ഓട്ടം അവസാനിച്ചത് ലിഫ്റ്റിന് മുന്നിലാണ്…ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അതിനുള്ളിലുണ്ടായിരുന്നവർ അടക്കാൻ തുടങ്ങിയ വാതിലിന് കുറുകെ കൈ വച്ചു തടഞ്ഞു… അത് കണ്ടപ്പോ ഞങ്ങളും കുറച്ച് വേഗത്തിൽ നടന്നു അതിലേക്ക് കയറി… നന്ദിയെന്നോണം അവരോട് ഒന്ന് പുഞ്ചിരിച്ചു… അവള് അടുത്ത് നിന്നുകൊണ്ട് കിതക്കുന്നുണ്ട്…ചെറുതായിട്ട് ഞാനും ഇറങ്ങേണ്ട ഫ്ലോർ എത്തിയപ്പോ ഞങ്ങള് ഇറങ്ങി… ബാക്കി അതിലുള്ളവരെയും വഹിച്ചു ആ യന്ത്രം മുകളിലേക്ക് കയറി പോയി…. വാതിലിന്റെ മുൻപിലെത്തി പോക്കറ്റിൽ നിന്നും ചാവിയെടുത്ത് അവളെ കയ്യിലേക്ക് വച്ചു കൊടുത്തു… ഓപ്പോസിറ്റ് നോക്കിയപ്പോ മുറിയിൽ നിന്ന് വെളിച്ചം കാണുന്നുണ്ട്… സുജിൻ ചേട്ടനും ഭാര്യയും എത്തിയെന്ന് തോന്നുന്നു…..
അവളതിനോടകം വാതിലും തുറന്നു അകത്തേക്ക് കയറി… ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത് കാലിലെ ചെരുപ്പും അഴിച്ചു വച്ച് തിരിഞ്ഞപ്പോ കാണുന്നത് നേരെ വരുന്ന മുണ്ടാണ്… അവള് വേറൊന്ന് കൊണ്ട് തല തൂവർത്തി കൊണ്ടിരിക്കാണ്…
“തുടച്ചേക്ക്…. പനി പിടിക്കണ്ട ”
അവളതും പറഞ്ഞു മുറിയിലേക്ക് തിരികെ പോയി… പിന്നിലായി ഞാനും തലതുവർത്തി കൊണ്ട് നടന്നു….
കണ്ണാടിയിൽ നോക്കി തല തൂവാർത്താണ്… കക്ഷി… കൂടെ മൂളിപ്പാട്ടും… ഞാനതൊക്കെ നോക്കി ബെഡിലിരുന്നു…. എന്നെയൊന്ന് നോക്കിയിട്ട് മുണ്ട് അടുത്തുള്ള കസേരയിലേക്കിട്ടു…
“എന്താടാ നോക്കുന്നെ ”
‘അതെന്താ നോക്കിക്കൂടെ ‘
ഞാനതും പറഞ്ഞു അവളുടെ അടുക്കലേക്ക് നടന്നു പിന്നിലായി വന്നു നിന്നു… അവളാസമയം കാതിലുള്ള കമ്മൽ ഊരി വയ്ക്കുകയാണ്…. അതിന് ശേഷം എന്റെ നേരെ തിരിഞ്ഞു..
“മ്മ് ”
ചോദ്യഭാവേന ഒരു മൂളലും… ഞാനതിന് മറുപടി ഒന്നും കൊടുത്തില്ല.. അവളെ മുഖമാകമാനം വീക്ഷിച്ചു…. കണ്മഷി ചെറുതായിട്ട് പടർന്നിട്ടുണ്ട്… സ്വാല്പം വിയർത്തതു കൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്ന് ഉത്ഭവിക്കുന്നുണ്ട്…. ചുണ്ടിന് മീതെയും കഴുത്തിലുമായി വിയർപ്പു കണങ്ങൾ പറ്റി പിടിച്ചിട്ടുണ്ട്… ഞാൻ അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു മറു കൈകൊണ്ട് അവളുടെ കവിളിൽ തഴുകി…
ആ കണ്മഷിയിട്ട കണ്ണുകളിലേക്ക് നോക്കി
കൊണ്ട് തന്നെ അവളുടെ ചുണ്ടുകളെ എൻെറതുമായി ബന്ധിച്ചു… കുറച്ചു ദീർഘമായ അധര ചുംബനം….. എന്നോടൊപ്പം കൂടുകയല്ലാതെ അവളതിനെ തെല്ലും എതിർത്തില്ല…അധരങ്ങൾ മറി കടന്ന് നാവുകൾ പരസ്പരം ഇണ ചേരാൻ തുടങ്ങി….വിട്ടു പോകല്ലേ എന്നാ പോലെ ഞാനവളെ ശരീരത്തിലേക്ക് അണച്ചു പിടിച്ചു തിരിച്ചു എന്റെ കഴുത്തിൽ കൈ ചുറ്റി ആ ചുംബനങ്ങളെല്ലാം അവളും ആസ്വദിച്ചു….. ശ്വാസം കിട്ടാത്ത അവസ്ഥയിൽ എത്തിയപ്പോ ഞങ്ങളെ ചുണ്ടുകൾ വേർപെട്ടു… ലക്ഷ്മി എന്റെ തോളിൽ മുഖമമർത്തി കിതക്കുന്നുണ്ട്… കൂടെ ഞാനും…
“എടി… ലച്ചു… നിന്നെ ഞാൻ എടുത്തോട്ടെ പൂർണമായിട്ടും ”
അവളെ കാതോരം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു… അതിന് കക്ഷിക്ക് മിണ്ടാട്ടം ഒന്നും ഇല്ല… ഞാനവളെ മുഖം എന്റെ നേരെ പിടിച്ചു.
“പ്ലീസ്….. കൊതി കൊണ്ടല്ലേ ”
കൊഞ്ചി കൊണ്ട് ചോദിച്ചു…
എന്തോ എന്റെ യാചന മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അവളതിനെ എതിർത്തില്ല…. ഒരു മൂളലിൽ അവൾ സമ്മതമാണെന്ന് അറിയിച്ചു.
അത് കേൾക്കേണ്ട താമസം ഞാനവളെ എടുത്തുഴർത്തി അവളെ താടി തുമ്പിൽ ചുംബിച്ചു… ലക്ഷ്മിയെയും താങ്ങി ഞാൻ കട്ടിലിരുന്നു..
കണ്ണുകൾ കഥാപറയുന്നതിനിടയിലെപ്പഴോ ആ ചുണ്ടുകൾ തമ്മിൽ വീണ്ടും കൊരുത്തു. ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചുണ്ടുകളിലെ രസങ്ങൾ വലിച് കുടിച്ചു. അവൾ ഒരു കൈ കൊണ്ട് എന്റെ തലയിൽ പിടിച് അവളിലേക്ക് അടുപ്പിച്ചു. അതിനിടക്ക് ബെഡിലേക്ക് വീണു പോയിരുന്നു… അവളെന്റെ നെഞ്ചിലാണിപ്പോ കിടക്കുന്നത്… മുലകൾ എന്റെ നെഞ്ചിൽ അമർന്നു കിടക്കുന്നുണ്ട്..
അവള് പയ്യെ നാവ് എന്റെ ചുണ്ടുകൾക്കിടയിലേക്ക് വച്ചു തന്നു. ഞാൻ അതും നുണഞ്ഞു.ഇരുവരും മതിവരാതെ
