വധു ടീച്ചറാണ് – 4 Like

പറഞ്ഞ് തീർത്ത് നാക്ക് ചുരുട്ടി വായിലോട്ടു എടുത്തില്ല,,… എന്റെ കവിളത്ത് അവളുടെ കൈ പതിഞ്ഞു,,…

കരണം പുകഞ്ഞ തരിപ്പിൽ കണ്ണ് രണ്ടും അടച്ച് തുറന്ന് നോക്കുമ്പോ രണ്ട് തക്ഷര,,,,… ഉള്ളൊന്ന് വെട്ടി… ഒന്നിനെ സഹിക്കാൻ പാട് പെടുമ്പോഴാ ദേയെന്റെ നെഞ്ചത്ത് രണ്ടണ്ണം,,…

പിന്നെയും കിട്ടി… ആയടി തടയാൻ പോലും പറ്റിയില്ല,,.. അടുത്തത് കിട്ടിയത്,, ഒന്ന് വാങ്ങിച്ചാൽ ഒരണം ഫ്രീയെന്ന് പറയുന്നത് പോലെ കിട്ടിയപ്പോ അതിന്റെ

ബോണസ് തരാൻ പൊന്തിയ കൈക്ക് ഞാൻ കയറി പിടിച്ചു,,…

വലത് കയ്യും ഇടത് കയ്യും കൂട്ടി പിടിച്ച് ഞാനവളെ തടഞ്ഞു,,…

“”വിട്…,,,.. വിടാൻ,,.. വിടടാ ചെറ്റയെന്നെ,,…””

അവള് കിടന്ന് പിടച്ചോണ്ടിരുന്നു,,….

“”ഇനിയെന്നെ തൊട്ടാൽ,, പുന്നാര മോളെ നിന്നെ ഞാൻ മണ്ണില്ലിട്ടോരക്കും,,… കുറെയായി നിന്നെ ഞാൻ സഹിക്കുന്നു,,…””

സഹിക്കെട്ട് ഞാൻ പറഞ്ഞതും അവളെന്നെ ചുവന്ന് നിറഞ്ഞ മിഴികളോടെ നോക്കി,,.. അപ്പോഴും അവള് വിറച്ചോണ്ടിരുന്നു,,…

ഇവളുടേയീ വിറയൽ കാണുമ്പോ ഈ ചൂടൻ പൂച്ചയെ ഓർമ്മ വരും എനിക്ക്,,.. അതിനെ പോലെ കിടന്ന് ചീറുന്നൊരു പെൺ പൂച്ച….,,,

“”നീയെന്നെ സഹിക്കണ്ട,,.. നിക്കതിലൊരു താല്പര്യവുമില്ല,,.. നിന്നെ ഞാൻ എങ്ങനൊക്കെ ദ്രോഹിക്കാം അങ്ങനൊക്കെ ദ്രോഹിക്കും,,…””

പിന്നെ,, പറയുന്ന കേട്ടാൽ തോന്നും ഇവളെ ഞാൻ പിഴപ്പിച്ച് വീട്ടിട്ടാ ഇവളെന്നോട് പ്രതീകരം ചെയ്യാൻ വന്നെയെന്ന്,,,…

ഇതാണ്,,.. ഈ കാലത്തൊരു മനുഷ്യന് സഹായിക്കാൻ പാടില്ല,,… സഹായിച്ചാലും ഇതുപോലെ നമ്മളെ ഉപദ്രവിക്കാനേ ഉണ്ടാകു,,..

“”പിന്നെ,,… നീയെന്നെ കാണാൻ കൊള്ളൂല്ലായെന്ന് പറയും,,… അല്ലേടാ…. തെണ്ടി,,…””

അവളുടെ വലത് കൈ പിടിച്ചിരുന്ന.. എന്റെ ഇടത് കയ്യ് വിരലിൽ പിടിച്ച് അവള് വലിച്ചു,,,… അപ്രതീക്ഷിതമായി അവള് പിടിച്ച് വലിച്ചതും പോരാ വിരലിലൊരു കടി,,….

“”ആാാ……,,, വിടടി പൂറിയെന്റെ കയ്യീന്ന്,,….””

പട്ടി കടിക്കുന്നത് പോലെ കടിച്ച് പിടിച്ച അവളെ പിടിച്ച് തള്ളിയിട്ടും പിടി വിട്ടില്ല…,,,

“”നീയെന്റെ ശരീരം നോക്കിയതും പോരാ എന്നെ കൊള്ളൂല്ലാന്ന് പറയും,,… അല്ലേടാ പട്ടി,,,…””

ആഹ്… പെണ്ണിന് ഞാനവളെ ലുക്കില്ല എന്ന് പറഞ്ഞതാ ഇഷ്ടപ്പെടാഞ്ഞത്,,, വേറെ എന്തെങ്കിലും പറഞ്ഞിരുന്നേൽ രണ്ട് ഇടിയിൽ ഒതുങ്ങിയേനെ,, ഇനിയിപ്പോ എന്റെ മരണത്തിൽ ഒതുങ്ങും,,, പെണ്ണെന്ന വർഗത്തോട് ഒരിക്കലും കാണാൻ കൊള്ളൂല്ല എന്നൊന്നും പറയരുതെന്ന് എന്നൊരു സത്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു….,,,…

“കാണാൻ കൊള്ളാവുന്നതിനെയല്ലേ കൊള്ളാം എന്ന് പറയു”….,,,.. എന്ന് മനസ്സിൽ ചിന്തിക്കുമ്പോഴും എന്റെ നാക്ക് മറുപടി നൽകി…

“”കാണാൻ നല്ലതെന്ന് തോന്നുന്നതിനെയാ അഭി നല്ലതെന്ന് പറഞ്ഞിട്ടുള്ളു,,,…””

അത് കേട്ടതും അവള് സ്വയം അവളുടെ ദേഹത്തേക്കൊന്ന് ഉഴിഞ്ഞു നോക്കി….,,,

പിന്നെയാ കണ്ണുകളെന്റെ മുഖത്തുറച്ചു,,..

“”അപ്പൊ,,… അപ്പോയെനിക്ക് അമ്മിഞ്ഞയോന്നുല്ലന്നെന്നാണോ പറയണേ….,,… ചീ…. വൃത്തിക്കേട്ടതെ,,… അവിടെയൊക്കെയാണോ നിന്റെ നോട്ടം,,… ഇങ്ങനൊരു വായ നോക്കിയുടെ മുന്നിലൂടെയാണോ ഞാനിത്രയും നാളും നടന്നത്,,.. അയ്യേ…..,,,””

ഇപ്പോയിവിടെ വൃത്തികേട് പറയുന്നതാരാ,,,.. എന്ന് ചിന്തിക്കുമ്പോഴും ഞാൻ എന്റെ നെഞ്ചത്തേക്ക് കയറിയിരിക്കുന്ന തക്ഷരയെ മനസ്സിലാകാതെ നോക്കി…,,,

“”വായി നോക്കി,,… പോടീ കോപ്പേ…,,,””

അവളെന്നെ വായിനോക്കിയെന്ന് വിളിച്ചതിന്റെ അമർഷത്തിൽ ഞാനത് പറഞ്ഞതും തന്ത്രപരമായി അവളെന്റെ കൈകൾ കുടഞ്ഞ് എന്റെ കഴുത്തിൽ വീണ്ടും പിടിച്ചു,,.. ബലം കുറവാണേലും ആ പിശാശിന്റെ നഖം എൻറെ കഴുത്തിൽ കോറിയും കുത്തിയിറങ്ങിയും കൊണ്ടിരുന്നു,,,..

ആയൊരു വേദനയിൽ ഞാനവളുടെ കൈ പിടിച്ച് മാറ്റാൻ നോക്കും തോറും അവളുടെ പിടി മുറുക്കിക്കൊണ്ടിരുന്നു,,…

“ഇതെന്തോന്ന് ഉടുമ്പോ” യെന്ന് ചിന്തിക്കുമ്പോഴാ എൻറെ വഷളൻ മനസ്സ് ഇന്നലത്തെ കാര്യം ഓർമിപ്പിച്ചത്….

രണ്ടും കല്പിച്ച് ഞാനവളുടെ ഇടത് മുലയിൽ പിടിച്ച് അമക്കി….

Leave a Reply

Your email address will not be published. Required fields are marked *