ചുകൊണ്ട് അവർ ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി നടന്നു. കൈയൊക്കെ കഴുകി വൃത്തിയാക്കി ഇരുവരും യാത്ര തുടർന്നു. നേരെ പോയാൽ വാഴച്ചാൽ. കാട്ടിലൂടെയുള്ള വീതി കുറഞ്ഞ പാതയിലൂടെ അവർ പതുക്കെ മുന്നോട്ടു നീങ്ങി. വാനരന്മാർ റോഡിലുടനീളം കാത്തിരിപ്പുണ്ട്. വന്നുവന്ന് കുരങ്ങന്മാരൊക്കെ ഭയങ്കര മടിയന്മാരായിപ്പോയി. ഇപ്പൊ കാട്ടിൽ അലഞ്ഞുനടന്ന് കായ്കനികൾ തേടിപ്പിടിച്ച് കഴിക്കാനൊന്നും അവരെക്കിട്ടില്ല. പകരം ടൂറിസ്റ്റുകളും വണ്ടിക്കാരുമാണ് അവരുടെ അന്നദാതാക്കൾ. വഴിയിലുടനീളം വനംവകുപ്പിന്റെ നിർദ്ദേശങ്ങളടങ്ങിയ ബോർഡുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ഇത്തരം വഴികളിൽ അപകടം വരുത്തിവയ്ക്കുമെന്ന് നല്ല ബോധമുള്ളതുകൊണ്ട് വണ്ടി നിർത്താതെ വിട്ടു. വാഴച്ചാലിൽ അൽപനേരം വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചശേഷം ചെക്ക്പോസ്റ്റ് താണ്ടി വീണ്ടും കാനനപാതയിലേക്ക് പ്രവേശിച്ചു. അധികം തിരക്കില്ലാത്ത വഴിയാണ്. നിർദ്ദേശിച്ച വേഗതയിൽ കാടിന്റെ ഭംഗിയും ഭീകരതയും കണ്ടുകൊണ്ട് വാൽപ്പാറ ലക്ഷ്യമാക്കി അവർ യാത്ര തുടർന്നു.

വാൽപ്പാറയിലെ വെട്ടിയൊതുക്കിയ തേയിലത്തോട്ടങ്ങളും പൂക്കൾ അതിരുവിരിക്കുന്ന വഴിയോരങ്ങളുമെല്ലാം കണ്ടുകൊണ്ട് അവർ നീങ്ങി. മനോഹരമായ ചിത്രങ്ങൾ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത് അവർ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. പൊള്ളാച്ചി റൂട്ടിലൂടെ ചിന്നാർ വഴി മൂന്നാർ അതാണ് ആദിയുടെ പ്ലാൻ. മനോഹരമായ താഴ്വരകളും ചുരം റോഡുമെല്ലാം കടന്ന് അവർ വൈകുന്നേരത്തോടെ ചിന്നാറിലെത്തി. വനംവകുപ്പിന്റെ കീഴിലുള്ള താമസ സൗകര്യം മുൻകൂട്ടി ബുക്ക് ചെയ്തിട്ടാണ് ആദി യാത്ര പുറപ്പെട്ടത്. വേണ്ട നപടികളൊക്കെ പൂർത്തിയാക്കി വണ്ടി സുരക്ഷിതമായി പാർക്ക് ചെയ്തശേഷം ഗൈഡിന് പിന്നിലായി രണ്ടുപേരും നടന്നു. ഒത്തിരിദൂരം കാട്ടിലൂടെ നടന്നുവേണം ലോഗ് ഹൗസിലെത്താൻ. ഭാഗ്യമുണ്ടെങ്കിൽ പോകുന്ന വഴിയിൽ മൃഗങ്ങളെയും കാണാം. കാട്ടിലൂടെ കുത്തിമറിഞ്ഞൊഴുകുന്ന ആറിന്റെ കരയിലാണ് ഈ പറഞ്ഞ വീട്. വലിയ പാറക്കല്ലുകളുടെ മുകളിൽ പണിഞ്ഞിരിക്കുന്ന വീടിന് മുന്നിൽ തെളിനീരൊഴുകുന്ന പുഴയാണ്. ചുറ്റും മരങ്ങളാൽ സമൃദ്ധമായ അന്തരീക്ഷം. ആ മരങ്ങളുടെ ഇലകളെല്ലാം മഞ്ഞ കളറിലാണ്. ചുറ്റുമുള്ള ഹരിതാഭയ്ക്ക് മനോഹാരിത കൂട്ടികൊണ്ട് മഞ്ഞ പട്ടണിഞ്ഞ മരങ്ങൾ. മൃഗങ്ങളുടെ അക്രമണത്തിൽനിന്നും രക്ഷനേടാനുള്ള സുരക്ഷാ സംവിധാനങ്ങളൊക്കെയുള്ള ചെറിയ വീട്. ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നുകൊണ്ട് കാട്ടാറിന്റെ സ്വരമാധുര്യം ആവോളമാസ്വദിക്കാം. രാത്രിയിലേക്ക് വേണ്ട ഭക്ഷണങ്ങളൊക്കെ ഒരുക്കിതരുന്നത് കൂടെ വന്ന വനപാലകരാണ്. ഭക്ഷണമൊക്കെ ഉണ്ടാക്കിവച്ച് അവർ നടന്നകന്നു. കുറച്ചകലെ അവർക്ക് അന്തിയുറങ്ങാനുള്ള സൗകര്യമുണ്ട്. നേരം ഇരുട്ടുന്നതിന് മുൻപായി കുറച്ചുനേരം രണ്ടുപേരും കാട്ടാറിന്റെ കുളിരിൽ നീന്തിത്തുടിച്ചു. ആളുകളുടെ ശല്യമില്ലാതെ, തുറിച്ചുനോട്ടങ്ങളില്ലാതെ രേണുമുമൊത്ത് ആദി നീരാടി തിമർത്തു.

: കുളിക്കുന്നുണ്ടെങ്കിൽ ഇങ്ങനെവേണം അല്ലെ ഏട്ടാ… ഇത്രയും വലിയ കാടിന് നടുവിൽ നമ്മൾ മാത്രം…

: നമ്മൾ മാത്രമൊന്നുമല്ല കേട്ടോ… ആനയും പുലിയൊക്കെ എവിടെങ്കിലും ഒളിച്ചിരുന്ന് കുളിസീൻ കാണുന്നുണ്ടാവും.. അതുപോലത്തെ ചരക്കല്ലേ ബനിയനുമിട്ട് വെള്ളത്തിലേക്ക് ചാടിയത്..

: അവര് കണ്ടോട്ടെ…

: ഉള്ളിലൊന്നും ഇട്ടിട്ടില്ല അല്ലേ…. ഞാൻ കണ്ടു

: എന്താ കണ്ടേ…

: പറയില്ല വേണേൽ പിടിച്ചു കാണിക്കാം

ആദി ഉടനെ രേണുവിനെ കെട്ടിപിടിച്ച് വെള്ളത്തിലേക്ക് താഴ്ന്നു. അവളുടെ പച്ചക്കരിമ്പുപോലുള്ള മേനിയിൽ മുഴച്ചുനിൽക്കുന്ന മുല രണ്ടും പിടിച്ചുടച്ചുകൊണ്ട് മുകളിലേക്ക് പൊങ്ങി…

: ഹൂ…. ശ്വാസം മുട്ടിയോ

: ഹേയ്… അങ്ങനെ വെള്ളത്തിനടിയിലും റെക്കോഡിട്ടു… ഇനി എവിടുന്നേലും ഇത് പിടിക്കാൻ ബാക്കിയുണ്ടോ..ഇങ്ങനൊരു അമ്മിഞ്ഞക്കൊതിയൻ

