ശോഭ: ഗുഡ് മോണിംഗ്. യാര് നീങ്കെ, സർ ഇല്ലെയാ.?
ഞാൻ പെട്ടന്ന് കയറി ഇടപെട്ടു, ഇല്ലേൽ കുളം ആകും എന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാൻ: ഗുഡ് മോണിംഗ് ശോഭ, ഇത് രേവതി. എൻ്റെ കസിൻ ആണ്. ഇന്നലെ ലേറ്റ് നൈറ്റിൽ വന്നു, 2 ഡേയ്സ് ഉണ്ടാകും ഇവിടെ. ഇന്ന് ക്ലീൻ ചെയ്യണ്ട, എസ് ആർ നഗറിൽ ഇവൾക്ക് ഒരു ഇൻ്റർവ്യൂ ഉണ്ട് ഇന്ന്. ഞങൾ ഇറങ്ങാൻ തുടങ്ങുക ആണ്.
ശോഭ: ശെരിങ്ക സാർ. ഉങ്ക ഫിവർ എപ്പടി ഇരുക്ക് സാർ. ടാബ്‌ലറ്റ് കറക്റ്റ് സാപുടുങ്കോ. എപ്പൊ വരണംന്നാ കോൾ പണ്ണുങ്കോ സാർ.
ഞാൻ: കുഴപ്പമില്ല ശോഭ. ഞാൻ വിളിക്കാം, അപ്പോള് വന്നാൽ മതി.
ശോഭ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി. രേവതി മുൻ വാതിൽ അടച്ച് കുറ്റി ഇട്ടു തിരിഞ്ഞ് എന്നെ നോക്കി. ഞാൻ ഒന്ന് ധീർഘശ്വാസം വലിച്ചു.
ഞാൻ: എല്ലാം കൊളം ആയേനെ. അവള് വേറെ വല്ലതും വിചാരിച്ചോ ആവോ
രേവതി: എന്ത് പറ്റി അങ്ങനെ ഒക്കെ. ?
ഞാൻ: എൻ്റെ പൊന്നു മണ്ടി, ഞാൻ ഇവിടെ ഫാമിലിയും ആയി കഴിയുക അല്ലെ. അപ്പോള് അവര് നാട്ടിൽ ഉള്ളപ്പോൾ വേറെ ആരെലെം വിളിച്ചു കയറ്റി എന്ന് കരുതില്ലേ?
രേവതി: അങ്ങനെ ആണോ.
ഞാൻ: ഹും. ചായ ഇട്ടോ മാഡം. ?
രേവതി: ഹ. ഇപ്പൊ തരാം.
ഞാൻ ഡോര് തുറന്നു സിറ്റ് ഔട്ടിൽ കിടന്ന ന്യൂസ് പേപ്പറും എടുത്ത് ഡൈനിങ് ടേബിളിൽ വന്നു ഇരുന്നു. അല്പ സമയത്തിനുള്ളിൽ രേവതി രണ്ടു ഗ്ലാസ് ചായയും ആയി എൻ്റെ അടുത്ത് വന്നു ഇരുന്നു. ഞാൻ അവളെ അടിമുടി നോക്കി പുഞ്ചിരിച്ചു.
രേവതി: എന്താ മനുഷ്യ ഇങ്ങനെ നോക്കുന്നെ. ഇത് അത്ര ശരിയല്ലട്ടോ.
ഞാൻ: നീ ഇന്ന് രാവിലെ എങ്കിലും ഒന്ന് കണ്ണാടിയിൽ നോക്കണം ആയിരുന്നു എൻ്റെ രേവതി. നിൻ്റെ 🖤 ബ്ലാക്ക് കളർ ഇന്നേഴ്‌സ് എല്ലാം ഒരു ഡിസൈൻ പോലും വിടാതെ പുറത്ത് കാണുന്നുണ്ട്. (വെറുതെ മനുഷ്യൻ്റെ കൺട്രോൾ കളയാൻ – ഞാൻ ഒന്ന് പിറുപിറുത്തു)
അവള് സ്വയം ഒന്ന് നോക്കി, വേഗം കൈ കൊണ്ട് മുലയുടെ മുകളിൽ പൊതിഞ്ഞു വെച്ചു, മെല്ലെ എഴുന്നേല്ക്കാൻ ശ്രമിച്ചു. ഞാൻ അവളെ പിടിച്ചു ആ കസേരയിൽ തന്നെ ഇരുത്തി.
ഞാൻ: സരല്യടി. വല്യ ബോർ ഒന്നും ഇല്ല. താൻ ആദ്യം ചായ കുടിച്ചു തീർക്ക്.
ഞാൻ എഴുന്നേറ്റു ബെഡ്റൂമിലേക്ക് പോയി, ഒന്ന് ഫ്രഷ് ആയി തിരിച്ചു വന്നു. രേവതി അടുക്കളയിൽ എന്തോ പണിയിൽ ആണ്. അല്പം കഴിഞ്ഞ് അവള് ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കി ടേബിളിൽ സെറ്റ് ചെയ്തു. ദോശയും തക്കാളി ചമ്മന്തിയും ആയിരുന്നു. ഞങൾ ഒരുമിച്ച് ഇരുന്നു കഴിക്കാൻ തുടങ്ങി.
ഞാൻ: നീ ഒന്ന് റെഡി ആവൂ. നമുക്ക് പുറത്ത് പോണം.
രേവതി എന്തേ എന്ന് പുരികം ഉയർത്തി.
ഞാൻ: അല്ല. ശോഭയോട് നിനക്ക് ഇൻ്റർവ്യൂ ഉണ്ടെന്ന് പറഞ്ഞല്ലോ, ഇനി അഥവാ അവള് ഈ വഴി വരുന്നെങ്കിൽ ഇവിടെ തന്നെ ഇരിക്കണ്ട.
രേവതി: അതിനു ഏട്ടൻ വരണ്ട. ഞാൻ പോയി വരാം. അടുക്കളയിൽ ഒരു സാധനവും ഇല്ല. സൂപ്പർമാർക്കറ്റിൽ കയറി കുറച്ച് പർച്ചേസിംഗ് ഒക്കെ ഉണ്ട്. പിന്നെ വീട്ടിൽ ഒന്ന് പോയിട്ടും വരണം.
ഞാൻ: ഒറ്റക്ക് പോകാൻ പറ്റുമോ.? എങ്കിൽ താൻ ഇന്നോവ എടുത്ത് പൊയ്ക്കോളൂ. ഞാൻ ടാബ്‌ലറ്റ് കഴിച്ചു ഒന്ന് കിടക്കാം. താൻ ഡോര് പൂട്ടി കീ കയ്യിൽ വെച്ചോ.
അങ്ങനെ ഞങൾ കഴിച്ചു കഴിഞ്ഞു അവള് ഡ്രസ്സ് മാറി ഡോര് ലോക്ക് ചെയ്ത് പുറത്ത് പോയി. ഞാൻ നല്ല ഒരു ഉറക്കവും പാസ് ആക്കി. കുറെ കഴിഞ്ഞു അടുക്കളയിൽ പാത്രങ്ങളുടെ തട്ടു മുട്ടു ശബ്ദം കേട്ടാണ് ഉണർന്നത്, അടുക്കളയിൽ പോയി നോക്കിയപ്പോൾ രേവതി കാര്യമായ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ്. ഒരു റെഡ് കളർ ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസും ആണ് വേഷം. എൻ്റെ കാൽപെരുമാറ്റം കെട്ടിട്ടാവാം അവള് തിരിഞ്ഞ് നോക്കി.
രേവതി: ഹ, ഉണർന്നോ. ഞാൻ വന്നു നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു, അതാ വിളിക്കാഞ്ഞത്. വിശക്കുന്നുണ്ടോ? ഒരു ഇരുപതു മിനിറ്റ്, ലഞ്ച് റെഡി ആക്കി തരാം.
