റഫീഖ് മൻസിൽ – 6അടിപൊളി  

 

_______________________

 

മൂന്നാലു ദിവസങ്ങൾ മുന്നോട്ടു പോയി .…………

 

പത്തു ദിവസത്തെ ലീവ് കഴിഞ്ഞു റഫീഖും കൂടി പോയപ്പോൾ വീണ്ടും പഴയതുപോലെ പെണ്ണുങ്ങളുടെ ഇടയിലേക്ക് ചുരുങ്ങിയിരുന്നു ഉണ്ണി.””

ഇന്നലെ രാത്രി തുടങ്ങിയ മഴയാണ്.”” ഒരു അന്ത്യവും ഇല്ലാതെ പൊയ്തൊഴിയുമ്പോൾ രാവിലെ തന്നെ റാഷിദയും ഷംലയും കൂടി വാപ്പയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി ഇറങ്ങി. മഴയെ വകവയ്ക്കാതെ ഹോസ്പിറ്റലിലൊക്കെ പോയി മരുന്നും വാങ്ങി തിരിച്ചുവരുന്ന വഴിയിൽ വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങളും വാങ്ങിയാണ് വീട്ടിലേക്കു എത്തിയത്…..””

എത്തിയപാടെ ഡ്രെസ്സൊക്കെ മാറിയിട്ട് അടുക്കളയിൽ കിടന്നൊന്നു വിരകിയെങ്കിലും വിചാരിച്ച പോലെ കാര്യങ്ങളൊന്നും നടന്നില്ല… റൂമിലോട്ടു വന്ന ഉണ്ണി പുറത്തെ വാതിലും തുറന്നിട്ടുകൊണ്ടു മഴയൊക്കെ ആസ്വദിച്ചിരിക്കുമ്പോഴാണ്…

ഫോണിലേക്കു സലീന ഇത്തായുടെ മെസ്സേജ് വന്നത്..’”

ഇതിപ്പോൾ പതിവാണ്… വീട്ടുജോലിയൊക്കെ കഴിഞ്ഞാൽ എന്നും പതിനൊന്നു പന്ത്രണ്ടു മണിക്കുള്ളിൽ ഇത്തയുടെ മെസ്സേജ് എത്തിയിരിക്കും.””

ഹായ് ഉണ്ണീ…☺️☺️

 

“” മഴ തകർക്കുകയാണല്ലോ ഇത്താ..🌧️🌧️ അവിടെ മഴയുണ്ടോ ??”

 

 

“” ഇവിടെ ഇന്നലെ തുടങ്ങിയ മഴയായാണ്..🌧️ ഡ്രൈവർക്ക് ഇന്ന് ജോലിയൊന്നും ഇല്ലയിരുന്നോ ??”

 

 

“” മ്മ്മ് ………… ഈ മഴയത്തു എന്ത് ജോലിയാണ് ഇത്താ..””

 

 

“” ഹ്മ്മ്മ്….. ഞാൻ കരുതി ഏതേലും വീട്ടിൽ ഡ്രൈവിംഗ് പഠിപ്പിക്കാൻ പോയെന്ന്😂😂

 

 

“” തണുപ്പൊക്കെയല്ലേ.. അങ്ങനെ വിചാരിക്കുന്നതിലും തെറ്റുപറയാൻ പറ്റില്ലല്ലോ.🤣😝😊

 

 

“”അയ്യടാ…….☺️ മഴയായിട്ടു എന്താ പരിപാടി ??

 

 

“” ഞാൻ മഴയൊക്കെ ആസ്വദിച്ചുകൊണ്ട് പുറത്തേക്കും നോക്കിയിങ്ങനെ ഇരിക്കുന്നു. ഇത്തയോ ?? “”

 

 

“” ജോലിയൊക്കെ ഒതുക്കിയിട്ടു ഇവിടെ കിടക്കുന്നുണ്ണി..😊😊

 

 

“” കൂട്ടിനു ആള് വല്ലതും വേണോ 😝?

 

 

“” ഹ്മ്മ്മ് തണുപ്പുകയറുമ്പോൾ ഇതുപോലെ പലതും തോന്നും മോന്.””

 

 

“” തോന്നലൊന്നുമല്ല…😝😊 ആകെ ബോറടിച്ചിരിക്കുവാ ഇവിടെ ”

 

 

“” ആണോ ?? എന്നാൽ ഇങ്ങോട് പോരെ….” കുറച്ചുനേരം സംസാരിച്ചു ആഹാരമൊക്കെ കഴിച്ചിട്ട് പോകാം 😂😂”

 

 

“” ഞാൻ റെഡിയാണ്……. വേണേൽ ഉച്ച കഴിഞ്ഞു വരാം അതാകുമ്പോൾ ഇത്തയുടെ കൈയ്യിൽ നിന്ന് ഒരു ചൂടുചായയൊക്കെ കുടിച്ചിട്ട് വരാമല്ലോ..””

 

 

“” ഓഹോ…. ഇന്നു വരും നാളെവരും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി കെട്ടോ.”

 

 

“” താല്പര്യം ഉണ്ടെന്നു ഒരു വാക്കുപറഞ്ഞാൽ മുന്നിലേക്ക് വരില്ലേ ഞാൻ…😝😊

 

 

“” ദേ …………… നല്ല മഴയൊക്കെയാണ് ചെറുക്കാ.” പോയി ആഹാരമൊക്കെ കഴിച്ചിട്ട് പുതച്ചുമൂടി കിടക്കാൻ നോക്ക്. ഞാൻ കുളിക്കാൻ പോകുവാ “”

 

 

“” ഹ്മ്മ്മ്മ് ……… സലീനതാത്താ കുളിച്ചൊരുങ്ങി സുന്ദരിയായി ഇരുന്നോ നമ്മുക്ക് പിന്നെ കാണാം എങ്കിൽ… രണ്ടുപെരും ബൈ പറഞ്ഞു ഓൺലൈനിൽ നിന്ന് പുറത്തേക്കിറങ്ങി….

ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് കുറച്ചുനേരം പുറത്തൊക്കെയൊന്ന് നടന്നു. അന്തരീഷം വീണ്ടും ഇരുട്ടുമൂടി അടുത്ത മഴയ്ക്കുള്ള പെരുംപറ കൊട്ടുമ്പോൾ വല്ലാത്തൊരു മൂഡിലായിരുന്നു ഉണ്ണി.. റാഷിദയെ വിളിച്ചു മുറിയിലോട്ടു കയറ്റിയാലോ എന്നാലോചിച്ചു അകത്തേക്ക് കയറുമ്പോഴാണ് സലീന ഇത്തയുടെ രൂപം മനസിലേക്ക് വന്നത്.. മുറിയിലേക്ക് കയറിയ ഉണ്ണി വണ്ടിയുടെ കീയും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി.” മൂന്നാലു ദിവസങ്ങളായി കാണമെന്നൊക്കെ പറഞ്ഞു ഇത്തയെ പറ്റിക്കുന്നതുകൊണ്ട് കാത്തിരിക്കാൻ വഴിയൊന്നുമില്ല.””

തമ്മിൽ കാണുമ്പോൾ ഏതുരീതിയിൽ പ്രതികരിക്കുമെന്നൊന്നുമുള്ള ചിന്ത അവനില്ലായിരുന്നു. രണ്ടു കൽപ്പിച്ചു ഇത്തയ്ക്ക് ഒരു സർപ്രൈസ്‌ കൊടുക്കാനായി അവൻ വണ്ടിയുമായി ഇറങ്ങി……

മൂന്നാലു കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ മഴ വീണ്ടും തുടങ്ങിയിരുന്നു. പതിയെ ആണെങ്കിലും രണ്ടര ആയപ്പോൾ തന്നെ ഉണ്ണി സലീനയുടെ വീട്ടുമുറ്റത്തെത്തി…

മഴ തകർത്തുപെയ്യുകയാണ് .…………””

ഡോർ തുറന്നിറങ്ങിയ അവൻ പുറത്തെ വാതിൽ അടച്ചിരിക്കുന്നതുകൊണ്ടു കാളിങ് ബെല്ലിൽ അമർത്തിയൊന്നു ഞെക്കി..”‘

ഈ സമയം ഉച്ചമയക്കത്തിന് കയറിയ സലീന ചെറുദേഷ്യത്തോടെ ആണെങ്കിലും ബെഡിൽ നിന്നെഴുന്നേറ്റു മുടിയും വാരികെട്ടികൊണ്ടു വാതിൽ തുറന്നു….

ഉണ്ണിയെ കണ്ടതും മുഖത്തൊരു തെളിച്ചവുമില്ലാതെ അവൾ അവനെയൊന്നു നോക്കി..””

“”ഹ്മ്മ്മ്മ് ………… താനായിരുന്നോ.”” ഇയാള് സുമിയുടെ വീട്ടിലെ ഡ്രൈവർ അല്ലെ ?? “”

 

 

“”ആഹ് ഇത്താ….”

 

 

“” എന്താ വന്നത്.?? സുമി വല്ലതിനും പറഞ്ഞുവിട്ടതാണോ ……””

 

 

“” നല്ല മഴയാണ് പെയ്യുന്നത്…. എന്നെ സുമി പറഞ്ഞു വിട്ടതല്ല.”” ഞാൻ ഇത്തയെ കാണാൻ തന്നെ വന്നതാണ് “””

 

 

“എന്നെയോ ?? എന്നെ നീ എന്തിനാ കാണുന്നത്..” പുച്ഛം കലർന്ന ഭാവത്തോടെ അവൾ ചോദിക്കുമ്പോൾ ഉണ്ണിയുടെ നോട്ടം മുഴുവൻ മുന്നിൽ നിൽക്കുന്ന മാദകറാണിയുടെ ശരീരത്തിലേക്കായിരുന്നു. ഇപ്പഴാണ് സലീനയെ ശരിക്കുമോന്നു കാണുന്നത്.. നമ്മുടെ സ്വന്തനം സീരിയലിലെ സാവിത്രി ആന്റിയെ പോലെ ആയിരുന്നു അവൾ. പിങ്ക് നിറത്തിലുള്ള ഒരു കോട്ടൺ നൈറ്റി ആയിരുന്നു സലീന ഇത്താ ഇട്ടിരുന്നത്. പാതിയോളം തുറന്നുകിടക്കുന്ന നൈറ്റിയുടെ സിപിൻറെ വിടവിലൂടെ ഉള്ളിൽ ഇട്ടിരിക്കുന്ന ബ്രായുടെ നിറം കറുപ്പാണെന്നു ഉണ്ണി മനസിലാക്കി. മകളേക്കാൾ ഇരട്ടിയായിരുന്നു ബ്രായിൽ പൊതിഞ്ഞു നിർത്തിയ കൂമ്പി നിൽക്കുന്ന മുലകൾ.. സുമിയെ പോലെ സലീനയുടെ കൈകളിലും ആരെയും കൊതിപ്പിക്കുന്ന രോമങ്ങൾ ഉണ്ടായിരുന്നു. “”കൈയ്യിൽ ഇതാണെങ്കിൽ പൂറ്റിൽ എന്തായിരിക്കും.”” അവൻ മനസിലോര്ത്തുപോയി……

 

“”എന്താണ്… ?? തന്നോട് ചോദിച്ചത് കേട്ടില്ലേ… എന്നെ എന്തിനാ കാണാൻ വന്നത്.”

 

 

“” ഇത്താ പറഞ്ഞിട്ടല്ലേ ഞാൻ വന്നത്… എപ്പം വേണേലും ഇങ്ങോടുവന്നോളാനും നമ്മുക്ക് സംസാരിക്കമെന്നുമൊക്കെ ഇത്തയല്ലേ പറഞ്ഞത്…””

 

“‘ അനാവശ്യം പറയാതെ പോകാൻ നോക്ക്.. ഞാൻ മോളെ വിളിച്ചു പറയും പറഞ്ഞേക്കാം.”” സലീന ദേഷ്യത്തോടെ പറഞ്ഞു..

 

 

“എന്റെ ഇത്താ …………… എന്തിനാണ് ഈ ഒളിച്ചുകളി. നമ്മൾ കുറച്ചുമുന്നേയും ഫോണിൽ മെസ്സേജ് അയേച്ചു സംസാരിച്ചതല്ലേ.. എന്നോട് വരാനും പറഞ്ഞു. എന്റെ പേര് ഉണ്ണിയെന്നാണ്….””

 

അവന്റെ സംസാരം കേട്ട് സലീന ആദ്യമൊന്നു ഞെട്ടി… അവനെ തന്നെ നോക്കിനിന്ന അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു… “” എന്നാലും ഇത് കുറച്ചു കൂടിപ്പോയില്ലേ… അറിഞ്ഞുവെച്ചുകൊണ്ടു എന്നോടിത് വേണ്ടായിരുന്നു കെട്ടോ “””

Leave a Reply

Your email address will not be published. Required fields are marked *