വളഞ്ഞ വഴികൾ – 15

അപ്പോഴേക്കും ഗായത്രി വന്നു.

“എന്താണ് രണ്ടാളും ഒരു ചർച്ച..

എന്നെയും കുഞ്ഞിനേയും ഇറക്കി വിടാൻ ഉള്ള പ്ലാൻ ആണോ…”

അപ്പൊ തന്നെ ദീപ്തി അവളുടെ കൈയിലേക് കുഞ്ഞിനെ കൊടുത്തിട്ട്. പറഞ്ഞു.

“നിന്നെ ഇനി ഒരിടത്തേക്കും വിടുന്നില്ല.

ഇനി കുറച്ച് മാസങ്ങൾ കഴിയുമ്പോൾ നിന്റെ ഹെല്പ് എനിക്ക് വേണം.

തരുവാ.”

“ഗായത്രി എന്നാ ഞാൻ ദീപ്തി ക് എന്ത് ഹെല്പ് ചെയ്തു തരാം ഞങ്ങൾ ഇവിടെ ഉള്ളോടത്തോളം കാലം.

എന്താണ് ഹെല്പ് എന്ന് ഒരു ക്ലൂ തരുവോ?”

“ഞാൻ ഒന്ന് പെറാൻ പ്ലാൻ ഇട്ടേക്കുവാ.

ഇവന്റെ കുഞ്ഞിനെ.”

എനിക്ക് ആണേൽ നാണം ആയി. ഗായത്രി വന്നു എന്റെ വയറിൽ വേദനിക്കാത്ത ഒരു പഞ്ചു തന്ന് ശേഷം പറഞ്ഞു.

“രേഖ..”

ദീപ്തി പറഞ്ഞു.

“ഞാൻ എല്ലാം പറഞ്ഞു താരടി.”

എന്ന് പറഞ്ഞു ആ സഞ്ചിയും കൊടുത്തു അവളെ ഉള്ളിലേക്ക് കയറി പോയി.

ഞാൻ രേഖയെ വിളിച്ചു അവൾക് എന്നെ സൺ‌ഡേ ഫ്രഷ് ആയി കിട്ടണം എന്ന് വാശി.

കുറച്ചിടാം ഒക്കെ ചുറ്റി കറങ്ങണം എന്നൊക്കെ അവൾക് ആഗ്രഹം.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞു ഫോൺ വെച്ച്.

ഞാൻ അകത്തേക്കു കയറിയപ്പോൾ അടുക്കളയിൽ നിന്നൊരു സംസാരം. ഞാൻ അവർ കാണാതെ അത് കേട്ട്.
ദീപു വും ഗായത്രി യും ആയുള്ള സംസാരം ആയിരുന്നു അത്‌.

“ചേച്ചിയും ആയി അജു ബന്ധപെടുക ആണേൽ രേഖ സഹിക്കുമോ.”

“എടി ഗായത്രി..

രേഖക് അറിയാം എന്റെ വേദനകൾ എല്ലാം.

നിനക്ക് അറിയുമോ.

ഒരു ആണ് പോയപ്പോൾ എന്നെ എന്തോരും പേര് വേറെ കാണുകളോടെ നോക്കി…. അവൻ പണിക് പോകുമ്പോൾ ഞാൻ ഈ വീട്ടിൽ പേടിച്ചു വിറച്ചു ആയിരുന്നു ഇരുന്നേ… അന്ന് മുതൽ എനിക്ക് മനസിലായി ഒരു ആൻ കൂടെ ഇല്ലേ നമ്മൾ വെട്ടാടപെടും എന്ന്…

എനിക്ക് എന്റെ വേദനകൾ പറയാൻ അവളും അവളുടെ വേദനകൾ കേൾക്കാൻ ഞാനും ഉണ്ടായിരുന്നുള്ളു.

അവള്ക്ക് സമ്മതം ആയിരുന്നു കാരണം എന്നെ വേറെ ഒരുവന്റെ വീട്ടിലേക് വിടുവാൻ അവൾ ഇഷ്ടം അല്ലായിരുന്നു.

അതുകാരണം അവൾ എന്നോട് അജുനെ എടുത്തോ എന്നും.

അവളിൽ നിന്ന് ഒരിക്കലും അജുനെ ഒറ്റക്ക് സ്വന്തം ആകരുത് എന്ന് പറഞ്ഞു.

അത് ഞാൻ അനുസരിക്കും.

കാരണം അജുവും രേഖയും അവരുടെ കോമ്പിനേഷൻ ഒരു ഒന്നന്നര കോമ്പിനേഷൻ ആണ്.

അതൊക്കെ ഞാൻ സമയം കിട്ടുമ്പോൾ പറഞ്ഞു താരടി.

നല്ല കോമഡി ഒക്കയ അവരുടെ ജീവിതം.

