വളച്ചടി – നമ്പൂതിരിയുടെ കാമുകിമാര്‍ – 2 1

പൊന്നുണ്ണിയുടെ നെറുകിൽ ചുംബിച്ചു. ബെഗെടുത്തു തോളിലിട്ടു.

ഏട്ടാ നിക്ക്. തറയിലിട്ടു പൊട്ടിച്ച് കുറെ ചില്ലറകൾ ഒരു തുവ്വാലയിൽ കെട്ടി എന്റെ കയ്യിൽ തന്നു. ‘ ഏട്ടാ യാത്രയിൽ ഈ പൈസ ഉപകരിക്കും

പൊന്നുണ്ണി ഓടി മുറിയിലേക്കുപോയി തിരിയെവന്ന് കയ്യിലുള്ള മണ്ണിന്റെ ഒണ്ടിപ്പാത്രം . ഞാനൊന്നുകൂടി പൊന്നുണ്ണിയേ കെട്ടിപ്പിടിച്ച് കവിളിലും നെരുകിലും ഉമ്മവെച്ചെങ്ങി.
‘ വാതിലടച്ച് നല്ലതു പോലെ കുറ്റിയിട്ടൊ അമ്മയുമച്ചന്നുമുള്ളാതെ ആരു മുട്ടിയാലും വാതിൽ തുരക്കരുത്. ഞനിറങ്ങി ഒറ്റപ്പാലം ലക്ഷ്യമാക്കി നടന്നു. നാലുമണിയോറ്റുകൂടി ഒറ്റപ്പാലം റെയിൽപ്ലെ സ്റ്റേഷനിലെത്തി. കയ്യിലുണ്ടായിരുന്ന രൂപക്ക് കിട്ടവുന്ന ദൂരത്തെക്കുള്ള ടിക്കെറ്റെടുത്തു. ഡൽഹി വരെ ടിക്കറ്റു കിട്ടി. ബാക്കി തുച്ചും കുറച്ചു രൂപമാത്രമെ കയ്യിലുണ്ടായിരിന്നുള്ളൂ. ഇരുപതിഴാം തിയ്യതി അഞ്ചുമണിയോടു കൂടി ഡൽഹിയിലേക്കയാത്ര പുറപ്പെട്ടു. ട്രെയിനിൽ നല്ല തിരക്കായിരുന്നു ജെനറൽ

കമ്പാർട്ട്മെൻറായതിനാൽ അതികവും കള്ളവണ്ടിയാത്രക്കാരും താഴേക്കിടയാത്രക്കാരുമായിരുന്നു. ഭാണ്ഡക്കെട്ടുകളും പാത്രക്കെട്ടുകളും ആയിരുന്നു കമ്പാർട്ട്മെൻറിനകത്തു മുഴുവനും അറിയാത്ത നാടുകൾ കേട്ടറിവില്ലാത്ത റെയിസ്വേ സ്റ്റേഷനുകൾ ഒരു ഓർമ്മവെക്കാത്ത കൊച്ചുകൂട്ടിയേ പോലെ അൽഭുത കാഴ്ചകൾ കണ്ട് യാത്ര തുടർന്നു. ഓരോ സ്റ്റേഷൻ കഴിയും തോറും പുതു വർഷം വരവേൽക്കാനയിയുള്ള അലങ്കാരങ്ങളും തോരണങ്ങളും ഇലക്സ്ടിക്സ് ബൾബുകളെക്കൊണ്ടുള്ള അലങ്കാരങ്ങളും കൂടി കൂടിവന്നു. റെയിൽവ്വേ സ്റ്റേഷനിൽ കിട്ടുന്ന പൊതിച്ചോറും,ദോശയും ഈഡ്ഡിലിയും ചട്ടിനിയും ഒരു പുതിയ അനുഭവമായി. ഡെൽഹി അടുക്കും തോറും പുതുവർഷ വരവേൽപ്പിനായി അലങ്കരിച്ചു വർണശഭളമായ നഗരങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. സത്യത്തിൽ എന്നേയും ഒരു പുതിയ ജീവിതത്തിലേക്കും, പുതു വർഷത്തിലേക്കും സ്വാഗതം ചെയ്യുന്നപോലെ എനിക്കു തോന്നി.

വണ്ടി ഡെൽഹി സ്നേഷനിലെത്തി. വണ്ടിയിലെ തിരക്കെല്ലാം ഒന്നൊഴിയുന്നവരെ കമ്പാർട്ട്മെൻറിൽ തന്നെ ഇരുന്നു. തിരക്കൊക്കെ ഒഴിഞ്ഞു ഞാനും വണ്ടിയിൽ നിന്നിറങ്ങി. പ്ലാറ്റ്ഫോമിൽ കാലു കുത്തിയതും ഒരു നിമിഷത്തേക്ക് ഇരുട്ടിലാണ്ടു.പെട്ടെന്ന് വെളിചം തെളിയുന്നതോടുകൂടി വെടിക്കെട്ടിനു തുടക്കം കുറിക്കുകയായിരുന്നു. ആകാശത്ത് വർണ്ണശഭള്മയ കരിമരുന്നു പ്രയോഗം നടന്നു. ആകാശത്ത് ഹൈഡ്രജൻ ബലൂണിന്റെ കൂട്ടനിരകൾ പൊങ്ങി. ഓരോ ഹൈഡ്രജൺ ബലൂണിലും ഹിപ്പി ന്യൂ ഇയർ എന്ന ഇംഗ്ലീഷ് അക്ഷരമാലകൾ വാനത്ത് അലയടിച്ചുകൊണ്ടിരുന്നു മനസ്സിനതിയായ സന്തോഷം തോന്നി. ഞാൻ സ്റ്റേഷണിലുള്ള വാച്ചിലേക്കു നോക്കി കൃത്യം പന്ത്രണ്ട് മണി. ഡെൽഹി നഗരം പുതുവർഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു. [ശുഭം] ഇഷ്ടപ്പെട്ടാല്‍ കമന്റ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *