രേവതി 53അടിപൊളി 

 

ഞാൻ: ആയ കാലത്ത് നല്ലോണം കളിച്ചില്ലേ. ഇനി നല്ല കുട്ടി ആയി നടക്കണം.

 

രേവതി: എന്താ കവി ഉദ്ദേശിച്ചത്. ?

 

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വിഡ്ഢിത്തം മനസ്സിലായത്, ഒരു ചമ്മിയ ചിരി ചിരിച്ചു.

 

ഞാൻ: അങ്ങനെ ഒന്നും ഇല്ല. ഞാൻ ഒരു ഫ്ലോയിൽ അങ്ങു പറഞ്ഞതാ.

 

രേവതി അതു വിടാൻ ഉദ്ദേശമില്ല എന്ന് അവളുടെ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു.

 

രേവതി: ആളൊരു റിട്ടയേർഡ് കോഴി ആണോ എന്ന് എനിക്ക് മുൻപേ തോന്നിയിരുന്നു. കന്നഡക്കാരി ഭാര്യ, ബംഗളൂരുവിൽ വൻ set-up ൽ ബിസിനസ്സ്, വല്യ വീട്. ഹും, ഒപ്പിച്ചു എടുത്തു ല്ലെ കൊച്ചു കള്ളൻ.

 

ഞാൻ: അയ്യാടാ. സ്വന്തം അധ്വാനം കൊണ്ട് ആണ് പെണ്ണേ എല്ലാം. കൊറോണ സമയത്ത് പരിചയപ്പെട്ടു, ഇഷ്ടം ആണെന്ന് പരസ്പരം പറഞ്ഞു, നൈസ് ആയി പെട്ടന്ന് കല്യാണം കഴിഞ്ഞു. എന്നാലും അവളുടെ ഫാമിലിയിൽ നിന്നും കുറച്ച് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായി, അവൾടെ അപ്പൻ ഭയങ്കര ബോൾഡ് ആണ്, അതുകൊണ്ട് കൂടുതൽ ഒന്നും എനിക്ക് ഫേസ് ചെയ്യേണ്ടി വന്നില്ല.

 

രേവതി വളരെ ആകാംക്ഷയോടെ എല്ലാം കേൾക്കുക ആണ്. അവളുടെ ഇരുത്തം പതിയെ പതിയെ മാറി എൻ്റെ അടുത്ത് കിടന്നു കൊണ്ട് എല്ലാം കേൾക്കുക ആണ്.

 

രേവതി: ആരാ ആദ്യം ഇഷ്ടം ആണെന്ന് പറഞ്ഞേ. ? നിങ്ങളുടെ ഇടയിൽ പ്രൊഫഷൻ ഒരു പ്രശ്നം ആയില്ലേ.?

 

ഞാൻ: അതു ഇഷ്ടം തുറന്നു പറഞ്ഞത് ആരാണെന്ന് ഓർമ ഇല്ല. പ്രൊഫഷൻ ശെരിക്കും സീൻ ആവേണ്ടത് ആണ്, കാരണം അവള് എന്നെ പരിചയപ്പെടുമ്പോൾ ഞാൻ വെറും ഒരു ക്യാബ് ഡ്രൈവർ ആണ്, പ്രണയം തോന്നിയാൽ പിന്നെ എന്ത് പ്രഫഷൻ.

 

രേവതി: ഞാൻ ഒരു പാട് പേരെ ഇതിനകം കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇല്ലാത്ത ഒരു attraction 🧲, പിന്നെ നല്ല ഒരു ക്യാരക്ട്ർ ഏട്ടന് ഉണ്ട്. ആരും ഇഷ്ടപ്പെട്ടു പോകും.

 

ഞാൻ: ഹും. മോളെ, കിടന്നു ഉറങ്ങാൻ നോക്ക്. നാളെ പത്തു മണിക്ക് ഓഫീസിൽ എത്തണം. ഇല്ലേൽ ലീവ് മാർക്ക് ചെയ്യും ഞാൻ.

 

രേവതി: (അല്പം ഗൗരവത്തോടെ) ഓഹ് അങ്ങനെ ആണോ, എങ്കിൽ ഇതു over ടൈം ഡ്യൂട്ടി കാണിച്ചു സാലറി കൂടുതൽ തരണം. തനി നസ്രാണി തന്നെ. (അവള് opposite സൈഡിലേക്ക് ചെരിഞ്ഞു കിടന്നു)

 

ഞാൻ: ഇവിടെ കിടന്നു ഉറങ്ങാൻ പൊവാണോ?

 

രേവതി ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു. ഞാൻ ഒന്ന് രണ്ടു തവണ കൂടി അവളെ വിളിച്ചു, അനക്കമില്ല, ദേഷ്യത്തിലാണ് എന്ന് മനസ്സിലായി. ഞാൻ ഫോണിൽ നോക്കി, സമയം നാലര കഴിഞ്ഞിരിക്കുന്നു. ഉറക്കം എൻ്റെ കണ്ണുകളെ മൂടി തുടങ്ങി. കുറച്ച് സമയത്തിനുള്ളിൽ ഞാൻ ഉറങ്ങി പോയി.

 

രാവിലെ ഉണർന്ന് നോക്കിയപ്പോൾ രേവതിയെ ഞാൻ കെട്ടി പിടിച്ച് ആണ് കിടക്കുന്നത്. എൻ്റെ മുഖം അവളുടെ കഴുത്തിൽ പതിഞ്ഞു നിന്നിരുന്നു, കൈ അവളുടെ മുലകൾക്ക് മുകളിൽ കൂടി ആണ്, കാൽ അവളുടെ തുടയിൽ കയറ്റി വചിരിക്കുക ആണ്. രേവതി എന്നെ നോക്കി കിടക്കുക ആണ്, അനങ്ങാൻ പറ്റാത്ത വിധം ആണ് ഞാൻ അവളെ കെട്ടിപിടിച്ചിരിക്കുന്നെ. ഞാൻ പെട്ടന്ന് തന്നെ എൻ്റെ കൈകാലുകൾ അവളുടെ ദേഹത്ത് നിന്നും മാറ്റി.

 

ഞാൻ: ഗുഡ് മോണിംഗ്. സോറി, ഉറക്കത്തിൽ പറ്റിയതാണ്. ഇങ്ങനെ കിടന്നു ശീലം ആയി പോയി.

 

രേവതി: (ഒന്ന് എഴുന്നേറ്റു ഇരുന്നു) ഗുഡ് മോണിംഗ്. വല്ലാത്ത ഒരു ശീലം ആണ് മാഷേ ഇത്. ചേച്ചി ഇങ്ങനെ ആണേൽ ശ്വാസം മുട്ടി ചവുമല്ലോ. ഒരു മണിക്കൂർ ആയി ഞാൻ ഉണർന്നിട്ടു.

 

ഞാൻ: വിളിച്ചു ഉണർത്താമായിരുന്നില്ലേഡോ തനിക്ക്.

 

രേവതി: അതെങ്ങനെയാ. കൊച്ചു കുട്ടികൾ ഉറങ്ങുന്ന പോലെ അല്ലെ കിടത്തം, അപ്പോള് വിളിക്കാൻ തോന്നിയില്ല. ഉറക്കം ആണേലും കൈ വെറുതെ ഇരിക്കില്ല ല്ലെ. എൻ്റെ നെഞ്ചിലൊക്കെ വേദനിക്കുന്നു.

 

അവള് പറഞ്ഞത് അപ്പോള് എനിക്ക് മനസ്സിലായില്ല എങ്കിലും ഞാൻ ഒന്ന് ചിരിച്ചു. അവള് എഴുന്നേറ്റു മുടി വാരി കെട്ടി പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആണ് എനിക്ക് അബദ്ധം മനസ്സിലായത്, ചമ്മിയ മുഖത്തോടെ ഞാൻ കട്ടിലിൽ തന്നെ കിടന്നു. അല്പം കഴിഞ്ഞ് കാളിംഗ് ബെൽ മുഴങ്ങി. വീട് വൃത്തിയാക്കാൻ ശോഭ ആയിരിക്കും എന്ന് എനിക്ക് മസ്സിലായി. ഞാൻ എഴുന്നേറ്റു ഉമ്മറത്തേക്ക് ചെന്നു, അപ്പോഴേക്കും രേവതി വാതിൽ തുറന്നിരുന്നു, ഞാൻ തലയിൽ കൈ വെച്ച് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *