ലോക്ക്‌ഡൗണിൽ മാമിയും ഞാനുംഅടിപൊളി  

എന്തിനാടാ കണ്ണാ നിലത്തിരിക്കുന്നത്?

ഇതാണ് സുഖം മാമീ. ഞാൻ കാപ്പിയാസ്വദിച്ചുകൊണ്ടു പറഞ്ഞു.

പൈത്യക്കാരൻ! മാമിയും കാപ്പിക്കപ്പെടുത്തു. എന്നിട്ട് എന്റെ തോളത്തുരുമ്മി സോഫയിലിരുന്നു. ഞാൻ മെല്ലെ കവിളാ തടിച്ച തുടയിലമർത്തി തല ചായ്ച്ചിരുന്നു. നനുത്ത ചേലയിലൂടെ ആ കൊഴുത്ത തുടയുടെ ചൂടെന്റെ കവിളത്തേക്കു പടർന്നു. മാമീടെ ദേഹത്തു നിന്നുമുയർന്ന…. മാമീടേതുമാത്രമായ ഗന്ധം അവിടെ പരന്നു.. എന്നെ ചുറ്റിയൊഴുകി.

കണ്ണാ! ആ മൃദുലമായ വിരലുകൾ എന്റെ മുടിയിഴകളിലൂടെ സഞ്ചരിച്ചു. നിന്റെ വീട്ടിലാരൊക്കെയുണ്ട്? ഇതുവരെ ഞാനൊന്നും ചോദിച്ചില്ല.

ഓ… മാമീ. ഒരു ചേച്ചിയുണ്ട്. പിന്നെ ഞാനും. അച്ഛനുമമ്മേം ഇൻഷുറൻസിലാണ്. സുഖജീവിതം. ചേച്ചി കെട്ടി, ഇവിടാരുന്നു. ഇപ്പോ അളിയനും കൊച്ചുമായിട്ട് കാനഡയിലേക്ക് കുടിയേറി. ഞാനപ്പഴാ ഇങ്ങോട്ട് മാറിയത്.

നിനക്ക് വീട്ടുകാരെ കൊറച്ചുനാളത്തേക്ക് ഇങ്ങട് കൊണ്ടരാരുന്നില്ലേ? ആ വിരലുകൾ എന്റെ ചെവിയിൽ തഴുകി മെല്ലെ കഴുത്തിന്റെ വശത്തേക്കരിച്ചിറങ്ങി. ഞാൻ മെല്ലെ സുഖമുള്ള മേഘത്തിലേറി ഉയർന്നു തുടങ്ങി.

നല്ല കാര്യം മാമീ. ചേച്ചിയൊള്ളപ്പോ പോലും രണ്ടെണ്ണവും കൊന്നാലവിടം വിടത്തില്ല. പിന്നാ ഞാൻ വിളിച്ചാല്! മാമിയതു കേട്ടു ചിരിച്ചു.

അപ്പോ നീ ഒറ്റമോനാണ്. നിന്നെ കെട്ടിച്ചു വിടണ്ടേടാ? ഞാൻ നിന്റമ്മയോട് പറയാം.

അയ്യോ മാമീ!ചതിക്കല്ലേ! ഞാൻ പെട്ടെന്നെണീറ്റ് മാമീടെനേർക്കു തിരിഞ്ഞിരുന്നു. മനുഷ്യൻ ജീവിച്ചുപൊക്കോട്ടെ.

എടാ കണ്ണാ, ഞാൻ കാണുന്നതല്ലേ നിന്റെയീ കണ്ട്രോളില്ലാത്ത ജീവിതം! എപ്പോഴെങ്കിലും കഴിക്കുക, എപ്പോഴെങ്കിലും ഒറങ്ങുക….ഒരു വൃത്തീം മെനേമില്ല, വീടിന്റെ ഒരവസ്ഥ കണ്ടില്ലേ! ഒരു പെണ്ണു വന്നാലേ എല്ലാത്തിനും ഒരു ചിട്ട വരൂ. അവള് നിന്നെ നെലയ്ക്കു നിർത്തിക്കോളും!

മാമി വന്നേപ്പിന്നെ എല്ലാം ശരിയായില്ലേ! ഞാൻ ചിരിച്ചു.

അയ്യട! ചിരിക്കണ്ട. ഞാൻ നാളെയങ്ങു പോവും. പിന്നെ നിന്നെയാരു നോക്കും? മാമിയെന്റെ ചെവിക്കുപിടിച്ചു തിരുമ്മി.

മാമി എന്നെങ്കിലും എന്നെ വിട്ടുപോവും! സത്യം പറഞ്ഞാൽ അതിനകം അറിയാതെ തന്നെ എത്രയോ അടുത്തു കഴിഞ്ഞിരുന്നു! എന്തൊക്കെയോ ചുറ്റിലുമിടിഞ്ഞുവീഴുന്നപോലെ തോന്നി. എന്റെ ലോകമാകെ ഇരുട്ടു നിറയുന്നപോലെ! മാമീ! എന്റെ സ്വരമിടറി. ഞാൻ മുട്ടിൽ നിന്ന് ആ മുഖത്തേക്ക് നോക്കി… പതിയെ മാമീടെ സുന്ദരമായ മുഖം മൂടൽമഞ്ഞിൽ എന്നപോലെ അവ്യക്തമായി. നെഞ്ചിലൊരു കനം പോലെ.

എന്റെ കണ്ണാ! മൃദുവായ വിരലുകൾ എന്റെ മുഖം കോരിയെടുത്തു. മാമി മുന്നോട്ടാഞ്ഞ് എന്റെ കണ്ണുകളിൽ ഉമ്മവെച്ചു. ഞാനെവിടെപ്പോയാലും എന്നും ഉൻകിട്ടെ താനിരുപ്പേൻ…. മാമി നിവർന്ന് മുട്ടുകളകറ്റി എന്നെ അടുപ്പിച്ചു.. ഞാൻ കുനിഞ്ഞെന്റെ മുഖം ആ മടിയിലമർത്തി. മാമീടെ ചൂടെന്നെ പൊതിഞ്ഞു. ആ കാലുകൾ ഇത്തിരിക്കൂടിയകന്നപ്പോൾ എന്റെ മുഖം ആ മാംസളമായ കൊഴുത്ത തുടകളുടെ നടുവിലേക്കിറങ്ങി. ആഹ്.. ചൂടിന്റെയൊപ്പം ആഴങ്ങളിൽ നിന്നുമുയർന്ന ഞരമ്പുകളിൽ നുഴഞ്ഞു കയറുന്ന ഗന്ധം.. മാമീടെ കനം കുറഞ്ഞ ചേലത്തുണി പൊതിഞ്ഞ ആ തടിച്ച തുടകളുടെ മാർദ്ദവം എന്റെ കവിളുകളെ ഞെരുക്കി.

മാമിയുടെ വിരലുകളെന്റെ മുടിയിലിഴഞ്ഞു… തലയോട്ടിയിൽ മസ്സാജു ചെയ്തു.. കണ്ണാ… ആ വിരലുകൾ എന്റെ തോളിലേക്കു നീങ്ങി. എന്നെ മെല്ലെ താങ്ങിയുയർത്തി.

നീയെന്റെയടുത്തിരിക്ക്. മാമി സോഫയിൽ തട്ടിക്കാണിച്ചു. ഞാനവിടെയമർന്നു.

ഇങ്ങു വാടാ മോനേ… മാമിയെന്നെ ആ മുട്ടൻ മുലകളിലേക്കമർത്തി. എന്തൊരു മാർദ്ദവമായിരുന്നു… എന്തൊരു പതുപതുപ്പായിരുന്നു…..

നിന്റെ കാര്യങ്ങൾ ഞാനറിഞ്ഞു. എന്നെപ്പറ്റി നിനക്കെന്തറിയാമെടാ മോനേ? മാമിയെന്നെ മെല്ലെ കൊഞ്ചിച്ചു.

ഉനക്ക് തെരിയാത്. നീയാണെന്റെ ഒരേയൊരു കുഴന്തൈ! മാമീടെ വിരലുകൾ എന്റെ മുടിയിലൂടെയിഴഞ്ഞു.

ഓഹോ! ആ പാവം രാജേഷിനെ വിട്ടോ മാമീ? ഞാൻ മുഖമിത്തിരി മോളിലേക്കു തിരിച്ചു. എന്റെ കവിളാ പപ്പായമുലയിലമർന്നു..

ഉനക്ക് തെരിയാതെടാ.. ആ വലിയ കണ്ണുകൾ എന്നെ നോക്കി. രാജേഷ് എന്നുടെ കൊഴന്തയല്ലൈ!

ങേഹ്! ഞാനൊന്നു ഞെട്ടി!

സ്വാമിയുടെ ആദ്യത്തെ ഭാര്യ എന്റെ മൂത്ത അക്കയായിരുന്നു. രാജേഷിന് അഞ്ചുവയസ്സുള്ളപ്പോൾ പാവം എരന്തു പോച്ച്. വീട്ടിലാണെങ്കിൽ അപ്പാ റിട്ടയറായി. ഞങ്ങൾ മൂന്നു പെണ്ണുങ്ങളായിരുന്നു. വീട്ടിലെ സ്ഥിതി ഒക്കെ മോശായിരുന്നു. അപ്പഴാണ് സ്വാമിയുടെ പ്രൊപ്പോസൽ വന്നത്. അപ്പാവുക്ക് വേറെ വഴിയില്ലായിരുന്നു. നല്ല ഏജ് ഡിഫറൻസിരുക്ക്. ആനാലും… എന്നുടെ കനവെല്ലാം ഞാൻ…. മാമിയൊന്നു നിശ്വസിച്ചു. രാജേഷിന് ഞാൻ ചിത്തിയാക്കും. അവനെന്നെ അമ്മയായി കാണാൻ കഴിയില്ല. ആഹ്…. പിന്നെ എന്തോ.. എനിക്ക് കുട്ടികളൊന്നുമായില്ല…സാമിക്കും വലിയ ഇന്ററസ്റ്റൊന്നും ഞാൻ…. ആ സ്വരം നേർത്തു…

സാരമില്ലടാ. എനിക്ക് നിന്നെ കെടച്ചില്ലേ! മാമിയെന്റെ കവിളിൽ തഴുകി…

ഉം… മാമീ… ഞാൻ തിരിഞ്ഞ് ആ മുഴുത്ത മുലകളിൽ എന്റെ മൂക്കിട്ടുരുമ്മി. പിന്നെ മെല്ലെ തളർന്നു വീണു.

പാതിയുറക്കത്തിലാണ് എന്തേലും കഴിച്ചതും പിന്നെ സോഫയിലമർന്നതും. കാലത്തെണീറ്റത് ചായയുടെ മണം അകത്തുനിന്നും പരന്നപ്പോഴാണ്.

മലയാളികൾക്ക് കാലത്ത് ചായ വേണ്ടേ? സുന്ദരി മന്ദഹസിക്കുന്നു! ഇന്നു ബ്രേക്കാണ്. ഒരുത്തന്റേം ശല്ല്യമില്ല. ഞാൻ ഫ്ലാറ്റിലേക്കോടി പല്ലുതേച്ചു മുഖം കഴുകി കുട്ടപ്പനായി തിരിച്ചു ചെന്നു.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ മാമിയെന്റെ തോളത്തും കയ്യിലും തുടയിലും മെല്ലെ തഴുകി. ഞാനാ കൈ വലിച്ചിട്ട് വിരലിൽ നോവിക്കാതെ ഒരു കടി കൊടുത്തു.

എന്താടാ വിശക്കുന്നോ?

സ്വാദുള്ള എന്താണേലും മതി മാമീ. മാമീടെ വിരലിന് നല്ല ടേസ്റ്റാണ്.

ആഹാ! എന്നാ നീയെന്നെ അങ്ങു തിന്നോടാ! മാമി കുലുങ്ങിച്ചിരിച്ചു.

ഞാൻ കടിച്ചുതിന്നുമേ! ചായക്കപ്പ് കോഫീടേബിളിൽ വെച്ചിട്ട് ഞാൻ ഭീഷണിപ്പെടുത്തി.

നീ തിന്നോടാ ചെക്കാ! ദേ വയറൊക്കെയങ്ങൊട്ടിയല്ലോ! മാമി കയ്യെത്തിച്ച് എന്റെ വയറിലൊന്നു തലോടി. ആഹ്! മേലുമൊത്തം പൊട്ടിത്തരിച്ചു…

ഞാൻ താഴേക്കൂർന്ന് നിലത്തു മുട്ടിൽ നിന്നു. മാമിയുടെ കണ്ണുകളിൽ ഞാനൊരു ചിരി കണ്ടു. ചിരിയിലടങ്ങിയ വെല്ലുവിളി കണ്ടു… നോക്കട്ടേടാ ചെക്കാ! നീയെന്താ കാട്ടാ?

മാമിയിത്തിരി തിരിഞ്ഞിരുന്നു. എന്നെ നോക്കിയ ആ വിടർന്ന കണ്ണുകളിൽ വിലാസമായിരുന്നു… എന്തൊക്കെയൊ അർത്ഥങ്ങളുണ്ടായിരുന്നു.

ഇവിടെ… ഇവിടെയാണ് പരീക്ഷ. ഇവിടെ പിന്നോട്ടില്ല. അതുവരെയുള്ള സങ്കോചമെല്ലാം ഞാൻ കുടഞ്ഞുകളയാൻ ശ്രമിച്ചു… മുന്നോട്ടാഞ്ഞു.

മാമിയൊന്നു ചിരിച്ചു. എനിക്കിത്തിരി ചൊറിഞ്ഞു വന്നു. ഞാൻ മുന്നോട്ടാഞ്ഞ് ആ ഇടുപ്പും വയറും പൊതിഞ്ഞിരുന്ന സാരി വലിച്ചു താഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *