റഫീഖ് മൻസിൽ – 6 16അടിപൊളി  

 

 

“” അതൊക്കെ എനിക്കും അറിയാം… അതുപോലെയാണോ ഇപ്പോൾ വെറുതെ അവളെ കൂടി എന്റെ ശത്രുആക്കാൻ നിൽകണ്ടാ..””

 

 

“” ഹ്മ്മ്മ്മ് …………… അതൊക്കെ റാഷിദയുടെ തോന്നലല്ലേ.” തന്റെ അതേ തോന്നൽ ആദ്യമൊക്കെ എനിക്കും ഉണ്ടായിരുന്നു. ഇപ്പം കുറെ ദിവസമായി വിളിക്കുമ്പോഴൊക്കെ എപ്പഴും തന്റെ കാര്യം പറയാനാ അവൾക്കിഷ്ടം…. ഓരോന്നും ചോദിച്ചപ്പോൾ നമ്മൾ തമ്മിലുള്ള ആ പഴയ ബന്ധം തുടരുന്നതിനൊന്നും അവൾക്കു കുഴപ്പമില്ലെന്ന് മനസിലായത്..””

 

 

“” ഓഹോ… എന്നാൽ അതൊന്നു അറിയണമല്ലോ.??

 

 

“”അയ്യോ ചതിക്കല്ലേ…. വേറെ ഏതേലും രീതിയിൽ ചോദിച്ചോ ഞാൻ പറഞ്ഞെന്നു മാത്രം പറയണ്ട കെട്ടോ.””

 

 

അപ്പോൾ പേടിയുണ്ട് അല്ലെ….

 

“”പേടിക്കാതെ പറ്റില്ലല്ലോ.”” ഞാൻ പറഞ്ഞ കാര്യം നടക്കുമോ ??

 

 

എന്താണ് ??

 

“” അല്ല നാട്ടിലേക്കു വരുമ്പോൾ ഒരുവെട്ടമെങ്കിലും നീയുമായി ഒരു ബന്ധപെടൽ…”” അവളെ വീണ്ടുമൊന്നു കളിക്കാനുള്ള ആർത്തിയിൽ മനാഫ് ചോദിച്ചു. “”

 

 

” ഹ്മ്മ്.. നിഷ അറിഞ്ഞുകൊണ്ടാണെകിൽ തരാം അവൾ അറിയാതെ ഒന്നും നടക്കില്ല ഇക്കാ ……………”””

 

 

“”അതുപിന്നെ റാഷിദ അവളോടൊന്നു സംസാരിച്ചാൽ ഉറപ്പായും നടക്കും..””

 

 

ഓഹോ… അതും ഇനി ഞാൻ റെഡിയാക്കാണോ.”” എന്തായാലും ഞാൻ ഒന്ന് സംസാരിക്കട്ടെ ആദ്യം… അവൾ പറയുമ്പോഴും മനസ്സിൽ പല ചിന്തകൾ ആയിരുന്നു. അമ്പിനും വില്ലിനുമടുക്കത്താ നിഷ ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ എന്തേലും ഉദ്ദേശം കാണും. ആദ്യം അതെന്താണെന്നു മനസിലാക്കണം..

കുറച്ചുനേരം കൂടി മനാഫുമായി സംസാരിച്ചിട്ട് അവൾ ഫോൺ കട്ട് ചെയ്തു…

 

_____________________________

 

എന്തിനാടി നിന്റെ ഇക്കയ്ക്കു എന്റെ നമ്പർ കൊടുത്തത്..😙😙

 

 

“” ഓഹ്.. അതിനാണോ നീ ഇങ്ങനെ ചാടിതുള്ളുന്നത്..😄😄 ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് മുറിയിലേക്ക് വന്ന റാഷിദ നിഷ ഓൺലൈനിൽ ഉണ്ടെന്നു കണ്ടപ്പോൾ മെസ്സേജ് ചെയ്തു..

 

 

“”ചാടി തുള്ളിയതല്ലടി….☺️☺️ നിന്റെ കെട്ടിയോൻ വിളിച്ചിരുന്നു നമ്പർ ആര് തന്നതാണെന്നു ചോദിച്ചപ്പോൾ നീ കൊടുത്തെന്നും പറഞ്ഞു അതാടി ചോദിച്ചത്..”””

 

 

“”ഫോൺ വിളിക്കുമ്പോഴെല്ലാം എന്തേലുമൊക്കെ പറയാൻ വേണ്ടെടി. ഞാൻ നിന്റെ കാര്യമൊക്കെ എപ്പഴും ഇക്കയോട് പറയും അപ്പോൾ ഇക്കയാ പറഞ്ഞത് നമ്പർ ഒന്ന് തരാൻ…. പിന്നെ എന്റെ ഇക്ക നിന്നെയൊന്നു വിളിച്ചെന്നും കരുതി ഒന്നും വന്നുപോകില്ലല്ലോ… പണ്ടൊക്കെ രണ്ടുപേരും ഇങ്ങനെ അല്ലായിരുന്നല്ലോ. ഒന്നും മറക്കണ്ടാ കെട്ടോ.””

 

 

“”എടി പെണ്ണേ…. എനിക്ക് നിന്നോട് സ്നേഹം മാത്രമേ ഉള്ളു😊 പഴയതൊക്കെ അന്നേ നിർത്തിയതല്ലെടി വീണ്ടും അതൊക്കെ തുടങ്ങി വെപ്പിക്കുമോ നീ…””

 

 

“ഹ്മ്മ്മ് ഒറ്റ ഫോൺ വിളിയിൽ അവിടെവരെ എത്തിയോ കാര്യങ്ങൾ..🤔🤔

 

 

“”അതിനു ഒരുപാടു സമയമൊന്നും വേണ്ടല്ലോ….😋😛😉

 

 

“ഓഹോ….. ഇക്ക പാവമല്ലെടി റാഷി.🙂🙂 പിന്നെ നിങ്ങള് തമ്മിൽ എന്തേലുമുണ്ടായാലും എനിക്ക് കുഴപ്പമൊന്നുമില്ല കെട്ടോ😝😝

 

 

ഹ്മ്മ് ………… നീ കൂട്ടികൊടുപ്പും തുടങ്ങിയോടി.??

 

 

“” പിന്നെ …… എനിക്ക് അതല്ലേ പണി. നിനക്ക് പിന്നെ വേറെയും ഉണ്ടല്ലോ വണ്ടി☺️☺️

 

 

ഉണ്ട് 😘😊 എന്താ നിനക്ക് വേണോ ??

 

 

അഹ് വേണമെടി……😛😛

 

 

“” ഹ്മ്മ്മ്മ് ഓഹോ …………… അപ്പോൾ എന്റെ മോളുടെ മനസ്സിൽ ഇതായിരുന്നല്ലേ. എന്തായിരുന്നു നേരുത്തെയൊക്കെ ചോദിച്ചപ്പോൾ കാണിച്ച ജാഡ.. നീയാള് കൊള്ളാമല്ലോടി…””

 

 

“” എന്താടി ഇഷ്ട്ടമായില്ലേ.. ?? അങ്ങനെ ഇപ്പം എന്റെ മോള് ഒറ്റയ്ക്ക് വെച്ച് തിന്നണ്ടാ..😝🤣🤣

 

 

“” എന്നാൽ നീയും കൂടി വാടി… നമ്മക്കൊരുമിച്ചു തിന്നാം.”””

 

 

“” എന്താടി ഒറ്റയ്ക്കുള്ള പരിപാടിയൊക്കെ മടുത്തോ നിനക്ക്..😊😊

Leave a Reply

Your email address will not be published. Required fields are marked *