പക്ഷേ എന്ത് ചെയ്യാൻ വിധി അജുനെയും രേഖയെയും എന്നെ ഒക്കെ ഇങ്ങനെ ആക്കി മാറ്റി.”

ഗായത്രി ഒന്നും പറഞ്ഞില്ല.

അവളും ദീപുവും ഒരേ ജീവിതാ അനുഭവം ഉള്ളവർ ആണെന്ന് അറിഞ്ഞിട്ട് ഇല്ലാ എന്ന് എനിക്ക് അറിയാം.

ഞാൻ അവിടെ നിന്ന് മാറി പോയി പുറത്ത് പോയി ഇരുന്നു.

രാത്രി ആയി രേഖയും ജൂലിയും വിളിച്ചു.

പിന്നെ കിടക്കാൻ നേരം എന്റെ ബെഡ്‌റൂമിലേക്കു പോയപ്പോ കൂടെ ദീപുവും വന്നു.

ഗായത്രി യോട് ദീപു പറഞ്ഞു എന്തെങ്കിലും ഉണ്ടേൽ കതകിൽ മുട്ടണം കേട്ടോ എന്ന്. അവൾ തല ആട്ടി ഓൾ ദി ബെസ്റ്റ് എന്ന് പറഞ്ഞു. ദീപു ന്റെ മുറിയിലേക് പോയി.

ഞാൻ ബെഡിൽ കിടക്കുകയാ ആയിരുന്നു. ദീപു കതക് അടച്ചു ഉള്ളിലേക്ക് കയറി.

“ലൈറ്റ് വേണോടാ..”

“പിന്നില്ലാതെ. എനിക്ക് എല്ലാം കണ്ടു അറിഞ്ഞു ചെയ്യണം. രണ്ടു ആഴ്ച തെ സ്റ്റോർ ചെയ്തിട്ട് ഉണ്ടാട്ടോ ദീപു. രാത്രി ഒക്കെ ഒലിക്കൽ ഉണ്ടായിരുന്നു.”
“ആഹാ..

അപ്പൊ എന്റെ പൂറ് നീ നിറക്കും അല്ലെ.”

“ഉറപ്പായും നിറക്കും.

ഒപ്പം…”

“ഒപ്പം…”

“നിന്റെ കുണ്ടി കുറച്ച് നാൾ ആയി എന്നെ കൊതിപ്പിക്കുവാ..”

“അയ്യടാ… അവിടെ വേണ്ടാ…

നിന്റെ ശിവ ഏട്ടന് പോലും ഞാൻ കൊടുത്തിട്ട് ഇല്ലാ.”

“എനിക്ക് തരില്ലേ.”

എന്റെ ചോദ്യം കേട്ട്. ദീപു ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു കതക് തുറന്നു പോയി.

ചെ ചോദിക്കണ്ടായിരുന്നു.

എന്ത് വിചാരിച്ചു കാണും… പെണ്ണിന് പൂറ് അല്ലെ ഇഷ്ടം… കൊതത്തിൽ ഒക്കെ ചെയ്യുക എന്ന് പറഞ്ഞാൽ തരാം തന്ന് പോയില്ലേ….. വെടിച്ചികളുടെ ഒക്കെ അല്ലെ ആൾകാർ അങ്ങനെ ചെയ്യുന്നേ.. അപ്പൊ ഞാൻ ദീപു നെ അങ്ങനെ കണ്ടു എന്ന് അവൾ കരുതുല്ലേ… വേണ്ടായിരുന്നു..

അത്‌ ആലോചിച്ചു ഇരുന്നപ്പോൾ. ഒരു ചെറിയ ക്ലാസ്സ്‌ ഇൽ നെയ് നിറച്ചു കൊണ്ട് ദീപു വന്നു… കതക് കുറ്റി ഇടാൻ നോക്കി എങ്കിലും വേണ്ടാ എന്ന് വെച്ച് പയ്യെ തുറന്നു ഇട്ടേച് ഉള്ളിലേക്ക് കയറി.

“ഇത്‌ എന്തിനാ ദീപു നെയ് ഒക്കെ…”

ദീപു അത്‌ അവിടെ ഉണ്ടായിരുന്ന മേശപ്പുറത് വെച്ചിട്ട്.

എന്റെ ഒപ്പം കയറി ഇരുന്നിട്ട്..

“നീ അല്ലെ പറഞ്ഞെ.

എന്റെ കുണ്ടി കണ്ടിട്ട് ഇഷ്ട്ടം ആയെന്ന്… ഇത്‌ ഇട്ട് തിരുമ്മി നിന്റെ കൊതി അങ്ങ് മാറ്റ്.”

“അപ്പൊ ബാക്കിൽ ഞാൻ പണിതൊട്ടെ..”

“പെണ്ണിന് രണ്ട് തുള തന്നേക്കുന്നത് എന്തിനാ നിനക്ക് ഒക്കെ വേണ്ടി അല്ലെ.. കയറ്റികൊ.. നിന്റെ ഒലക്ക കയറുമ്പോൾ ഉള്ള സുഖം എനിക്ക് അറിയാണം.”

“ആണോടി പെണ്ണേ എന്റെ ഉലക്ക കയറുമ്പോൾ നിനക്ക് സുഖം ആണോ വേദന ആണോ ഉണ്ടാകുന്നെ.”

“എടാ ചില സമയം വേദനക് ഒരു സുഖം തരാൻ കഴിയും അത്‌ നിനക്ക് ഒന്നും അറിയില്ല ഞങ്ങൾ പെണ്ണുങ്ങൾക്ക് ആണ് അറിയൂ.”

“എന്നാൽ തുടങ്ങിയല്ലോ ദീപു.”

“നിന്നെ നിന്നെ…

ഒരു സാധനം ഉണ്ട്‌ ”

“എന്താ???”

ദീപു അവളുടെ ബ്രായുടെ മുലയുടെ ഇടയിൽ നിന്ന് ഒരു ടാബ്‌ലെറ്റ് എടുത്തു എന്റെ വാ പൊളിക്കാൻ പറഞ്ഞു.
“എന്താ ദീപു ഇത്…”

“വാ പൊളിക്കട അജു.”

ഞാൻ വാ പൊളിച്ചു അവൾ എന്റെ വായിലേക്ക് ഇട്ട് ശേഷം വിഴുങ്ങാൻ പറഞ്ഞു ഞാൻ വിഴുങ്ങി.

എന്റെ നേരെ നോക്കി എന്നിട്ട് പറഞ്ഞു.

“നീ കുതിര ശക്തി കണ്ടിട്ട് ഉണ്ടോ…. അതിനുള്ള എനർജി ടാബ്ലറ്റ് ആണ് നീ കഴിച്ചത്..

ഇന്ന് രാത്രി നീ എന്നെ കൊന്നലും എനിക്ക് കുഴപ്പമില്ല.”

“ദീപു…”

“ഓ… പേടിക്കല്ലേ ഡാ.. ഞാൻ ചുമ്മാ പറഞ്ഞത ഇത്‌ വരെ ഇത്‌ കഴിച്ചു ആരും ചത്തിട്ടില്ല..

എനിക്ക് ഒന്ന് സുഖിക്കണം…

അലറണം.. കാമം കൊണ്ട് പ്രാന്ത് ആകണം അത്രേ ഉള്ള് അതിനാ കഴിച്ചേ..

നീ എന്ത് വേണേൽ ചെയ്തോ..

ഇന്ന് രാത്രി ഞാൻ നിനക്ക് ഉള്ളതാ..

ഇന്ന് മുതൽ നീ തുടങ്ങിക്കോ എന്നെ പെറുപ്പിക്കാൻ ഉള്ള പണി.”

“അപ്പൊ ഗായത്രി?? കേൾക്കില്ലേ, കുഞ്ഞ്..

അവള്ക്ക് എന്തെങ്കിലും ആവശ്യം വന്നാൽ?”

ദീപു ചിരിച്ചിട്ട്.

“അവള്ക്ക് എന്തെങ്കിലും ആവശ്യം വന്നു ഇങ്ങോട്ട് വന്നാൽ നിന്റെ കുണ്ണ കൊണ്ട് അവളുടെ പൂറും ഞാൻ പൊളിച്ചു വിടും..”

“എന്താ ദീപു ഇങ്ങനെ ഒക്കെ പറയുന്നേ..”

“പിന്നില്ലാതെ…

നീ പണി തുടങ്ങാട ചെക്കാ..

അവള് അറിഞ്ഞാൽ അറിയട്ടെ…

ഇത് നമ്മുടെ വീടു അവൾക് ആഗ്രഹം ഉണ്ടേൽ അവളുടെ കാവ നീ അങ്ങ് പൊളിച്ചു വിടണം…”

പതിയെ ആ മരുന്നിന്റെ എഫക്ട് എന്റെ കുണ്ണയെ വലുതാകാൻ തുടങ്ങി.

അത്‌ എന്റെ ഷെഡിയിൽ വലുതായി കൊണ്ട് ഇരുന്നു.

ഇത്‌ കണ്ടാ ദീപു താൻ ഇട്ടിരുന്ന..

വേഷം ഒക്കെ ഒന്നന്നായി എന്നെ നോക്കി കൊണ്ട് ഊരി…

“എന്തെങ്കിലും തോന്നുന്നുണ്ടോ അജു ഏട്ടാ..”

പറഞ്ഞു തീരും മുൻപ് ഞാൻ അവളെയും കെട്ടിപിടിച്ചു ബെഡിലേക് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *