വധു is a ദേവത – 4 Like

കാൾ കട്ട് ആയി…

അമർ: എന്താടാ എന്തിനാ നീ അങ്ങനെ ഒക്കെ പറഞ്ഞത് ഞാൻ : പിന്നെ ഞാൻ എന്ത് വേണം ഇനി ആ നായിൻ്റെ മോള് എൻ്റെ വീട്ടിൽ ഇതൊക്കെ പറഞ്ഞ് വേണം അവരും എന്നെ വെറുക്കാൻ ഞാൻ ഒരു പർവർട്ട് ആണെന്ന് അവരും പറയാൻ എന്നും പറഞ്ഞു എൻ്റെ ശബ്ദം ഇടറി…

അമറെന്നെ വന്നു കെട്ടി പിടിച്ചു … പോട്ടേ കൊഴപം ഇല്ല ദീപു എന്താടാ ഇന്ദ്ര നീ ഇത്ര ഉള്ളോ… ഇന്ദ്രൻ ഇത്ര അല്ല അല്ലടാ ചെയ്യാത്ത തെറ്റിന് അതും എൻ്റെ ഇൻ്റെൻഷൻ ഒരാളെ സഹായിക്കാൻ ആയിരുന്നു…. ബട്ട് അറ്റ് ദി എൻ്റ് ഐഎം ഫക്ക്ട്

നീ ഇത് അടിക്ക് ദീപു എനിക്ക് ഒരു പെഗ്ഗ് ഓഫർ ചെയ്തു….

അമർ അപ്പോഴേക്കും റൂമിൻ്റെ കൂളിംഗ് കൂട്ടി എടാ നല്ല മൂഡ് പൊറത്ത് മഴ തോടങ്ങാറായി…..

ഇന്നലെ ഒറങ്ങാതതല്ലെ വാ ഒന്ന് ഒറങ്ങിയ നീ ഒക്കെ ആവും അമർ പറഞ്ഞു…

ദീപു നീ ഒരു റൗണ്ട് കൂടെ പോട്….

ഓക്കേ അവൻ അടുത്ത റൗണ്ട് ഒഴിച്ച് സെറ്റ് ആകി നല്ല വിശപ്പ് എടാ ആ ചിക്കൻ ഒന്ന് എടുത്ത് താ ….

ദീപു അത് എടുത്ത് എനിക്ക് നേരെ നീട്ടിയപ്പോ അവൻ്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു അയ്യ നല്ല ചിരി….

അങ്ങനെ റൗണ്ടുകൾ പോട്ടിക്കൊണ്ടെ ഇരുന്നു പിന്നെ അടുത്ത സീൻ ഫോൺ റിംഗ് ചെയ്യുന്നതാണ്…… എടാ ഇന്ദ്ര വെയ്ക്കപ്പ് മാൻ ദീപു എന്നെ വിളിച്ചോണ്ട് ഇരുന്നു….

എടാ ഫോൺ റിംഗ് ചെയ്യുന്നു….. ടാ ഫോൺ റിംഗ് ചെയ്യുന്നു ആരാ നോക്ക് അച്ച ആണ്

ഹലോ ആ അച്ഛാ i അച്ഛൻ: എവിടെ ആടാ നീ.. ഞാൻ : ഇറങ്ങി പോയി അച്ഛാ ഫോൺ സൈലൻ്റ് ആയിരുന്നു…. അച്ഛൻ :. എങ്ങനെ ഉണ്ട് കാര്യങ്ങൾ ഓൾ സ്മൂത്ത്…. ഞാൻ,: യാ അച്ഛാ ഓൾ ഗുഡ്…. അച്ഛൻ : അമ്മക്ക് എന്തോ ടെൻഷൻ പോലെ നീ പോയപ്പോ തൊട്ട് തുടങ്ങിയതാണ്… ഞാൻ : എന്തിന് അച്ഛാ ഞാൻ കോച്ച് കുട്ടി ഒന്നും അല്ലലോ … അച്ഛൻ: ഞാനും ഇതാണ് പറഞ്ഞത് . അപ്പോ കണ്ണാ സുക്ഷിച്ച് ഒക്കെ പോ അമർ ഇല്ലെ അടുത്ത്…. ആ ചൊത്തിചൂ പറ…. ഞാൻ ഓക്കെ ബോസ്സ് ബൈ ബൈ…….

ഹൊ എൻ്റമ്മോ ഡൗട്ട് ഉണ്ടോ ….ആർക്കറിയാം…

അല്ലാ ഇവന്മാർ ഇത് എവിടെ പോയി ഒന്ന് എൻ്റെ കാലിൻ്റെ താഴെയും ഒന്ന് പിന്നെ ഒന്ന് നിലത്തും ഉണ്ട്….

ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വന്നു അപ്പോഴെക്കും അവന്മാർ എണീറ്റ് ഇരിപ്പുണ്ട് ഗുഡ് മോണിംഗ് അളിയാ…

ഡാ പോട്ട ഇത് ഗുഡ് ഈവനിംഗ് ആണ് …

പിന്നെ എല്ലാ എണ്ണവും കുളിച്ച് ഫ്രഷ് ആയി…

ഡാ ഇന്ദ്ര വാ കറങ്ങാൻ പോവാം……. ഓ ഞാൻ ഇല്ല

അതെന്തടാ നിനക്ക് ഇത്ര ജാഡ ദീപു വന്ന് എന്നെ ഇക്കിളി ഇട്ടു എടാ വാട പ്ലീസ് മൂഡ് ഒന്ന് സെറ്റ് ആവും . അമറും വന്നു പറഞ്ഞു ശെരി പോവാം ഞാൻ വിചാരിച്ചു….

ഞങ്ങൽ അങ്ങനെ ബീച്ചിൽ പോവാൻ പ്ളാൻ ഇട്ടു …

സമയ്യം 6 മണി ആയി നല്ല ഒടുക്കത്തെ തിരക്കും …..ഞാൻ ഒരു കരിങ്കൽ കെട്ടിന് മേലെ ഇരുന്ന് ഇങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോ അമർ പറഞ്ഞു എടാ നീ എന്തിനാ ഇനിയും അത് തന്നെ ആലോചിക്കുന്നു… അതല്ലടാ നമ്മൾ വിചാരിക്കുന്ന പോലെ അല്ല ആരും ഇന്നലെ വരെ കൂടെ നിന്നവർ … എടാ അവർക്കാർക്കും എന്നെ മനസ്സിലായില്ല ലെ എല്ലാവർക്കും ഇന്ന് ഇന്ദ്രൻ പീഢന വീരൻ ആയി… ഇവരെ ഒക്കെ ആണല്ലോ ഞാൻ ഫ്രണ്ട്സ് ആയി കണ്ടത്…

എടാ ആരെയും നംബാൻ പറ്റില്ല ഡാ ആര് ആണ് നമ്മടെ കൂടെ നമ്മടെ കഷ്ടകാലത്തിൽ നിക്കുന്നത് അവർ ആണ് നമ്മളെ സ്നേഹിക്കുന്നവർ അമർ പറഞ്ഞ് നിർത്തി…..

അപ്പോഴേക്കും ദീപു വന്നു അളിയാ ഇന്ന ഐസ് ക്രീം….

ഞാൻ അവനെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു… അളിയാ ദീപു നീ എന്തിനാ എൻ്റെ കൂടെ ഇറങ്ങി വന്നത്…. കേട്ടോ ടാ അമറെ ഇവൻ ഇന്നലെ മുഴുവൻ എൻ്റെ കൂടെ പോലീസ് സ്റ്റേഷൻ്റെ പൊറത്ത് ഉണ്ടായിരുന്നു …. ഞാൻ ഉള്ളിലും ഇവൻ വെളിയിലും…. ഇവൻ. ആ നിന്ന ഇടത് നിന്നും മാറിയിട്ട് പോലും ഇല്ല … എന്തിനാ ടാ നീ ഇത്ര ഒക്കെ എനിക്ക് വേണ്ടി ചെയ്തത്…..

അതിനു ദീപു അളിയാ നീ എന്നെ ഒരു ഫ്രണ്ട് ആയി ആണ് കണ്ടത് എന്ന് എനിക്കറിയാം നീ ആരാണെന്ന് അറിയാൻ നീ രാജുവിന് ചെയ്തു കൊടുത്ത സഹായം കണ്ടാ തന്നെ അറിയും…അങ്ങനെ മറ്റുള്ളവരുടെ വിഷമം കണ്ട് അവരെ സഹായിക്കുന്ന നീ എങ്ങനെ ആടാ ഇത്ര വലിയ തെറ്റ് ചെയ്യുന്നേ പിന്നെ നീ എൻ്റെ ഫ്രണ്ട് ആയാ ഒറ്റ കാരണം മതി പിന്നെ നിനക്ക് വേണ്ടി ഞാനും ഇവനും അല്ലാതെ വേറെ ആര് സംസാരിക്കും മോനെ. ഇന്ദ്രാ….

Leave a Reply

Your email address will not be published. Required fields are marked *