ഞാൻ ഇപ്പൊ വിളിച്ചു പറഞ്ഞാൽ അവർ നമ്മൾ എത്തുന്നതിനു മുന്നേ ക്ലീൻ ചെയ്തു ഇട്ടോളും..
അജു.”
“എന്റെ എലിയ കുട്ടീടെ ആഗ്രഹം ആണേൽ അത് തന്നെ ആകട്ടെ.”
അവൾക് സന്തോഷം ആയി.
അവൾ എന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു പിന്നെ അവൾ എടുത്തു കൊണ്ടു വന്ന ബാഗിൽ നിന്ന് ഒരു ഡയറി എടുത്തു നമ്പർ തപ്പി പിടിച്ചു വിളിച്ചു… പറഞ്ഞു.
പോകുന്ന വഴി അവൾക് ഇഷ്ടപെട്ട എല്ലാം വാങ്ങി കൂട്ടി.
ശെരിക്കും പറഞ്ഞാൽ വീട്ടിൽ കുക്ക് ചെയ്യാൻ പറ്റിയത് എല്ലാം അവൾ വാങ്ങി ഡികിയിൽ നിറച്ചു.
പറ്റില്ലേലും അവൾ എന്നെ കൊണ്ടു വാങ്ങിപ്പിച്ചു.
അവളുടെ കവുളുകളിൽ ആരുടെയോ കൈ പതിഞ്ഞ അവിടെ പതിയെ ചുവപ്പിൽ നിന്ന് മോചനം ആകുന്നെ ഉണ്ടായിരുന്നുള്ളു.
ചുണ്ടിൽ നിന്ന് ചോര ഇപ്പോഴും കട്ടപ്പിടിച്ചു ഇരിപ്പുണ്ട്.
പോകുന്നവഴിക് അവൾ പിന്നെ ഒന്നും പറഞ്ഞില്ല കാറിന്റെ വിൻഡോയിൽ നോക്കി കൊണ്ട് ഇരുന്നു.
“എലിസബ്ത്തെ.”
അവൾ എന്താണെന്ന് രീതിയിൽ നോക്കിയപ്പോൾ.
അവളുടെ കൈയും കൂടെ പിടിച്ചു ഞാൻ ചോദിച്ചു.
“എപ്പോ തുടങ്ങി എന്നോടുള്ള ഈ ആത്മാർത്ഥ പ്രണയം.
വെറും ഇഷ്ടം ആണെന്ന് കരുതിയ എനിക്ക് ആണ് തെറ്റിയെ.
ജീവിവനു തുല്യം പ്രേണയിക്കുക ആണെന്ന് എന്നെ..
അതും..
എന്നേ കണ്ടു നാൾ മുതലേ…”
എലിയ അമ്പരപ്പോടെ നോക്കി എന്നെ.
ഞാൻ തുടർന്നു…
“ഒരു വേപട്ടിയെ പോലെ കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോഴേ ഞാൻ അറിഞ്ഞില്ലെടോ…
നിന്റെ ഉള്ളിലെ ആത്മാർത്ഥ സ്നേഹം.
എല്ലാം നിന്റെ മകൾ പറഞ്ഞപ്പോഴേ എനിക്ക് മനസിലായെ.”
“അവൾ അറിഞ്ഞോ!!!????”
“അവൾക് മനസിലായി.
മമ്മി എല്ലാം എനിക്ക് തന്നു കഴിഞ്ഞെന്ന്…”
“എന്നിട്ട്??”
“കൊണ്ട് പൊക്കോളാൻ പറഞ്ഞു ഈ എലിയപെണിനെ.”
എലിയയ്ക്ക് നാണം വരുന്നു ഉണ്ടായിരുന്നു.
അങ്ങനെ യാത്ര തുടർന്നു.
ഇടക്ക് രേഖവിളിച്ചു..
ജൂലി അവളോട് ഞാൻ ഒരു മീറ്റിംഗിന് മംഗലാപുരം പോയേക്കുവാ എന്ന് കള്ളം പറഞ്ഞു.
അത് വാട്സ്ആപ്പ് വഴി അവൾ അപ്പൊ തന്നെ ടൈപ് ചെയ്തു സെന്റി ആയ്യിരുന്നു.
എലിയക്ക് അപ്പൊ തന്നെ ഒരു കാൾ വന്നു. വീട് ക്ലീൻ ആക്കി കഴിഞ്ഞില്ല എന്നായിരുന്നു.
പിന്നെ വേറെ എന്ത് നോക്കാൻ ഞങ്ങൾ ഒരു റിസോർട് റൂം എടുത്തു സ്റ്റേ ചെയാം എന്ന് വെച്ച്.
അവിടെ അടുത്ത് തന്നെ എന്റെ ബിനാമി തന്നെ ഉള്ള ഒരു റിസോർട് ഉണ്ടായിരുന്നു അങ്ങോട്ടേക്ക് ചെന്നു.
ഞാൻ ആണ് വരുന്നേ എന്ന് മനസിലാക്കിയ ഓണർ നല്ല റൂം തന്നെ ഞങ്ങൾക് ഒരുക്കി.
എലിയ ആണേൽ കുറച്ച് ക്ഷിണം അവളുടെ മുഖത്ത് ഉണ്ടെന്ന് തോന്നി വേദന മാറാൻ ഉള്ള ഇൻജെക്ഷൻ ന്റെ കേട്ട് ഇറങ്ങിയതോടെ അവൾക്കും മേൽ വേദന ഒക്കെ തുടങ്ങി.
അത്രേയും നേരം കാറിൽ ചുമ്മാ ഓരോന്ന് പറഞ്ഞു ഉറങ്ങി പോയിരുന്നു അവൾ. ഇപ്പോഴാണ് എഴുന്നേറ്റത്.
റൂമിൽ ചെന്നാ വഴി അവൾ ടാർക്കി എടുത്തു കൊണ്ടു കുളിക്കാൻ കയറി.
ഞാൻ പട്ടായെ വിളിച്ചു ഓരോന്ന് അനോഷിച്ചു.
അവനെ എന്ത് ചെയ്യണം എന്നുള്ള ചോദ്യത്തിന്. ജൂലിയുടെ ആവശ്യം കഴിഞ്ഞാൽ അവനെ കുഴിച്ചിട്ടേക്ക്..
കുഴിച്ചു ഇടേണ്ട സ്ഥലം ഞാൻ വാട്സ്ആപ്പ് അവനു അയച് കൊടുത്തു.
ഒപ്പം അവന്റെ വലത്തേ കൈ വെട്ടി മുൻസിപ്പാലിറ്റി വെസ്റ്റ് ബാസ്കറ്റ് ഇട്ടേക്കണം എന്ന് പറഞ്ഞു.
അത് എന്തിനു എന്ന് ചോദിച്ചപ്പോൾ എന്നെ കൊന്ന് നഗര സഭാ മാലിന്യ ത്തിൽ ഇടും എന്ന് പറഞ്ഞവൻ ആണ്.
ഇത്രയും എങ്കിലും ഞാൻ ചെയേണ്ടെടാ.
അതും അല്ല ആരോട് ആണ് കളിക്കാൻ പോകുന്നെ എന്ന് സുചന കൂടി കൊടുക്കണ്ടേ.
ടീവി യിൽ എല്ലായിടത്തുംവാഹനപകടത്തിന്റെ ന്യൂസ് ഉള്ളു എന്നും ഒക്കെ പറഞ്ഞു.
എല്ലാവരും മരിച്ചു എന്നും. വെടി വെച്ച് കൊന്നവരെ പെട്രോൾ ഒഴിച്ച് കത്തിച്ചു കളഞ്ഞു എന്നും അവൻ പറഞ്ഞു.
എന്നാ ശെരി എന്തെങ്കിലും ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു.. അവനോട് ഫോൺ വെച്ചോളാൻ പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ.
ടാർക്കി ഉടുത്തു എന്റെ പുറകിൽ എന്നെ നോക്കി കൊണ്ടു എലിയ നില്കുന്നു.
നനഞു വെള്ളം ഇറ്റ് ചാടുന്ന മുടി. ദയനിയം ആയി നോക്കി കൊണ്ടു നിൽക്കുന്ന കണ്ണുകൾ. മുലയെ മറച്ചു കൊണ്ടു തുട വരെ മറച്ചു കെട്ടിയ പിങ്ക് ടാർക്കി.
