ലോക്ക്‌ഡൗണിൽ മാമിയും ഞാനുംഅടിപൊളി  

സത്യം പറഞ്ഞാൽ മനസ്സിലുള്ള രൂപമേയല്ലായിരുന്നു. അങ്കിളിനൊരമ്പത്തഞ്ചെങ്കിലും വരും. ആന്റിക്കാണേല്.. എനിക്ക് പ്രായമൊന്നും അങ്ങനെ ഉഹിക്കാനറിഞ്ഞൂടാ.. ഒരു പത്തു പന്ത്രണ്ടു വയസ്സെങ്കിലും കൊറവായിരിക്കും. മോൻ രാജേഷിന്റെയൊരു പ്രായമൊക്കെ വെച്ചിട്ട് സെക്കന്റുകളിൽ കണക്കുകൂട്ടിയതാണ്.

എന്നാലിവിടെ അതൊന്നുമല്ല സംഗതി. എന്തൊരു കത്തുന്ന സൗന്ദര്യമായിരുന്നു എന്റെ മുന്നിൽ നിന്ന സ്ത്രീരൂപത്തിന്! സെക്കന്റുകളിൽ ഞാനവരെയൊന്ന് അടിമുടി സ്കാൻ ചെയ്തു. ഒറ്റ മുടിയിഴപോലും നരച്ചിട്ടില്ല. നെറ്റിയിലും, സീമന്തത്തിലും സിന്ദൂരം. വെളുത്ത, തിളങ്ങുന്ന മുഖം. തുടുത്ത കവിളുകൾ കടിച്ചുതിന്നാൻ തോന്നും. വലിയ ഈർപ്പമുള്ള കണ്ണുകൾ… നീണ്ട കൺപീലികൾ. തടിച്ച നനവൂറുന്ന ചുവന്ന ചുണ്ടുകൾ….ഈ അറബിപ്പെണ്ണുങ്ങൾ ഒട്ടിച്ചവെയ്ക്കുന്ന കൃത്രിമ കൺപീലികളോ, റൂഷു പുരട്ടി തുടുപ്പിക്കുന്ന കവിളുകളോ, ലിപ്സ്റ്റിക് ഇട്ടു ചുവപ്പിക്കുന്ന ചുണ്ടുകളോ ഒന്നും ഈ സൗന്ദര്യത്തിന്റെ മുന്നിൽ ഒന്നുമല്ല. പിന്നെയാ മറൂൺ സാരിക്കുള്ളിലെ കൊഴുത്തുരുണ്ട തുടകളും, മുന്നോട്ടു തള്ളി നിൽക്കണ മുലകളും..സാരിയ്ക്കെന്തോ വ്യത്യാസം തോന്നി. പിടികിട്ടിയില്ല.

വിലാസ്! രൊമ്പ നന്ദ്രീങ്ക. അവർ ചിരിച്ചുകൊണ്ട് നെഞ്ചിൽ ആ തടിച്ച മുലകൾക്കു മീതേ കൈവെച്ചു.

ഞാൻ മാസ്ക് മാറ്റി. ഒന്നു ചിരിക്കാൻ ശ്രമിച്ചു. ഹലോ ആന്റീ!

ഉള്ളെ വാങ്കോ. അവരിത്തിരി മാറി നിന്നു. ഞാനകത്തേക്ക് കടന്നു.

ഉക്കാര്ങ്ക. അവർ ചാരനിറത്തിലുള്ള സോഫയിലേക്കു കൈ ചൂണ്ടി. ഞാൻ പോയി അമർന്നു. അപ്പോഴാണ് ഷോർട്ട്സ്‌ ഇടണ്ടായിരുന്നു എന്നു തോന്നിയത്! തുടകളുടെ പാതിവരെ അയഞ്ഞ നിക്കറു കയറി രോമം പൊതിഞ്ഞ കാലുകൾ കാണാം. സോറിയാന്റീ. അറിയാതെ പറഞ്ഞുപോയി.

എത്ക്ക് സോറി? ആ സുന്ദരി എന്റെയടുത്തുള്ള സിങ്കിൾ സോഫയിലിരുന്നു.

അല്ലാന്റീ! ആദ്യമായി ഇവിടെ വരുന്നതല്ലേ. ഷോർട്ട്സൊക്കെ വീട്ടിലെ വേഷമാണ്. ഞാൻ ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു.

എന്ന വിലാസ്! ഇത് ഉങ്കളുടെ വീടു താനേ! ആന്റിയെന്റെ കൈത്തണ്ടയിലൊരടി തന്നു. ഇപ്പ നാൻ താൻ സോറി കേക്കണം. അവരുടെ മൃദുവായ തല്ലു കൊണ്ടപ്പഴേ മേലെല്ലാം പൊട്ടിത്തരിച്ചു.

അതെന്താന്റീ?

വിലാസിനോട് തമിഴിൽ സംസാരിച്ചതിന്. സത്യത്തിൽ ഞാനാകപ്പാടെ ടെൻഷനിലായിരുന്നു. വല്ലപ്പോഴുമല്ലേ ഈ നാട്ടിലേക്ക് വരവുള്ളൂ. ആന്റി നല്ല ഒന്നാന്തരം പാലക്കാടൻ മലയാളത്തിൽ പറഞ്ഞു.

എനിക്കാകപ്പാടെ ഒരസ്വസ്ഥത തോന്നി. ഓഫീസിൽ പെണ്ണുങ്ങളോട് ഇടപെടുമെങ്കിലും, അത് ജോലിയുടെ ഭാഗമാണ്. അതുകൊണ്ട് പ്രശ്നമൊന്നും തോന്നീട്ടില്ല. ഇതങ്ങനെയല്ല. ഇത്രയും സുന്ദരിയായ ഒരു സ്ത്രീയ്ക്കൊപ്പം, അതും അവരുടെ വീട്ടില്…. ആദ്യമായാണ്.

ആന്റീടെ മൊബൈൽ നമ്പർ? ഞാൻ ഫോണെടുത്തു.

ഓഹ്! ആന്റി വിരലു കടിച്ചു. ഓർമ്മയില്ല.. ഒരിളിഞ്ഞ ചിരിയോടെ..

ഹഹഹ… ഞാനറിയാതെ ചിരിച്ചുപോയി. ഈ ദുനിയാവിൽ സ്വന്തം മൊബൈൽ നമ്പററിഞ്ഞൂടാത്ത ഒരേയൊരാള് ആന്റിയായിരിക്കും!

ശ്ശെ! പോടാ! ആന്റിയെന്റെ കൈത്തണ്ടയിൽ ഒരടികൂടി തന്നു. എനിക്കു പിന്നേം ഷോക്കടിച്ചു.

അതൊന്നുമറിയാതെ സുന്ദരിയാന്റി മൊബൈലെടുത്തു. നിന്റെ നമ്പറു പറയൂ.

ഞാനെങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ആന്റിയെന്റെ ഫോണിലേക്ക് വിളിച്ചു. നമ്പറുകൾ സേവു ചെയ്തു.

ഞാൻ പോട്ടെയാന്റീ. ഓഫീസിൽ പോണം. ഇന്നെന്റെ ഷിഫ്റ്റാണ്. ഞാനെണീറ്റു.

ആ മുഖം മങ്ങി. വിലാസ്! ഇത്ര വേഗമോ? ഞാനിവിടെ ഒറ്റയ്ക്ക്… ആ സ്വരമിത്തിരി പതറി.

ഒരു മണിക്കൂറിലങ്ങെത്തണം ആന്റീ. കുളിക്കണം… റെഡിയാവണം.. എനിക്കൊരു മിസ്സ്കോളു തന്നാ മതി. ഞാൻ നാലാവുമ്പഴെത്തും. അപ്പോ വരാം. ഞാനിത്തിരി ധൈര്യം കൊടുക്കാൻ ശ്രമിച്ചു.

ശരി. ആന്റീമെണീറ്റു. വാതിൽക്കലെത്തിയപ്പോൾ ആന്റിയെന്റെ കൈത്തണ്ടയിൽ പിടിച്ചു. ദൈവമേ! ഞാനാകെ തളർച്ചയുടെ വക്കിലെത്തി. വിലാസ്… ആന്റിയെന്നോടിത്തിരി ചേർന്നു നിന്നു. ഇപ്പോഴാ മുഖം അടുത്തുകാണാം. കണ്ണുകളുടെ കോണുകളിൽ ചിരിയുടെ നേർത്ത രേഖകൾ.. മിനുത്ത മേൽച്ചുണ്ടിനു മോളിൽ പൊടിഞ്ഞ വിയർപ്പിന്റെ കുഞ്ഞു തുള്ളികൾ… പിന്നെ… ആ കൊഴുത്ത ശരീരത്തിൽ നിന്നുമുയർന്ന് എന്നിലേക്കരിച്ചെത്തുന്ന ചൂട്… ആ ശ്വാസത്തിന്റെ മധുരമുള്ള ഗന്ധം..

എന്താണാന്റീ? എന്റെ സ്വരത്തിൽ നേരിയ വിറയലുണ്ടായിരുന്നു…

ഉന്നെ ഞാൻ കണ്ണാന്നു കൂപ്പിടപ്പോറേൻ! ഓക്കേടാ കണ്ണാ? ആ വലിയ കണ്ണുകൾ എന്റെ മുഖത്തു തറഞ്ഞു നിന്നു. വലിയ നിലയില്ലാത്ത കയങ്ങൾ. ഒരു നിമിഷം ഞാനവയിൽ നഷ്ട്ടപ്പെട്ടു പോയി.

ഓക്കേ ആന്റീ… ഞാൻ പറഞ്ഞു.

നീ എന്നെ ആന്റീന്ന് കൂപ്പിടവേണാ കണ്ണാ. മാമീന്ന് കൂപ്പിട്. ആന്റി മന്ദഹസിച്ചു.

ശരിയാന്റീ…സോറി, മാമീ.

മാമി പിന്നെയും മന്ദഹസിച്ചു. ഞാൻ മിന്നലടിയേറ്റ് വേച്ചുവേച്ചു നടന്ന് എങ്ങിനെയോ ഫ്ലാറ്റിലെത്തി. നേരെ പോയി തണുത്തവെള്ളമോൺ ചെയ്തു ഷവറിനടിയിൽ നിന്നു. ആകെയൊന്നു കിടുത്തപ്പോൾ ആ ഷോക്കിന്റെ കെട്ടുവിട്ടു. ഒന്നുമാലോചിക്കാതെ ഫ്ലാസ്കിൽ കാപ്പിയും നാലു കഷണം ബ്രെഡ്ഡിൽ വെണ്ണ തേച്ച് കഴിഞ്ഞ ദിവസം ബാക്കി വന്ന ഓംലെറ്റുമെടുത്ത് ചൂടാക്കി നടുക്കുവെച്ച് ജീൻസും ടീഷർട്ടുമിട്ടോടി. വണ്ടീൽക്കേറി നേരെ വിട്ടു. പതിവുപോലെ ഓഫീസ് സ്റ്റാഫിന്റെ വീടുകളിൽ നിന്നും സപ്പോർട്ടിനുള്ള രോദനങ്ങൾ തുടങ്ങി. ഡ്രൈവിങ്ങിനിടയിൽ പറയാവുന്നത് ചെയ്തു. പിന്നെ ഓഫീസിലെത്തി പണിയിൽ മുഴുകി.

ഒരു പതിനൊന്നായപ്പോൾ ബ്രേക്ക് കിട്ടി. ഒന്നു ചാഞ്ഞിരുന്ന് മൊബൈലു തുറന്ന് പേഴ്സണൽ വൈഫൈ ഓൺ ചെയ്തു. “അയ്യർ മാമി” ഒന്നു സെർച്ചു ചെയ്തു. ഓ… കൊറേ വെളുത്തുകൊഴുത്ത ആന്റിമാർ. സാരിയുടുത്ത സ്റ്റൈലു നോക്കി. ആന്റിയുടുത്ത അതേ സ്റ്റൈൽ. നല്ല തിളങ്ങുന്ന കാഞ്ചീവരം ടൈപ്പ് സാരികൾ. തൊലിയൊന്നും കാണാനില്ല. എന്നാലും സാരിക്കുള്ളിൽ ആ മുഴുത്ത മുലകളും, അരക്കെട്ടുമെല്ലാം വിങ്ങിഞെരുങ്ങുന്നു.

ഒരു കപ്പു കാപ്പി കുടിച്ചു കഴിഞ്ഞില്ല. അപ്പഴേക്കും ബോസിന്റെ ഈമെയിൽ. പിന്നെയും പണിയിൽ മുങ്ങി.

ഇടയ്ക്ക് ഫോൺ വൈബ്രേറ്റു ചെയ്തു. നോക്കിയപ്പോൾ വാട്ട്സ്ആപ്പിൽ മാമി! കണ്ണാ എന്തെങ്കിലും കഴിച്ചോ നീ? മലയാളത്തിൽ മെസേജ്.

അപ്പോഴാണ് പെട്ടെന്ന് വിശപ്പു ബാധിച്ചത്. ഞാൻ ഓംലെറ്റും ബ്രെഡ്ഢും ചവച്ചുകൊണ്ട് ടൈപ്പു ചെയ്തു. ബ്രേക്ഫാസ്റ്റും കഴിഞ്ഞു, കാപ്പിയും കുടിച്ചു.

എന്താണ് ഭക്ഷണം?

ബ്രെഡ് ഓംലറ്റ്.

ഇനി മുതൽ അതൊന്നും പറ്റില്ല. രാവിലെ ഇവിടെ നിന്നും നല്ല ഇഡ്ഢലീം ദോശേമൊക്കെ കഴിച്ചിട്ട് പോയാൽ മതി. ഞാൻ തൈർ സാദമോ പൊങ്കലോ… പൊതിഞ്ഞു കെട്ടിത്തരാം.

മാമീ! അതൊന്നും വേണ്ടന്നേ! വെറുതേ ബുദ്ധിമുട്ട്…

എടാ കുഴന്തൈ! മാമീടെ സ്വരം കൂർത്തു. ഞാൻ പറയണത് അങ്ങോട്ടു കേട്ടാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *