ലിറ്റിൽ സ്റ്റാർ – 1 1

ലിറ്റിൽ സ്റ്റാർ – 1

[ Previous Part ] [ www.kambi.pw ]

ഇത് ഒരു ഫാൻ്റസി നിഷിദ്ധസംഗമ കഥയാണ്. നിഷിദ്ധസംഗമ കഥകൾ ഇഷ്ടമുള്ളവർ വായിക്കുക.

ഞാനും കുടുംബവും താമസിക്കുന്നത് ഡൽഹിയിൽ ആണ്. എൻ്റെ പേര് ‘സജു’ എന്ന് വിളിക്കുന്ന സാജൻ എന്നാണ്. ഡിഗ്രി ആദ്യ വർഷം പഠിക്കുന്നു. അമ്മ അലീന ക്രൈം ബ്രാഞ്ചിൽ SI ആണ്. അച്ഛൻ ജോൺ ഒരു സയന്റിസ്റ്റ് ആണ്. പിന്നെ രണ്ട് ചേച്ചിമാർ ഉണ്ട്. സോണിയ, സാനിയ. ‘സോണി’ എന്നും ‘സാനി’ എന്നും ചുരുക്കി വിളിക്കും.

അമ്മക്കും അച്ഛനും അവരുടെ പ്രഫഷൻ കാരണം നല്ല തിരക്കാണ്. അച്ഛൻ ബിയോളജി പ്രൊഫസറും സയന്റിസ്റ്റ് കൂടിയും ആണ്. അതുകൊണ്ട് എന്നെ നിർബന്ധിച്ചു ബയോളജി എടുപ്പിച്ചതാണ്. ഞങ്ങൾ മൂന്ന് മക്കളും നല്ല കമ്പനി ആണ്. ചില തല്ല് കൂട്ടങ്ങളും ഇണക്കങ്ങളും ആയി പോകുന്നു.

പിന്നെ ഡൽഹിയല്ലേ, അത് കൊണ്ട് നല്ല കളക്ഷൻ ആണ്. രണ്ടു ലൈൻ ഉണ്ടായിരുന്നു അവരെല്ലാം എന്നെ തേച്ചിട്ട് പോയി. പക്ഷെ കാര്യങ്ങൾ ഒന്നും നടന്നില്ല. പിന്നെ വാണമടിയും സീൻ പിടിക്കലും ആയി നടന്നു.

ചില ദിവസങ്ങളിൽ ഞങ്ങൾ അച്ഛനെയും അമ്മയെയും കാണാറേ ഇല്ലായിരുന്നു. അത്രക്ക് തിരക്കുള്ള ആൾക്കാർ ആണ്. വീട്ടിൽ അച്ചൻ്റെ ലാബിൽ മാത്രം ആരെയും കയറ്റില്ല. അവിടെ അച്ഛൻ മാത്രം ആണ് കയറാര്. അമ്മയെ പോലും കയറ്റില്ല.

അന്ന് ഒരു അവധി ദിവസം ആയിരുന്നു. അമ്മ ഓഫീസിൽ പോയേക്കുവാണ്. ചേച്ചിമാർ എല്ലാം പുറത്ത് കറങ്ങാൻ പോയ നേരം. അങ്ങനെ ഇരിക്കെ അച്ഛൻ ആകെ ടെൻഷൻ ആയി ലാബിൽ നിന്നു പുറത്ത് വരുന്നത് കണ്ടു.

ഞാൻ: എന്താ, എന്ത് പറ്റി?

അച്ഛൻ: ഞാൻ ഒരു മെഷീൻ കണ്ടുപിടിക്കുന്ന ടെൻഷനിൽ ആണ്.

ഞാൻ: എന്താ അത്?

അച്ചൻ: അത് വിജയിച്ചാൽ മോനെ… അച്ഛൻ്റെ പേര് ലോകം മുഴുവൻ അറിയും.

ഞാൻ: എന്താണ് എന്ന് പറ, എന്നാലല്ലേ അറിയാൻ പറ്റു.

അച്ഛൻ: അത് പറയാൻ സമയമായിട്ടില്ല. അവസാനഘട്ട പണിയിൽ ആണ്.

ഞാൻ: അച്ഛാ, ഞാൻ ഇന്നു രാത്രി ഒരു ക്യാമ്പിനു പോകുന്നുണ്ട്. നാളെ വരൂ.

അച്ഛൻ: ആ…. ശരി. അമ്മയോട് പറഞ്ഞാ?

ഞാൻ: ആ…. പറഞ്ഞു.

അച്ഛൻ: ശരി… പോയിട്ട് വാ.

അച്ഛൻ അതും പറഞ്ഞു പുറത്തു പോയി കാറും എടുത്തു ഇറങ്ങി.

ഞാൻ ലാബിൻ്റെ അടുത്തുകൂടി പോയപ്പോൾ അത് തുറന്നു കിടക്കുന്നത് കണ്ടു വാതിൽ ഒന്നു ചാരി.

ഞാൻ: അച്ഛൻ പെട്ടന്നു പോയപ്പോൾ അടക്കാൻ മറന്നതാവും, എന്തായാലും അടച്ചേക്കം.

ഞാൻ വാതിൽ അടച്ച് ലോക്ക് ആക്കിയപ്പോൾ എനിക്കു ഒരു ഐഡിയ തോന്നി.

ഞാൻ: എന്തായാലും ഇപ്പോ ഇവിടെ ആരും ഇല്ല, ഒന്നു അകത്തു കയറി കണ്ടാലോ.

ഞാൻ രണ്ടും കല്പിച്ചു അകത്തേക്ക് കടന്നു. നിറയെ ആസിഡും കുറെ മെഷീനുകളും ഉണ്ട്. അവിടെ ഒരു മൂലയിൽ കുറെ മെഷീൻ പാർട്സ് കിടക്കുന്നത് ഞാൻ കണ്ടു.

ഞാൻ: ഹോ…. ഇതൊക്കെ ഇരുമ്പ് വിലക്ക് കൊടുത്താൽ ഒരു വീട് വെക്കാൻ ഉള്ള പണം കിട്ടും.

അവിടെ ഒരു സെമി സ്ലീപ്പിങ് ചെയറും അതിനു ചുറ്റും കുറെ മെഷീനും ഉണ്ട്. ഞാൻ നോക്കുമ്പോൾ ഒരു എലിയെ അതിൽ കിടത്തിയേക്കുന്നു. പാവം എലി. അച്ചൻ്റെ പരീക്ഷണ വസ്തുവാണ്. ഞാൻ അതിനെ എടുത്തു അതിൻ്റെ കൂട്ടിൽ ഇട്ടു.

അവിടെ നോക്കുമ്പോൾ പാറ്റ, പല്ലി വെള്ള എലി, തവള അങ്ങനെ കുറെ ചെറു ജീവികൾ. ഒരു കാഴ്ച്ച ബാംഗ്ളവിൽ നോക്കുന്ന പോലെയാണ് കണ്ടത്.

ഞാൻ: ഹോ…. ഒരു പാമ്പിൻ്റെ കുറവ് മാത്രമേ ഉള്ളു.

പറഞ്ഞു തീർന്നില്ല ഒരു കുട്ടയിൽ നിന്നു പാമ്പിൻ്റെ ചീറ്റൽ കേട്ടു. ഞാൻ ആ കുട്ട പതിയെ തുറന്നു നോക്കിയപ്പോൾ, ഒരു പാമ്പ് പെട്ടന്ന് പത്തി വിടർത്തി നിന്നു എൻ്റെ മുഖത്തേക്ക് ചീറ്റി.

വായും തുറന്നു നിന്ന എൻ്റെ മുഖത്തേക്ക് ആണ് ആ ചീറ്റലിൽ എന്തോ ദ്രാവാകം വന്നു വീണത്. ഞാൻ അപ്പോ തന്നെ കുട്ട അടച്ചു.

ഞാൻ: ഈശ്വരാ…… വിഷം…… അയ്യോ, എൻ്റെ മുഖം പൊള്ളുന്നെ. ആരെങ്കിലും ഓടി വായോ. എന്നെ പാമ്പ് കടിച്ചെ.

ആര് കേൾക്കാൻ. വീട്ടിൽ ആരും ഇല്ലാലോ. ഞാൻ അവിടെ ഉണ്ടായ ബോട്ടിൽ നിന്നു കുറച്ചു വെള്ളം എടുത്ത് മുഖം കഴുകി. വായിൽ ഒഴിച്ച് ഒന്ന് പുറത്തേക്ക് തുപ്പാൻ നോക്കിയപ്പോൾ ആ വെള്ളം എൻ്റെ വായിൽ ഇരുന്നു തന്നെ ആവിയായി പോയി.

ഞാൻ വായ തുറന്നു കണ്ണാടിയിൽ നോക്കിയപ്പോൾ ആ വെള്ളം കാണാൻ ഇല്ല.

ഞാൻ: ഇതെവിടെ പോയി? കാണാൻ ഇല്ലാലോ.

ഞാൻ ആ ബോട്ടിൽ നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയിട്ടുണ്ട്. അപ്പൊ കുഴപ്പം ഇല്ല. പക്ഷെ ഞാൻ ആ എഴുത്തു ഒന്നു സൂക്ഷിച്ചു നോക്കിയപ്പോൾ Drinking Water എന്ന് എഴുതിയതിനു താഴെ Acid for Hollo project എന്ന് എഴുതി വെച്ചേക്കുന്നു. അതെ അത് ആസിഡ് ആണ് Drinking Water Acid for Hollo project.

ഞാൻ: അയ്യോ! ആസിഡ് ആണോ കുടിച്ചേ! ദൈവമേ….. പാമ്പ് കടിച്ചവൻ്റെ വായിൽ ആസിഡ് ഒഴിച്ച പോലെയായല്ലോ.

പക്ഷെ എനിക്കു ഒന്നും സംഭവിച്ചില്ല. ഞാൻ ആ ബോട്ടിൽ അവിടെ തന്നെ വെച്ച് കണ്ണാടിയിൽ നോക്കിയപ്പോൾ എൻ്റെ മുഖം ചുമന്നു വരുന്നത് കണ്ടു. തലയെല്ലാം കറങ്ങുന്ന പോലെ. ഞാൻ വേഗം നേരത്തെ എലിയെ കണ്ട ചെയറിൽ ചെന്നു കിടന്നു.

ഞാൻ: അയ്യോ….. ഞാൻ മരിക്കാൻ പോവാണോ. എന്ത് കുന്തമാ അച്ഛൻ ഇവിടെ ചെയ്തു വെച്ചേക്കുന്നേ. അയ്യോ…. ദൈവമേ, ഞാൻ അങ്ങോട്ടു വരുന്നേ.

ഞാൻ കൈ രണ്ടും വിരിച്ചു പിടിച്ചു പ്രാർത്ഥിച്ചു. പെട്ടന്ന് ആണ് എൻ്റെ കൈ എന്തിലോ കൊണ്ടു, എനിക്ക് ചുറ്റും ഉള്ള യന്ത്രങ്ങൾ പ്രവൃത്തിക്കാൻ തുടങ്ങിയത്. ഞാൻ നോക്കുമ്പോൾ എൻ്റെ കയ്യും കാലും ലോക്ക് ആയി. തലയിൽ ഹെൽമെറ്റ്‌ പോലെ എന്തോ വന്നു നിന്നു കുറെ ലൈറ്റ് എല്ലാം തെളിഞ്ഞു.

ഞാൻ: പണ്ടാരം, ചാവാൻ പോകുമ്പോളാ അപ്പൻ്റെ ഒരു കണ്ടുപിടിത്തം.

അപ്പോൾ എൻ്റെ നെഞ്ചിനു മുകളിലേക്കു ഒരു സൂചി വരുന്നത് ഞാൻ കണ്ടു.

ഞാൻ: അയ്യോ. ചാവാൻ പോകുന്നവനെ കുത്തി കൊല്ലാൻ പോകുന്നെ. ആരേലും ഓടിവായോ.

പെട്ടന്ന് ഹെൽമെറ്റിൽ നിന്നു ഒരു സ്റ്റീൽ പ്ലേറ്റ് എൻ്റെ വായിൽ കയറി നിന്നപ്പോൾ കഴുത്തിൽ ബെൽറ്റ്‌ പോലെ ഒരു സ്റ്റീൽ റിംഗ് ചുറ്റി ഒന്നു ടൈറ്റ് ആയി നിന്നു. പിന്നെ ആ സൂചി എൻ്റെ നെഞ്ചിന് അടുത്ത് വന്നു അത് ദേഹത്ത് കുറച്ചു താഴ്ന്നതും എൻ്റെ ബോധം പോയി. പിന്നെ എന്താണ് ഉണ്ടായത്‌ എന്ന് എനിക്കു അറിയില്ല. ബോധം വന്നപ്പോൾ ഞാൻ കണ്ണ് തുറക്കാതെ അങ്ങനെ തന്നെ കിടന്നു.

ഞാൻ: അയ്യോ, ഞാൻ മരിച്ചാ? ഇനി വല്ല സ്വപ്നം ആണോ. ദൈവമേ…. സ്വപ്നം ആവണേ.

ഞാൻ രണ്ടും കല്പിച്ചു കണ്ണ് തുറന്നു. ആകെ ഇരുട്ടാണ്.

ഞാൻ: അയ്യോ, ഞാൻ നരകത്തിൽ ആണോ എത്തിയത്. ആകെ ഇരുട്ടാണല്ലോ. ഇതാരാ നല്ല കട്ടിയുള്ള തുണി എൻ്റെ മേലെ ഇട്ടത്? നരകത്തിൽ തുണിയൊക്കെ ഉണ്ടോ.

ഞാൻ ഒന്നു മുകളിലേക്കു നോക്കിയപ്പോൾ ഒരു മഞ്ഞ വെളിച്ചം വരുന്നത് കണ്ടു.

ഞാൻ: ആ…. വെളിച്ചം. ദൈവം എന്നെ സ്വർഗത്തിലേക്ക് കൊണ്ടു പോകാൻ മാലാഖയെ പറഞ്ഞു വിട്ടേക്കാ, കള്ളൻ. എന്നെ ഒന്ന് പേടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *