ലിറ്റിൽ സ്റ്റാർ – 1 1

ഞാൻ: ശരി അമ്മേ.

അമ്മ എൻ്റെ ഉള്ളം കൈയിൽ പിടിച്ചു നടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മയുടെ വക്കീലിൻ്റെ അടുത്ത് എത്തി. അവർ കുറച്ചു നേരം സംസാരിച്ചു. പിന്നെ സുപ്രിയയുടെ അടുത്ത് ചെന്നു.

സുപ്രിയ: ആ, മാഡം, നാളെ അല്ലെ കേസ്.

അമ്മ: ആ, അതെ.

സുപ്രിയ: നല്ലോണം കേസ് ഒക്കെ പഠിച്ചില്ലേ?

അമ്മ: മ്മ്….

സുപ്രിയ: അപ്പോ നാളെ അവനെ ഇറക്കുന്നത് നോക്കി കോടതിൽ ഉണ്ടാവില്ലേ?

അമ്മ: ജാമ്യം കിട്ടോ ഇല്ലയോ എന്ന് നമുക്ക് കാണാം.

സുപ്രിയ: ഞാൻ അല്ലെ വാദിക്കുന്നെ, എന്തായാലും കിട്ടും. മാഡം അവിടെ വേണം. അതൊക്കെ കാണണ്ടേ.

അവർക്ക് കുറച്ചു അഹങ്കാരം ഉണ്ടെന്നു എനിക്കു തോന്നുന്നു. അമ്മ കൈ തുറന്നപ്പോൾ ഞാൻ ചാടി ഇറങ്ങി. എന്നിട്ട് സുപ്രിയയുടെ കോട്ടിൽ പിടിച്ചു തൂങ്ങി മുകളിലേക്കു കയറി. അപ്പോൾ അവർ ബാഗ് തുറക്കുന്നത് കണ്ടു ഞാൻ അതിലേക്ക് അവർ കാണാതെ ചാടി കയറി ഇരുന്നു. പിന്നെ ബാഗിൻ്റെ അനക്കം കുറഞ്ഞപ്പോൾ ആണ് ഞാൻ വെളിച്ചം കണ്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ അവരുടെ വീടെത്തി എന്ന് മനസിലായി. അവർ കാണാതെ ഞാൻ റൂമിൽ ഒളിച്ചു. അങ്ങനെ രാത്രി വരെ കത്ത് നിന്നു.

മുറിയിലെ വെളിച്ചം പോയപ്പോൾ ഞാൻ പുറത്ത് വന്നു വലുതായി അവിടെ ആകെ തിരഞ്ഞു. അങ്ങനെ കേസിൻ്റെ ഫയൽ കിട്ടി. അത് റിങ്ങിൽ സ്കാൻ ചെയ്തു കഴിഞ്ഞപ്പോളേക്കും വീട്ടിൽ ആൾ പെരുമാറ്റം കണ്ടു. ഞാൻ വേഗം ഒളിച്ചു നിന്നു എത്തി നോക്കി.

സുപ്രിയയും വേറെ ഒരു പെണ്ണും വരുന്നുണ്ട്. കണ്ടിട്ട് സുപ്രിയയുടെ അനിയത്തിയാണ് എന്ന് തോന്നുന്നു. എവിടെയോ പുറത്തു പോയി വന്ന പോലെയുണ്ട്. അവർ വന്ന വശം ബാഗ് എല്ലാം എടുത്തു വെച്ചു കുറെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അതൊക്കെ കേട്ട് അവരുടെ തലോണയുടെ ഇടയിൽ ഒളിച്ചു ഇരുന്നു.

രണ്ടു പേരുടെയും കല്യാണം കഴിഞ്ഞതാണ്. സുപ്രിയയുടെ കെട്യോൻ ദുബായിൽ ആണ്. ഒരു മകൻ ഹോസ്റ്റലിൽ നിന്നു പഠിക്കുന്നു. അനിയത്തി സുരഭിയുടെ കെട്യോൻ ബിസിനസ്‌ ആവശ്യത്തിന് വേണ്ടി ഡൽഹിക്ക് പോയേക്കുന്നു. മക്കൾ ഇല്ല.

അവരുടെ സംസാരത്തിൽ നിന്നു എനിക്കു മനസിലായത് ആണ് ഇതെല്ലാം. പക്ഷെ അവരുടെ നിട്ടത്തിലും ഭാവത്തിലും എന്തോ പന്തിക്കേട് തോന്നി.

സുപ്രിയ: എടി, കിടക്കണ്ടേ?

സുരഭി: മ്മ്…. ഒന്ന് കുളിക്കട്ടെ.

സുപ്രിയ: എന്നാ ഒരുമിച്ചു കുളിച്ചാലോ?

സുരഭി: അയ്യെടി, അപ്പോഴേക്കും ആക്രാന്തം ആയോ.

സുപ്രിയ: മ്മ്…. നിനക്ക് പിന്നെ കെട്യോൻ ഇടക്ക് ഇടക്ക് വരും. എൻ്റെ കാര്യം അങ്ങനെ ആണോ.

സുരഭി: അത് നീ എന്നെ വിളിച്ചു വരുത്തിയപ്പോൾ മനസിലായി.

സുപ്രിയ: ആഹാ…. എന്നാ വാ. കുളിക്കാം.

സുരഭി: അയ്യെടി, ഞാൻ കുളിച്ചു വരാം. എന്നിട്ട് നീ കുളിച്ചാ മതി. വരുമ്പോളേക്കും രണ്ടു പെഗ്ഗ് ഒഴിച്ചു വെക്ക്.

അപ്പോ അതാണ്‌ കാര്യം. സുപ്രിയ അനിയത്തിയെ ചട്ടി അടിക്കാൻ ഉള്ള പരിപാടി ആണ്. അങ്ങനെ നിൽക്കേ സുരഭി ബാത്‌റൂമിലേക്ക് പോയി. സുപ്രിയ അവളുടെ ഡ്രസ്സ്‌ ഓരോന്നായി ഊരാൻ തുടങ്ങി.

ഡ്രസ്സ്‌ എല്ലാം ഊരി അവൾ കണ്ണടക്ക് മുന്നിൽ ഒരു നിമിഷം നിന്നു. ഇരു നിറം ആണെങ്കിലും നല്ല സ്റ്റക്ചർ ആണ്. ആ ഉടുണ്ട ചന്തികൾ നല്ലോണം വിടർന്നു നിൽക്കുന്നു. നല്ല വിരിഞ്ഞ പുറവും. കണ്ണാടിയിലൂടെ ആ ഉടഞ്ഞു തൂങ്ങിയ മുലകളും നല്ല വലുപ്പം ഉള്ള പൊക്കിളും ഞാൻ കണ്ടു. കൊഴുത്തു ഉരുണ്ട തുടകൾക്കിടയിൽ അവളുടെ പൂർ തടം കാണാം. അപ്പോഴേക്കും അവൾ ഒരു ടവൽ ചുറ്റി നിന്നു.

പിന്നെ അലമാരയിൽ നിന്നു മദ്യം എടുത്തു ഗ്ലാസിൽ ഒഴിച്ചു. രണ്ട് മിനിറ്റിനു ശേഷം അവൾ ഒരു പെഗ്ഗ് അടിച്ചു. പിന്നെ ഒന്നു കൂടി ഒഴിച്ചു ഇരുന്നു. കുറച്ചു നേരത്തിനു ശേഷം സുരഭി ബാത്‌റൂമിൽ നിന്നു പുറത്ത് വന്നു. അവൾ ഒരു ടവൽ ഉടുത്താണ് വന്നത്.

സുരഭി: ആഹാ…… തുടങ്ങിയോ.

സുരഭി വന്നു സുപ്രിയയുടെ അടുത്ത് ഇരുന്നു. സുപ്രിയ അവളുടെ നഗ്നമായ തുടയിൽ പതിയെ ഉഴിയാൻ തുടങ്ങി. അത് പതിയെ പതിയെ മുകളിലേക്കു കയറി കൊണ്ടിരുന്നു.

സുരഭി: മ്മ്… മതി മതി. പോയി കുളിച്ചിട്ടു വാ. ആകെ വിയർത്തു ഇരിക്കുന്നു.

സുപ്രിയ അവളുടെ തുടയിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് എഴുന്നേറ്റു.

സുരഭി: എൻ്റെ ചേച്ചി, എന്തിനാ ഇത്രയും പിടിച്ചു നിൽക്കുന്നെ. ആരെയെങ്കിലും വിളിച്ചു കളിപ്പിച്ചൂടെ?

സുപ്രിയ: ഒന്ന് പോടീ. അതൊക്കെ പിന്നീട് വലിയ പ്രശ്നം ആവും.

സുരഭി: പ്രശ്നം ഇല്ലാത്തവരെ കിട്ടില്ലേ?

സുപ്രിയ: കിട്ടിയാൽ നോക്കാം.

അതും പറഞ്ഞു അവൾ കുളിക്കാൻ പോയി. സുരഭി അപ്പോ എഴുന്നേറ്റു ടവൽ അഴിച്ചു കളഞ്ഞു. ഹോ, നല്ല അടിപൊളി ചരക്ക്. കുറച്ചു കൊഴുത്ത ശരീരം. വലിയ അധികം ഉടയാത്ത മുലകളും കടഞ്ഞെടുത്ത പോലെയുള്ള ശരീരവും. ഷേപ്പ് ഒത്ത വയറും അതിൽ ചെറിയ പൊക്കിളും. പിന്നെ ചന്തി നല്ലോണം വിടർന്ന് നിൽക്കുന്നു. നെയ് മുറ്റിയ പൂറ് തടവും കൊഴുത്ത തുടകളും. നല്ല അസ്സൽ ചരക്ക്.

അവൾ ഒരു നൈറ്റ്‌ റോബ് എടുത്തിട്ടു മദ്യം കഴിക്കാൻ തുടങ്ങി. രണ്ടു പെഗ്ഗ് കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ സുപ്രിയ എത്തി. അവൾ സുരഭിയുടേത് പോലെയുള്ള നൈറ്റ്‌ റോബ് ആണ് ഇട്ടേക്കുന്നത്. അവൾ വന്നു സുരഭിയുടെ കൂടെ ഇരുന്നു മദ്യം കഴിച്ചു തുടങ്ങി.

കുറച്ചു നേരം അവർ ഓരോന്നും പറഞ്ഞു ഇരുന്നു. അതിനിടയിൽ അമ്മേടെ പേരും പറഞ്ഞു ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ചുരുക്കത്തിൽ അമ്മ സുപ്രിയയുടെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. പ്രൊഫസഷൻ കാരണം അവർ ശത്രുക്കൾ ആയി.

സുപ്രിയ: ടീ, വാ, കിടക്കാം.

സുരഭി: മ്മ്… കഴച്ചു തുടങ്ങി അല്ലെ?

സുപ്രിയ: കെട്യോൻ അടുത്തുള്ള നിനക്ക് അതൊന്നും പറഞ്ഞാ മനസിലാവില്ല.

സുരഭി: അതാ പറഞ്ഞെ, വേറെ ആരേലും വിളിച്ചു പണിയിക്കാൻ.

സുപ്രിയ: പേടികൊണ്ടാ മോളെ.

സുരഭി: ആഹാ, സുപ്രീംകോർട്ട് അഡ്വക്കേറ്റ് പേടിക്കുന്നോ.

സുപ്രിയ: ഒന്നു പോടീ.

സുരഭി: ഞാൻ വേണെങ്കിൽ നോക്കാം.

സുപ്രിയ: എങ്ങനെ?

സുരഭി: എനിക്കു മോഡലിംഗ് ഫീൽഡിൽ ഉള്ള ഫ്രണ്ട് ഉണ്ട്. അവൾക്ക് എന്നും ഓരോ ആളുകളാ.

സുപ്രിയ: മ്മ്..വിശ്വസിക്കാൻ പറ്റുന്നതാണ് എങ്കിൽ നോക്കിക്കോ.

സുരഭി: ചേച്ചി, നല്ല ഗിഗോലോകളെ കിട്ടും. കാളകൂറ്റന്മാർ പോലെ ഉള്ളവർ. അവരെ നോക്കാം. അപ്പോ പിന്നെ ഒരു പേടിയും വേണ്ട.

സുപ്രിയ: അതൊക്കെ നീ നോക്കിക്കോ. ഇപ്പൊ നീ ഇങ്ങു വന്നേ.

സുപ്രിയ കിടന്നു കൊണ്ടാണ് അവളെ വിളിച്ചത്. അവൾ വന്നു കിടന്നതും സുപ്രിയ അവളെ മേലെ കേറ്റി കിടത്തി ചുണ്ടിൽ ഉമ്മ വെച്ചു തുടങ്ങി. ആദ്യം തണുത്ത മട്ടിൽ ഇരുന്ന സുരഭിക്ക് പിന്നെ ആവേശം ആയിരുന്നു.

ഒരു നിമിഷത്തിൽ രണ്ടു പേരുടെയും റോബ് അഴിഞ്ഞു വീണു. സുരഭി അപ്പോൾ കാലു സുപ്രിയയുടെ കാലുകൾക്ക് ഇടയിൽ വെച്ചു ചുറ്റി പിണഞ്ഞു കിടന്നു. രണ്ട് പേരും പരസ്പരം ഉമ്മ വെച്ചു മുലകളിൽ പിടിച്ചു ഞെക്കി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *