അവൾ ആണേൽ എന്നെയും വട്ടം കെട്ടിപിടിച്ചു സുഖം ആയി ഉറങ്ങുവാ..
ഞാൻ അവളെ തട്ടി എഴുന്നേപ്പിച്ചപ്പോൾ.
“അജു കുറച്ച് നേരം കൂടി.”
“എഴുന്നേക് എലിയ… എന്ത് ഉറക്കവ.”
അവൾ എഴുന്നേറ്റ് ഇരുന്നു..
പിന്നെ എന്നെ കെട്ടിപിടിച്ചു എന്റെ മുകളിൽ കയറി പൊത്തിപിടിച്ചു കിടന്നിട്ട്.
“ഡാ അജു നീ എന്തിനാടാ ലേറ്റ് ആയി ജനിച്ചേ…
എന്റെ കാലഘടത്തിൽ ജനിച്ചു ഇരുന്നേൽ…
നിന്നെ ഒരുതവൾക്കും കൊടുക്കാതെ എന്റെ ഉള്ളം കൈയിൽ വെച്ചോണ്ട് നടന്നേനെ.”
“ഇപ്പൊ എന്താണ് കുറവ്.”
“ഇപ്പൊ ഒരു കുറവും ഇല്ലാ.”
എന്ന് പറഞ്ഞു കൊണ്ടു എന്റെ നെറ്റിയിൽ ഒരു ഉമ്മാ തന്നിട്ട് അവൾ ടോയ്‌ലെറ്റിലേക്ക് പോയി.. അവൾ പോയി വന്ന ശേഷം ഞാനും പോയി.
പിന്നെ ഒരു കുളി അത് ശെരിക്കും പറഞ്ഞാൽ ഞങ്ങൾ ഒരുമിച്ച് ആയിരുന്നു എൻജോയ് ചെയ്തേ.
പിന്നെ ഫുഡ് ഒക്കെ കഴിച്ച ശേഷം. ഞങ്ങൾ ഇറങ്ങി.
പോകുന്ന വഴി എന്റെ ഫോൺ അടിച്ചു.. എലിയ ഫോൺ എടുത്തിട്ട് നോക്കി.
“ഡാ ദീപ്തിയ ”
അവൾ ഫോൺ ബ്ലൂട്ത്തിൽ ഇട്ട്.
എന്നിട്ട് ഫോൺ ഓൺ ആക്കി.
“അജു തിരക്ക് ആണോടാ.”
അപ്പൊ തന്നെ എലിസബത്.
“അവൻ ഫ്രീ ആലോ ദീപ്പു.”
“ആഹാ അപ്പൊ ആന്റിയും ഉണ്ടോ അജുന്റെ കൂടെ..
ദേ ഇപ്പൊ വരാട്ടോ ഞാൻ പുറത്തേക് ഇറങ്ങട്ടെ.”
കുറച്ച് നേരം കഴിഞ്ഞ ശേഷം.
“അപ്പൊ ഇതല്ലേ വലിയ മീറ്റിംഗ് എന്ന് പറഞ്ഞെ.”
ഞാൻ അപ്പൊ തന്നെ.
“അതെ.”
“ഡാ എന്നേയു കൊണ്ടു പോകാം ആയിരുന്നു.”
“അയ്യൊ നീ ചെറിയ പെണ്ണ് അല്ലെ.”
“പോടാ അവിടന്ന്.”
“അവളെ കൊണ്ടും വരാം ആയിരുന്നു അജു.”
“ഒന്ന് പോ എലിയ… അവളെ നിന്നെ വലിച്ചു കിറും.”
“അജു എന്നെ നാറ്റിക്കല്ലേട.”
എലിയ ചിരിച്ചിട്ട്.
“നിന്റെ കല വിരുന്നുകൾ ഒക്കെ ഞാൻ അറിയാണ്ട് ട്ടോ.
അതെ ഒരു ദിവസം വീട്ടിലേക് ഒക്കെ വാ ദേ നിന്റെ ചെക്കനെയും കൂട്ടി കൊണ്ടു.”
“വരണം എന്ന് ഉണ്ട് ആന്റി പക്ഷേ അജു കൊണ്ടു പോകില്ല.”
“അതൊക്കെ ഞാൻ അജുനെകൊണ്ട് സമ്മതിപ്പികം.”
“എപ്പോ തിരിച്ചു വരും അജുഏട്ടാ.”
“ഉടനെ വരുടി.. കുറച്ചു പണി ഉണ്ട് അത് കഴിഞ്ഞ ശേഷം ഞാൻ അങ്ങ് എത്തിയേകം.”
“ഒക്കെ ഏട്ടാ..
ഞാൻ പോകുവാ..
മരിയ വിളിക്കുന്നുണ്ട്.. അവളുടെ കൈയിൽ ആണ് കുഞ്ഞിനെ കൊടുത്തിട്ട് വന്നേക്കുന്നെ.”
“ശെരി ഡീ.”
ഫോൺ വെച്ച.
“ഈ പൊട്ടി പെണ്ണുങ്ങളെ വെച്ച് എങ്ങനെ കൊണ്ടു നടക്കുന്നടാ.”
“അങ്ങ് അങ്ങനെ പോകും.”
കുണ്ണ ഒന്ന് തിരുമ്മി കാണിച്ചു കൊടുത്തു എലിയയെ. അവൾ ഒരു പിച് തന്നു.
“ഡാ..
വന്നവരെ ഒക്കെ നീ തീർത്തു എന്ന് മനസിലായി കാണില്ലേ.
നീ വരുന്നതിന് മുന്നേ അവർ നിന്റെ പേര് പറഞ്ഞിരുന്നു.
ഞാൻ കരുതിയത് ഏതെങ്കിലും നാട്ടുകാർ പറഞ്ഞിട്ട് അറിഞ്ഞത് ആയിരിക്കും എന്ന്.
പക്ഷേ നമ്മൾ മാത്രം അറിയുന്ന ബാങ്ക് റോബറി.. അതും അല്ല ഗായത്രിയുടെ കാര്യവും പറഞ്ഞപ്പോൾ എനിക്ക് മനസിലായി അവർ എത്തിയെന്നു.
പിന്നെ എന്റെ ഫോൺ തട്ടിപ്പറിച്ചു വാങ്ങി…”
“എലിയ….
എനിക്ക് അറിയാം ആയിരുന്നു എലിയ…
എന്നെ തേടി വരും എന്ന് അവർ.
അവര്ക് അത്രയും വലിയ പ്രെഹാരം അല്ലെ കൊടുത്തേ.
പിന്നെ ഇയാൾ ഒരു ഉപദേശം എനിക്ക് തന്നില്ലേ.
കരുത്തു കാണിക്കാൻ..
എന്നെ തൊട്ടാൽ തോട്ടവർ തീരും എന്ന് മനസിലായിക്കി ഇല്ലേ.
ജോർജ്, ദീപക്, ക്രിസ്റ്റിന
ഇവരിൽ അവസാനിക്കുക ആണേൽ അത്രേ നല്ലത് അല്ലെ തൈവേര് വരെ നശിപ്പിച്ചിട്ടേ ഈ അജു യാത്ര പറയുക ഉള്ളു.”
എലിയ എന്നെ നോക്കികൊണ്ട് ഇരിക്കുവായിരുന്നു.
“നീ എല്ലാം നിന്റെ പെണ്ണിനോട് തുറന്നു പറയണം…
അത് എത്ര പെട്ടന്ന് ആണേലും അത്രയും നല്ലത്. നഷ്ടം അവൾക്കും പിന്നെ ദീപ്തിക്കും ആണ്.
ഈ രഹസ്യം ഒളിപ്പിച്ചു സൂക്ഷിക്കുന്ന ജൂലിയുടെയും ഗായത്രീയെയുടെയും അവസ്ഥ നീ ആലോചിക്കണം.”
അങ്ങനെ അതും കേട്ട് ഞങ്ങൾ വണ്ടി ഓടിച്ചു…
പിന്നെ എലിയായുടെ സ്വന്തം വീട്ടിൽ എത്തി ചേർന്നു.
പള്ളിയിലെ അച്ഛൻ ഒരു ആളെ താക്കോൽ ഏല്പിക്കാൻ തന്നിരുന്നു.. അയാൾ കീ എലിയയുടെ കൈയിൽ കൊടുത്തിട്ട്… ഭർത്താവ് ആണോ എന്ന് ഒരു ചോദ്യം….
എലിയ എന്റെ നേരെ നോക്കി ചിരിച്ചിട്ട്…. അതെ എന്ന് പറഞ്ഞു…
