ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം കിടക്കാനായി ഉണ്ണി മുറിയിലോട്ടു കയറി. ബെഡിൽ കിടന്ന ഫോണെടുത്തു നോക്കുമ്പോൾ സുമിയുടെ ഉമ്മയുടെ മെസ്സേജ്…
അവൻ അത് ഓപ്പൺ ചെയ്തു.. “”അതെ, എനിക്ക് നിങ്ങളെ അങ്ങോടു മനസിലായില്ല….. നിങ്ങള്ക്ക് ആളുമാറിയതാണോ ??””
ഹ്മ്മ്മ് ആരാണെന്നു അറിയാൻ പൂറിക്ക് വലിയ ആകംഷയാണല്ലോ…. ആള് ഓൺലൈനിൽ തന്നെയുള്ളതുകൊണ്ട് ഉണ്ണി റിപ്ലൈ ചെയ്തു. “” അഹ്…. എനിക്ക് ഇന്നലെ ആള് മാറിയതായിരുന്നു കെട്ടോ. ഞാൻ കരുതി ഷീബ ഇത്താ ആയിരിക്കുമെന്ന്..””
“” മ്മ്മ്…. എന്തായാലും നിങ്ങൾ തിരക്കിയ ആള് ഞാനല്ല. എന്റെ പേര് സലീനയെന്നാ….””
അതുകൊള്ളാമല്ലോ…. പേര് എന്താണെന്നു അറിയാതെ ഇരിക്കുമ്പോൾ ഇങ്ങോട് കയറി പേര് പറഞ്ഞതിന് നന്ദിയുണ്ട്. ഉണ്ണി മനസ്സിൽ പറഞ്ഞു. “” അറിയാതെ പറ്റിയതാണ്.. രാത്രി ആളുമാറി ബുദ്ധിമുട്ടിച്ചതിനു സോറി കെട്ടോ””
“”അതൊന്നും കുഴപ്പമില്ല…. എന്നിട്ടു ഷീബയെ കണ്ടുപിടിച്ചോ ?? “” സലീന ചോദിച്ചതിന് എന്ത് കള്ളം പറയണമെന്ന് ആലോചിച്ചു ഇരിക്കുമ്പോൾ വീണ്ടുമൊരു മെസ്സേജ് എത്തി.
” എന്തുപറ്റി… ഷീബയെ കണ്ടുപിടിച്ചില്ലേ ??”
“” കണ്ടുപിടിക്കാതെ പറ്റില്ലല്ലോ…. ഷീബത്തായുടെ വീട്ടിൽ ഇടയ്ക്കൊക്കെ ഇവിടെലും പോകാൻ എന്റെ വണ്ടിയാണ് വിളിക്കുന്നത്. അങ്ങനെയുള്ള പരിചയം ആണ്.”””
“” അഹ്…” അപ്പോൾ ഡ്രൈവർ ആയിരുന്നല്ലേ…””
ചോദ്യം പുച്ഛത്തോടെയാണെന്നു മനസിലാക്കിയ ഉണ്ണിയൊന്നു മൂളി.. “”മ്മ്മ്മ് ……………………
“” അല്ല…. രാത്രിയൊക്കെ ഇതുപോലെ മെസ്സേജ് അയേച്ചു വിശേഷം തിരക്കേണ്ട കാര്യമൊക്കെയുണ്ടോ ??”
“” അത് ഒരാള് നമ്മളോട് പെരുമാറുന്ന രീതി അനുസരിച്ചിരിക്കും…. അതൊക്കെ എല്ലാവരോടും പറയണ്ട കാര്യമില്ലല്ലോ..””
“”ഞാൻ ചോദിച്ചതാണ്… തന്റെ പേര് എന്താണ് ?? കല്യാണമൊക്കെ കഴിഞ്ഞോ ???”
സലീനയുടെ ചോദ്യങ്ങളുടെ പൊരുൾ അതിവേഗം അവനു മനസിലായി… കഴപ്പുകേറി ആരും നോക്കാനില്ലാതെ വരുമ്പോഴാണ് ഇതുപോലെയുള്ള കാര്യങ്ങൾ കുത്തികുത്തി ചോദിക്കുന്നത്. ആദ്യമായിട്ടായിരിക്കണം ഒരാള് സലീനയുടെ ഫോണിലേക്കു ആളുമാറി മെസ്സേജ് അയയ്ക്കുന്നത് അതുകൊണ്ടാവാം പരിചയമില്ലെങ്കിലും ഓരോന്ന് ചോദിക്കുന്നത്.
“”അഹ്… എന്റെ പേര് ഉണ്ണിയെന്നാ.”” കല്യാണമൊന്നും കഴിഞ്ഞിട്ടില്ല ഇത്താ…”
“” വീട്ടിൽ ആരൊക്കെയുണ്ട്… ??
“” ഇപ്പം ഞാൻ ഒറ്റയ്ക്കാണ്…”
” എന്തായാലും പരിചയപ്പെട്ടതല്ലേ നമ്മൾ നമ്പർ സേവ് ചെയ്തോ എന്തെങ്കിലും ആവിശ്യമൊക്കെ വരുമ്പോൾ എന്റെ വണ്ടി വിളിക്കാൻ മറക്കണ്ടാ കെട്ടോ..””
“” അതിനെന്താ… ഉറപ്പായും വിളിക്കാം..””
സംസാരം കേൾക്കുമ്പോൾ ചൊരിഞ്ഞു കയറുമെങ്കിലും ആരും കമ്പിനിയാടിക്കാൻ ഇല്ലാതെ മുരടിച്ചിരുന്ന സലീനയെ ഉണർത്തിയപ്പോൾ ഉണ്ണി ഹാപ്പി ആയിരുന്നു. സംസാരിച്ചിരിക്കാൻ ഒരാളെ കിട്ടിയതിൽ സലീനയ്ക്കും സന്തോഷം. രണ്ടുപേരും കുറച്ചുനേരം കൂടി സംസാരിച്ചിട്ടാണ് ഓൺലൈനിൽ നിന്ന് പോയത്.
_______________________
അഞ്ചുമണി ആയപ്പോൾ തന്നെ റഫീഖും ഷംലയും തിരിച്ചെത്തിയിരുന്നു.
മുകളിൽ പോയി ക്യാരംസ് കളിയൊക്കെ കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചിരിക്കുമ്പോഴാണ് നൂറാ ടൂറിന്റെ കാര്യം എടുത്തിട്ടത്..”
“എന്ന ഇക്കാ നമ്മള് പോകുന്നത് ??”‘
“” എന്റെ പെണ്ണെ ഞാൻ വന്നതല്ലേ ഉള്ളല്ലോടി നീയൊന്നു സമാധാനം കൊടുക്ക്.” എന്ന് പോകാനാടാ ഉണ്ണി നിന്റെ പ്ലാൻ എങ്ങനെയാണ്. ?”
“” എനിക്കങ്ങനെ പ്രതേകിച്ചു പ്ലാൻ ഒന്നുമില്ല. എല്ലാം നിങ്ങള് തീരുമാനിക്കുന്ന പോലെ എപ്പഴായാലും വണ്ടി ഓടിക്കാൻ ഞാൻ റെഡിയാണ്..””
“”എന്നാൽ നമ്മുക്ക് മറ്റന്നാൾ പോയാലോ..”” ഇക്ക പത്തു ദിവസമല്ലെ കാണു മറ്റന്നാൾ ശനിയാഴ്ചയല്ലേ നമ്മുക്ക് വൈകിട്ടുപോയാൽ രാത്രി അവിടെ എത്തുമല്ലോ…”” റഫീഖിന്റെ അടുത്തിരുന്ന ഷംല ഉണ്ണിയെ നോക്കിയാണ് പറഞ്ഞത്.