ഇതും പറഞ്ഞ് രേണു അവനെ വെള്ളത്തിലേക്ക് തള്ളിയിട്ടു. മുങ്ങിത്താഴുന്ന അവന്റെ ടൗസറിന് ഉള്ളിലൂടെ കൈയ്യിട്ട് കുണ്ണയിൽ നന്നായി പിടിച്ചമർത്തി. ആദിയെ ചേർത്തുപിടിച്ച് പൊങ്ങിവന്ന അവൾ വലിയൊരു പാറയിൽ ചാരിനിന്ന് അവനെ നെഞ്ചോടടുപ്പിച്ചു. നെഞ്ചോളം വെള്ളത്തിൽ നിൽക്കുന്ന അവളുടെ കൈ കുണ്ണയിൽ പതുക്കെ തലോടി. ആദിയുടെ ചുണ്ടുകൾ രേണുവിന്റെ ഈറൻ ചുണ്ടുകളെ വായിലാക്കി. പരസ്പരം മത്സരിച്ച് നുണയുമ്പോൾ രേണുവിന്റെ കൈപ്പണിയുടെ വേഗതയും കൂടി. ആദിയുടെ ഒരു കൈ അവളുടെ മുലയെ ഉടച്ചുകൊണ്ടിരിക്കുമ്പോൾ മറുകൈ പൂറപ്പത്തിൽ വികൃതികാട്ടി. നടുവിരൽ പൂറിലേക്ക് തള്ളിയ ആദി അവളുടെ നാക്ക് കടിച്ചൂമ്പി.

: ശ്… ഏട്ടാ… എന്തൊരു സുഖം… ഊ…

: എന്ന വാ… റൂമിലേക്ക് പോവാം

ആദി അവളെ പൊക്കിയെടുത്ത് വീട്ടിലേക്കോടി. ബാഗിലിരുന്ന വിരിയെടുത്ത് നിലത്ത് വിരിച്ചശേഷം രണ്ടുപേരും വിവസ്ത്രരായി ഈറനോടെ നിലത്ത് കിടന്ന് കെട്ടിപിടിച്ചുരുണ്ടു. അവളുടെ ചുണ്ടുകളെ കടിച്ചുവലിച്ച് നാക്കുനീട്ടി പെണ്ണിന്റെ വായിലെ രുചിയറിഞ്ഞ് അവളുടെ ദേഹത്ത് കിടന്ന് അരക്കെട്ടിളക്കി. മുഴച്ചിരിക്കുന്ന കുണ്ണ രേണുവിന്റെ പൂറിതളിനെ തഴുകികൊണ്ട് ഉരഞ്ഞു നീങ്ങി…

: ഇട്ട് മൂപ്പിക്കാതെ ഒന്ന് കേറ്റ് എന്റെ മുത്തേ…

: കടി മൂത്തോടി പെണ്ണേ… നിന്റെ മുലയോക്കെ വീർത്തല്ലോ

: ചപ്പി കുടിക്ക് മുത്തേ…

വീർത്തുവന്ന മുലഞെട്ടുകളെ മാറി മാറി നുണഞ്ഞുകൊണ്ട് ആദി പൂറിലേക്ക് കുണ്ണ തള്ളി. ഇറുക്കമുള്ള പൂറിന്റെ ആഴങ്ങളിലേക്ക് കുണ്ണ ആഴ്ന്നിറങ്ങിയതും രേണുവിന്റെ കൈകൾ ആദിയെ വരിഞ്ഞു. തുടരെയുള്ള ഓരോ അടിയിലും അവളുടെ കണ്ണുകൾ മലർന്നു. കന്തിനെ ഉരസികൊണ്ട് കുണ്ണ കുത്തിയിറക്കാൻ തുടങ്ങിയതോടെ രേണുവിന്റെ കഴപ്പിളകി. അവൾ അവന്റെ തലമുടിപിടിച്ച് മുഖത്തേക്കടിപ്പിച്ച് ചുണ്ടുകളെ കടിച്ചൂമ്പി. ഈറൻ തുടകൾ കൂട്ടിയിടിക്കുന്ന ശബ്ദം മുറിയിൽ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *