ലക്ഷ്മിയുടെ അരഞ്ഞാണം

നായര്‍ കാണുന്നുണ്ട് എന്നുപോലും അവനോര്‍ത്തില്ല. അവര്‍ വാതില്‍ കടന്നു മറഞ്ഞപ്പോള്‍
ആണ് സ്ഥലകാലബോധം അവനിലേക്ക് തിരികെ എത്തിയത്. നായരുടെ ഉള്ളം അലറുകയായിരുന്നു.
ശ്രീജയെ ഇവളിവിടെ മനപൂര്‍വ്വം നിര്‍ത്താഞ്ഞതാണ്. വേശ്യ! ലജ്ജയുണ്ടോ ഇവള്‍ക്ക്?

നിഷാദിന്റെ ദേഹം തരിച്ചു, വിറച്ചു. അവന്‍ നായരെ മെല്ലെ കിടത്തിയിട്ട് എഴുന്നേറ്റു.
അയാളുടെ മുഖത്തേക്ക് അവന്‍ നോക്കിയില്ല. മേശപ്പുറത്ത് നിന്നും കഞ്ഞിയുടെ പ്ലേറ്റ്
എടുത്ത് അവന്‍ പുറത്തിറങ്ങി.

ലക്ഷ്മിയമ്മ അടുക്കളയിലായിരുന്നു. അവര്‍ മഗ്ഗും ഗ്ലാസും വച്ചിട്ട് നിന്ന് കിതച്ചു.
ശരീരം തരിക്കുകയാണ്. ഓരോ കോശവും കാമാര്‍ത്തിയില്‍ അലറി വിളിക്കുന്നു. താഴേക്ക്
ഊര്‍ന്നു വീണ സാരി അങ്ങനെതന്നെ കിടക്കുകയായിരുന്നു. അവര്‍ പൈപ്പില്‍ നിന്നും വെള്ളം
പിടിച്ച് കുടിച്ചു. അടുക്കളവാതില്‍ക്കല്‍ എത്തിയ നിഷാദ് പുറം തിരിഞ്ഞു നില്‍ക്കുന്ന
ലക്ഷ്മിയമ്മയെ ആര്‍ത്തിയോടെ നോക്കി.

“ആന്റീ പ്ലേറ്റ്” മേശത്തട്ടിലേക്ക് പ്ലേറ്റ് വച്ചിട്ട് അവന്‍ പറഞ്ഞു.

ലക്ഷ്മിയമ്മ തിരിഞ്ഞു നോക്കി. അവരുടെ മുഖത്തെ കത്തുന്ന ആസക്തി നിഷാദിനെ തളര്‍ത്തി.
സ്വതവേ മലര്‍ന്ന അവരുടെ കീഴ്ചുണ്ടില്‍ നിന്നും ഉമിനീര്‍ ഇറ്റി. ആ വമ്പന്‍ മുലകള്‍
ശക്തമായി ഉയര്‍ന്നു താഴ്ന്നു. നിഷാദ് വേഗം തിരിഞ്ഞു നടന്നു. നിന്നാല്‍ നിയന്ത്രണം
പൊയ്പ്പോകും. അസഹ്യമായ ആസക്തി കത്തിപ്പടരുന്ന ശരീരവുമായി ലക്ഷ്മിയമ്മ പുറത്തിറങ്ങി
സ്വന്തം മുറിയില്‍ ചെന്നു. സാരി ഊരി അവര്‍ ദൂരെക്കളഞ്ഞു. നിഷാദിന്റെ കരിവീട്ടിയുടെ
കരുത്തുള്ള ശരീരം തനിക്ക് വേണം. കണ്ണാടിയുടെ മുമ്പില്‍ നിന്നുകൊണ്ട് സ്വന്തം
കൊഴുത്ത ദേഹത്തേക്ക് നോക്കി അവര്‍ മന്ത്രിച്ചു. കിഴങ്ങന്‍ ഭര്‍ത്താവ്. ഹും, അയാളുടെ
മനസ്സ് തനിക്ക് നന്നായി അറിയാം.

തടിച്ച തുടകളില്‍ പറ്റിപ്പിടിച്ചുകിടന്നിരുന്ന വെളുത്ത വലിയ പാന്റീസിന്റെ അടിയിലൂടെ
നനവ് തുടകളിലേക്ക് ഇറങ്ങുന്നത് അവരറിഞ്ഞു. നെയ്യ് പുരട്ടി നല്‍കിയിട്ടും നക്കാത്ത
മനുഷ്യന്‍. ഇപ്പോള്‍ നിഷാദിന്റെ ഓര്‍മ്മയില്‍ താന്‍ ഉരുകുന്നു. നെയ്യിന്റെ ആവശ്യമേ
ഇല്ല. പക്ഷെ അവന്‍..ഇത്രയൊക്കെ താന്‍ കാണിച്ചിട്ടും അവന് തന്നെക്കയറി പിടിച്ചുകൂടെ?
അവന്റെ ശക്തിയില്‍ അലിഞ്ഞില്ലാതാകണം തനിക്ക്. അവര്‍ പുറത്തേക്ക് നോക്കി. അവനെ
കാണാനില്ല. ലക്ഷ്മിയമ്മ കട്ടിലില്‍ കയറി കമിഴ്ന്നുകിടന്നു. കാമം അതിരുവിടുമ്പോള്‍
കുറേനേരം അവരങ്ങനെ കിടക്കും.

ക്ലോക്ക് ഒന്നരയായി എന്നറിയിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റു. സാരിക്ക് പകരം ഒരു
തോര്‍ത്തെടുത്ത് നെഞ്ചും വയറും മറച്ചിട്ട്‌ അടുക്കളയിലേക്ക് ചെന്നു ചോറ് വിളമ്പി
ഡൈനിംഗ് മേശയില്‍ വച്ചു.

“മോനെ ചോറ് വിളമ്പി” പുറത്തേക്ക് നോക്കി അവര്‍ വിളിച്ചുപറഞ്ഞു.

നിഷാദ് കത്തുന്ന മനസ്സോടെ പുറത്തായിരുന്നു. നിയന്ത്രണം പൂര്‍ണ്ണമായി
പോയിരിക്കുന്നു. പക്ഷെ എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമില്ല. അവന്‍ എഴുന്നേറ്റ്
കൈകഴുകി ചെന്നു ചോറുണ്ടു. ലക്ഷ്മിയമ്മ അടുക്കളയിലായിരുന്നു. നെയ് ചേര്‍ത്ത കഞ്ഞിയും
ലേശം കറിയും മാത്രമേ അവര്‍ കഴിച്ചുള്ളൂ. വിശപ്പില്ല. ഉള്ളത് ദാഹമാണ്. അടങ്ങാത്ത
ദാഹം. അത് ശമിക്കാതെ ഇനി ആഹാരം ഇറങ്ങില്ല. ദേഹമാകെ കത്തുകയാണ്.

നിഷാദ് ഉണ്ടിട്ടു നായരുടെ മുറിയിലേക്ക് പോയി. അവന്റെ കിടപ്പ് അവിടെയാണ്. അയാള്‍ക്ക്
ആവശ്യമുള്ളപ്പോള്‍ ആള് അടുത്തുണ്ടായിരിക്കണമല്ലോ. ആ വലിയ മുറിയിലെ സ്വന്തം
കിടക്കയില്‍ അവനിരുന്നു.

ലക്ഷ്മിയമ്മ അടുക്കള പൂട്ടി സ്വന്തം മുറിയിലേക്ക് ചെന്നു. തോളില്‍ നിന്നും
തോര്‍ത്ത് മാറ്റി അവര്‍ കണ്ണാടിയുടെ മുമ്പില്‍ നിന്നു സ്വന്തം മാംസ സമൃദ്ധിയിലേക്ക്
നോക്കി. മുടിയുടെ ഉള്ളില്‍ വിയര്‍പ്പിന്റെ നനവ്. ബ്ലൌസും നനഞ്ഞിട്ടുണ്ട്. അവര്‍
മുടിയിളക്കി കാറ്റ് കൊള്ളിച്ചു. കൈകള്‍ ഉയര്‍ന്നപ്പോള്‍ ബ്ലൌസ് മേലേക്ക് വലിഞ്ഞ്
മുലകളുടെ അടിഭാഗം പുറത്തേക്ക് ചാടി. അവരത് ഗൌനിച്ചില്ല. എല്ലാം പറിച്ചുരിയാന്‍
വെമ്പുന്നുണ്ടായിരുന്നു അവരുടെ മനസ്സ്. കാമവികാരം കോശങ്ങളെ അടിമുടി
കീഴടക്കിയിരിക്കുകയാണ്. നിഷാദ് വന്ന ദിവസം മുതല്‍ കയറു പൊട്ടിക്കാന്‍ തുടങ്ങിയ
മനസ്സ്, ഇന്ന് എല്ലാ നിയന്ത്രണങ്ങള്‍ക്കും അപ്പുറത്തേക്ക് പോയിരിക്കുന്നു. അവന്‍
നായരുടെ മുറിയിലായിരിക്കും എന്നവര്‍ക്ക് അറിയാമായിരുന്നു. മുടി കുന്നുപോലെ
പൊക്കിക്കെട്ടിവച്ചുകൊണ്ട് അവര്‍ ആലോചിച്ചു. അവനെ ഇങ്ങോട്ട് വരുത്തണം. പക്ഷെ
അയാള്‍ക്ക് ഉറക്കമില്ല. കണ്ണ് തുറന്ന് കിടപ്പാണ് നാശം എപ്പോഴും.

“നിഷാദ് മിടുക്കനാ ലക്ഷ്മീ..നിന്റെ ആവശ്യത്തിന് അവനാ നല്ലത്”

കൂട്ടുകാരി രാജം അവനെ ശുപാര്‍ശ ചെയ്തത് അവളോര്‍ത്തു. ചേട്ടനെ നോക്കാന്‍ നല്ലൊരു ഹോം
നേഴ്സിനെ തേടിയപ്പോള്‍ വിളിച്ചതായിരുന്നു അവളെ. പഴയ സ്ത്രീയെ മടുത്തപ്പോള്‍.

“നിനക്കെങ്ങനെ അറിയാം”

“മുമ്പ് അവന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ഡെലിവറി ബോയ്‌ ആയിരുന്നു. ഒരിക്കല്‍
സാധനം തരാന്‍ അവന്‍ വീട്ടില്‍ വന്നു. അന്നാണ് മോളെ ചെക്കനെ ഞാനറിഞ്ഞത്” രാജത്തിന്റെ
ചിരി ലക്ഷ്മിയുടെ കാതില്‍ മുഴങ്ങി.

“തെളിച്ചു പറയടി”

“എന്ത് പറയാന്‍. എന്റെ പെണ്ണെ എന്നെയവന്‍ സുഖിപ്പിച്ച് കൊന്നു. തനി നായയാണ്‌ അവന്‍,
തനി നായ” രാജം കുടുകുടെ ചിരിച്ചു. ലക്ഷ്മിയുടെ നെയ്യ് ഉരുകിത്തുടങ്ങിയിരുന്നു
അവളുടെ വെറും വാക്കുകളിലൂടെ.

“നായോ? എന്താ നീ പറയുന്നത്?” കിതപ്പ് അവളെ അറിയിക്കാതെ ലക്ഷ്മി ചോദിച്ചു.

“അതേടീ. പറയുന്നിടം നക്കിത്തരും അവന്‍. എത്ര സമയം വേണേലും. ഒരു പ്രശ്നവെ ഉള്ളു.
പിന്നിലൂടെ മാത്രമേ കേറ്റൂ..” രാജത്തിന്റെ ചിരി വീണ്ടും.

“പിന്നിലൂടെ?”

“ഉവ്വെടീ, കൂതിപ്രിയനാ. അവനെക്കൊണ്ട് ചെയ്യിച്ചു കഴിഞ്ഞാല്‍ തൂറാന്‍ സുഖമാ. അങ്ങ്
പൊക്കോളും”

“പോടീ വൃത്തികെട്ടവളെ”

“ഇപ്പം അവന്‍ ഹോം നേഴ്സിന്റെ ജോലിക്കാ പോകുന്നത്. നീ അവനെത്തന്നെ വച്ചാ മതി. നിന്റെ
എല്ലാ ആവശ്യോം അവന്‍ സാധിച്ചു തരും. എഴുന്നേല്‍ക്കാന്‍ വയ്യാത്ത നിന്റെ വൃത്തികെട്ട
കെട്ടിയവന്‍ അറിഞ്ഞുതന്നെ നീയവനെക്കൊണ്ട് ചെയ്യിക്കണം. കുറെ സുഖിച്ചതല്ലേ അയാള്‍..
ഇതിപ്പോ നിന്റെ ഊഴമാ മോളെ”

ലക്ഷ്മിയുടെ ദേഹം പെരുത്തു. ഇവളിങ്ങനെയാണ്. എല്ലില്ലാത്ത നാവ്. തോന്നുന്ന പോലെയുള്ള
ജീവിതം.

“പോടീ. എനിക്കങ്ങനെ ഒന്നുമില്ല. പക്ഷെ ഒരു പുരുഷനില്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍
പറ്റില്ല. അതാ” സ്വയമറിയാതെ ലക്ഷ്മി വിരല്‍ കടിച്ചു.

“അതേടീ, ഒരു പുരുഷനില്ലാതെ പറ്റില്ല. നിനക്ക് വേണ്ടത് അവനെപ്പോലെ ഒരു പുരുഷനാണ്”
ഭര്‍ത്താവ് ഗള്‍ഫിലുള്ള രാജത്തിന്റെ തുറന്ന സംസാരം ലക്ഷ്മിയെ ഭ്രാന്തുപിടിപ്പിച്ചു.
ഇങ്ങനെയൊക്കെ ചെയ്യുമോ പെണ്ണുങ്ങള്‍? താനിതുവരെ ഭര്‍ത്താവ് എന്ന ഒറ്റ ചിന്തയില്‍
ജീവിച്ചവളാണ്. ആ തന്നെ പക്ഷെ അയാള്‍ നീചമായി ചതിച്ചു; പലവുരു. എങ്കിലും എന്ത്
സുഖമാണ് ഇതൊക്കെ കേള്‍ക്കാന്‍ തന്നെ!

Leave a Reply

Your email address will not be published. Required fields are marked *