ലക്ഷ്മി – 7 2അടിപൊളി  

“കഷ്ട്ടാണുട്ടോ ”

‘ഹി ഹി…. സീനാണോ ‘ അവള് ആ പാൽപ്പല്ലുകൾ കാണിച്ച് ചിരിച്ചോണ്ട് പറഞ്ഞു.

“ആ… കുറച്ചു സീനാ ”

‘എന്നാ ചേച്ചി ഒരു മരുന്ന് തരട്ടെ ‘ അവള് പതിയെ പറഞ്ഞു

“അയ്യേ… ചേച്ചി വേണ്ടാട്ടോ.. ലച്ചു… അത് മതി… കേൾക്കുമ്പോൾ തന്നെ ഒരുമാതിരി ”

‘ആ.. എന്നാ ലച്ചുവെങ്കിൽ ലച്ചു… തരട്ടെ ‘

“ആ താ ”

‘അത് കഴിഞ്ഞാൽ ചോദിക്കരുത്ട്ടോ ‘

“അത് പറയാൻ പറ്റത്തില്ല ”

‘എന്നാ തരണില്ല ‘

“ഏയ്… അങ്ങനെ പറയല്ലേ… ശെരി ചോദിക്കാത്തില്ല ” ഇപ്പൊ കിട്ടുന്നത് കിട്ടട്ടെ.. പിന്നത്തെ കാര്യം പിന്നെയല്ലേ

‘എന്നാ കുറച്ചു കൂടെ മുകളിലോട്ട് വന്നേ ‘ അതും പറഞ് അവളുടെ ശരീരത്തിലായി കിടക്കുന്ന എന്നെ വലിച്ചു മുകളിലോട്ട് കയറ്റി ശേഷം കഴുത്തിലൂടെ കൈ ചുറ്റി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു….

ശേഷമവളെന്റെ ചുണ്ടുകൾ അവളുടെ താമര പൂവിതൾ അധരങ്ങൾ കൊണ്ട് ബന്ധിച്ചു… കുറച്ചു ദീർഘമായ ചുംബനം…. ലച്ചു നൽകുന്ന ലാഞ്ചന സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി.. എന്റെ വായിലെ ഉമിനീർ അവള് ഊറ്റിയെടുക്കുന്ന പോലെ ആ നേരമെനിക്ക് അനുഭവപ്പെട്ടു…

“ച്ചും… ച്ചിം… ച്ചും ”

അവിടം ഞങ്ങളുടെ അധരപാനീയം നുകരുന്ന ശബ്ദം ചെറിയ രൂപത്തിൽ അലയടിച്ചു… ഏതോ സ്വപ്ന ലോകത്തിലേതെന്ന പോലെ കണ്ണടച്ചു കിടന്നു. ചുംബനത്തിന്റെ ക്‌ളൈമാക്സ് എന്നോണം ലച്ചു പല്ലുകൾ കൊണ്ട് എന്റെ കീഴ് ചുണ്ടിനെ വലിച്ചു വിട്ടു.. കിട്ടിക്കൊണ്ടിരുന്ന ചുംബന അനുഭൂതി മുറിഞ്ഞപ്പോ കണ്ണുകൾ തുറന്നു നോക്കി…

“അയ്യടാ.. സുഗിച്ചു കിടക്കാണല്ലോ ”

അതിന് നല്ല്യൊരു ഇളി മറുപടിയായിട്ട് കൊടുത്തു… പിന്നെയും ഓരോന്ന് പറഞ്ഞു ഞങ്ങള് സമയം തള്ളി നീക്കി.

“ഇങ്ങനെ കിടന്നാൽ മതിയോ സമയം ആറര കഴിഞ്ഞു..പോകണ്ടേ ” ക്ലോക്കിലേക്ക് നോക്കി കൊണ്ട് അവളെന്നോടായി പറഞ്ഞു

‘ആ ‘

“എന്നാ എണീക്ക് ”

