ലക്ഷ്മി – 7 2അടിപൊളി  

” അമ്മക്ക് ഒരേ നിർബന്ധം…. നീ ഇവിടെ പണി എടുക്കല്ലേ… ആരോഗ്യം ഒക്കെ ശ്രെദ്ധിക്കേണ്ടേ എന്ന്… അതോണ്ട് കൊണ്ടുവന്നതാ……. ” കയ്യിലൊരു കപ്പ ചിപ്സിന്റെ പാക്കേറ്റും പിടിച്ചോണ്ട് വരുമ്പോ പറഞ്ഞു .

‘അല്ല…. നീ ഡ്രെസ്സൊന്നും കൊണ്ടുവന്നിട്ടില്ലേ…. ഏത് നേരവും എന്റേത് ഇട്ടുകൊണ്ടാണല്ലോ ‘

“അതെന്താ നിന്റെ ഡ്രെസ്സിട്ടാ ” അത് ചോദിച്ചപ്പോഴേക്കും മുഖം ഒക്കെ വലിഞ്ഞു മുറുകി. ആഹാ ഇപ്പൊ കാണാൻ നല്ല രസണ്ട്….

‘ശ്ശെടാ…. അതിന് നീ എന്നാത്തിനാ ചൂടാവുന്നെ ‘

“അല്ല പിന്നെ….. കിച്ചു ഇത് രണ്ടാമത്തെ പ്രാവശ്യമാ ചോദിക്കുന്നെ…. ആ അലമാരയിൽ ആവശ്യത്തിന് ഉണ്ടല്ലോ പിന്നെന്താ ” ആവു….. രൗദ്ര ഭാവം.

‘ഓ… ഇനി ചോദിക്കില്ല..’ ബാക്കിയുള്ള ബൂസ്റ്റ്‌ ഒറ്റ വലിക്ക് കുടിച് ആ കപ്പ് ടേബിളിൽ വച്ച് അവളെ പുണർന്നു കൊണ്ട് സോഫയിലേക്ക് കിടന്നു.

“പിന്നെ എന്തായിരുന്നു പണി.. ഉറങ്ങായിരുന്നോ ”

‘അല്ല… ടീവി കാണുകയായിരുന്നു….’

“ഓ ”

‘ഇത്രയും ടൈമോ ‘

“പിന്നെ  ഭക്ഷണം ഉണ്ടാക്കി ”

‘എന്ത് ‘

“നെയ്ച്ചോറും മുട്ട റോസ്സ്റ്റും പപ്പടം പൊരിച്ചതും….. പച്ചക്കറി ഒക്കെ തീർന്നിരിക്കാണല്ലോ…. ”

‘എന്നിട്ട് എനിക്ക് ഇല്ലേ ‘

“വാ.. എടുത്ത് തരാ ”

‘എന്നിട്ട് എന്തെ ആദ്യം പറയാഞ്ഞേ ‘

“അപ്പൊ ബൂസ്റ്റ്‌ കുടിക്കല്ലായിരുന്നോ..”

‘ഇനി എനിക്ക് വേണ്ടാ ‘ ഞാൻ അവളെ കളിപ്പിക്കാൻ ഒരു കപട വിസ്സമ്മതം അറിയിച്ചു

“ദേ കിച്ചു കളിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ അത് കുടിച് കഴിഞ്ഞിട്ട് വിളിക്കാൻ ഇരുന്നതാ എന്ന്……വാ ”

‘ഓ ഇനി വേണ്ടാ ‘

“വേണ്ടേൽ വേണ്ടാ ”

ശ്ശെടാ പണി ആയോ ‘നീ എന്ത് സാധനമാടി…. ഒന്ന് നിർബന്ധിക്കാതെ ‘

“വിളിക്കുമ്പോ ജാഡ ഇട്ട് ഇരിക്കല്ലേ…. വാ ”

‘വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ…. പിന്നെ ഇന്ന് നൈറ്റ്‌ റമീസീക്ക വിളിച്ചിക്കിണ് ‘

“എന്തിന് ”

‘ഫുഡടിക്കാൻ ‘

“ഹോ.. എപ്പോഴാ പോണേ ”

‘ഒരു ഏഴ് മണിക്ക് പോകാ’

“അപ്പൊ അത് വരെ എന്ത്ചെയ്യും ”

‘അത് വരെ എന്ത് ചെയ്യണം ‘ അവളുടെ ശരീരം ഒന്ന് ചുഴുന്നു നോക്കികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു

“അയ്യടാ.. മോന്റെ നോട്ടം എന്താണ് എന്ന് മനസ്സിലായി… തൽക്കാലം ഇപ്പൊ ആലോചനയിൽ ഇല്ല ” എന്റെ ആവശ്യം ഒരു ദയയുമില്ലാതെ തള്ളി കളഞ്ഞു.

‘അപ്പൊ എപ്പോഴാ ഈ ബില്ല് പാസാവാ ‘

“നമ്മക്ക് നോക്കന്നെ… ഒരു മൂഡ് ഒക്കെ വരട്ടെ ”

‘ശോ…… ഇനി എപ്പോ മൂഡ് വരാനാ ‘

“ഇങ്ങനെ ധൃതി കൂട്ടല്ലേ കിച്ചു കുട്ടാ… ഒരാഴ്ച നമുക്കുളത് അല്ലെ ” എന്റെ മൂക്കിൻ തുമ്പിന് വിരലുകൊണ്ട് തട്ടികൊണ്ട് പറഞ്ഞു.

“അല്ല ഇവിടെ കാണാൻ ഒന്നും ഇല്ലേ…”

‘ഇവിടെ കാണാൻ……. ചാർമിനാറുണ്ട് അലങ്കൃത ആർട്ട്‌ ഗാലറിയുണ്ട് ഗോൽക്കണ്ട ഫോർട്ടുണ്ട് മെക്കാ മസ്ജിദുണ്ട് ‘

“മതി… മതി…. എപ്പോയാ അവിടേക്കോക്കെ പോണത് ”

‘പോകണോ ‘

“ആ പോകണം ”

‘നീ പറഞ്ഞപോലെ ഒരാഴ്ച ഇല്ലേ അപ്പൊ എപ്പോഴേലും പോകാ ‘

“പറഞ്ഞാ പോരാ പോകണം….”

‘ആന്നെ…. നീ ഇപ്പൊ ടീവി വച്ചേ….ഗെയിം ഓഫ് ത്രോൺസ് കണ്ട് മുഴുവനാക്കിയിട്ടില്ല ‘

“നിനക്ക് ഏതേലും മലയാളം കണ്ടാ പോരെ… ഈ സീരിസിലാണെ മുഴുവൻ വൃത്തികെട്ട ഭാഗങ്ങളാ ”

‘അതോണ്ടാ ഇത് തന്നെ കാണുന്നെ….. അതാവുമ്പോ പടം കാണലും ആയി പിന്നെ മറ്റേതും കാണല് ആയില്ലേ ‘ നാണത്തോട് കൂടി പറഞ്ഞു.

“അയ്… ഇളിക്കല്ലേ ഇളിക്കല്ലേ ” പിന്നെ ടീവിലേക്ക് ശ്രെദ്ധ തിരിച്ചു. അങ്ങനെ കാത്തിരുന്ന പോലെ ഒരു സീൻ വന്നു. ജോൺ സ്‌നോയും യിഗേററ്ററും തമ്മിലുള്ള സെക്സ് സീൻ.. ആ ഗുഹകുള്ളിലെ വെള്ള ചാട്ടത്തിനരികെ ഉണ്ടായ സെക്സ് സീൻ….. തല ഉയർത്തി നോക്കിയാ പുള്ളിക്കാരി നഖവും കടിച് അതിലേക്ക് നോക്കി നിൽക്കുന്നുണ്ട്… എന്റെ നോട്ടം കണ്ടിട്ട് അവള് ചെരിഞ്ഞു കൊണ്ട് എന്നെ നോക്കി.

“നീ ഇത്‌ ഓഫ് ചെയ്തേ ”

‘എന്താ.. മൂഡായോ ‘ അവളുടെ അതു പതുപതുത്ത ചന്തികളെ പൊതിഞ്ഞ ട്രാക്ക് പന്റിന് മുകളിലൂടെ തഴുകി….

“കയ്യെടുക്കടാ നാറി അവിടെന്ന് ” കണ്ണുരുട്ടി പറഞ്ഞു.. പക്ഷെ അതിന് വെയിറ്റ് പോരായിരുന്നു…

‘ഓ പിന്നെ ‘

അത് പറഞ്ഞു കഴിഞ്ഞതും അവള് റിമോട്ട് എടുത്ത് ടീവി ഓഫ് ചെയ്തു….

Leave a Reply

Your email address will not be published. Required fields are marked *