വളഞ്ഞ വഴികൾ – 15 1

“എടാ നീ അനോഷിച്ചു പോകണ്ടാ എന്നാ എനിക്ക് തോന്നുന്നേ.”

ഞാൻ അവളെ സൂക്ഷിച്ചു നോക്കി.

“അതെന്താ?”

“അത്….

നിന്റെ കുടുമ്പത്തെ ഒറ്റ നിമിഷം ഇല്ലാതെ ആക്കി തെളിവ് പോലും ഇല്ലാത്തെ ആക്കിയും. അതേപോലെ തന്നെ ഗായത്രി യുടെ യും

നീ അനോഷിക്കുന്നു എന്ന് അവർ അറിഞ്ഞാൽ നിന്നെയും രേഖയെയു ദീപ്തി ചേച്ചിയെയും അവർ ഇല്ലാതെ ആകും.”

അത്‌ അവൾ പറഞ്ഞപ്പോൾ ആണ് എനിക്ക് അതിനെ കുറച്ചു ചിന്തിച്ചത് തന്നെ.

അവൾ പറയുന്നതിൽ കാര്യം ഉണ്ടെന്ന് മനസിലായി.

എന്നാലും വെറുതെ അവളെ കളി ആക്കാൻ തന്നെ ഞാൻ പറഞ്ഞു.

“എല്ലാം നഷ്ടപെട്ടവർ അല്ലേടി ഞങ്ങൾ.

അവർ കൊല്ലുവാണേൽ അങ്ങ് കൊല്ലട്ടെ.”

“അയ്യെടാ അങ്ങനെ ഇപ്പൊ അവർ രേഖയെയും നിന്നെയും തൊട്ടു എന്ന് അറിഞ്ഞാൽ അവർ ആരായാലും ഞാൻ ഇഞ്ചിഞ്ഞു ആയി കൊല്ലും.”

“ആര് നിയോ.”

ഞാൻ ചിരിക്കാൻ തുടങ്ങി.

“ഒരു വീഡിയോ വേറെ ആളുടെ കയ്യിൽ ആയി എന്ന് പറഞ്ഞു പേടിച്ചു കാശ് കൊടുത്തു കൊണ്ട് ഇരുന്ന മര വാഴ അല്ലേടി നീ. ആ നീ.”

ഞാൻ ചിരിച്ചു.

അവളും ചിരിച്ചു.

കുറച്ച് നേരം ഞങ്ങൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

അവൾ എന്നോട് നീ എടുത്ത ആ ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്തു എന്റെ അപ്പന്റെ കൂടെ അല്ലാതെ ഒരു നല്ല ജോലിയിൽ കയറാൻ പറഞ്ഞു.

അവളുടെ അനിയത്തിയെ കുറിച്ച് ചോദ്യച്ചപ്പോൾ.

അവൾ പ്ലാസ് ടു ആണെന്നും ഈ വർഷം പടുത്തം കഴിഞ്ഞു അവളെ മഠത്തിലേക്ക് വിടും സിസ്റ്റർ ആകാൻ എന്ന് പറഞ്ഞു ജൂലിക് വിഷമം ഉണ്ട്.

അവൾ ഇത്‌ വരെ ഫ്രീഡം എന്നാണ് പോലും അനുഭവിച്ചില്ല. അപ്പന്റെ വാശി ആണ് അവളെ പള്ളിയിലേക്കു കൊടുക്കും എന്ന് പറഞ്. പക്ഷേ ജൂലിക്കും അവളുടെ അമ്മ എലിസബത്തിനും അത്‌ ഒട്ടും ഇഷ്ട്ടം അല്ലാ എന്ന് അവൾ തന്നെ പറഞ്ഞു.
ഞാൻ അതെന്ന കാരണം എന്ന് ജൂലിയോട് ചോദിച്ചപ്പോൾ

“അവളെ കാണാൻ തന്നെ നല്ല ഭംഗി ആണ് അപ്പൊ പിന്നെ വെറുതെ എന്തിനാ ഡാ പള്ളിയിലേക്കു കുടുക്കുന്നെ ”

“നിന്നെക്കാൾ ഭംഗി ഉണ്ടോ?

ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ നിന്റെ അനിയത്തിയെ.”

“കാണില്ല അവൾ അവിടെ തന്നെ മാഡത്തിലെ ഹോസ്റ്റലിൽ തന്നെയാ.

ഇടക്ക് എന്നെ വിളിക്കും ആരുടെ എങ്കിലും ഫോൺ കിട്ടുമ്പോൾ.

അവളുടെ സങ്കടം അതിലുടെ തന്നെ മനസിലാകാം.”

“അപ്പൊ തനിക് അപ്പനെ ഫോഴ്സ് ചെയ്തുടെ.”

“നീ ഒക്കെ കാണുന്നതിന് അപ്പുറം ആടോ എന്റെ തന്താ..

ശെരിക്കും പറഞ്ഞാൽ നിന്നെ ഒക്കെ പുള്ളിക്ക് ഇഷ്ട്ടം. നീ ചതിക്കില്ല എന്ന് അറിയാം കൊണ്ടാണ്.

അതാണ് നിന്നെ കൂടെ നിർത്തിയേക്കുന്നെ.”

“അതെനിക്ക് അറിയാം.

എനിക്ക് ജീവിക്കാൻ ഈ നാട്ടിൽ നിന്റെ തന്തയുടെ പുറകിൽ നടേക്കേണ്ടി വരും.”

“അത്‌ എനിക് അറിയാടോ.

പക്ഷേ എന്റെ തന്താ ഒരു വൃത്തി കെട്ടവൻ ആണ്.

എന്റെ അമ്മയുടെ മുന്നിൽ വെച്ച് കൊണ്ട് പല സ്ത്രീകൾ ആയി..

ച്ചി..”

“വിടടോ.. അതൊക്കെ ഓരോരുത്തരുടെയും സ്വഭാവം ആണ്.

സപ്പോസ് എന്റെ കാര്യം നോക്കിയേ.. രേഖ യുടെ മുന്നിൽ വെച്ച് അല്ലെ ഞാനും ദീപ്തിയും.”

“അത് ശെരി തന്നെയാ..

എന്നാലും രേഖ സമ്മതിച്ചിട്ട് അല്ലെ നീ ദീപ്തി യും ആയി..

ഇവിടെ ഞാനും അമ്മയും എല്ലാം വെറും പട്ടികൾ ആടെ..

കൈയിൽ കാശ് ഉണ്ടെന്നേ ഉള്ള് വേറെ ഒന്നും ആസ്വദിക്കാൻ എന്റെ അമ്മക്ക് കഴിഞ്ഞില്ല.

അപ്പൊ നിന്റെ സ്വഭാവം വെച്ച് ചോദിക്കും ഞങ്ങൾ പിന്നെ എങ്ങനെ ഉണ്ടായി എന്ന്.

അത്‌ എന്റെ അമ്മയുടെ കയ്യിബദ്ധം വഴി ഞാൻ ഉണ്ടായി.

പിന്നെ പള്ളികർ കെട്ടിച്ചു അപ്പനെ അമ്മയെ കൊണ്ട് പിന്നെ ആണ് എന്റെ അനിയത്തി ഉണ്ടായത്.”

“കൊള്ളാല്ലോ സൂപ്പർ ഫാമിലി.”

“നീ നിന്റെ കാര്യം നോക്കണം. അനിയത്തിയോട് എങ്ങനെ എങ്കിലും ആരെങ്കിലും വളച്ചു കെട്ടി സുഖം ആയി ഒളിച്ചു ഓടിക്കോളാൻ പറ.”

അത്‌ കേട്ട് അവൾ ചിരിച്ചു.

അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു അവളുടെ കോളേജ് ലൈഫ് ഒക്കെ.
പലരും അവളുടെ കാശ് കണ്ടാ ണ് ഫ്രണ്ട് ആയത് എന്നും.

പലതും അവശ്യ പെടും പറ്റില്ല എന്ന് പറയുമ്പോൾ ആ ഫ്രണ്ട്ഷിപ്പ് ബ്രേക്ക് ഡൌൺ ആകും എന്നൊക്കെ പറഞ്ഞു.

പക്ഷേ ഞാനും രേഖയും അവൾക് വലിയ ഇഷ്ടം ആയി എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *