തിരിച്ചു രാത്രി അവർ ആയപോഴേക്കും അവളും ഞാനും വീട്ടിൽ വന്നു.
പാചകം ചെയ്യാൻ ഉള്ളത് എല്ലാം അവൾ വാങ്ങി ഇരുന്നു.
പിന്നെ ഒരു കുളി പതിവ് അല്ലോ..
അതിന് വെളിയിൽ നിന്ന് അവൾ കുളിച്ചു… വേറെ ഒന്നും അല്ല അവിടെ അറ്റാച്ച് ബാത്രൂം ഒന്നും ഇല്ലാ. വെളിയിൽ ഉണ്ട്.
പക്ഷെ കുളിക്കാൻ വീടിന്റെ പുറം ഭാഗം മതി.
അതിന്റെ ഒരു ഫീലിംഗ് വേറെയാ.
സത്യം പറഞ്ഞാൽ ഞാനും കൂടിയേനെ കുളിപ്പിക്കാൻ പക്ഷേ ഇല് പോലെ ഞാൻ വിറകുവ.. പക്ഷേ അവളുടെ സീൻ പിടുത്തത്തിൽ ഒരു കുറവ് വരുത്തില്ല.
അവൾ കുളി കഴിഞ്ഞു എനിക്ക് ചൂടൻ വെള്ളം ഉണ്ടാക്കി തന്നു.
ഞാൻ ഇല്ല് പോലെ വേഗം കുളി കഴിഞ്ഞു…
എന്റെ തണുപ്പ് മാറ്റാൻ അപ്പോഴേക്കും അവൾ അടുപ്പിൽ തീ കൂട്ടി ഇരുന്നു.
ഞാൻ മേൽ തുടച് ശേഷം ലുങ്കി മുണ്ട് ഉടുത്തു വന്നു അടുപ്പിന്റെ അടുത്ത് നിന്ന് ചൂട് കൊണ്ട്.
എലിയ ഒരു പിങ്ക് നൈറ്റി ഇട്ട് രാത്രി ലേക്കുള്ള ചിരാ തോരൻ വേണ്ടി ചീര അരിഞ്ഞു കൊണ്ടു ചിരിച്ചു.
അപ്പോഴാണ് എന്റെ ഫോൺ അടികുന്നെ.
ഞാൻ വേഗം പോയി ഫോൺ നോക്കി ജൂലി ആയിരുന്നു.
ഫോൺ എടുത്തപ്പോൾ ഗായത്രി ആയിരുന്നു എന്നോട് സംസാരിചേ.
“അജു…
നിനക്ക് ഒന്നല്ല… രണ്ട് ….. സന്തോഷ വാർത്തകൾ ഉണ്ട്.”
“എന്താകുമോ???”
“പറഞ്ഞാൽ എനിക്ക് എന്ത് തരും…???”
ഞാൻ ഒരു കിസ്സ് ഫോണിൽ കൊടുത്തപ്പോൾ..
“മതി.. മതി…
അല്ലേലും ഞാൻ ഈ സന്തോഷ വാർത്ത പറയും… കാരണം. എനിക്ക് ആണ് നറുക്ക് കിട്ടിയേ നിന്നോട് പറയാൻ.”
“ഒന്ന് പറ പെണ്ണേ… മനുഷ്യനെ… ഇങ്ങനെ സസ്‌പെൻഡ് അടിപ്പിച്ചു കൊല്ലല്ലേ.”
“ഒക്കെ.
അതായത്…. നിന്റെ പെണ്ണ് ഒന്ന് തലകറങ്ങി വീണു.. ഒന്നും പറ്റി ഇല്ലാട്ടോ.”
“അയ്യൊ… എന്താടി.. ഈ പറയുന്നേ.”
(തുടരും )
ലേറ്റ് ആയതിനു ഒന്നും പറയല്ലേ.
ബിസി ലൈഫ് ആണ്..
മൈൻഡ് കൂൾ അയൽ അല്ലെ എഴുതാൻ മൂഡ് വരുള്ളൂ…
കമന്റ് എഴുതി ഇടണം .. എല്ലാം ഞാൻ വായിക്കുന്നുണ്ട്…
Thank you.