ഞാൻ അവളുടെ ശരീരത്തിൽ നിന്നും വേർപെട്ട് ടേബിളിലിരിക്കുന്ന ഗ്ലാസുകളുമെടുത്ത് അടുക്കളയിലേക്ക് വിട്ടു.. അവിടം ഒന്ന് വൃത്തിയാക്കിയിട്ട് റൂമിലേക്ക് നടന്നു… അപ്പോഴേക്കും അവള് വസ്ത്രം മാറ്റിയിരുന്ന് മുടി ചീകുകയായിരുന്നു…. കറുത്ത കളറിലുള്ള ഒരു ചുരിദാരായിരുന്നു ധരിച്ചിരുന്നത്.. അതിന് മേച്ചായിട്ടുള്ള വൈറ്റ് കളറിലുള്ള പാന്റും.. ചുരിദാറിൽ ഗോൾഡ് കളറിൽ എംബ്രോയ്ഡറി വർക്കുമുണ്ട്…. ഒരു ആനചന്തമുണ്ട് ഇപ്പൊ കാണാൻ… ഞാൻ അലമാരയിൽ നിന്ന് ഒരു വൈറ്റ് ഹൂടിയും ബ്ലാക്ക് പാന്റും എടുത്തിട്ടു മുടി ഒന്ന് ഒതുക്കി വച്ചു.. നമ്മുടേത് അത്രേയുള്ളൂ…

“കഴിഞ്ഞില്ലേ വാ പോകാം ” മുടി ചീകിയിട്ടും ചീകിയിട്ടും അവസാനിക്കാത്തത് കണ്ട് ഞാൻ പറഞ്ഞു..

‘നിക്കേടോ… ഞാൻ ഈ കണ്ണും കൂടെ എഴുതട്ടെ ‘ ചീർപ്പ് അവിടെ വച് ബാഗിൽ നിന്ന് കൊണ്ട് വന്ന ഐ ലീനിയർ എടുത്തോണ്ട് പറഞ്ഞു…

“ഇതൊക്കെ എഴുതാറുണ്ടോ ” ഞാൻ ഇതു വരെ കണ്ടിട്ടില്ലാരുന്നു.. അത് കൊണ്ട് സ്വഭാവികമായിട്ടും ചോദിച്ചു….

‘ചെറിയ രീതിയിലെ എഴുതാറുണ്ടായിരുന്നുള്ളു….’

അവള് അത് തിരികെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു… എന്റെ മോനെ സത്യത്തില് ഞാൻ ആക്ഷര്യ പെട്ടു… വാലിട്ട് എഴുതിയ കണ്ണുകൾ കാണുമ്പോ അവളുടെ സൗന്ദര്യം കൂടിയ പോലെ..

“ഇത്‌ ഒഴിവാക്കണ്ടാട്ടോ…… സ്ഥിരം ആക്കിക്കോ…നല്ല രസമുണ്ട് കാണാൻ ”

‘ശെരിക്കും’ പുകയ്ത്തിയത് പുള്ളിക് പിടിച്ചൂന്ന് തോന്നുന്നു…കണ്ണാടിയിലേക്ക് ഒന്നും കൂടെ നോക്കി തിരിഞ്ഞു എന്റെ നേരെ വന്നു.. കവിളിലായി ഒരു ചുംബനം തന്നു..

” പോകാ ”

‘ആ ‘

“എന്താണ് ആലോചന ” എന്റെ മുഖഭാവം വീക്ഷിച്ചു കൊണ്ട് അവള് പറഞ്ഞു

‘അതെ.. ഉമ്മ കിട്ടാൻ നിന്നെ പൊക്കി പറഞ്ഞാൽ മതിയെന്ന് മനസ്സിലായി… അപ്പൊ കളിക്കിട്ടാൻ എന്താ ചെയ്യണ്ടെന്ന് ആലോചിക്കായിരുന്നു ‘

“അയ്യേ…. ഭേ… എന്തെക്കെ പറയുന്നേ ” അതും പറഞ് എന്റെ കയ്യില് ഒന്ന് പിച്ചി… പക്ഷെ വേദനയൊന്നും ഉണ്ടാർന്നില്ല

“വന്നേ പോകാ…” ഒടുക്കം എന്റെ കയ്യും വലിച് മുറിയുടെ പുറത്തേക്കിറങ്ങി…

ലിഫ്റ്റിൽ കയറി സ്വിച്ചും അമർത്തി നിന്നു….. ഞങ്ങള് മാത്രമേ ഉണ്ടാർന്നുള്ളു അതിൽ… അവളുടെ തോളിലൂടെ കയ്യിട്ടു ശരീരത്തിലേക്ക് ഒന്നും കൂടെ ചേർത്ത് അതിനുള്ളിലെ കണ്ണാടിക്ക് നേരെ തിരിഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *