റഫീഖ് മൻസിൽ – 6 16അടിപൊളി  

“”സമയം പോകുന്നു പെണ്ണെ… താഴെ ആരേലും തിരക്കിയാൽ പണികിട്ടും ചിലപ്പോൾ.””

 

 

“ഹ്മ്മ്മ്.. ആര് തിരക്കാനാണ്. എല്ലാവരും മുറിയിൽ ആയിരിക്കും.””” ബെഡിൽ എഴുന്നേറ്റിരുന്നു മുടിവാരികെട്ടിയ സുമി താഴേക്കിറങ്ങി. “”

 

 

എവിടെ പോകുന്നു ???

 

 

ദാ വരുന്നു…… മൂത്രമൊഴിക്കാൻ മുട്ടിനിൽകുവാണ് മനുഷ്യാ.

 

 

ആണോ ?? എന്നാൽ വേഗം പോയിട്ടു വാ വെറുതെ ബെഡിൽ മുള്ളണ്ടല്ലോ..

 

 

അയ്യടാ…. ഇവിടെ ഇരിക്ക് ഞാൻ വന്നിട്ട് പോയാൽ മതി.

 

 

മ്മ്മ്….. അവൾ ബാത്റൂമിലോട്ടു കയറാൻ പോയപ്പോൾ ഫോൺ ബെല്ലടിക്കുന്ന കണ്ടു ഉണ്ണി അവളെ കാണിച്ചു.””

 

ഉമ്മയാണ്…. അവിടെ കിടന്നു വിളിക്കട്ടെ.”” അവള് താല്പര്യം ഇല്ലാതെ ബാത്റൂമിലേക്കു കയറിയതും ഉണ്ണി സുമിയുടെ ഫോണിന്റെ ലോക്ക് അഴിച്ചു.” മൂന്നാലു ദിവസം മുന്നേ അവളുടെ ഉമ്മ വന്നപ്പോൾ പറഞ്ഞതെല്ലാം മനസ്സിലേക്കോടിയെത്തി. മറുത്തൊന്നു ചിന്തിക്കാൻ നിൽക്കാതെ വേഗം ആ നമ്പർ ഫോണിലേക്കു സേവ് ചെയ്ത അവൻ ഫോൺ മാറ്റിവെച്ചിട്ടു സുമിയേം കാത്തിരുന്നു.

ഒന്ന് മുട്ടിനോക്കാമെന്ന ഉദ്ദേശം ആയിരുന്നു അവന്..””

 

രാത്രി ആഹാരമൊക്കെ കഴിച്ചിട്ട് കിടക്കാൻ നേരം ഫോണെടുത്തു സുമിയുടെ ഉമ്മയുടെ ഫോണിലേക്കു ഒരു മെസ്സേജ് അയയ്ക്കാനുള്ള പരിപാടിയിൽ ആയിരുന്നു. വാട്ട്സപ്പൊക്കെ ഉപയോഗിക്കുന്ന ആളാണെന്നു തോന്നുന്നു ലാസ്റ്റ് സീൻ കുറച്ചു മുന്നേ ആയിരുന്നു.. നമ്പർ കയ്യിലില്ലാത്തതുകൊണ്ട് എന്തായാലും കണ്ടുപിടിക്കില്ല പിന്നെ പ്രൊഫൈൽ ഇട്ടിരിക്കുന്നതും ഒരു പൂവിന്റെ ആയിരുന്നു അവൻ..

 

ഹായ് ……………… എന്തൊക്കെയുണ്ട് വിശേഷം സുഖമാണോ ?? അവൻ അവരുടെ ഫോണിലേക്കു ടൈപ്പ് ചെയ്തയച്ചു..”” എന്തായാലും മെസ്സേജ് കണ്ടിട്ട് റിപ്ലൈ ചെയ്യും ആരാണെന്നും ചോദിച്ചു അപ്പോൾ ഏതേലും കള്ളപേര് പറയാമെന്നൊക്കെ അവൻ മനസ്സിൽ തീരുമാനിച്ചിരുന്നു.. കുറച്ചു കഴിഞ്ഞതും ഉണ്ണിയുടെ ഫോണിലേക്കു അവരുടെ മറുപടിയെത്തി.””

“ആരാണ് മനസിലായില്ലല്ലോ.. ??””

 

 

അതുകൊള്ളാമല്ലോ……. ഇത്ര വേഗം മറന്നോ ?? ഉണ്ണി ഒന്നെറിഞ്ഞു.

 

 

“” ആരാണെന്നു മനസിലാവാത്തത് കൊണ്ടല്ലേ ചോദിച്ചത് നിങ്ങൾക്ക് ആളുമാറിയതായിരിക്കും…”””

 

 

മ്മ്മ്.. മനസിലായില്ലെങ്കിൽ ആളുമാറിയത് തന്നെ ആയിരിക്കും.. ഉണ്ണി റിപ്ലൈ ചെയ്തിട്ടു ഫോൺ ഓഫ് ചെയ്തിട്ടു കിടക്കാൻ ഒരുങ്ങി. എന്തായാലും രാവിലെ ഓൺ ചെയ്യുമ്പോൾ ഒരു മെസ്സേജ് കാണും അതെന്താണെന്ന് അറിഞ്ഞിട്ടു ബാക്കിനോക്കാം…

 

____________________

രാവിലെ ഉറക്കമെഴുനേറ്റപ്പോൾ തന്നെ ഉണ്ണി നോക്കിയത് ഫോണിലേക്കായിരുന്നു. ഓഫ് ചെയ്തു വെച്ചിരുന്ന ഫോൺ ഓൺചെയ്തപ്പോൾ അവരുടെ മെസ്സേജ് വന്നു….

 

“”അതെ, എനിക്ക് ആരെണെന്നു മനസിലായില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.. “”

മെസ്സേജ് ഓപ്പൺ ചെയ്‌തെങ്കിലും റിപ്ലൈ ചെയ്യാൻ നിൽക്കതെ അവൻ കുളിക്കാനായി കയറി.””

 

സമയം ഒൻപതുമണിയാവുന്നു……… പ്രതേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ കാപ്പിയൊക്കെ കുടിച്ചിട്ട് വീടിനു വെളിയിൽ നിൽക്കുമ്പോൾ ആണ് റഫീഖും കൂടെ ഷംലയും മോനും കൂടി വന്നത്..””

 

“”രാവിലെ എവിടെയോ പോകാനുള്ള പ്ലാൻ ആണല്ലോടാ…””

 

 

” ഒന്നും പറയണ്ട അളിയാ… ഇവളുടെ വീട്ടിലോട്ടു ഒന്ന് പോകാനായി ഇറങ്ങിയതാണ്. ഇന്നലെ വന്നപ്പോൾ മുതൽ തുടങ്ങിയതാണ് വീട്ടിൽ പോകണമെന്നും പറഞ്ഞുള്ള സംസാരം.””

 

വണ്ടിയെടുക്കണോ ???

 

” ഞാൻ എടുത്തോളാം നീ ഇവിടെ നിന്നോടാ.. ഞങ്ങൾ ഇനി വൈകിട്ടേ വരൂ.””

 

 

മ്മ്മ്….. അകത്തുപോയി വണ്ടിയുടെ താക്കോൽ എടുത്തുകൊണ്ടുവന്ന ഉണ്ണി ഷംലയുടെ കൈയ്യിലേക്കു താക്കോൽ കൊടുക്കുമ്പോൾ വിരലുകൊണ്ട് മെല്ലെയൊന്നു തഴുകി. ഷംല ചിരിച്ചുകൊണ്ട് അവനെ നോക്കി.” അവരുംകൂടി പോയിക്കഴിഞ്ഞപ്പോൾ ആകെയൊരു മൂകത. ഇതിനിടയിൽ റജില ഗൾഫിൽ നിന്ന് കുറച്ചുനേരം ഉണ്ണിയുമായി സംസാരിച്ചു.””

Leave a Reply

Your email address will not be published. Required fields are marked *