വളഞ്ഞ വഴികൾ – 36 1അടിപൊളി  

പക്ഷേ അയാൾക് ഡൗട് ആയി എന്ന് മനസിലാക്കിയ എലിയ.

ഞനെ രണ്ട് പെറ്റു ഈ കോലത്തിൽ ആയി ന്നേ ഹസ് ന്ന് ഈ സിറ്റുവേഷൻ ഹാൻഡിൽ ഒന്നും ഇല്ലല്ലോ.

എന്ത് ചെയ്യാൻ പെണ്ണ് ആയി പോയില്ലേ…

പൂണിയാളന്റെ ഒരു വികൃതികൾ.

അപ്പൊ അയാൾക് ഡൗട് പോയി വീണ്ടും നോക്കി.

അത് കണ്ടു എലിയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.

അവൾ തുടർന്നു സംസാരിച്ചു..

ഹസ് ന്റെ പേര് എബി… കോട്ടയകാരനാ.

ഇത് കേട്ട് ഞാൻ ഞെട്ടി.

മകൾ ഒക്കെ എന്ത് ചെയുന്നു.

രണ്ടു പേര് ഉണ്ട്.. രണ്ടാളും പഠിക്കുവാ… ചെറിയ കുട്ടികൾ ആണേ…

എബിച്ചായനെ കണ്ടാൽ നിലത്ത് വെക്കില്ല…

എന്ത് ചെയ്യാൻ കളിക്കാനും എല്ലാം ഇച്ചായൻ മാത്രം അല്ലെ ഉള്ള്.

ഇത് കേട്ട് ഞാൻ അന്തവിട്ട് നിന്ന് പോയി… കംപ്ലീറ്റ് ഡബിൾ മിനിങ്സ്… അതും എനിക്ക് അവൾക്കും മാത്രം മനസിലാകുന്ന മിനിങ്സ് ഉള്ള ഒരു ടോക് ആയിരുന്നു എലിയ എന്നെ നോക്കി അയാളോട് പറഞ്ഞിരുന്നേ.

എന്നാ ശെരി ചേട്ടാ… ഇത്രയും ദൂരം വന്നതല്ലേ റസ്റ്റ്‌ എടുത്തിട്ട് പാളിയിലേക്ക് ഇറങ്ങിയേകം.

അയാൾ ഇറങ്ങാൻ നേരം….

എബിച്ചയോ വൈകുനേരം പള്ളിയിൽ വരണം കേട്ടോ.

അയാൾ പോയി കഴിഞ്ഞിട്ട്..

എലിയ പൊട്ടിച്ചിരിച്ചു എന്റെ നേരെ നോക്കി..

“എബിച്ചയോ പള്ളിയേലേക്ക് വരണം കേട്ടോ… എന്ന്…

അയിന് ഇച്ചായൻഉള്ള കുർബാനയും മാമോദിസയും എലിയ ഈ വീട്ടിൽ ചെയ്തോളാവേ.”

എനിക്ക് ചിരി വന്നു.

അവൾ വീടിന്റെ ഡോർ തുറന്നു.

പിന്നെ എന്റെ കൈ പിടിച്ചു അവൾ ഉള്ളിലേക്കു കയറി.

ഒരു ചെറിയ വീട്..

അവൾ ചെറുപ്പത്തിൽ കിടന്നിരുന്ന റൂമിലേക്കു ആണ് കൊണ്ടു പോയെ.

ഒരു ചെറിയ മുറി. ഒരു ചെറിയ സിംഗിൾ കട്ടിൽ അടുത്ത് ആയി ജനലിന്റെ അടുത്ത് ടേബിലും പിന്നെ ഒരു ചെയറും.

അവൾ കട്ടിലിൽ ഇരുന്നു.

“ഡാ…

ഇതായിരുന്നു ഡാ എന്റെ ലോകം…

എന്റെ കുറുമ്പിതാരങ്ങൾ ഒക്കെ ഈ നാല് ചുമരുകൾക്കെ അറിയാവളും…

ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നടാ എനിക്ക് ഇവിടെ..”

“എന്തൊക്കെ!”

“നൗഘട്ടി യാ…”

എലിയ ചിരിച്ചു…

“എന്നോട് പറ ന്നേ.”

