”ഏതു ദൈവങ്ങൾക്കാണ് നമ്മളെ ഇഷ്ടപ്പെടാതെ പോയത്, ദേവേട്ടാ രക്ഷപ്പെട്ടോളൂ. വാല്യേക്കാരന്മാരോട് ട്ടൻ. കൊണ് ചെയ്തത്താൻ 6ìasoascole elasổ വലിച്ചെറിയാൻ കൽപ്പിച്ചിരിക്കുന്നു, കാർത്യായനി ഒളിഞ്ഞു കേട്ടതാണ്. എന്നെ കാർത്യായനിയാണ് തുറന്നു വിട്ടത്, എനിക്കു പെട്ടെന്നു പോണം അല്ലെങ്കിൽ കാർത്യായനിയേ ഏട്ടൻ കൊല്ലും”
‘ആതിരെ നിയ്യം വാ നമുക്കെവിടെയെങ്കിലും പോയി ജീവിക്കാം”
“ഇല്ല ദേവേട്ടാ.. എവിടെയായാലും ഏട്ടൻ നമ്മളെ ജീവിക്കാൻ സമ്മതിക്കില്ലാ, എനിക്കറിയാം. ദേവേട്ടൻ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ മാത്രം മതിയെനിക്ക്”
എന്റെ കയ്യിൽ കുറച്ചു രൂപ തന്നു. കൂടത്തെ കയ്യിൽ കിടന്ന മൂന്നുനാലു പവനോളം തൂക്കം വരുന്ന കടക
വള അഴിച്ചു തന്നു. “ഈ വള്ള ദേവേട്ടന് യാത്രയിൽ ഉപകരിക്കും, ഇനി സമയം കളയണ്ട എളുപ്പം രക്ഷപ്പെട്ടോളൂ.” ‘ അപ്പോൾ നീ…”
‘ഇതാണെന്റെ വിധി എന്ന് വിച്ചാരിച്ച് ഞാൻ ആശ്വസിച്ചോളാം. ദേവേട്ടനുമായി കഴിഞ്ഞ ഓർമ്മകൾ മാത്രം മതി എനിക്കു ജീവിക്കാൻ, അത്രമാത്രം അനുഭവം എനിക്കു തന്നില്ലെ”
തമ്പുരാട്ടി കരഞ്ഞു കരഞ്ഞുകൊണ്ട് പൊട്ടി പൊട്ടി ചിരിച്ചു. തമ്പുരാട്ടിയെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞങ്ങൾ വേചും ഇഴഞ്ഞും കൂട്ടി.ശങ്കരന്റെ അടുത്തെത്തി. അന്നു മുഴുവനും കരയുകയായിരുനെന്ന് കൂട്ടി.ശങ്കരന്റെ കണ്ണുകൾ പറഞ്ഞു തുമ്പിക്കെ കൊണ്ട് വാരിപ്പുണർന്നു. കുട്ടിശങ്കരന്റെ കണ്ണുകളിൽ നിന്നും കണ്ണു നീർ തുള്ളികൾ മുത്തുമണികളെ പോലെ ഇറ്റിട്ടുവീണു. കൂട്ടിശങ്കരന്റെ തുമ്പിക്കയ്യിൽ തുരുതുതെളമ്മ കൊടുത്തു. തമ്പുരാട്ടിയുടെ കൈ പിടിച്ച് കൂട്ടിശങ്കരന്റെ തുമ്പിക്കയ്യിൽ കൊടുത്തു.
‘കുട്ടി.ശങ്കരാ ഞാൻ പോവാണ്. എന്റെ ആതിരക്കുട്ടിയെ നിന്നെ ഏൽപ്പിക്കയാണ് ഞാനെന്നെങ്കിലും തിരിച്ചുവരും, അതുവരെ നീ എന്റെ ആതിരക്കുട്ടിക്കു കാവലിരിക്കണം.”
