ലോക്ക്‌ഡൗണിൽ മാമിയും ഞാനുംഅടിപൊളി  

ശരി, എന്റെ ഹിറ്റ്ലർ മാമീ! വായിൽ നിന്നും വികടസരസ്വതി വെളിയിൽ വന്നു.

ഹിഹിഹി… മാമി കുലുങ്ങിച്ചിരിക്കണത് ഞാൻ മനസ്സിൽ കണ്ടു.

വൈകുന്നേരം നാലരയോടെ ഞാനെത്തി. പത്തുമിനിറ്റിനകം കോളിങ്ങ് ബെല്ലു മുഴങ്ങി. നോക്കിയപ്പോൾ മാമി! കയ്യിൽ ഹോട്ടൽ സ്റ്റൈലിൽ സ്റ്റീൽ ഡവറയിൽ കമിഴ്ത്തിവെച്ച ഗ്ലാസ്സ്.

നീ കാപ്പി കുടിക്ക്. മാമി ഉള്ളിലേക്ക് കടന്നു. മാമീടെ മുന്നിൽ ഉയർന്നു നിന്ന മുട്ടൻ മുലകൾ എന്റെ മേൽക്കൈയിലുരഞ്ഞപ്പോൾ കൈകൾ വിറച്ചു. കാപ്പീം, ഗ്ലാസും, ഡവറേമെല്ലാങ്കൂടി താഴെ വീഴാഞ്ഞത് ഭാഗ്യം!

കടവുളേ, എന്നടാ ഇത്! കാലിത്തൊഴുത്ത് ഇതിനേക്കാളും ഭേദം! മാമി മൂക്കത്തു വിരൽ വെച്ചു.

സത്യമായിരുന്നു. ഹാളു മൊത്തം അലങ്കോലപ്പെട്ടു കിടപ്പായിരുന്നു.

പുള്ളിക്കാരി അവിടെ മൊത്തം ഒന്നു ചുറ്റി. ചേച്ചീടെ വീട്ടീന്ന് കൊണ്ടുവന്ന വലിയ ഊണുമേശപ്പുറം മൊത്തം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും, സ്ക്രീനുകളും, ലാപ്പുകളും, റൗട്ടറുകളും, കേബിളുകളും…. എന്നുവേണ്ട ഒരു കൊച്ച് ഐറ്റി ലാബുമൊത്തമുണ്ടായിരുന്നു. പിന്നവിടവിടെ ഊരിയിട്ട മുഷിഞ്ഞ ഷഡ്ഢികളും, സോക്സുകളും, ടീഷർട്ടുകളും. അടുക്കള സിങ്കിൽ ഓംലെറ്റുണ്ടാക്കിയ പാനതേപടി. വേസ്റ്റ് ഡബ്ബ നിറയാറായി.

മാമി തിരിഞ്ഞെന്റെ ചെവിയിൽ പിടിച്ചു തിരുമ്മി. എന്താടാ ഇത്?

ആ മാമീ! അറിയാതെ വിളിച്ചു പോയി. നല്ല വേദനയായിരുന്നു. വേലക്കാരി കോവിഡു കാരണം വരുന്നില്ല. അതാ… ഞാനൊരിളിഞ്ഞ ചിരി പാസ്സാക്കി.

അയ്യട! അരമണിക്കൂർ ദിവസം ചെലവാക്കിയാപ്പോരേടാ കണ്ണാ! കുഴിമടിയാ!

പിന്നെ, മാമിയെന്റെ ഒറ്റമുറി ഫ്ലാറ്റു മൊത്തം വൃത്തിയാക്കി. എല്ലാ മുഷിഞ്ഞ തുണികളും വെവ്വേറെ പ്ലാസ്റ്റിക് സഞ്ചികളിലിട്ടു. ആദ്യത്തേത് നേരെ വാഷിംഗ് മെഷീനിൽ. അടുക്കളയിൽ കേറി പാത്രങ്ങളെല്ലാം കഴുകി സ്റ്റാൻഡിൽ വെച്ചു. ഒരു മൂലയിൽ പൊടിപിടിച്ചു കിടന്ന വാക്വം ക്ലീനറു വലിച്ച് എന്നെ കാർപ്പെറ്റു വൃത്തിയാക്കുന്ന പണിയേൽപ്പിച്ചു. എന്നിട്ട് കുളിമുറി കഴുകാൻ കയറി.

ഞാനൊരു സാമട്ടിൽ പണി ചെയ്തങ്ങിനെ പുരോഗമിച്ചപ്പോൾ കുണ്ടിക്കൊരടി വീണു! നൊന്തു തുള്ളിപ്പോയി. മാമീ… തിരിഞ്ഞപ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി!

മാമി തുണി നനയാതിരിക്കാൻ സാരി എടുത്തു കുത്തിയിരുന്നു. ആ വെളുത്തു കൊഴുത്ത തുടകളുടെ കീഴ്ഭാഗം കാണാം. വെളുത്തു മിനുത്ത ഇത്തിരി തള്ളിയ മാംസളമായ വയറും വലിയ കയം പോലെയുള്ള പൊക്കിൾച്ചുഴിയും, ചേലയ്ക്കുള്ളിൽ തള്ളിനിന്ന മുഴുത്ത മുലകളും, ഇടുപ്പിലെ ചതയുടെ മടക്കുകളുമെല്ലാം എന്റെ മുന്നിൽ തുളുമ്പിയൊഴുകി. ഞാനന്തം വിട്ടുനിന്നു.

എന്താടാ ചെക്കാ മിഴിച്ചുനിക്കണ്! നീം പെട വേണോ? മാമി കളിമട്ടിൽ കയ്യോങ്ങി ഭീഷണി മുഴക്കി.

ഞാൻ ആ മാന്ത്രികവലയത്തിൽ നിന്നും ഞെട്ടിയുണർന്നു. അയ്യോ വേണ്ടായേ എന്റെ ഹിറ്റ്ലറേ! ഞാൻ തൊഴുതു.

എടാ പയലേ! ഉന്നെ നാൻ… മാമി മുന്നോട്ടാഞ്ഞപ്പോൾ ആ തല്ലിൽ നിന്നും ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. എന്നിട്ട് കാര്യമായി വാക്വം ചെയ്തു തുടങ്ങി.

മാമിയൊന്നു ചിരിച്ചു. പിന്നെ തിരികെ കുളിമുറിയിലേക്ക് നടന്നു. ഓരോ ചുവടുവെയ്ക്കുമ്പോഴും സുന്ദരിമാമീടെ കൊഴുത്തുരുണ്ട കുണ്ടികൾ കിടന്നിളകി മറിയുന്നതും ആ കാൽവണ്ണകളിലേയും വാഴപ്പിണ്ടിപോലുള്ള കീഴ്ത്തുടകളിലേയും പേശികൾ ചലിക്കുന്നതും കൂടിക്കണ്ടപ്പോൾ ഞാൻ കമ്പിയടിച്ചൊരു പരുവമായി.

വേഗം തിരിഞ്ഞു പണി കാര്യമായി ചെയ്തു.

പെട്ടെന്ന് എന്റെ തോളിൽ ഒരു സ്പർശം. സോറീടാ കണ്ണാ. മാമി തല്ലിയപ്പോ നൊന്തോടാ?

ഞാൻ തിരിഞ്ഞു നിന്നു. പിന്നെ നോവാതെ! പൊള്ളിപ്പോയി! ഇച്ചിരെ കൂട്ടിയങ്ങടിച്ചു.

മാമിയെന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. കള്ളത്തരം ചൂഴ്ന്നെടുത്തു.

നൊന്തെങ്കിലേ കണക്കായിപ്പോയി. നിനക്ക് ചുട്ട പെടയുടെ കുറവുണ്ട്. അമ്മേം അച്ഛനും കുടെ ചെക്കനെ കൊഞ്ചിച്ചു വഷളാക്കി എന്നാ തോന്നണേ! മാമി നോവിപ്പിക്കാതെ എന്റെ കവിളിൽ ആ കൂർത്ത നഖമുനകൊണ്ട് ഒരു കുത്തു തന്നു. എന്നാലും ആ മുഖത്തൊരു പുഞ്ചിരി മിന്നിമാഞ്ഞിരുന്നു.

കണ്ണാ! നീ കുളിച്ചിട്ട് നേരത്തേ വരുമോ? എന്തെങ്കിലും മിണ്ടീം പറഞ്ഞുമിരിക്കാല്ലോ. പിന്നെ അത്താഴം എന്റെയൊപ്പം. ഓക്കേടാ?

മാമീ, കൊറച്ചു പണിയൊണ്ട്. ഈ രണ്ടു ലാപ്പുകളും റഡിയാക്കീട്ട് ഞാനങ്ങെത്തിക്കോളാം.. ഒറ്റ മണിക്കൂർ. ഞാൻ പറഞ്ഞു. ഹൃദയം പതിയെ ചുവടുകൾ വെച്ചു തുടങ്ങിയിരുന്നു. ഈ സുന്ദരിയോടൊപ്പം എത്ര നേരം വേണമെങ്കിലും ചെലവഴിക്കാമെന്നു തോന്നി.

മാമീടെ കൊഴുത്ത കുണ്ടികൾ കുലുങ്ങുന്നതും നോക്കി ഞാൻ വാതിലടച്ചു. പിന്നെ പണിയിൽ മുഴുകി. മൊബൈൽ ശബ്ദിച്ചപ്പോഴാണ് തല പൊക്കിയത്.

ഡാ! പണി മതിയാക്ക്. വാ! മാമീടെ കല്പന! ഞാനഞ്ചുമിനിറ്റിൽ കുളിച്ചു റഡിയായി വാതിലിൽ മുട്ടി.

മാമിയും കുളിച്ചു വേഷം മാറിയിരുന്നു. ആ കൊഴുത്ത ശരീരത്തെ പൊതിഞ്ഞ ഇറുക്കിയുടുത്ത സാരി. നനഞ്ഞ മുടി ഉണങ്ങാനായി പിന്നിലേക്ക് വിടർത്തിയിട്ടിരുന്നു. നേരിയ ചുവപ്പുകലർന്ന ആ തൊലി തിളങ്ങുന്നുണ്ടായിരുന്നു. വലിയ കണ്ണുകളിൽ മന്ദഹാസം.

വാടാ കണ്ണാ! മാമിയെന്റെ കയ്യിൽ പിടിച്ചകത്തേക്കു കൊണ്ടുപോയി. ആ കൈപ്പത്തി എന്തു മൃദുലമായിരുന്നു! ഏതോ സോപ്പിന്റെ നേരിയ സുഗന്ധം… ആ സൗന്ദര്യത്തിൽ ഞാൻ പിന്നെയും മയങ്ങി.

ഊണുമേശപ്പുറം കാലിയായിരുന്നു. ഇനിയീ മാമിയെന്നെ പട്ടിണിക്കിടുമോ? വീട്ടിലാണേല് ബ്രെഡ്ഡോ, മുട്ടയോ, മാഗിയോ അങ്ങനെയെന്തെങ്കിലുമോ ഒണ്ടോന്നുമറിയില്ല. രാത്രി വിളിച്ചാല് ബക്കാലക്കാരൻ തെരക്കു കാരണം ഫോൺ എടുക്കത്തുമില്ല! ഉള്ളിലൊരാന്തലുണ്ടായി. ഒപ്പം വയറിന്റെ മുരൾച്ചയും!

മാമി പെട്ടെന്നെന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ പിന്നെയും ചിരി വിടർന്നു. ആ വിരലുകളെന്റെ കുറ്റിത്താടിയിലൂടെ സഞ്ചരിച്ചു.. ഇക്കിളി കലർന്ന സുഖം തോന്നി.

എന്റെ കണ്ണനെ ഞാൻ പട്ടിണിക്കിടുമോടാ? ബാ…

ഞങ്ങളടുക്കളയിൽ ചെന്നു. ശരിക്കും വിശാലമായ അടുക്കളയായിരുന്നു. കൊറച്ചു പഴക്കമുള്ള ഫ്ലാറ്റുകളാണ്. അതാണ് വലിയ മുറികൾ. ഇപ്പഴത്തേതാണേല് ശരിക്കും തീപ്പെട്ടിക്കൂടുകളാണ്.

ഇങ്കെ ഉക്കാര് കണ്ണാ! മാമി ശരിയായ പട്ടത്തിയായി മാറി എന്നെപ്പിടിച്ച് ഒരു ചെറിയ ബെഞ്ചിലിരുത്തി. മുന്നിൽ ഒരു ഡെസ്കും! അവിടെയിരുന്ന് ഞാൻ എന്റെ തടിച്ചുകൊഴുത്ത സുന്ദരിമാമീടെ ചടുലമായ ചലനങ്ങൾ കണ്ണുകൾ തുറന്നുവെച്ചു കോരിക്കുടിച്ചു.

ഗ്യാസടുപ്പിൽ ഒരു ദോശക്കല്ല് വെച്ച് മാമി ഓരോന്നായി ദോശകൾ ചുട്ടുതുടങ്ങി. ആ കൊഴുത്തു പിന്നിലേക്ക് തള്ളിയ കുണ്ടികളുടെ തുളുമ്പലും, സാരിക്കുള്ളിലെ കുഞ്ഞോളങ്ങളും കണ്ട് കുഞ്ചുക്കുട്ടൻ പെരിയ കുട്ടനായി. പിന്നിൽ മലയാളിപ്പെണ്ണുങ്ങളെപ്പോലെ തുമ്പുകെട്ടിയിട്ട മുടി ആ കുണ്ടിക്കുടങ്ങളെ തൊട്ടുരുമ്മി ഞാന്നുകിടന്നു. ശ്രദ്ധയില്ലാതെ ചുറ്റിയ ചേലത്തലപ്പു വഴുതിയപ്പോഴൊക്കെ ആ മുട്ടൻ മുലക്കുന്നുകൾ ബ്ലൗസുകീറി തുളുമ്പിച്ചാടുമെന്നു തോന്നി!

Leave a Reply

Your email address will not be published. Required fields are marked *