“അതോ…

ഞാൻ ഒളിച്ചു ഓടിയതല്ലെടാ…. അന്ന് നാട്ടുകാർക്കു അതെ അറിയുള്ളു… കാണാൻ സൂപ്പർ ആയ ഒരു ഫിംഗർ ഈ വീട്ടിൽ ഉണ്ടെന്ന് മനസിലാക്കിയ… നിന്റെ മുതലാളി എന്റെ വിട്ടുകാരെ ഭിഷണി പെടുത്തി…

പിന്നെ ഒന്നും നോക്കില്ല ഞാൻ അയാളുടെ കൂടെ ഇറങ്ങി പോയി…

മോൾ ഒളിച്ചോടി എന്ന് നാട്ടിലും പട്ടും ആയി..

പക്ഷേ ആരും ആ അവസ്ഥ മനസിലാകില്ലടാ…

മനുഷ്യരുടെ നിസായവസ്ഥ…”

എലിയയെ ചേർത്ത് പിടിച്ചു.

“എലിയ..

ഞാൻ നിന്നെ ഈ പള്ളിയിൽ വെച്ച് വിവാഹം ചെയ്യട്ടെ…

വേറെ ഒന്നും അല്ലടോ.

എനിക്ക് നിന്നെ സ്വന്തം ആക്കണം എല്ലായിപ്പോഴും…

നീ പറഞ്ഞപോലെ എബി ആയി ഒരു കള്ള പേരിൽ ആണേലും.”

എലിയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ വന്നു.. അവൾ എന്നെ കെട്ടിപിടിച്ചു മുറുകെ..

“നൂറു വട്ടം സമ്മതം ആണ് എനിക്ക്…”

ഞാൻ അവളെ ചേർത്ത് പിടിച്ചു.

“നിങ്ങളുടെ ആചാരങ്ങൾ ഒന്നും എനിക്ക് അറിയില്ല… ബട്ട്‌ സ്റ്റീൽ ഐ നീഡ് യു. എലിയാ.”

എലിയ ഒരു ചിരിയോടെ…

“എന്നെ ഒന്ന് കിസ്സ്‌ ചെയ്തേ…”

ഞാൻ അവളുടെ കവിളത്തു ഒരു ഉമ്മാ കൊടുത്തു.

“എലിസബത്തിനെ വധു ആയി എടുത്തോളാൻ പറയുമ്പോൾ സമ്മതം ആണെന്ന് മാത്രം പറഞ്ഞാൽ മതി..

ആൾറെഡി കഴിഞ്ഞതല്ലെടാ കല്യാണം….”

അപ്പൊ ഇന്ന് എന്നാ പരുപാടി എന്ന് പറഞ്ഞപ്പോൾ നിന്നെ വീടും എല്ലാം ചുറ്റി കറങ്ങി… മുന്നാല് മെഴുകുതിരി വാങ്ങണം കറന്റ് മഴ പെയ്താൽ പിന്നെ നോ എന്ന് എലിയ പറഞ്ഞു ചിരിച്ചു.

നമുക്ക് എന്തിനാ വെളിച്ചം എന്ന് തിരിച്ചു ചോദിച്ചപ്പോൾ..

ലക്ഷ്യം തെറ്റി വേറെ വല്ലാത്തിലും കയറ്റി ഒഴിക്കും എന്നാ മറുപടി ആയിരുന്നു.

അങ്ങനെ ഞങ്ങൾ അവിടെ നടന്നു കാണാൻ ഇറങ്ങി..

നല്ല തണുപ്പ് ഉണ്ടേലും എലിയ എനിക്ക് ഒരു ആശുവസം ആയി ചേർന്നു നിന്ന്…

അവിടെ അടുത്തുള്ള ഡാം ന്റെ റിസേർവ്വേയേർ കൂടെ ഞങ്ങൾ നടന്നു…

പശുകൾ പുല്ല് കഴിക്കുന്നു…. കിളികളുടെ ശബ്ദം…

ആ ഡാം തടകത്തിൽ ആരോ വഞ്ചി തുഴഞ്ഞു പോകുന്നു.

അങ്ങ് ദുരെ സൂര്യൻ എന്തിനോ വേണ്ടി വെയിൽ തരുന്നു.. വേറെ ഒന്നും അല്ല തണുത്ത കോട വന്നു വിറച്ചു ഇരിക്കുവാ.

Leave a Reply

Your email address will not be published. Required fields are marked *