തമ്പുരാട്ടിയെ ആലിംഗനംചെയ്ത് ചുംബിച്ച് വിട പറഞ്ഞു നടക്കാനായി ഭാവിച്ചപ്പോൾ കൂട്ടി.ശങ്കരൻ തുമ്പിക്കെ തോളിൽ വെച്ചെനെ തടഞ്ഞു തിരിഞ്ഞ് തുമ്പിക്കയ്യിൽ വീണ്ടും,വീണ്ടും ഉമ്മവെച്ച് തുമ്പികൈക്കു
പിടിച്ചുമാറ്റി തിരിഞ്ഞു നൊക്കാതെ നടന്നു. ഇടവഴിയിലൂടെ ഇല്ലെം ലക്ഷ്യമിട്ട് നടന്നു. മനസ്സിൽ തമ്പുരാട്ടിയും കൂട്ടി.ശങ്കരനും നിറഞ്ഞുനിന്നു. ഇല്ലെത്തേക്കു പോകുന്ന വഴിയിൽ കുളത്തിലിരങ്ങി നല്ലതുപോലെ മുങ്ങി. ചൂരലടിപ്പെടുകളിൽ വെള്ളമിരങ്ങി അതി കലശലായ നീറ്റൽ അനുഭവപ്പെട്ടു. ഇല്ലേത്തെത്തി വാതിലിൽ മുട്ടി, പൊന്നുണ്ണി വാതിൽ തുരന്നു. എന്റെ മാറിൽ ചാഞ്ഞ് പൊട്ടിപൊട്ടി കരഞ്ഞു.
“എന്തൊക്കേയാണിത് ഏട്ടാ, എന്നോടെങ്കിലും ഈ കര്യങ്ങളോക്കെയൊന്ന് പറയാമായിരുന്നില്ലെ…?” പൊന്നുണ്ണി വാവിട്ടു പൊട്ടിക്കരഞ്ഞു.
വസ്ത്രങ്ങളെല്ലം ഊരി, തോർത്തുമുണ്ടുകൊണ്ട് തോർത്തി. എന്റെ ശരീരത്തിലെല്ലാം കണ്ട ചൂരലടിപ്പാടിൽ വിരലുകളോടിച്ചു പൊന്നുണ്ണി കരഞ്ഞു പെട്ടെന്ന് അടുക്കളയിലേക്ക് ഓടിപ്പോയി വെളിച്ചെണ്ണയുമഞ്ഞളും മിശ്രിതമാക്കി എന്റെ മുറിപ്പാടുകലിലേല്ലം പുരട്ടി. ഞാൻ ബനിയനെടുത്തിട്ടു മുകളിൽ ഷർട്ടും തോൾ ബേഗെടുത്ത് വസ്ത്രങ്ങളെല്ലാം ബേഗിൽ കുത്തിനിറച്ചു.
‘ഏട്ടനെങ്ങോട്ടാ…”
“ഏട്ടൻ തമ്പുരാൻ വാലെീക്കരെടുത്ത് എന്നെ കൊന്ന് ചെയ്തത്താൻ കൊക്കയിലേക്കെറിയാൻ കൽപ്പിച്ചിരിക്കയാണ്. തമ്പുരാട്ടിയാണ് രക്ഷപ്പെടുത്തിയത്, പാവം . കുറെ അനുഭവിച്ചു. കുറച്ചുകാലത്തേക്ക് ഇവിടുനിന്ന് മാറി നിന്നേ പറ്റു. അച്ഛനും അമേം എവിടെ…?”
‘ആശുപത്രിയിലാണ് വല്ല്യ കൊഴപ്പമൊന്നുമില്ല, നാളെ വീട്ടിലേക്കു വരാം”
‘ഉണ്ണീ എനിക്കത്തികനേരം ഇവിടെ നിൽക്കാൻ പറ്റില്ല. ഞാൻ രക്ഷപ്പെട്ടത് ഏട്ടൻ തമ്പുരാൻ അറിഞ്ഞു കഴിഞ്ഞാൽ വാലെനൃക്കാർ തിരഞ്ഞു വരും. ഉണ്ണി നല്ലതു പൊലെ പഠിക്കണം എട്ടന്റെ ഒരാഗ്രഹമാ നിന്നെ ഒരു ഐ.എ.എസ്സ് കാരിയാക്കുക, ഏട്ടന്നും ആതിരക്കും പറ്റിയതു പോലൊന്നും എന്റെ ഉണ്ണിക്കു പറ്റരുത്. സ്വയം സൂക്ഷിക്കണം, ഞാൻ പോയി എവിടെ എത്തിയാലും എഴുത്തയക്കം, ഞാൻ പൊവ്വാഴ്ക”
